എന്റെ ജീവിതം 4 [MR.കിങ് ലയർ] 213

” അവിടെ വേറെ ആളുകൾ ഉണ്ടാകില്ലേ “

” അവിടെ ആരും താമസിക്കുന്നില്ല ഇടക് ചേച്ചി പോയി അടിച്ചു തൂത്തു പോരും “

“എന്നാ പോകാം എന്ന് പോകുന്നേ “

“നമുക്ക് അത്താഴം കഴിഞ്ഞു പോകാം “

“ശരി “

“അതെ എനിക്ക് വിശക്കുന്നു വാ ഏട്ടാ കഴികാം “

“നീ ഇങ്ങോട്ട് ഇടുത്തു കൊണ്ട് വാ “

“ആ ഇപ്പൊ കൊണ്ടരാവേ “

ശ്രീ ഭക്ഷണം എടുക്കാൻ പോയപ്പോൾ ഞാൻ എഴുനേറ്റ് ഡ്രസ്സ്‌ ഇട്ടു എന്നിട്ട് ബാത്‌റൂമിൽ പോയി കയ്യും മുഖവും കഴുകി വന്നപ്പോഴേക്കും ശ്രീ ഭക്ഷണവും ആയി വന്നിരുന്നു.ഞാൻ ശ്രീയുടെ അടുത്തേക് ചെന്നു എന്നിട്ട് പ്ലേറ്റ് വാങ്ങാൻ കൈ നീട്ടിയപ്പോൾ അവൾ ചോർ വരി എനിക്ക് നേരെ നീട്ടി കൊണ്ട് വായ തുറക്കാൻ പറഞ്ഞു.ഞാൻ വാ തുറന്നു അവൾ എനിക്ക് ഭക്ഷണം വരി തന്നു.ഞാനും ശ്രീക്ക് വരി കൊടുത്തു. ഭക്ഷണം കഴിച്ചു കഴിഞ്ഞു ഞാൻ പുറത്തേക് ഇറങ്ങി. അവിടെ ഒരു ഷെഡിൽ സുരേഷേട്ടന്റെ ഒരു ബൈക്ക് ഇരിക്കുന്നത് കണ്ടു ഞാൻ അങ്ങോട്ടു ചെന്നു. അത് ഒരു പഴയ ബുള്ളറ്റ് ആയിരുന്നു. ബുള്ളറ്റ് ആദ്യം സ്റ്റാർട്ട്‌ ആവുന്നുണ്ടായില്ല. ഞാൻ എനിക്കറിയാവുന്ന വിധം എല്ലാം പണികളും അതിൽ ചെയ്‌തു അവസാനം അത് സ്റ്റാർട്ട്‌ ആയി.ബുള്ളറ്റ് സ്റ്റാർട്ട്‌ ആയ ശബ്ദം കേട്ട് ശ്രീ പുറത്തേക് വന്നു.

“ഹാ ഇത് സ്റ്റാർട്ട്‌ ആയോ കുറെ നാൾ ആയി സ്റ്റാർട്ട്‌ ആക്കിയിട്ടു “

“ശ്രീ നമുക്ക് ഇതിൽ അങ്ങോട്ടു പോയാലോ “

“ഞാൻ റെഡി “

എന്നാ ഞാൻ പോയി പെട്രോൾ അടിച്ച വരാം എന്നും പറഞ്ഞു വണ്ടി മുമ്പോട്ട് എടുക്കാൻ പോയപ്പോൾ ശ്രീ പറഞ്ഞു ഞാനും വരുന്നു എന്ന്. അവൾക് എന്തോ വാങ്ങണം എന്ന്. അങ്ങനെ ഞാനും ശ്രീയും സിറ്റിയിലേക് പോയി ശ്രീയെ ഒരു കടയുടെ മുൻപിൽ ഇറക്കി എന്നിട്ട് ഞാൻ പോയി പെട്രോൾ അടിച്ചു തിരിച്ചു ആ കടയിലേക്ക് ചെന്നു. വണ്ടി സ്റ്റാൻഡിൽ വെച്ചു ഞാൻ അകത്തേക്കു കയറി. അത് ഒരു ചെറിയ സൂപ്പർ മാർക്ക്‌ ആയിരുന്നു. ഞാൻ അകത്തു കയറി ശ്രീയെ നോക്കിയപ്പോൾ ശ്രീ സാധനകളും ആയി വരുന്നു എന്നിട്ട് അത് ബില്ല് ചെയ്യാൻ കൊടുത്തു.

