അവൾ കുറച്ച് നേരം ചേച്ചിയുമായി സംസാരിച്ചു,
” അഭി ദാ ഫോൺ “
” എന്തോന്ന് അഭി എന്നോ ഇത്രയും നാൾ അത് അല്ലായിരുന്നല്ലോ വിളിച്ചത് “
” അത് ഇവിടെ എല്ലാവരുടെയും മുൻപിൽ വെച്ചു….ഞാൻ അല്ലെ മൂത്തത്. “
” ഇത്രയും നാൾ അത് ഓർത്തില്ലേ… നിനക്ക് പറ്റില്ലകിൽ വിളിക്കണ്ട പോ…. “
” ഹാ പിണങ്ങല്ലേ ഇനി വിളിക്കില്ല… എന്റെ പൊന്നു അഭിയേട്ടൻ അല്ലെ…. പിണങ്ങല്ലേ…. “
ഞാൻ അവളെ ചേർത്ത് പിടിച്ചു…
” ഏട്ടാ വിട് ആരെങ്കിലും കാണും “
ഞാൻ അത് മറന്നിരുന്നു. ഞാൻ അവളെ വിട്ടു.
“ഏട്ടന് കുടിക്കാൻ വെള്ളം വേണോ “
” ആ വേണം “
” ഇപ്പൊ കൊണ്ട് വരവേ “
അവൾ അതും പറഞ്ഞു വെള്ളം കൊണ്ട് വരാൻ പോയി ഞാൻ. ഞാൻ അച്ഛന്റേം ആമിയുടെം മോള്ന്റെ അടുത്തേക്ക് പോയി അവിടെ ചെന്നപ്പോൾ അമ്മയും അവർക്ക് ഒപ്പം ഉണ്ടായി. ഞാൻ ചെന്നു കട്ടിലിൽ ഇരുന്നു. ശ്രീ അപ്പോഴേക്കും എല്ലാവർക്കും ഉള്ള വെള്ളവുമായി വന്നു.. എല്ലാവർക്കും അവൾ വെള്ളം കൊടുത്തു
” ദാ അഭി വെള്ളം “
” കണ്ടോ ഇത്രയും നാൾ ഏട്ടാ അഭിയേട്ടാ എന്ന് വിളിച്ചു നടന്ന ആളാ നിങ്ങളുടെ മുൻപിൽ വെച്ചു വിളിക്കാൻ നാണം. “
” മോള് നാണികണ്ട നിങ്ങൾ എങ്ങിനെ ആണ് കഴിഞ്ഞിരുന്നത് അത് പോലെ തന്നെ ഇവിടേയും അങ്ങിനെ തന്നെ മതി ഞങ്ങൾ ഉണ്ട് എന്ന് വെച്ചു അതിന് ഒരു മാറ്റവും വേണ്ട “
Athe bro parayunne kond onnum thonnaruth sreeja ykk 24 vayss aayullu ennu paranju but teacher um aan 21 aam vayssil degree pass out cheyth pg or b.a.e.d cheythalum 23 aam vayssil job kittaan chance kuravan so athonnu Sheri aakkam aayirnnu
ഏട്ടത്തി നിർത്തിയോ?
ആദ്യം ആയി ആണ് ഇതുപോലൊരു ഒരു കഥ വായിക്കുന്നത് ശ്രീ മരിച്ചിരുന്നെങ്കിൽ???
Edddo pwli story dream pakshe കിളിപോയി ഇപ്പൊ എന്റെ pwlichu?????
Da chekka
Ennalum ninte sopnam kaanal orumathiri mattedethe paruvaadi aayippooyi.evide manushyante nalla geevan ang pooyi.enthayaalum polichadukki
Sontham
ANU
നല്ല കിടു കഥ.ഇങ്ങനെയുള്ള എഴുത്തുകൾ പ്രതീക്ഷിക്കുന്നു
സത്യം പറയാമല്ലോ. എല്ലാവരും ഇഷ്ടപ്പെട്ടു എന്ന് പറയുമ്പോഴും എനിക്ക് എന്തോ ഇഷ്ടപ്പെട്ടില്ല. ആ സ്വപ്നം എന്നത് ശരിക്കും ഏച്ചു കൂട്ടൽ ആയാണ് ഫീൽ ചെയ്തത്. ആ ഒരു നെഗറ്റീവ് ഒഴിച്ചാൽ ബാക്കി എല്ലാം സൂപ്പർ ആയിരുന്നു. പുതിയ കഥകൾ കണ്ടു വായിച്ചിട്ടില്ല. വായിച്ചു അഭിപ്രായം പറയാം.
പലരുടെയും അഭിപ്രായ പ്രകാരം ആണ് കഥ ഇങ്ങനെ ആക്കിയത്……. കഥ വായിച്ചതിനു നന്ദി….
