എന്റെ ജീവിതം 5 [MR.കിങ് ലയർ] 252

ഇത് പറഞ്ഞു തീർന്നപ്പോഴേക്കും അമ്മ പതിയെ തേങ്ങ കരയാൻ തുടങ്ങി. അതിന് ഒപ്പം അനിയത്തിയും ചെറിയമ്മയും കൂടി. ശ്രീയുടെയും അവസ്ഥ അത് തന്നെ ആയിരുന്നു അവളും മൗനം ആയി കരയുകയായിരുന്നു.
ഞാൻ പതിയെ നടന്നു അച്ഛന്റെ അടുത്ത് ചെന്നു എന്നിട്ട് ആ കളിൽ പിടിച്ചു കൊണ്ട് പറഞ്ഞു.

” അച്ഛാ… അച്ഛന്റെ മോന് ആരെയും വഞ്ചിക്കാൻ അറിയില്ല. അച്ഛാ… ഞാൻ അവളോട് ഇങ്ങോട്ട് വരുന്ന കാര്യം പറഞ്ഞപ്പോൾ അവൾ പറഞ്ഞത് എന്താ എന്ന് അറിയോ…. ഏട്ടന്റെ ജീവിതം ഞാൻ ആയി തകക്കുന്നില്ല… ഏട്ടൻ വേറെ കല്യാണം കഴിക്കുന്നതിൽ എനിക്ക് ഒരു പ്രശ്നം ഇല്ല… ഇത് എല്ലാം കേട്ട് കഴിഞ്ഞു ഞാൻ ഇവളെ ഉപേഷിക്കണോ… എന്നെ ജീവന് തുല്യം സ്നേഹിക്കുന്ന ഇവളെ ഞാൻ ഉപേഷിക്കണോ… എന്റെ രക്തത്തിൽ പിറന്ന എന്റെ കുഞ്ഞിനെ ഞാൻ ഉപേഷിക്കണോ…… എനിക്ക് അറിയില്ല അച്ഛാ ആരെയും വഞ്ചിക്കാൻ.. ഞാൻ അച്ഛന്റെ മോൻ ആണ് എനിക്ക് ആരെയും വഞ്ചിക്കാൻ അറിയില്ല….. പിന്നെ ഇവളുടെ ഈ സ്നേഹം അത് കാണാതെ ഇരിക്കാൻ എനിക്ക് സാധിക്കില്ല. അച്ഛന് ഇഷ്ടം അല്ലകിൽ ഞങ്ങൾ പോയിക്കോളാം “.

അതും പറഞ്ഞു അച്ഛന്റെ അടുത്ത് നിന്നും എഴുനേൽക്കാൻ മുതിർന്ന എന്നെ കെട്ടിപിടിച്ചു അച്ഛൻ കരഞ്ഞു കൊണ്ട് എല്ലാവരോടും പറഞ്ഞു

ഇത് എന്റെ മോൻ താലികെട്ടിയ അവന്റെ ഭാര്യയും അവന്റെ കുഞ്ഞും ആണ്.എനിക്ക് അഭിയെ കുറിച്ചോർത്തു അഭിമാനം ആണ് ഈ കാലത്ത് വെറും കാമം തീർക്കാൻ ഉള്ള വഴി ആയി മാറുകയല്ലേ പ്രണയം. പക്ഷെ എന്തൊക്കെ സംഭവിച്ചാലും സ്നേഹിച്ച പെണ്ണിനെ കൈവിടാത്ത ഇവന്റെ മനസിന്‌ മുന്നിൽ ഞാൻ തോല്കുകയാണ്. അഭി നീ ഉണ്ടാകണം ഇവിടെ എന്നും ഒപ്പം നിന്റെ ഭാര്യയും കുഞ്ഞും. സുധേ ഒരു വിളിക്കടുത്തു കൊണ്ട് വന്നു നീ ആ കുട്ടിയെ അകത്തേക്ക് കൂട്ടി കൊണ്ട് പോ…. “

അതും പറഞ്ഞു അച്ഛൻ എന്നെ ചേർത്ത് പിടിച്ചു….

” ആമി പോയി വിളക്കും ആരതിയും ഇടുത്തു കൊണ്ട് വാ…”

അമ്മയുൾപ്പടെ എല്ലാവരുടെയും മുഖത്തു സങ്കടം മാറി സന്തോഷം ഉദിച്ചിരിക്കുന്നു.

