എന്റെ ജീവിതം 3 [MR.കിങ് ലയർ] 326

ഞാൻ ഓരോന്ന് ആലോചിച്ചു ഇരിക്കുകയായിരുന്നു എന്റെ ആലോചനക്ക് അന്ത്യം കുറിച്ച് കൊണ്ട് ശ്രീ മുറിയിലേക്ക് വന്നു നേരെത്തെ കണ്ട ക്രീം സാരി അല്ല ഇപ്പോൾ, എനിക്ക് ഏറെ ഇഷ്ടപെട്ട കടും നീല സാരിയും ബ്ലൗസും. കൈയിൽ പാലുമായി, തലയിൽ മുല്ലപ്പൂ ചൂടി, ഒരു ചുവന്ന പൊട്ടും സിന്ദൂരവും, കഴുത്തിൽ ഞാൻ കെട്ടിയ താലിയും ആയി എന്റെ ശ്രീ. ശ്രീ പതുക്കെ അകത്തേക്ക് കയറി വാതൽ അടച്ചു ലോക്ക് ചെയ്‌തു. പതിയെ എന്റെ അടുത്ത് വന്നു അപ്പോഴും അവൾ എന്റെ മുഖത്തു നോക്കിയതേ ഇല്ല. എനിക്കും എന്തോ മാറ്റങ്ങൾ വന്നു തുടങ്ങിയിരുന്നു. ശ്രീ എന്റെ അരികിൽ വന്നു ഞാൻ ശ്രീയുടെ കൈയിൽ പിടിച്ചു കട്ടിലിൽ എന്റെ അടുത്ത് ഇരുത്തി. അവൾ പാൽ ഗ്ലാസ്‌ എനിക്ക് നേരെ നീട്ടി ഞാനും അത് വാങ്ങി പാതി കുടിച്ച ശേഷം ശ്രീക്ക് നേരെ നീട്ടി അവൾ അത് വാങ്ങി ബാക്കി ഗ്ലാസിൽ അവശേഷിക്കുന്ന പാൽ കുടിച്ചു തീർത്ത ശേഷം ആ ഗ്ലാസ് മേശ പുറത്ത് വെച്ചു.
അപ്പോഴും എന്റെ മുഖത്തു ശ്രീ നോക്കുനുണ്ടായിരുന്നില്ല. ഞാൻ പതിയെ ശ്രീയുടെ മുഖം പിടിച്ചുയർത്തി. ആ കണ്ണുകളിൽ ഒരു നേരിയ നനവ് ഞാൻ കണ്ടു.

ഞാൻ : എന്തിനാ എന്റെ ശ്രീ കരയുന്നെ

ശ്രീ : ഒന്നുമില്ല, സന്തോഷം കൊണ്ട. ഞാൻ വിചാരിച്ച പോലെ ഞാൻ ഏറെ സ്നേഹിച്ച ആളെ എനിക്ക് കിട്ടിയില്ലേ.

അതും പറഞ്ഞു അവൾ എന്റെ നെഞ്ചിലേക്ക് ചാഞ്ഞു. ഞാൻ പതിയെ അവളുടെ മുടിയിൽ തലോടി.

ഞാൻ : ശ്രീ

ശ്രീ : മം

ഞാൻ : പിന്നയും കരയുക ആണോ.

ശ്രീ : ങ്ങുഹും.

ഞാൻ : മം

ശ്രീ :എനിക്ക് ഒരു കാര്യം പറയാൻ ഉണ്ട്

ഞാൻ ശ്രീയെ എന്നിൽ നിന്നും ശ്രീയുടെ തോളിൽ പിടിച്ചു അടർത്തി.

ശ്രീ : ഞാൻ ഇനി അഭിയെ അഭിയേട്ടാ എന്ന് വിളിച്ചോട്ടെ

അത് ചോദിക്കുമ്പോൾ ശ്രീയുടെ മുഖം നാണം കൊണ്ട് ചുവന്നിരുന്നു.

ഞാൻ ശ്രീയെ വിണ്ടും എന്നിലേക്കു ചേർത്തു എന്നിട്ട് ആ നെറ്റിയിൽ ഒരു ഉമ്മ കൊടുത്തു കൊണ്ട് പറഞ്ഞു.

