എന്നിട്ട് ഒന്ന് ഫ്രഷ് ആയി ഒരു ടിഷർട്ട് എടുത്തിട്ട് പുറത്തേക്കിറങ്ങി. ഞാൻ അവളോട് സംസാരിച്ചു അവളുടെ പേര് “അഭിരാമി” കോയമ്പത്തൂരിൽ ഒരു IT കമ്പനി യുടെ HR ആണ് ഇന്ന് എന്തോ മീറ്റിംഗ് ഉള്ളതുകൊണ്ട് ആണ് രാത്രി തന്നെ പുറപ്പെട്ടു വന്നത് എന്നാൽ അത് ഇങ്ങനെയും ആയി അവൾ കമ്പനി യിലേക്ക് വിളിച്ചപ്പോ മീറ്റിംഗ് ക്യാൻസൽ ആയി എന്നും അറിയാൻ കഴിഞ്ഞു,
പിന്നെ അവൾ വീട്ടിലും വിളിച്ചു കാര്യങ്ങൾ പറഞ്ഞു അവളുടെ വീട്ടുകാർ ഞങ്ങളോടും സംസാരിച്ചു ഞങ്ങളോട് നന്ദി പറഞ്ഞു .
ഭക്ഷണം കഴിച്ച ശേഷം ഞാൻ
ഒരു വർക്ഷോപ് ൽ നിന്ന് ആളെ വിളിച്ചു വണ്ടി നേരെയാക്കി.
അവളുമായി സ്റ്റേഷൻ ൽ പോയി ഒരു പരാതിയും കൂടെ കൊടുത്തു. ബാഗും പണവും ഒക്കെ നഷ്ടമായി എന്തോ ഭാഗ്യത്തിന് മൊബൈൽ കാറിന്റെ അടുത്ത് പുല്ലിൽ കിടപ്പുണ്ടായിരുന്നു.
എല്ലാം കഴിഞ്ഞപ്പോൾ
സമയം ഉച്ചയായിരുന്നു,
അവൾ കാറിൽ കേറി പോകാൻ തയാറായി ഞങ്ങൾ പരസ്പരം നമ്പർ കൈമാറി.
അങ്ങനെ അവൾ യാത്ര ആയി.
മുന്നേ ഒരു അടാറു തേപ്പ് കിട്ടിയതുകാരണം എനിക്ക് ഒരു പെണ്ണിനേയും ഇഷ്ടമില്ലായിരുന്നു എന്റെ അമ്മയെ ഒഴിച്ച് എന്നാൽ ഇവളുടെ മുഖം കാണുമ്പോൾ എന്തോ ഹൃദയത്തിൽ കൊളുത്തി വലിക്കുന്ന പോലെ,
അവൾ അവിടെ എത്തിയശേഷം വിളിച്ചിരുന്നു പിന്നെ ഇടക്കൊക്കെ മെസ്സേജ് വരുമായിരുന്നു. ഞാൻ എന്റെ കോഴിത്തരം ഇറക്കാൻ ഒന്നും പോയില്ല.
ദിവസങ്ങൾ ആരെയും കാത്തുനിൽക്കാതെ കടന്നു പോയി
അഭിരാമിയും എന്റെ ജീവിതത്തിലെ ഒരു അധ്യായം പോലെ കടന്നുപോയി
ഞാൻ എന്റെ യാത്രയും ജോലികളുമായി മുന്നോട്ട് പോയി.
അങ്ങനെ ജോലിക് പോകാതെ വീട്ടിൽ രക്ഷയില്ല എന്നായി ബന്ധുക്കൾ ഒക്കെ ഓരോ നിലയിൽ ആകുമ്പോൾ നമ്മുടെ മാതാപിതാക്കൾക്കും ഉണ്ടാകുന്നത് തന്നെയാ ഈ പ്രശ്നം.
ഞാൻ ബിടെക് കമ്പ്യൂട്ടർ സയൻസ് ആയിരുന്നു പഠിച്ചത് പൈത്തൺ നെറ്റ്‌വർക്കിംഗ് അങ്ങനെ ഒക്കെ പഠിച്ചത് വെച്ച് ഒരു job apply ചെയ്തു എന്റെ കറിയർ ഗ്യാപ് വെച്ച് അത് അത്ര എളുപ്പം ആയിരുന്നില്ല എന്നാലും ഞാൻ ശ്രമിച്ചുകൊണ്ടിരുന്നു അങ്ങനെ ചെന്നൈ ൽ ഒരു കമ്പനി യിൽ ജോലിയും കിട്ടി പറയത്തക്ക സാലറി ഒന്നുമില്ല അവിടത്തെ താമസവും ഭക്ഷണവും കഴിഞ്ഞ് മിച്ചം കീട്ടിയാൽ ആയി എന്ന നിലയിൽ, പിന്നെ പേരിനൊരു ജോലി ആയി വീട്ടുകാർക്ക് പട്ടി പണിയും പിച്ചക്കാശും എന്ന് കേട്ടിട്ടില്ലേ.