ആമിയും ചെറിയമ്മയും വിളക്ക് എടുക്കാൻ അകത്തേക്ക് പോയി.
ഞാൻ ശ്രീയുടെ അടുത്തേക്ക് നടന്നു. അവളെ ചേർത്ത് പിടിച്ചു. അവൾ എന്നെ നോക്കി നിറകണ്ണുകളോടെ ചിരിച്ചു.

The Author

MR. കിംഗ് ലയർ

ഉള്ളിൽ അലയടിക്കുന്ന വിഷമങ്ങൾ മറക്കാൻ ഞാൻ ഇടുത്തണിഞ്ഞ കുപ്പായം ആണ് രാജനുണയൻ...

38 Comments

Add a Comment
  1. Athe bro parayunne kond onnum thonnaruth sreeja ykk 24 vayss aayullu ennu paranju but teacher um aan 21 aam vayssil degree pass out cheyth pg or b.a.e.d cheythalum 23 aam vayssil job kittaan chance kuravan so athonnu Sheri aakkam aayirnnu

  2. ഏട്ടത്തി നിർത്തിയോ?

  3. വിരഹ കാമുകൻ????

    ആദ്യം ആയി ആണ് ഇതുപോലൊരു ഒരു കഥ വായിക്കുന്നത് ശ്രീ മരിച്ചിരുന്നെങ്കിൽ???

  4. Edddo pwli story dream pakshe കിളിപോയി ഇപ്പൊ എന്റെ pwlichu?????

  5. Da chekka
    Ennalum ninte sopnam kaanal orumathiri mattedethe paruvaadi aayippooyi.evide manushyante nalla geevan ang pooyi.enthayaalum polichadukki

    Sontham
    ANU

  6. നല്ല കിടു കഥ.ഇങ്ങനെയുള്ള എഴുത്തുകൾ പ്രതീക്ഷിക്കുന്നു

  7. സത്യം പറയാമല്ലോ. എല്ലാവരും ഇഷ്ടപ്പെട്ടു എന്ന് പറയുമ്പോഴും എനിക്ക് എന്തോ ഇഷ്ടപ്പെട്ടില്ല. ആ സ്വപ്നം എന്നത് ശരിക്കും ഏച്ചു കൂട്ടൽ ആയാണ് ഫീൽ ചെയ്തത്. ആ ഒരു നെഗറ്റീവ് ഒഴിച്ചാൽ ബാക്കി എല്ലാം സൂപ്പർ ആയിരുന്നു. പുതിയ കഥകൾ കണ്ടു വായിച്ചിട്ടില്ല. വായിച്ചു അഭിപ്രായം പറയാം.

    1. MR.കിംഗ്‌ ലയർ

      പലരുടെയും അഭിപ്രായ പ്രകാരം ആണ് കഥ ഇങ്ങനെ ആക്കിയത്……. കഥ വായിച്ചതിനു നന്ദി….

  8. Ling liar നന്ദി ഒരുപാട് നന്ദി അഭിയുടെ ശ്രീയെ തിരിച്ചു തന്നില്ല ഇങ്ങനെ ഒരു ട്വിസ്റ്റ്‌ ഉണ്ടാകും എന്ന് കരുതില്ല സൂപ്പർ സ്റ്റോറി വെറും ഒരു കമ്പി കഥ മാത്രം അല്ലെയിരുന്നു ഒരു ലവ് സ്റ്റോറി കൂടി ആയിരുന്നു ഒരുപാട് ഇഷ്ടം ആയി പുതിയ കഥക്കായി കാത്തിരിക്കുന്നു

    1. MR. കിങ് ലയർ

      നന്ദി കിങ്.
      പുതിയ കഥ പബ്ലിഷ് ചെയ്‌തിട്ടുണ്ട്

  9. adi poli.. ingane oru twist pratheekshichilla… vere oru pennundakum ennu paranjnjappo njaan Sree yude chechi aakum enna vichariche. pinne alle pani pattichatha ennu manassilaaye… nalla pranayaum kaamavum ellam koode oru nalla katha..

    1. MR. കിങ് ലയർ

      താങ്ക്സ് ബ്രോ

  10. Ithrayum kalam vayichathil vech ettavum nalla story. Porathathinu happy ending

    1. MR. കിങ് ലയർ

      താങ്ക്സ് ബ്രോ

  11. സൂപ്പർ ആയിട്ടുണ്ട്, കഴിഞ്ഞ ഭാഗം വായിച്ചപ്പോൾ ഫുൾ ശോകം ആയിരുന്നു, എന്നാൽ ഈ ഭാഗത്തിൽ ആ ശോകത്തെ മാറ്റി ഫുൾ ഹാപ്പി ആക്കിയതിന് നന്ദി, ഇതുപോലുള്ള നല്ല കഥകളുമായി വീണ്ടും വരൂ

