ഇരിക്കുന്നത്. ഞാനും അവളെ വട്ടം ചേർത്തുപിടിച്ചു. അങനെ ഞങൾ രണ്ടാളും കുറച്ചുനേരം ഇരുന്നപ്പോളേക്കും അവളുടെ ഫോൺ ബെല്ലടിച്ചു.
അവൾ പെട്ടന്നുതന്നെ ചാടിയെഴുന്നേറ്റു, ഫോണിൽ നോക്കിയപ്പോൾ അമ്മയാണ്. അവൾ ഫോൺ എടുത്തു
അനു : എന്താ അമ്മെ ?
അനുവിന്റെ ‘അമ്മ : മോളെ നിങൾ എവിടെയാണ് ?
അനു : വീട്ടിൽ ഇറങ്ങിയില്ല.
അനുവിന്റെ ‘അമ്മ : അമ്മാവൻ ഇപ്പോൾ എത്തും നിങൾ ഇറങ്ങിയില്ലെങ്കിൽ അവിടെ നിന്നാൽ മതി. അച്ഛനെ ഡിസ്ചാർജ് ചെയ്തു, ഞങൾ താഴെ വെയ്റ്റിംഗ് ആണ്.
അനു : ok,
അനുവിന്റെ ‘അമ്മ : മനു ഇല്ലേ അവിടെ ?
അനു : ഉണ്ട്. എന്തേ?
അനുവിന്റെ ‘അമ്മ : ഒന്നുമില്ല, അറിയാൻ….
അനു : ഞങൾ ഇവിടെ ഉണ്ട്.
അനുവിന്റെ ‘അമ്മ : മോളെ അമ്മാവൻ വിളിക്കുണ്ട്, എത്തിയെന്നു തോന്നുന്നു.
അനു : ശരി, അമ്മെ….
അവർ ഫോൺ വെച്ച ശേഷം അനു എന്നോടായി പറഞ്ഞു ” ഏട്ടാ ഞാൻ പോയാലും എന്നെ മറക്കില്ലല്ലോ അല്ലെ ”
ഞാൻ : ഇല്ലടി…. നമ്മൾ ഒന്നല്ലേ. നീ ഇപ്പോൾ വിളിച്ചാലും ഞാൻ അങ്ങെത്തില്ലേ?
അവൾ പെട്ടന്നുതന്നെ എന്നെ വീണ്ടും കെട്ടിപിടിച്ചു, അതും എനിക്കനങ്ങാൻ പറ്റാത്ത പോലെ…
ഞാനും അവളെ തിരികെ കെട്ടിപിടിച്ചു. കിട്ടിയ അവസരം പാഴാക്കാൻ എനിക്ക് മനസ്സുവന്നില്ല. അവളുടെ നിറുകയിൽ ഞാൻ പതിയെ ചുംബിച്ചു, പക്ഷെ അവൾ പെട്ടന്ന് എന്നെ വിട്ടുമാറി. ഞാൻ ഓർത്തു അബദ്ധമായോ….. പയ്യെ തിന്നാൽ പനയും തിന്നാം….. അതുമതിയായിരുന്നു, ആക്രാന്തം കാണിക്കണ്ടായിരുന്നു.
ഞാൻ : ഞാൻ ചെയ്തത് തെറ്റായി പോയോ?
അവൾ ഒന്നും മിണ്ടുന്നില്ല…..
ഞാൻ തുടർന്നു “അനു ഞാൻ അറിയാതെ…….. ”
അവൾ ഇടക്കുകയറി പറഞ്ഞു “അയ്യോ ഇല്ല”
ഞാൻ : പിന്നെ എന്താ പറ്റിയെ.
അനു : എനിക്ക് ……… എനിക്ക്…….
ഞാൻ : നിനക്ക്……
nannayitund bro
Super
Next part
സൂപ്പർ… മാളുവുമായി കൂടുതൽ രംഗങ്ങൾ പ്രതീക്ഷിക്കുന്നു
കിടു ആയിട്ടുണ്ട്.
അടുത്ത പാർട്ട് പെട്ടന്ന് പോരട്ടെ. മാളുവിന്റെ കൂടെയുള്ള നിഷിമങ്ങൾക്കായി കാത്തിരിക്കുന്നു
സൂപ്പർ