Ling liar നന്ദി ഒരുപാട് നന്ദി അഭിയുടെ ശ്രീയെ തിരിച്ചു തന്നില്ല ഇങ്ങനെ ഒരു ട്വിസ്റ്റ് ഉണ്ടാകും എന്ന് കരുതില്ല സൂപ്പർ സ്റ്റോറി വെറും ഒരു കമ്പി കഥ മാത്രം അല്ലെയിരുന്നു ഒരു ലവ് സ്റ്റോറി കൂടി ആയിരുന്നു ഒരുപാട് ഇഷ്ടം ആയി പുതിയ കഥക്കായി കാത്തിരിക്കുന്നു
നന്ദി കിങ്.
പുതിയ കഥ പബ്ലിഷ് ചെയ്തിട്ടുണ്ട്
adi poli.. ingane oru twist pratheekshichilla… vere oru pennundakum ennu paranjnjappo njaan Sree yude chechi aakum enna vichariche. pinne alle pani pattichatha ennu manassilaaye… nalla pranayaum kaamavum ellam koode oru nalla katha..
താങ്ക്സ് ബ്രോ
Ithrayum kalam vayichathil vech ettavum nalla story. Porathathinu happy ending
താങ്ക്സ് ബ്രോ
സൂപ്പർ ആയിട്ടുണ്ട്, കഴിഞ്ഞ ഭാഗം വായിച്ചപ്പോൾ ഫുൾ ശോകം ആയിരുന്നു, എന്നാൽ ഈ ഭാഗത്തിൽ ആ ശോകത്തെ മാറ്റി ഫുൾ ഹാപ്പി ആക്കിയതിന് നന്ദി, ഇതുപോലുള്ള നല്ല കഥകളുമായി വീണ്ടും വരൂ
താങ്ക്സ് റാഷിദ്,
Super
Very good bro
താക്സ് ബ്രോ
നുണയ, ശ്രീക്കുട്ടിയെ തിരിച്ചു തന്നതിൽ സന്തോഷം.കഥ തീർന്നതിൽ ദുഃഖം.അവസാനം എത്തുമ്പോഴേക്കും ഒരു ഓട്ടപ്രദക്ഷിണം ആരുന്നു കഥ തീർക്കാൻ അല്ലെ വല്ലാതെ സ്പീഡ് കൂടി.കുറച്ചു എലമെൻറ്സ് ഒക്കെ ആഡ് ചെയ്ത് കുറച്ചൂടെ ഭംഗി ആക്കാമായിരുന്നു എന്ന് തോന്നി.വെയിറ്റ് ഫോർ നെക്സ്റ്റ് സ്റ്റോറി
ക്ഷമിക്കണം, കുറച്ചു തിരക്കായിരുന്നു. എഴുതാൻ വേറെ സമയം നോക്കിയാൽ ചിലപ്പോൾ കിട്ടിയില്ലങ്കിലോ അത് കൊണ്ടാണ് കുറച്ചു സ്പീഡ് കൂട്ടി എഴുതിയത്.
ശ്രീയെ എനിക്ക് തിരിച്ചു തരാൻ സാധിച്ചു.
വളരെ നന്ദിയുണ്ട് ആൽബി. തുടക്കം മുതൽ ഈ കഥക്ക് തങ്ങളുടെ ഒരു വലിയ സപ്പോർട്ട് ഉണ്ടായി. തുടർന്ന് ഉള്ള കഥകൾക്കും അത് പ്രതീക്ഷിക്കുന്നു.
നന്ദി
നല്ല പര്യവസാനം…. നന്ദി.
????
Thanks bro
വെറുതെ ആളെ ടെൻഷൻ അടിപ്പിച്ചു കൊല്ലാൻ വേണ്ടി ഒരു എൻഡിങ്ങിൽ നിർത്തിയിട്ടു പോയി. ഇപ്പോഴാ ഒരു സമാധാനം അയ്യേ. അവരെ എങ്ങാനും കൊന്നിട്ടുണ്ടായിരുനെൽ നിന്നെ ഞാൻ കൊന്നേനെ. എന്തായാലും കഥ പൊളിച്ചു. എൻഡിങ്ങും പൊളിച്ചു. ?
താങ്ക്സ് ബ്രോ,
കഥ വായിച്ചതിനു എന്റെ ഹൃദയം നിറഞ്ഞ നന്ദി
Pattichathayirunnu alle
Enthayalum katha polichu super..
ഒരു ചെറിയ നുണ……. കഥ വായിച്ചതിന് നന്ദി…..
കഥ വായ്ക്കാൻ ഒരു ഇബമുണ്ടായിരുന്നു
താങ്ക്സ് ഉമ…..
കള്ള ബടുവാ പേടിപ്പിക്കുന്നോ.
എന്റെ ശ്രീക്കും മോൾക്കും എന്തെങ്കിലും സംഭവിച്ചിരുന്നെങ്കിൽ നിന്റെ പതിനാറടിയന്തിരം ഞാൻ നടത്തിയേനെ.