ശ്രീക്ക് എന്നെ ഇഷ്ടം ഉള്ളത് വിളികാം എന്ന്

The Author

MR. കിംഗ് ലയർ

ഉള്ളിൽ അലയടിക്കുന്ന വിഷമങ്ങൾ മറക്കാൻ ഞാൻ ഇടുത്തണിഞ്ഞ കുപ്പായം ആണ് രാജനുണയൻ...

20 Comments

Add a Comment
  1. Bro….anthaparayuka..simblaayittu paranjenkilum valiyoru jeevithamundivide..pavithramaaya mullapoovinte suganthamparathunna happy life undivided..abhi..sree.kollam

  2. സാത്താൻ

    സൂപ്പർ…പൊളിച്ചു
    ??

  3. Bro kurachude detailed ayite azhuthanam bro ( conversation kurachude kootiyal powlikanam )

  4. കൊള്ളാം നന്നായിട്ടുണ്ട്.

    1. MR. കിങ് ലയർ

      താങ്ക്സ് ബ്രോ

  5. പൊന്നു.?

    സൂപ്പർ….. കിഡു…..
    അടുത്ത ഭാഗം പെട്ടന്ന് ഇടണേ….

    ????

    1. MR. കിങ് ലയർ

      എഴുതി തുടങ്ങിയട്ടില്ല ബ്രോ

  6. pwolichu muthe.super.super feeling.nice.next part pettannu avatte

    1. MR. കിങ് ലയർ

      താങ്ക്സ് ബ്രോ. അടുത്ത പാർട്ട്‌ എഴുതി തുടങ്ങിയട്ടില്ല.

  7. Super… spelling mistake und..

  8. കൊള്ളാം, സൂപ്പർ ആവുന്നുണ്ട്, കാമവും പ്രണയവും എല്ലാം കലക്കി

    1. MR. കിങ് ലയർ

      താങ്ക്സ് ബ്രോ

  9. ? മാത്തുകുട്ടി

    നന്നായിട്ടുണ്ട് ബ്രോ, കുറച്ചുകൂടി വിശദീകരിച്ച് സമയമെടുത്ത് എഴുതണം, ഇപ്പോൾ നല്ല സ്പീഡ് ആണ് താങ്കളുടെ എഴുത്തിന്, കുറച്ചു വർണ്ണന കൂട്ടു അപ്പോൾ സ്പീഡ് തനിയെ കുറയും വായനയുടെ രസം കൂടുകയും ചെയ്യും

  10. കൊള്ളാം സൂപ്പർ

  11. ആശാനെ പൊളിച്ചു.ഇതിന്റെ നെക്സ്റ്റ് പാർട്ട്‌ വെയ്റ്റിംഗ്

    1. MR. കിങ് ലയർ

      താങ്ക്സ് alby.
      അടുത്ത പാർട്ട്‌ ഞാൻ എഴുതി തുടങ്ങിയട്ടില്ല. ഉണ്ടനെ തുടങ്ങണം.

  12. Superb ee partum

    1. MR. കിങ് ലയർ

      താങ്ക്സ് ബ്രോ

  13. അജൂട്ടൻ

    കഥ നന്നായി വരുന്നു… പക്ഷെ ഈ സ്പീഡ് ഒന്നു കുറക്കാവോ ബ്രോ… ഫീൽ പലയിടത്തും നഷ്ടപ്പെട്ട പോലെ… അവരിലെ കാമത്തെകാൾ അവരിലെ പ്രണയത്തെ കുറിച്ച് കൂടുതൽ വിവരിക്കു ബ്രോ… അതു താങ്കൾക്ക് സാധിക്കും… രണ്ടുപേരെയും ഒത്തിരി ഇഷ്ടായി…???

    1. MR. കിങ് ലയർ

      കാമം അത് ഇതിൽ അത്യാവശ്യം ആയത് കൊണ്ടാണ് ഉൾപ്പെടുത്തിയത്. അടുത്ത പാർട്ട്‌ ഉടനെ തരാൻ ശ്രമിക്കാം

Leave a Reply

Your email address will not be published. Required fields are marked *