ഞാൻ കാര്യം തിരക്കി
അവൾ പറഞ്ഞു
ഞാൻ ജോലി സംബന്ധമായി കോയമ്പത്തൂർ പോകുന്ന വഴിയാണ്, പെട്ടെന്നു എത്താൻ ഷോർട് കട്ട് വഴിയേ വന്നതാ, എന്റെ കാർ ബ്രേക്കഡോൺ ആയി അവിടെ നാലഞ്ച് ചെറുപ്പക്കാർ എന്നെ ഉപദ്രവിക്കാൻ ശ്രമിച്ചു അവിടെ നിന്ന ഓടി രക്ഷപെട്ടു ഇവിടെ എത്തിയയാണ് ബാഗ് ഉം മൊബൈൽ ഒക്കെ നഷ്ടമായി രക്ഷിക്കണം
ഞാൻ പറഞ്ഞു വർക്ഷോപ്പ് കുറച്ചു ദൂരമുണ്ട് പോലീസ് സ്റ്റേഷൻ ഉം കുറച്ചു ദൂരമുണ്ട്
അവളുടെ മുഖത്ത് ഒരു ദയനീയ ഭാവം കണ്ടപ്പോൾ ഞാൻ ചോദിച്ചു
ഇന്നൊരു ദിവസം എന്റെ വീട്ടിൽ നിൽക്കാം നാളെ രാവിലെ നോക്കാമെന്നു
അപ്പോൾ അവളുടെ കണ്ണുകളിൽ ഒരു ഭയം നിഴലിക്കുന്നത് ഞാൻ കണ്ടു
ഞാൻ മൊബൈൽ എടുത്തു എന്റെ അമ്മയെ വിളിച്ചു കാര്യം പറഞ്ഞു അമ്മ വീടിന് പുറത്തിറങ്ങി റോഡിൽ വന്നു അമ്മയെ കണ്ടപ്പോൾ അവളുടെ മുഖത്ത് ഒരു ആശ്വാസം ഞാൻ കണ്ടു
അങ്ങനെ ഞങ്ങൾ വീട്ടിലേക്ക് പോയി അവൾക്ക് കുറച്ചു വെള്ളം കൊടുത്തു ഭക്ഷണം ഒന്ന് കഴിച്ചില്ല എന്തോ ആകെ ഭയന്നതുപോലെ അതുകൊണ്ട് കൂടുതൽ ഒന്നും ചോദിക്കാനും നിന്നില്ല.അവൾ അന്ന് അമ്മയുടെ കൂടെ കിടന്നു.
പിറ്റേന്ന് രാവിലെ ഉറക്കം ഉണർന്ന് എപ്പോഴത്തെയും പോലെ ഒരു ഷോർട്സ് മാത്രം ഇട്ട് റൂമിനു വെളിയിൽ ഇറങ്ങിയപ്പോൾ ഒരു പെണ്ണ് എന്നെ കണ്ട് അവളുടെ കണ്ണ് മിഴിക്കുന്നത് കണ്ടപ്പോൾ
ഇന്നലത്തെ കാര്യങ്ങൾ എന്റെ മനസിലുടെ മിന്നി മറഞ്ഞു എന്നാൽ അപ്പോഴാണ് എന്റെ വേഷത്തിനെ പറ്റി എനിക്ക് ബോധം ഉണ്ടായത് അവളുടെ മുഖത്തേക്ക് നോക്കിയപ്പോൾ ഒരു നാണം കലർന്ന കള്ള ചിരി,വേഗം ഞാൻ മുറിയിലേക്ക് കേറി വാതിലടച്ചു
അറിയില്ല ബ്രോ എഴുത്തുകാരെ അറിയാം കോൺടാക്ട് അറിയത്തില്ല
Super 🥰
Thanks brother😍
തുടരണം.. താങ്കളുടെ മനസ്സിലുള്ളത് അതുപോലെ എഴുതി പോന്നോട്ടെ “ഇവിടെ ചിലരൊക്കെ “തുടരണ്ട,നിർത്തണം” എന്നൊക്കെ പറഞ്ഞ് കോരക്കും അതൊന്നും മച്ചാൻ കാര്യമാക്കണ്ട, തുടർന്ന് എഴുതുക.. പിന്നെ.,തുടങ്ങിയാൽ കഥ പൂർത്തിയാക്കാതെയിരിക്കരുത് അത്രേയുള്ളൂ. 🙏
Thanks bro🥰
പൂർത്തിയാക്കും എന്തായാലും ഇട്ടിട്ടിട്ട് പോകില്ല.
Bakki poratte bro….ur stry ….ur choice ….enthayalum NXT part venam
Thanks bro🥰
തുടരണം ബ്രോ. സൂപ്പർ കഥ ബ്രോ.
ബട്ട് ഇതിൽ ഇവർ രണ്ട് പേരും മാത്രം ഉള്ള സെക്സ് മതി. മൂന്നാമതൊരാൾ വേണ്ട🥰.
🥰😍
തുടരൂ. പക്ഷേ വേറെ ആരെയും കളിയിൽ ഉൾപ്പെടുത്തരുത് ഇവർ രണ്ട് പേരും മാത്രം മതി
ഇത് വായിക്കുമ്പോൾ തന്നെ അറിയാം അവളുടെ കാർപ്പോചിൽ വേറെ കാറുകൾ പാർക് ചെയ്യും എന്ന്
കഥ തുടങ്ങിയിട്ടില്ല ബ്രോ എന്തായാലും ഈ ആഴ്ചയിൽ വരും
തുടരണ്ടാ രസം ഇല്ല, വെറുതെ ടൈം കളയണ്ട . തുടക്കം തന്നെ കയ്യിൽ നിന്ന് പോയേക്കുന്ന്
എന്ന നീയൊരു കഥ എഴുത്.. പറ്റുവോ..? നിനക്ക് ഇഷ്ടപ്പെട്ടില്ലേൽ വായിക്കണ്ട തീർന്നില്ലേ. അല്ലാതെ കഥ എഴുതണ്ട എന്നുപറയാൻ നീ ആരാട ഊമ്പാൻ മൈരേ..
ആരെങ്കിലും കഥ എഴുതുന്നതിന് നിനക്കൊക്കെ എന്തിന്റെ കേട
🙂🙂
തുടരൂ
😍🥰
തുടരണം ഈ കഥ
🥰🥰