The Author

MR. കിംഗ് ലയർ

ഉള്ളിൽ അലയടിക്കുന്ന വിഷമങ്ങൾ മറക്കാൻ ഞാൻ ഇടുത്തണിഞ്ഞ കുപ്പായം ആണ് രാജനുണയൻ...

40 Comments

Add a Comment
  1. Snehathinte pariayamaaya sreeye enthinado konnathu? You broottal..really broottal..sneham sissaaramaano…pen ningalde kayyilalle..aa ahanhaaram…..ok……….by…bheem

  2. പൊന്നു.?

    ?????

    ????

  3. പാവം ശ്രീജ ടീച്ചറെ കൊല്ലേണ്ടായിരുന്നു. ??ബാക്കി എല്ലാം കൊള്ളാം.

  4. കിച്ചു..✍️

    രാജനുണയാണ് അല്ലേ കല്ല് വെച്ച കള്ളം ഞങ്ങളെ വെറുതെ വിഷമിപ്പിക്കാനായി താൻ ഇങ്ങനെ നുണ പറയല്ലേ…

    ഈ പാർട്ടിന്റെ അവസാനഭാഗം ഒരു ദുഃസ്വപ്നമാകും അല്ലേ..? ഉറക്കത്തിൽ നിന്ന് ഉണരുമ്പോൾ സ്വപ്നത്തിൽ കണ്ട കാര്യം ഓർത്തു പേടിച്ചു അവൻ ശ്രീയെ കാണാൻ പോകും അവിടെ ശ്രീ അവനെ കളിയാക്കും പിന്നെ എല്ലാം ശാന്തമാകും അങ്ങനെയല്ലേ അടുത്ത ഭാഗം..?

    1. MR. കിങ് ലയർ

      കഥ വായിച്ചതിൽ വളരെ അധികം സന്തോഷം കിച്ചു. കിച്ചു പറഞ്ഞത് പോലെ അവസാനം അങ്ങനെ ആകാൻ പറ്റുമോ എന്ന് ഒന്ന് ശ്രമിക്കട്ടെ. ശ്രീയെ ഒഴുവാക്കില്ല ഇതു നുണയന്റെ വാക്ക് ആണ്.

      1. ശ്രീക്കുട്ടിയെ തിരിച്ചുതന്നില്ലേൽ നുണയാ നിങ്ങളെ ബഹിഷ്കരിക്കുക എന്നത് ഞാൻ ചെയ്യും

        1. MR. കിങ് ലയർ

          നിങ്ങൾക്ക് വേണ്ടി കഥ മാറ്റി എഴുതുകയാണ്

  5. സാത്താൻ?

    നുണയന്മാരുടെ രാജാവേ…
    കഥ വായിച്ചു നന്നായി തന്നെ അവതരിപ്പിച്ചു..
    ശ്രീ എന്നും ഒരു നോവായി തന്നെ മനസ്സിൽ കിടക്കുവാ…..
    അത് കൊണ്ട് ഞാൻ ശ്രീ മരിച്ചു എന്ന് ഒരിക്കലിയും വിശ്വസിക്കുന്നില്ല.അഭിക്കുട്ടൻ അവന്റെ ഉറക്കത്തിനു ഇടയിൽ ഒരു സ്വപ്നം കണ്ടായത്തിട്ടു ഞാൻ കരുത്തുവാ….
    ഒരു പ്രണയത്തെ വളരെ നന്നയി തന്നെ അവതരിപ്പിച്ചു…
    ശ്രീയെ മറക്കാൻ പറ്റുന്നില്ല…
    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു..

    എന്ന്
    സാത്താൻ?