    1. MR. കിങ് ലയർ

      താങ്ക്സ് റാഷിദ്‌,

  12. Super
    Very good bro

    1. MR. കിങ് ലയർ

      താക്സ് ബ്രോ

  13. നുണയ, ശ്രീക്കുട്ടിയെ തിരിച്ചു തന്നതിൽ സന്തോഷം.കഥ തീർന്നതിൽ ദുഃഖം.അവസാനം എത്തുമ്പോഴേക്കും ഒരു ഓട്ടപ്രദക്ഷിണം ആരുന്നു കഥ തീർക്കാൻ അല്ലെ വല്ലാതെ സ്പീഡ് കൂടി.കുറച്ചു എലമെൻറ്സ് ഒക്കെ ആഡ് ചെയ്ത് കുറച്ചൂടെ ഭംഗി ആക്കാമായിരുന്നു എന്ന് തോന്നി.വെയിറ്റ് ഫോർ നെക്സ്റ്റ് സ്റ്റോറി

    1. MR. കിങ് ലയർ

      ക്ഷമിക്കണം, കുറച്ചു തിരക്കായിരുന്നു. എഴുതാൻ വേറെ സമയം നോക്കിയാൽ ചിലപ്പോൾ കിട്ടിയില്ലങ്കിലോ അത് കൊണ്ടാണ് കുറച്ചു സ്പീഡ് കൂട്ടി എഴുതിയത്.

      ശ്രീയെ എനിക്ക് തിരിച്ചു തരാൻ സാധിച്ചു.

      വളരെ നന്ദിയുണ്ട് ആൽബി. തുടക്കം മുതൽ ഈ കഥക്ക് തങ്ങളുടെ ഒരു വലിയ സപ്പോർട്ട് ഉണ്ടായി. തുടർന്ന് ഉള്ള കഥകൾക്കും അത് പ്രതീക്ഷിക്കുന്നു.

      നന്ദി

  14. പൊന്നു.?

    നല്ല പര്യവസാനം…. നന്ദി.

    ????

    1. MR. കിങ് ലയർ

      Thanks bro

  15. വെറുതെ ആളെ ടെൻഷൻ അടിപ്പിച്ചു കൊല്ലാൻ വേണ്ടി ഒരു എൻഡിങ്ങിൽ നിർത്തിയിട്ടു പോയി. ഇപ്പോഴാ ഒരു സമാധാനം അയ്യേ. അവരെ എങ്ങാനും കൊന്നിട്ടുണ്ടായിരുനെൽ നിന്നെ ഞാൻ കൊന്നേനെ. എന്തായാലും കഥ പൊളിച്ചു. എൻഡിങ്ങും പൊളിച്ചു. ?

    1. MR. കിങ് ലയർ

      താങ്ക്സ് ബ്രോ,

      കഥ വായിച്ചതിനു എന്റെ ഹൃദയം നിറഞ്ഞ നന്ദി

  16. Pattichathayirunnu alle
    Enthayalum katha polichu super..

    1. MR. കിങ് ലയർ

      ഒരു ചെറിയ നുണ……. കഥ വായിച്ചതിന് നന്ദി…..

  17. കഥ വായ്ക്കാൻ ഒരു ഇബമുണ്ടായിരുന്നു

    1. MR. കിങ് ലയർ

      താങ്ക്സ് ഉമ…..

  18. കള്ള ബടുവാ പേടിപ്പിക്കുന്നോ.
    എന്റെ ശ്രീക്കും മോൾക്കും എന്തെങ്കിലും സംഭവിച്ചിരുന്നെങ്കിൽ നിന്റെ പതിനാറടിയന്തിരം ഞാൻ നടത്തിയേനെ.

    ഒരുപാടിഷ്ടമായഡോ അവരുടെ കഥ അങ്ങനെ സന്തോഷത്തോടെ പോകട്ടെ.
    എന്ന്. കാളി

    1. MR. കിങ് ലയർ

      @കളി സാർ,

      നന്ദി… ഈ നുണയന്റെ കഥ വായിച്ചതിന്… ഹൃദയം നിറഞ്ഞ നന്ദി…..

