ഞാൻ ബെഡിൽ മലർന്നു കിടന്നു. ശ്രീ എനിക്ക് ചുണ്ടിൽ ഒരു ഉമ്മ തന്നിട്ട് എന്റെ നെഞ്ചിൽ തല ചായ്ച്ചു കിടന്നു
ഞാൻ : ശ്രീ
ശ്രീ : മം
ഞാൻ : ഇഷ്ടായോ.
അതിന് ഉത്തരം ആയി അവൾ എനിക്ക് കവിളിൽ ഒരു ഉമ്മ തന്നു.
അവൾ എന്റെ നെഞ്ചിൽ തലവെച്ചു കിടന്നു ഞങ്ങൾ പരസ്പരം കെട്ടിപിടിച്ചു കിടന്നു എപ്പിഴോ ഞാൻ ഉറക്കത്തിലേക്ക് വീണു.
പിറ്റേന്ന്…..
ശ്രീ : അഭിയേട്ടാ… എന്തുറക്കം ആണിത് ഒന്ന് എഴുന്നേറ്റെ.
ഞാൻ കണ്ണ് തുറന്നു നോക്കിയപ്പോൾ ശ്രീ കുളികഴിഞ്ഞു ഒരു നീല ചുരിദാറും ഇട്ടു തലയിൽ തോർത്തും ചുറ്റി സീമന്തരേഖയിൽ സിന്ദൂരവും ആണിഞ്ഞു എന്റെ മുൻപിൽ.
ശ്രീ : അഭിയേട്ടാ എഴുനേൽക്കാൻ…. 5.30 കഴിഞ്ഞു
ഞാൻ : എ…5.30 ഒന്ന് പോയെ എന്റെ മോള് പോയിട്ട് ഒരു 8.30 ആവുമ്പോൾ വാ..
ശ്രീ : പിന്നെ 8.30 മാറിയതക്ക് എഴുനേല്ക്ക്
എന്ന് പറഞ്ഞു കൊണ്ട് അവൾ ഞാൻ പുതച്ചിരുന്നു പുതപ്പ് വലിച്ചു മാറ്റി. തലേന്ന് ഞങ്ങൾ കിടന്നപ്പോൾ ഒരു തുണിയും ഉടുക്കാതെ അല്ലേ കിടന്നത് ഞാൻ ഇപ്പോൾ ഞാൻ ഒരു ഷോട്സ് ഇട്ടാണ് കിടക്കുന്നെ
ഞാൻ :അല്ല ഇത് ഞാൻ എപ്പോ എടുത്ത് ഇട്ടു..
ഷോട്സിൽ പിടിച്ചു കൊണ്ട് ഞാൻ ചോദിച്ചു
ശ്രീ :അത് ഞാൻ ഇടിപ്പിച്ചതാ. രാവിലെ ഞാൻ എഴുന്നേറ്റപ്പോൾ പിറന്നപടി കിടക്കുന്ന അഭിയേട്ടനെ ആണ് കണ്ടത്. കിടക്കുന്ന ആൾക്ക് നാണം ഇല്ലാകിലും കണ്ടു നിൽക്കുന്നവർ ഉണ്ടാവുമല്ലോ.
Bro….anthaparayuka..simblaayittu paranjenkilum valiyoru jeevithamundivide..pavithramaaya mullapoovinte suganthamparathunna happy life undivided..abhi..sree.kollam
സൂപ്പർ…പൊളിച്ചു
??
Bro kurachude detailed ayite azhuthanam bro ( conversation kurachude kootiyal powlikanam )
കൊള്ളാം നന്നായിട്ടുണ്ട്.
താങ്ക്സ് ബ്രോ
സൂപ്പർ….. കിഡു…..
അടുത്ത ഭാഗം പെട്ടന്ന് ഇടണേ….
????
എഴുതി തുടങ്ങിയട്ടില്ല ബ്രോ
pwolichu muthe.super.super feeling.nice.next part pettannu avatte
താങ്ക്സ് ബ്രോ. അടുത്ത പാർട്ട് എഴുതി തുടങ്ങിയട്ടില്ല.
Super… spelling mistake und..
കൊള്ളാം, സൂപ്പർ ആവുന്നുണ്ട്, കാമവും പ്രണയവും എല്ലാം കലക്കി
താങ്ക്സ് ബ്രോ
നന്നായിട്ടുണ്ട് ബ്രോ, കുറച്ചുകൂടി വിശദീകരിച്ച് സമയമെടുത്ത് എഴുതണം, ഇപ്പോൾ നല്ല സ്പീഡ് ആണ് താങ്കളുടെ എഴുത്തിന്, കുറച്ചു വർണ്ണന കൂട്ടു അപ്പോൾ സ്പീഡ് തനിയെ കുറയും വായനയുടെ രസം കൂടുകയും ചെയ്യും
കൊള്ളാം സൂപ്പർ
ആശാനെ പൊളിച്ചു.ഇതിന്റെ നെക്സ്റ്റ് പാർട്ട് വെയ്റ്റിംഗ്
താങ്ക്സ് alby.
അടുത്ത പാർട്ട് ഞാൻ എഴുതി തുടങ്ങിയട്ടില്ല. ഉണ്ടനെ തുടങ്ങണം.
Superb ee partum
താങ്ക്സ് ബ്രോ
കഥ നന്നായി വരുന്നു… പക്ഷെ ഈ സ്പീഡ് ഒന്നു കുറക്കാവോ ബ്രോ… ഫീൽ പലയിടത്തും നഷ്ടപ്പെട്ട പോലെ… അവരിലെ കാമത്തെകാൾ അവരിലെ പ്രണയത്തെ കുറിച്ച് കൂടുതൽ വിവരിക്കു ബ്രോ… അതു താങ്കൾക്ക് സാധിക്കും… രണ്ടുപേരെയും ഒത്തിരി ഇഷ്ടായി…???
കാമം അത് ഇതിൽ അത്യാവശ്യം ആയത് കൊണ്ടാണ് ഉൾപ്പെടുത്തിയത്. അടുത്ത പാർട്ട് ഉടനെ തരാൻ ശ്രമിക്കാം