    1. MR. കിങ് ലയർ

      നന്ദിയുണ്ട് സാത്താനെ അത് പോലെ സന്തോഷവും. അടുത്ത ഭാഗം ഒന്നുമായിട്ടില്ല ഉണ്ടനെ തരാൻ ശ്രമിക്കുന്നുണ്ട് ഞാൻ. കഥ വായിച്ചതിന് എന്റെ ഹൃദയം നിറഞ്ഞ നന്ദി…….

  6. രാജനുണയാ…

    അഭിയുടെ നെഞ്ചിൽ വേദന മാത്രം ബാക്കിയാക്കി ശ്രീ പോയി അല്ലേ…
    കരയിപ്പിച്ചു കളഞ്ഞല്ലോടോ… ഈ അടുത്ത് വായിച്ചതിൽ ഹൃദയത്തിൽ തൊട്ട ഒരു കഥ തന്നതിന് നുണയാ… ഒരുപാട് നന്ദി… പക്ഷേ ശ്രീ മരിച്ചു എന്നത് രാജനുണയാന്റെ അരമന നുണകളിൽ ഒന്നായി കാണാനാണ് എനിക്കിഷ്ടം…

    ദേവൻ

    1. MR. കിങ് ലയർ

      കഥ വായിച്ചതിന് ഈ നുണയന്റെ ഹൃദയം നിറഞ്ഞ നന്ദി രേഖപെടുത്തുന്നു ദേവേട്ടാ….
      ശ്രീക്ക് പകരം വെക്കാൻ വേറെ ആരെകൊണ്ടും സാധിക്കില്ല. പക്ഷെ
      ശ്രീക്ക് പകരം വേറെ ശ്രീയെ നൽകാൻ പറ്റുമോ എന്ന് ഞാൻ ഒന്ന് ശ്രമിക്കട്ടെ .

  7. ശ്രീ ഒരു നോവ്….

    1. MR. കിങ് ലയർ

      വളരെ അധികം സന്തോഷം. നിങ്ങളെ പോലെ ഒരു കഴിവുറ്റ കഥാകൃത്തിൽ നിന്നും ഒരു വാക്ക് കേട്ടതിൽ. നിങ്ങളുടെ ഈ വാക്കുകൾ മതി എനിക്ക് ഇനിയും എഴുതുവാൻ. Thankyou സ്മിത മാം…….

      1. വായിക്കുവാന്‍ താമസിച്ചുപോയി എന്നൊരു വിഷമേയുള്ളൂ….ഇനി അതുണ്ടാവില്ല. തിരക്കുകള്‍ ഏകദേശം ഒന്ന്‍ ഒതുങ്ങിയിട്ടുണ്ട്.

        1. MR. കിങ് ലയർ

          കഥ വായിച്ചതിന് ഈ രാജനുണയന്റെ
          ഹൃദയം നിറഞ്ഞ നന്ദി

  8. പ്രിയ കിങ് ലയർ നല്ല ഒരു കഥ ആയിരുന്നു വെറും ഒരു സെക്സ് സ്റ്റോറി മാത്രം അല്ല ഒരു നല്ല പ്രണയ കഥ ആയിരുന്നു പക്ഷേ ഒരു വല്ലാത്ത ട്രാജഡി ആയി പൊയി ആദ്യം ആയി ഒരു സെക്സ് സോറി ഒരു ലവ് സ്റ്റോറി വായിച്ചു കണ്ണ് നിറഞ്ഞു പോയത് അടുത്ത ഭാഗം പ്രേതീക്ഷിക്കുന്നു