  19. ഡാ കള്ള നുണയാ…

    അവസാനം ഞാൻ പറഞ്ഞപോലെ തന്നെ നിന്റെ അരമന നുണകളിൽ ഒന്നായിരുന്നല്ലേ ഇതും… ഇനിയും ഇതുപോലുള്ള നുണക്കഥകളുമായി വരണം.. എങ്കിലേ രാജനുണയാന്റെ പേര് അന്വര്ഥമാകൂ… എന്തായാലും ഞങ്ങളുടെ ശ്രീക്കുട്ടിയെ തിരികെ തന്നതിന് ഒരുപാട് നന്ദി…

    സ്നേഹത്തോടെ
    ദേവൻ

    1. MR. കിങ് ലയർ

      വളരെ നന്ദിയുണ്ട് ദേവേട്ടാ…..
      ഇനിയും പുതിയ നുണകൾ ആയി നിങ്ങളുടെ മുൻപിൽ വരും……….

  20. എൻഡിങ് കലക്കി ബ്രോ….
    അടുത്ത കഥയുമായി വേഗം വരുക….

    1. MR. കിങ് ലയർ

      മഹാദേവോ വളരെ നന്ദി.

      അടുത്ത കഥ ഉടനെ ഉണ്ടാകും

  21. Dark knight മൈക്കിളാശാൻ

    എടാ പന്ന പരട്ട രാജ നുണയാ, പേടിപ്പിച്ച് കളഞ്ഞു ഞങ്ങളെയൊട്ടാകെ.

    കഴിഞ്ഞ ഭാഗം വായിച്ചപ്പൊ ഇങ്ങനെയൊരു ദുരന്തത്തിന് ശേഷം ഇനിയെന്ത് എന്ന് ശങ്കിച്ച് നിന്നതാ ഞാൻ. ആയൊരു ആകാംക്ഷയുടെ മുൾ മുനമ്പിൽ നിന്നും 5 ആമത്തെ പേജിൽ കൊണ്ട് വന്ന ഡ്രാസ്റ്റിക്ക് ട്രാൻസ്ഫോർമേഷൻ. ഇത് വരെ കണ്ടതെല്ലാം വെറുമൊരു സ്വപ്നം മാത്രമായിരുന്നു എന്ന് പറയുന്ന സാധാരണ മലയാളം സീരിയലുകളിൽ കണ്ടുവരുന്ന ക്ലീഷേ ട്വിസ്റ്റ്. അതൊരിക്കലും പ്രതീക്ഷിച്ചില്ല.

    കഥയ്ക്ക് ഒരു ശുഭ പര്യവസാനം തന്നതിന് വളരെയധികം നന്ദി. കഴിഞ്ഞ ലക്കത്തെ കമന്റുകളിൽ അഭിയുടെ ജീവിതത്തിൽ ഇനിയുമൊരു പെണ്ണുണ്ടാകും എന്ന് നീ പറഞ്ഞപ്പോൾ ഞാൻ വിചാരിച്ചത്, ഇനി ശ്രീയുടെ മരണശേഷം കോളേജിൽ പഠിക്കുന്ന സമയത്ത് അഭി ഇനിയുമൊരു പെണ്ണുമായി പ്രണയത്തിലാകുന്നതാണെന്നാണ്. ആ പെണ്ണ് നന്ദൂട്ടിയാകുമെന്ന് സ്വപ്നത്തിൽ പോലും വിചാരിച്ചില്ല.

    നിന്റെ പേര് ഇപ്പോഴാണ് നിനക്ക് ശരിക്കും യോജിച്ചത്. Mr. കിങ് ലയർ അഥവാ സാക്ഷാൽ ശ്രീമാൻ രാജ നുണയൻ.

    1. MR. കിങ് ലയർ

      ഒരുപാട് ഒരുപാട് സന്തോഷം ആശാനേ….

      എല്ലാവരും പറഞ്ഞു ശ്രീയെ കൊല്ലണ്ടായിരുന്നു എന്ന്. അവസാനം എനിക്കും തോന്നി വേണ്ട എന്ന്. ഞാൻ തിരിച്ചു തന്നു എന്റെ ശ്രീകുട്ടിയെ അല്ല നിങ്ങളുടെ ശ്രീകുട്ടിയെ…ഇനിയും ഇതുപോലെ ഉള്ള ചതികൾ അല്ലകിൽ നുണകൾ എന്നിൽ നിന്നും പ്രതീക്ഷികാം……..

      ഈയുള്ളവന്റെ ഈ ചെറിയ കഥ വായിച്ചതിൽ ഹൃദയം നിറഞ്ഞ നന്ദി ഞാൻ രേഖപെടുത്തുന്നു …..

  22. സൂപ്പർബ് എൻഡിങ്.

    1. MR. കിങ് ലയർ

      താങ്ക്സ് ബ്രോ

Leave a Reply

Your email address will not be published. Required fields are marked *