എന്റെ ജീവിതം 3 [MR.കിങ് ലയർ] 326

ശ്രീ എന്റെ മുന്നിൽ വന്നു നിന്നു കൊണ്ട് എന്റെ നെഞ്ചിൽ തല ചായ്ച്ചു നിന്നു.

ഞാൻ ശ്രീയുടെ കൈ പിടിച്ചു ആ പാടവരമ്പത്തേക്ക് ഇറങ്ങി.ഞങ്ങൾ ഓരോ കാര്യങ്ങൾ പറഞ്ഞു ആ വരമ്പത്തു കൂടി നടന്നു. ശ്രീ പോകാറുള്ള ഓരോ സ്ഥലത്തേക്കും എന്നെ കൂട്ടി കൊണ്ട് പോയി. വൈകുന്നേരം ഒരു 5.30യോടെ ഞങ്ങൾ തിരിച്ചു എത്തി. ഞാൻ നേരെ പോയി കുളിച്ചു എന്നിട്ട് മീനുവിനേം കൂട്ടി കാവിൽ പോയി വിളക്ക് വെച്ചു ഒരിക്കൽ കൂടി ദൈവത്തോട് നന്ദി പറഞു. ഞങ്ങൾ വീട്ടിൽ ചെല്ലുമ്പോൾ ശ്രീ കുളി കഴിഞു ഒരു ക്രീം സാരി ഉടുത്തു മുടി തോർത്ത്‌ കൊണ്ട് കെട്ടി വെച്ചു നെറ്റിയിൽ ഭസ്മവും തൊട്ട് ചുവന്ന സിന്ദൂരവും ചാർത്തി നിലവിളക്കും എടുത്ത് സിറ്റ് ഔട്ടിലേക്ക് നടന്നു വരുന്നു. ആ കഴിച്ച കാണേണ്ടത് തന്നെയർന്നു. ആ നിലവിളക്കിന്റെ വെളിച്ചം എന്റെ പെണ്ണിന്റെ ഭംഗി കൂടിയത് പോലെ എനിക്ക് തോന്നി. ഞാനും മീനുട്ടിയും വിളക്കിനെ വന്ദിച്ചു സിറ്റ് ഔട്ടിലേക്ക് കയറി എന്നിട്ട് ശ്രീയുടെ മുഖത്തേക്ക് നോക്കി. എന്തൊരു ഐശ്വരം ഉള്ള മുഖം. എന്നെ നോക്കി ഒരു ചിരി സമ്മാനം ആയി നൽകി ഞാൻ അത് ഏറ്റു വാങ്ങി നേരെ ടിവിയുടെ മുന്നിൽ പോയി ഇരുന്നു.
ഞാൻ കുറച്ച് നേരം അവിടെ ഇരുന്നതിനു ശേഷം സുരേഷേട്ടന്റെ അടുത്ത് പോയി കുറച്ച് നേരം പുള്ളിയോട് സംസാരിച്ച ശേഷം,പിന്നയും ടിവിയുടെ മുന്നിൽ ചെന്നിരുന്നു
ഭക്ഷണം കഴിക്കുന്ന സമയം വരെ ഞാനും മീനുവും ഇരുന്നു ടീവി കണ്ടു. ഭക്ഷണം കഴിക്കാൻ സമയം ആയപ്പോൾ എല്ലാവരും ഇരുന്നു ഭക്ഷണം കഴിച്ചു.ഭക്ഷണം കഴിക്കുന്നതിന്റെ ഇടയിൽ ഞങ്ങളുടെ കണ്ണുകൾ പല പ്രാവിശ്യം ഉടക്കി. ഭക്ഷണം കഴിച്ചു കഴിഞ്ഞു ഞാൻ കൈ കഴുകി നേരെ റൂമിൽ പോയി ഇരുന്നു.