    1. MR. കിങ് ലയർ

      അടുത്ത ഭാഗം എഴുതണോ വേണ്ടയോ എന്നാ അവസ്ഥയിൽ ആണ് ഞാൻ……

      1. ഉറപ്പായും എഴുതണം അഭിക്ക് എന്താ സംഭവിക്കുന്നു എന്ന് അറിയണം

        1. MR. കിങ് ലയർ

          അടുത്ത ഭാഗം ഉടനെ തരാം

  9. അജൂട്ടൻ

    എന്റെ മനസ്സിൽ കയറി പറ്റിയ ആ ശ്രീരൂപത്തെ നിങ്ങൾ ഇല്ലാതാക്കി അല്ലെ നുണയ… എന്തിനാടോ ഈ ചതി ചെയ്തത്…. ഇന്നലെ ഒരു അടാർ ലവ് സിനിമ കണ്ടു അതിലെ ട്രാജഡി മനസ്സിൽ നിന്ന് മാറാതെ ഇരുന്നത് കൊണ്ട സൈറ്റിൽ കേറി കഥ വായിക്കാൻ വന്നത്… അപ്പോതന്നെ എന്റെ അഭിയുടെയും ശ്രീയുടെയും കഥ കണ്ടു.. സന്തോഷത്തോടെ ആണ് ക്ലിക് ചെയ്ത് വായിക്കാൻ തുടങ്ങിയത്… പക്ഷെ അവസാനം ഒമർ ലുലു എന്നോട് കാണിച്ച അതേ ചതി നിങ്ങളും എന്നോട് കാണിച്ചല്ലോ നുണയാ…. എന്തായാലും ഇനി ആരൊക്കെ വന്നാലും ശ്രീയെ പകരം വെക്കാൻ കഴിയില്ല… ശ്രീ എന്നും എന്റെ മനസ്സിൽ ഒരു മായാ മുഖമായി ജീവിക്കും…. എനിക്ക് എന്റെ ശ്രീയെ തന്ന നുണയന് ആയിരമായിരം നന്ദി….

    എന്ന് സ്വന്തം
    അജൂട്ടൻ…

    1. MR. കിങ് ലയർ

      വേദനിപ്പിച്ചതിൽ ക്ഷമിക്കണം.വളരെ നന്ദിയുണ്ട് അജൂട്ടാ എന്റെ കഥ വായിച്ചതിന്. ശ്രീക്ക് പകരം വേറെ ഒരാളെ കണ്ടുപിടിക്കാൻ എനിക്ക് സാധിക്കില്ല. പക്ഷെ ജീവിതം എന്നാ ഒഴുക്ക് തുടരാൻ വേണ്ടി അഭിക്ക് ഒരു പങ്കാളിയെ എനിക്ക് കണ്ടെത്തിയേ മതിയാവു.

      1. അജൂട്ടൻ

        എന്റെ ശ്രീയുടെ അഭിയെ അങ്ങനെ ഈ ലോകത്തു തനിച്ചാക്കുന്നത് എന്റെ ശ്രീക്ക് ഇഷ്ടമല്ല… അതു അവൾക്കു സഹിക്കാനും കഴിയില്ല.. തീർച്ചയായും ഒരു പുതിയ അതിഥി വരേണ്ടത് അത്യാവശ്യം ആണ്… ജീവിതം അങ്ങനെ അല്ലെ….

        1. MR. കിങ് ലയർ

          അഭിയുടെ ജീവിതത്തിൽ ശ്രീയുടെ റോൾ കഴിഞ്ഞു. ഇനി പുതിയ അതിഥി വരും

  10. എന്താ ഭായി രാവിലെ thanne കഥകൾ വായിക്കാൻ കയറിയപ്പോൾ ബ്രോ kadha കണ്ടു. വായിച്ചു തീര്ന്നപ്പോള് mottatil ഒരു ട്രാജഡി.അടുത്ത പാർട്ട് എങ്കിലും ദുരന്തം ആകല്ലേ ഭായ്.

    1. MR. കിങ് ലയർ

      ജീവിതം അത് മുൻകൂട്ടി വിധിക്കാൻ പറ്റില്ലാലോ. ജീവിതം മുഴുവൻ വിധിയുടെ വിളയാട്ടം അല്ലെ . നമുക്ക് നോക്കാം അടുത്തത് എന്താവും എന്ന്……..