ഒരുപാടിഷ്ടമായഡോ അവരുടെ കഥ അങ്ങനെ സന്തോഷത്തോടെ പോകട്ടെ.
എന്ന്. കാളി
@കളി സാർ,
നന്ദി… ഈ നുണയന്റെ കഥ വായിച്ചതിന്… ഹൃദയം നിറഞ്ഞ നന്ദി…..
ഡാ കള്ള നുണയാ…
അവസാനം ഞാൻ പറഞ്ഞപോലെ തന്നെ നിന്റെ അരമന നുണകളിൽ ഒന്നായിരുന്നല്ലേ ഇതും… ഇനിയും ഇതുപോലുള്ള നുണക്കഥകളുമായി വരണം.. എങ്കിലേ രാജനുണയാന്റെ പേര് അന്വര്ഥമാകൂ… എന്തായാലും ഞങ്ങളുടെ ശ്രീക്കുട്ടിയെ തിരികെ തന്നതിന് ഒരുപാട് നന്ദി…
സ്നേഹത്തോടെ
ദേവൻ
വളരെ നന്ദിയുണ്ട് ദേവേട്ടാ…..
ഇനിയും പുതിയ നുണകൾ ആയി നിങ്ങളുടെ മുൻപിൽ വരും……….
എൻഡിങ് കലക്കി ബ്രോ….
അടുത്ത കഥയുമായി വേഗം വരുക….
മഹാദേവോ വളരെ നന്ദി.
അടുത്ത കഥ ഉടനെ ഉണ്ടാകും
എടാ പന്ന പരട്ട രാജ നുണയാ, പേടിപ്പിച്ച് കളഞ്ഞു ഞങ്ങളെയൊട്ടാകെ.
കഴിഞ്ഞ ഭാഗം വായിച്ചപ്പൊ ഇങ്ങനെയൊരു ദുരന്തത്തിന് ശേഷം ഇനിയെന്ത് എന്ന് ശങ്കിച്ച് നിന്നതാ ഞാൻ. ആയൊരു ആകാംക്ഷയുടെ മുൾ മുനമ്പിൽ നിന്നും 5 ആമത്തെ പേജിൽ കൊണ്ട് വന്ന ഡ്രാസ്റ്റിക്ക് ട്രാൻസ്ഫോർമേഷൻ. ഇത് വരെ കണ്ടതെല്ലാം വെറുമൊരു സ്വപ്നം മാത്രമായിരുന്നു എന്ന് പറയുന്ന സാധാരണ മലയാളം സീരിയലുകളിൽ കണ്ടുവരുന്ന ക്ലീഷേ ട്വിസ്റ്റ്. അതൊരിക്കലും പ്രതീക്ഷിച്ചില്ല.
കഥയ്ക്ക് ഒരു ശുഭ പര്യവസാനം തന്നതിന് വളരെയധികം നന്ദി. കഴിഞ്ഞ ലക്കത്തെ കമന്റുകളിൽ അഭിയുടെ ജീവിതത്തിൽ ഇനിയുമൊരു പെണ്ണുണ്ടാകും എന്ന് നീ പറഞ്ഞപ്പോൾ ഞാൻ വിചാരിച്ചത്, ഇനി ശ്രീയുടെ മരണശേഷം കോളേജിൽ പഠിക്കുന്ന സമയത്ത് അഭി ഇനിയുമൊരു പെണ്ണുമായി പ്രണയത്തിലാകുന്നതാണെന്നാണ്. ആ പെണ്ണ് നന്ദൂട്ടിയാകുമെന്ന് സ്വപ്നത്തിൽ പോലും വിചാരിച്ചില്ല.
നിന്റെ പേര് ഇപ്പോഴാണ് നിനക്ക് ശരിക്കും യോജിച്ചത്. Mr. കിങ് ലയർ അഥവാ സാക്ഷാൽ ശ്രീമാൻ രാജ നുണയൻ.
ഒരുപാട് ഒരുപാട് സന്തോഷം ആശാനേ….
എല്ലാവരും പറഞ്ഞു ശ്രീയെ കൊല്ലണ്ടായിരുന്നു എന്ന്. അവസാനം എനിക്കും തോന്നി വേണ്ട എന്ന്. ഞാൻ തിരിച്ചു തന്നു എന്റെ ശ്രീകുട്ടിയെ അല്ല നിങ്ങളുടെ ശ്രീകുട്ടിയെ…ഇനിയും ഇതുപോലെ ഉള്ള ചതികൾ അല്ലകിൽ നുണകൾ എന്നിൽ നിന്നും പ്രതീക്ഷികാം……..
ഈയുള്ളവന്റെ ഈ ചെറിയ കഥ വായിച്ചതിൽ ഹൃദയം നിറഞ്ഞ നന്ദി ഞാൻ രേഖപെടുത്തുന്നു …..
സൂപ്പർബ് എൻഡിങ്.
താങ്ക്സ് ബ്രോ