The Author

MR. കിംഗ് ലയർ

ഉള്ളിൽ അലയടിക്കുന്ന വിഷമങ്ങൾ മറക്കാൻ ഞാൻ ഇടുത്തണിഞ്ഞ കുപ്പായം ആണ് രാജനുണയൻ...

20 Comments

Add a Comment
  1. Bro….anthaparayuka..simblaayittu paranjenkilum valiyoru jeevithamundivide..pavithramaaya mullapoovinte suganthamparathunna happy life undivided..abhi..sree.kollam

  2. സാത്താൻ

    സൂപ്പർ…പൊളിച്ചു
    ??

  3. Bro kurachude detailed ayite azhuthanam bro ( conversation kurachude kootiyal powlikanam )

  4. കൊള്ളാം നന്നായിട്ടുണ്ട്.

    1. MR. കിങ് ലയർ

      താങ്ക്സ് ബ്രോ

  5. പൊന്നു.?

    സൂപ്പർ….. കിഡു…..
    അടുത്ത ഭാഗം പെട്ടന്ന് ഇടണേ….

    ????

    1. MR. കിങ് ലയർ

      എഴുതി തുടങ്ങിയട്ടില്ല ബ്രോ

  6. pwolichu muthe.super.super feeling.nice.next part pettannu avatte

    1. MR. കിങ് ലയർ

      താങ്ക്സ് ബ്രോ. അടുത്ത പാർട്ട്‌ എഴുതി തുടങ്ങിയട്ടില്ല.

  7. Super… spelling mistake und..

  8. കൊള്ളാം, സൂപ്പർ ആവുന്നുണ്ട്, കാമവും പ്രണയവും എല്ലാം കലക്കി

    1. MR. കിങ് ലയർ

      താങ്ക്സ് ബ്രോ

  9. ? മാത്തുകുട്ടി

    നന്നായിട്ടുണ്ട് ബ്രോ, കുറച്ചുകൂടി വിശദീകരിച്ച് സമയമെടുത്ത് എഴുതണം, ഇപ്പോൾ നല്ല സ്പീഡ് ആണ് താങ്കളുടെ എഴുത്തിന്, കുറച്ചു വർണ്ണന കൂട്ടു അപ്പോൾ സ്പീഡ് തനിയെ കുറയും വായനയുടെ രസം കൂടുകയും ചെയ്യും

  10. കൊള്ളാം സൂപ്പർ

  11. ആശാനെ പൊളിച്ചു.ഇതിന്റെ നെക്സ്റ്റ് പാർട്ട്‌ വെയ്റ്റിംഗ്

    1. MR. കിങ് ലയർ

      താങ്ക്സ് alby.
      അടുത്ത പാർട്ട്‌ ഞാൻ എഴുതി തുടങ്ങിയട്ടില്ല. ഉണ്ടനെ തുടങ്ങണം.

  12. Superb ee partum

    1. MR. കിങ് ലയർ

      താങ്ക്സ് ബ്രോ

  13. അജൂട്ടൻ

    കഥ നന്നായി വരുന്നു… പക്ഷെ ഈ സ്പീഡ് ഒന്നു കുറക്കാവോ ബ്രോ… ഫീൽ പലയിടത്തും നഷ്ടപ്പെട്ട പോലെ… അവരിലെ കാമത്തെകാൾ അവരിലെ പ്രണയത്തെ കുറിച്ച് കൂടുതൽ വിവരിക്കു ബ്രോ… അതു താങ്കൾക്ക് സാധിക്കും… രണ്ടുപേരെയും ഒത്തിരി ഇഷ്ടായി…???

    1. MR. കിങ് ലയർ

      കാമം അത് ഇതിൽ അത്യാവശ്യം ആയത് കൊണ്ടാണ് ഉൾപ്പെടുത്തിയത്. അടുത്ത പാർട്ട്‌ ഉടനെ തരാൻ ശ്രമിക്കാം

Leave a Reply

Your email address will not be published. Required fields are marked *