  11. Mr. കിങ് ലയർ എന്റെ ശ്രീയെ അങ്ങ് ഒഴിവാക്കി അല്ലെ.ഏതു പുതിയ കഥാപാത്രം വന്നാലും അവൾ ആണു മനസ്സിൽ. നിങ്ങൾ എന്തിനാ ട്രാജഡി ആക്കിയേ അവർ ജീവിച്ചൊല്ല്ലാരുന്നോ

    1. MR. കിങ് ലയർ

      ജീവിതം ഒരു ഒഴുക്ക് ഉള്ള പുഴ പോലെ ആണ് കുറച്ച് നേരം അഭിയെ ആ ഒഴുക്കിൽ തടഞ്ഞു നിർത്തിയ തടി കഷ്ണം മാത്രം ആണ് ശ്രീ.ഇനി അവൻ ആ ഒഴുക്കിലൂടെ എത്തിപ്പെടാൻ പോകുന്നത് അവന്റെ ജീവിതപങ്കാളിയുടെ അടുത്തേക്ക് ആണ്. അവളെ നിങ്ങൾക് ഇഷ്ടപ്പെടുമോ എന്ന് എനിക്ക് അറിയില്ല. ഇഷ്ടപെടുത്താൻ ശ്രമിക്കാം……..

      നന്ദിയോടെ
      രാജനുണയൻ

      1. ശ്രീയെ മറക്കാൻ പറ്റുന്നില്ല നുണയാ.ഞാൻ ആകെ തരിച്ചിരിക്കുവാ.മറ്റു കഥകൾ നോക്കണേ തോന്നുന്നില്ല. ഒരു നൊമ്പരം എവിടെയോ.എന്തിനാടോ ഇങ്ങനെ.ശ്രീയെ വിട്ട് അഭിയുടെ കഥ എങ്ങനെ മുന്നോട്ട് പോകും.നെക്സ്റ്റ് പാർട്ട്‌ എന്ന് വരും

        1. MR. കിങ് ലയർ

          ഈ രാജനുണയന്റെ ശ്രീയെയും അഭിയേയും ഇഷ്ടപെട്ട albyക്ക്‌ എന്റെ ഹൃദയം നിറഞ്ഞ നന്ദി. അടുത്ത ഭാഗ്യം ഞാൻ എന്റെ മനസ്സിൽ എഴുതുകയാണ്.അടുത്ത ഭാഗം ഉണ്ടനെ നൽകാം….

          1. എടൊ ശ്രീ തന്നെ മതി.അതിനെ ഒരു ഒഴുക്ക് മുടക്കുന്ന തടിക്കഷണം ആക്കല്ലേ.ഇനി ഇതിൽ വേറൊരു പ്രണയം വന്നാൽ അത് ഒരു സിംപോതി യുടെ മേൽ ഉള്ളതാവും.ഇത് എന്റെ റിക്വസ്റ്റ് ആണു

          2. MR. കിങ് ലയർ

            അടുത്ത ഭാഗം വേണ്ട എന്നാണോ?

          3. ഒരു മിറക്കിൾ സംഭവിച്ചു ശ്രീ തിരിച്ചു വരട്ടെ.ശ്രീ,പകരം വക്കാൻ പറ്റില്ല ആർക്കും

          4. MR. കിങ് ലയർ

            അഭിയെ ജീവന് തുല്യം സ്നേഹിക്കുന്ന ഒരു പുതിയ ശ്രീ വരും.

  12. Ethu vallatha oru pani ayipoyallo bro
    Engane vendarunnu

    1. MR. കിങ് ലയർ

      വിധി

  13. ഛെ എല്ലാ മൂഡും പോയി, ശ്രീയെ ഇങ്ങനെ ഒഴിവാക്കണ്ടായിരുന്നു, ഇനി എങ്ങനാ കഥയുടെ പ്രോഗ്രസ്സ്? പുതിയ കഥാപാത്രം കടന്ന് വരുമോ?

    1. MR. കിങ് ലയർ

      തീർച്ചയായും, ആ കഥാപാത്രത്തെ നിങ്ങൾക് ഇഷ്ടമാവുമോ എന്ന് എനിക്ക് അറിയില്ല. ഇഷ്ടപെടുത്താൻ ശ്രമിക്കാം

  14. Dark knight മൈക്കിളാശാൻ

    സങ്കട കഥകളും സങ്കട വാർത്തകളും. മൊത്തത്തിൽ കമ്പികുട്ടൻ സൈറ്റ് ശോക മയം.

    1. MR. കിങ് ലയർ

      വിധിയുടെ വിളയാട്ടം……..

      Big salute to our great soldiers ??
      ???

Leave a Reply

Your email address will not be published. Required fields are marked *