എന്റെ ജീവിതയാത്ര [അദ്രി] 663

പലയിടത്തും പോയി പലതും പഠിച്ചു ദുശീലങ്ങൾ ഒന്നും തന്നെ ഇല്ല എന്നാൽ എല്ലാം അനുഭവിച്ചിരിക്കണമല്ലോ അതുകൊണ്ട് തന്നെ മദ്യപാനം പുകവലി എല്ലാം Try ചെയ്തിട്ടുണ്ട് പിന്നെ പെണ്ണും,

അതൊക്കെ അവിടെ നിക്കട്ടെ

ഇത് എന്റെ ലൈഫ് ൽ നടന്ന ഒരു സംഭവമാണ്

സമയം രാത്രി 12.00 മണി

ഞാൻ വയൽ വരമ്പിലൂടെ ഒരു മൂളിപ്പാട്ടൊക്കെ പാടി, എന്റെ ബൈക്ക് ഓടിച്ചു വരികയായിരുന്നു

രാത്രി ബൈക്കുമായി ചുറ്റാൻ ഇറങ്ങുന്നത് ഒരു പതിവാണെ
ഓരോ പ്രാന്തുകൾ,
അത് തുടങ്ങിയത് അവൾ പോയതിൽ പിന്നെയാണ്
അത് പിന്നീട് പറയാം

അങ്ങനെ പോകുമ്പോൾ പെട്ടെന്നു ഒരു ഇടിയും മിന്നലും ഞാൻ അതൊന്നും കാര്യമാക്കിയില്ല മെല്ലെ ഞാൻ വരികയായിരുന്നു
ഒരു വളവു കഴിഞ്ഞാൽ എന്റെ വീട് ആയി
എന്റെ വീടിനടുത്തു വേറെ വീടുകൾ ഒന്നും തന്നെയില്ല

എന്നാൽ വളവ് എത്തിയപ്പോൾ
മിന്നലിന്റെ വെളിച്ചത്തിൽ ഞാൻ കണ്ടു ഒരു രൂപം അപ്പോൾ തന്നെ വണ്ടിയും ഓഫ്‌ ആയി , കണ്ട മാത്രയിൽ എനിക്ക് ഒരു ഉൾകിടികിലം ഉണ്ടായി എന്നാലും ഞാൻ ധൈര്യം സംഭരിച്ചു മെല്ലെ വണ്ടി സ്റ്റാൻഡ് ൽ ഇട്ട് മുന്നോട്ട് നടന്നു അടുത്തെത്തിയപ്പോൾ ഒരു പെൺകുട്ടി കണ്ടാൽ ഒരു 26 വയസ് തോന്നും വെള്ള ദാവണി ചുറ്റിയിരുന്നു കടഞ്ഞെടുത്ത ശരീരം , ഗോതമ്പിന്റെ നിറം കാണാൻ നമ്മുടെ ഗോദ സിനിമയിലെ നടിയുടെ ഒരു ലുക്ക്‌ ഒക്കെ ഉണ്ട് കേട്ടോ എന്നാൽ അവൾ ആകെ പേടിച്ചു വിറച്ചു നിക്കുന്നു.
എന്നെ കണ്ടപ്പോൾ അവളുടെ മുഖത്ത് ആശ്വസമാണോ അതോ മറ്റെന്തെക്കയോ വികാരങ്ങൾ മിന്നി മറഞ്ഞു.
ഞാൻ അവളുടെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി അവൾ പറഞ്ഞു : ചേട്ടാ എന്നേ സഹായിക്കണം

The Author

22 Comments

Add a Comment
  1. അറിയില്ല ബ്രോ എഴുത്തുകാരെ അറിയാം കോൺടാക്ട് അറിയത്തില്ല

    1. Thanks brother😍

  2. തുടരണം.. താങ്കളുടെ മനസ്സിലുള്ളത് അതുപോലെ എഴുതി പോന്നോട്ടെ “ഇവിടെ ചിലരൊക്കെ “തുടരണ്ട,നിർത്തണം” എന്നൊക്കെ പറഞ്ഞ് കോരക്കും അതൊന്നും മച്ചാൻ കാര്യമാക്കണ്ട, തുടർന്ന് എഴുതുക.. പിന്നെ.,തുടങ്ങിയാൽ കഥ പൂർത്തിയാക്കാതെയിരിക്കരുത് അത്രേയുള്ളൂ. 🙏

    1. Thanks bro🥰
      പൂർത്തിയാക്കും എന്തായാലും ഇട്ടിട്ടിട്ട് പോകില്ല.

  3. Bakki poratte bro….ur stry ….ur choice ….enthayalum NXT part venam

    1. Thanks bro🥰

  4. തുടരണം ബ്രോ. സൂപ്പർ കഥ ബ്രോ.
    ബട്ട്‌ ഇതിൽ ഇവർ രണ്ട് പേരും മാത്രം ഉള്ള സെക്സ് മതി. മൂന്നാമതൊരാൾ വേണ്ട🥰.

    1. 🥰😍

  5. തുടരൂ. പക്ഷേ വേറെ ആരെയും കളിയിൽ ഉൾപ്പെടുത്തരുത് ഇവർ രണ്ട് പേരും മാത്രം മതി

    1. ഇത് വായിക്കുമ്പോൾ തന്നെ അറിയാം അവളുടെ കാർപ്പോചിൽ വേറെ കാറുകൾ പാർക് ചെയ്യും എന്ന്

    2. കഥ തുടങ്ങിയിട്ടില്ല ബ്രോ എന്തായാലും ഈ ആഴ്ചയിൽ വരും

    3. ഹായ് ആദ്രി കഥ നന്നായിട്ണ്ട് തുടർന്നോളൂ പിന്നെ ഇടയ്ക്കൂ വച് മുങ്ങരുത് 👍🤔

  6. തുടരണ്ടാ രസം ഇല്ല, വെറുതെ ടൈം കളയണ്ട . തുടക്കം തന്നെ കയ്യിൽ നിന്ന് പോയേക്കുന്ന്

    1. എന്ന നീയൊരു കഥ എഴുത്.. പറ്റുവോ..? നിനക്ക് ഇഷ്ടപ്പെട്ടില്ലേൽ വായിക്കണ്ട തീർന്നില്ലേ. അല്ലാതെ കഥ എഴുതണ്ട എന്നുപറയാൻ നീ ആരാട ഊമ്പാൻ മൈരേ..

      1. ആരെങ്കിലും കഥ എഴുതുന്നതിന് നിനക്കൊക്കെ എന്തിന്റെ കേട

      2. അത് സത്യം 👍🤔

    2. 🙂🙂

    1. 😍🥰

  7. Dark Knight മൈക്കിളാശാൻ

    തുടരണം ഈ കഥ

    1. 🥰🥰

Leave a Reply

Your email address will not be published. Required fields are marked *