പട്ടിയെ പോലെ പണിയെടുത്തു
പിന്നെ ജോലിയിൽ ആയി എന്റെ ശ്രദ്ധ മുഴുവൻ
അങ്ങനെ ആണ് കമ്പനി യിൽ പുതിയ HR ജോയിൻ ചെയ്യുന്നു എന്ന് അറിയുന്നത് ആര് വന്നാലും നമുക്ക് ഒരുപോലെ ആണല്ലോ അങ്ങനെ ആ ദിവസം വന്നെത്തി പുതിയ HR ജോയിൻ ചെയ്തു എന്നും , ഒരു മീറ്റിംഗ് ഉണ്ടെന്നും പറഞ്ഞപ്പോൾ ഞാൻ ഹാൾ ലേക്ക് നടന്നു പുതിയ HR നെ കണ്ടു എന്റെ കണ്ണ് മിഴിഞ്ഞു , അഭിരാമി അന്നത്തെ ആ സംഭവത്തിന് ശേഷം ഇടക്ക് മെസ്സേജ് അയക്കാറുണ്ടെങ്കിലും വലിയ കമ്പനി ഒന്നും ഇല്ലായിരുന്നു അവളെ പെട്ടെന്ന് കണ്ടപ്പോ എന്റെ കിളികൾ ഒക്കെ പറന്നു പോയി കാരണം അന്ന് കണ്ടത് പോലെയേ അല്ല എക്സിക്യൂട്ടീവ് ലൂക്കും ഇൻസർട്ട് ഒകെ ചെയ്ത് ഉഫ് എല്ലാവരുടെയും നോട്ടം അവളിൽ തന്നെ എന്നെ കണ്ടപ്പോൾ അവളുടെ കണ്ണുകളിൽ ഒരു അശ്ചര്യം ഞാനും കണ്ടു
അറിയില്ല ബ്രോ എഴുത്തുകാരെ അറിയാം കോൺടാക്ട് അറിയത്തില്ല
Super
Thanks brother
തുടരണം.. താങ്കളുടെ മനസ്സിലുള്ളത് അതുപോലെ എഴുതി പോന്നോട്ടെ “ഇവിടെ ചിലരൊക്കെ “തുടരണ്ട,നിർത്തണം” എന്നൊക്കെ പറഞ്ഞ് കോരക്കും അതൊന്നും മച്ചാൻ കാര്യമാക്കണ്ട, തുടർന്ന് എഴുതുക.. പിന്നെ.,തുടങ്ങിയാൽ കഥ പൂർത്തിയാക്കാതെയിരിക്കരുത് അത്രേയുള്ളൂ.
Thanks bro
പൂർത്തിയാക്കും എന്തായാലും ഇട്ടിട്ടിട്ട് പോകില്ല.
Bakki poratte bro….ur stry ….ur choice ….enthayalum NXT part venam
Thanks bro
തുടരണം ബ്രോ. സൂപ്പർ കഥ ബ്രോ.
ബട്ട് ഇതിൽ ഇവർ രണ്ട് പേരും മാത്രം ഉള്ള സെക്സ് മതി. മൂന്നാമതൊരാൾ വേണ്ട.
തുടരൂ. പക്ഷേ വേറെ ആരെയും കളിയിൽ ഉൾപ്പെടുത്തരുത് ഇവർ രണ്ട് പേരും മാത്രം മതി
ഇത് വായിക്കുമ്പോൾ തന്നെ അറിയാം അവളുടെ കാർപ്പോചിൽ വേറെ കാറുകൾ പാർക് ചെയ്യും എന്ന്
കഥ തുടങ്ങിയിട്ടില്ല ബ്രോ എന്തായാലും ഈ ആഴ്ചയിൽ വരും
തുടരണ്ടാ രസം ഇല്ല, വെറുതെ ടൈം കളയണ്ട . തുടക്കം തന്നെ കയ്യിൽ നിന്ന് പോയേക്കുന്ന്
എന്ന നീയൊരു കഥ എഴുത്.. പറ്റുവോ..? നിനക്ക് ഇഷ്ടപ്പെട്ടില്ലേൽ വായിക്കണ്ട തീർന്നില്ലേ. അല്ലാതെ കഥ എഴുതണ്ട എന്നുപറയാൻ നീ ആരാട ഊമ്പാൻ മൈരേ..
ആരെങ്കിലും കഥ എഴുതുന്നതിന് നിനക്കൊക്കെ എന്തിന്റെ കേട
തുടരൂ
തുടരണം ഈ കഥ