ഞാൻ : ഒരുമ്മ…..
ചേച്ചി : ഈ ചെറുക്കൻ….
അങ്ങനെ പറഞ്ഞുകൊണ്ട് ചേച്ചി എന്റെ കവിളിൽ ഓര്മ്മതന്നു.
ഞാൻ : ഇങ്ങനെ അല്ല. ഇവിടെ….
ഞാൻ എന്റെ ചുണ്ടിൽ തൊട്ടുകാണിച്ചു.
ചേച്ചി : അതൊക്കെ പിന്നെ തരാം ഇപ്പോൾ കിട്ടിയതുമായി പോകാൻ നോക്ക്.
ഞാൻ ഓർത്തു ഇനി എപ്പോൾ വേണമെങ്കിലും ആകാമല്ലോ പിന്നെ ധ്രിർത്തി കാണിക്കണ്ട. ഞാൻ പതിയെ വീട്ടിലോട്ടു പോകാൻ ഇറങ്ങി.
ചേച്ചി വാതിക്കൽ തന്നെ നിൽപ്പുണ്ട്, എന്നെ യാത്ര ആക്കാൻ നിൽക്കുന്ന പോലെ.
ഞാൻ അങനെ മുന്പോട്ടു നീങ്ങിയപ്പോൾ, ഫോൺ ബെല്ലടിക്കുന്നു.
“”ചേച്ചിയാണ്…….””
ഞാൻ ഫോൺ എടുത്തു : എന്താ ചേച്ചി?
ചേച്ചി : എടാ നാളെ കുറച്ചു സാധനം മേടിക്കണം,
ഞാൻ : ഞാൻ വരാം
ചേച്ചി : അതുവേണ്ട ഞാൻ ലിസ്റ്റ് തരാം നീ മേടിച്ചോണ്ടു വന്നാൽ മതി. എടാ മോള് വന്നു, ഞാൻ പിന്നെ വിളിക്കാം.
ഞാൻ : ഓക്കേ,….
ഞാൻ പതിയെ വീട്ടിലോട്ടു നടന്നു, എനിക്ക് ഇപ്പോൾ സംഭവിച്ചതൊന്നും വിശ്വസിക്കാൻ പറ്റുന്നില്ല. എല്ലാം ഒരു സ്വപ്നം പോലെ.
ആ നടപ്പിൽ മനുവിനോട് എന്ത് പറയണം, നാളെയും ബിന്ദു ചേച്ചിയെ കാണാൻ പോണം, ഇങ്ങനെ ഉള്ള ചിന്തകളാൽ ഞാൻ വീടിന്റെ മുമ്പിൽ എത്തി. മാളു പുറത്തുതന്നെ ഉണ്ട്…
മാളു : ചേട്ടായി എന്താ ഇത്ര ലേറ്റ് ആയതു?
പെട്ടന്നുള്ള അവളുടെ ചോദ്യം കേട്ട് എന്ത് പറയണം എന്ന് എനിക്കറിയില്ലായിരുന്നു. എങ്കിലും പെട്ടന്നുതന്നെ എന്റെ വായിൽ അതിനുള്ള മറുപടി വന്നു.
ഞാൻ : ഐഡി ബിന്ദുചേച്ചിയെ പശു ഉരുട്ടി ഇട്ടു, അതിനാ വിളിച്ചത്. വേദനയുടെ ഗുളിക മേടിച്ചു കൊടുത്തു.
മാളു : മ്മ്മ്മ്, എന്നിട്ടു എന്തേലും പറ്റിയോ? പാവം ചേച്ചിയാ.
ഞാൻ : മ്മ്മ്മ് ശരിയാ, നാളെ ചെന്നു പശുവിനെ പുറത്തൊന്നും കെട്ടി കൊടുക്കണമെന്ന് പറഞ്ഞു. ചേച്ചി പാല് കറന്നോളും.
ഞാൻ ഥ്വയാർത്ഥത്തിൽ പറഞ്ഞു.
മാളു : ശരിയാ ചേട്ടായി ചെന്നു നമ്മളാൽ ആകുന്നത് ചെയ്തു കൊടുക്കണം. നമ്മുടെ ഇവിടെ വന്നു ചെയ്യുന്ന പണിക്കൊന്നും പൈസ മേടിക്കാറില്ലന്ന ‘അമ്മ പറഞ്ഞത്. ഞാനും വരാം. എന്തേലും അടുക്കളയിൽ പണി ഉണ്ടെങ്കിലോ!!!!
ബ്രോ next പാർട്ടിനായി കാത്തിരിക്കാൻ തുടങ്ങിയിട്ട് 3,4 week ആയി
Any updates?
Poliyee????nice story ???
Happy New year ?
ഇപ്പൊ നല്ല ഫ്‌ലോയിൽ ആണ് പോകുന്നെ ❣️
ബ്രോ ആദ്യ കളി ബിന്ദുചേച്ചിയുമായി വേണം…
ബിന്ദുവിനെ ഒരുപാട് ഇഷ്ടം ആയി…?
Bro കൊള്ളാം നന്നായിട്ടുണ്ട് ? ending പൊളിച്ച് ? കാത്തിരിക്കുന്നു next partinaayi? പിന്നെ അനുവിനെ മറന്നു പോയോ ?
Good
ബ്രൊ സൂപ്പർ ??
ഇതുപോലെ തന്നെ മുന്നോട്ടു പോവട്ടെ, ഇപ്പോൾ എല്ലാം സെറ്റ് നല്ല ഫ്ലോയുണ്ട്.
എനിക്ക് എപ്പോഴും കൂടുതൽ ഇഷ്ടം മാളുവുമായി ഉള്ള ഭാഗങ്ങൾ ആയിരുന്നു….
മ്മ് ബിന്ദുച്ചേച്ചിയും കൊള്ളാം.
എന്തായാലും അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു…..
അതികം വൈകാതെ അടുത്ത ഭാഗം ഉണ്ടാവും എന്ന് കരുതുന്നു….. ❣️
കിടുക്കി ❤❤❤ഒരുപാട് ഇഷ്ട്ടം ആയി ❤❤
അടുത്ത ഭാഗം പെട്ടന്ന് ഇടണം കട്ട waiting ആണ്
ബ്രോ വേറെ ആൾക്കാരെ കൊണ്ടുവരാതെ ചെക്കൻ തന്നെ പൊളിക്കട്ടെ എല്ലാത്തിനെയും…
വേറുള്ളവർ വരുമ്പോൾ ആ ഫ്ലോ അങ്ങ് പോകും. Its a reqst
കൊള്ളാം ബ്രോ ഇതുപോലെ തന്നെ തുടരുക
ആദ്യ ഭാഗം വെച്ചു നോക്കുമ്പോൾ ഒരുപാട് മെച്ചപ്പെട്ടു
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
സംഭവം കൊള്ളാം,കളികൾ ഇനിയും വൈകിക്കലെ അടുത്ത ഭാഗം പെട്ടന്ന് തരൂ.