എന്റെ കാമകലകൾ [Jacky] 139

എനിക്കുവേണ്ടി കൂട്ടുകാരൻ റൂം ബുക്ക് ചെയ്തിട്ടുണ്ടായിരുന്നു. വൈകുന്നേരത്തെ മീറ്റിംഗ് കഴിഞ്ഞു എന്തായാലും രാത്രിയിൽ ഞാൻ പോകില്ലെന്ന് അവന് അറിയാമായിരുന്നു. രാത്രി അവിടുത്തെ തണുപ്പത്ത് രണ്ടെണ്ണം അടിക്കാം എന്നുള്ളത് തന്നെയായിരുന്നു എൻറെയും പ്ലാൻ . പക്ഷേ അതിനേക്കാൾ വലുതാണല്ലോ എന്നെ ചെറുതോണിയിൽ കാത്തിരിക്കുന്നത്. ഞാൻ കട്ടപ്പനയിൽ തങ്ങില്ലെന്ന് അറിഞ്ഞപ്പോൾ അവൻ വിഷമമായി.

സാരമില്ലെടാ അടുത്ത് ഇനാഗുറേഷന് വരുമ്പോൾ ഇന്നത്തെയും കൂടി കൂട്ടി നമുക്ക് തകർക്കാം. ഞാൻ അവർക്ക് ഉറപ്പു കൊടുത്തു. അവരോട് യാത്രപറഞ്ഞ് വണ്ടിയിൽ കയറുമ്പോൾ വൈകുന്നേരം 7 മണി കഴിഞ്ഞു. ഇനി ഒരു 45 മിനിറ്റ് ഉണ്ടെങ്കിൽ എനിക്ക് ചെറുതോണി എത്താം. ഞാൻ ചേച്ചിയെ വിളിച്ചു .കഴിഞ്ഞോ ? ഉവ്വ് ചേച്ചി ഇനി എന്താ ചെയ്യേണ്ടത് ?എന്തെങ്കിലും ഭക്ഷണം വാങ്ങിക്കൊണ്ടു വരണം .ഒക്കെ അത് ചെയ്യാം കുടിക്കാൻ എന്തെങ്കിലും വാങ്ങണോ ? കുടിക്കാൻ എന്താടാ ? ചേച്ചിക്ക് മനസ്സിലായില്ല . ബ്രാണ്ടിയോ ബിയറോ അങ്ങനെ എന്തെങ്കിലും വേണോ എന്ന് .

എനിക്ക് വേണ്ട നിനക്ക് വേണമെങ്കിൽ വാങ്ങിക്കോ. ഞാൻ ബാറിൽ കയറി മൂന്നു കുപ്പി ബിയറും ചപ്പാത്തിയും അതിനുള്ള കറിയും വാങ്ങി ചെറുതോണിക്ക് പുറപ്പെട്ടു. അപ്പോഴേക്കും ചേച്ചിയുടെ കോൾ വീണ്ടും വന്നു. നീ ഇടുക്കിയിൽ വരുമ്പോൾ വിളിക്ക് വഴി ഞാൻ പറഞ്ഞു തരാം.  അപ്പോഴേക്കും ഞാനൊന്ന് കുളിച്ച് ഫ്രഷ് ആകട്ടെ .

ഞാൻ ഇടുക്കി എത്തുന്നതിനു മുമ്പ് വിളിച്ചു. നീ ഇടുക്കിയിൽ നിന്നും തങ്കമണി വരുന്ന വഴി തിരിയ്. ഫോൺ കട്ട് ചെയ്യേണ്ട . ഫോണിൽ ചേച്ചിയുടെ നിർദ്ദേശം അനുസരിച്ച് കുറച്ചു ദൂരം കഴിഞ്ഞു അവിടെ നല്ല വീതിയുള്ള സ്ഥലത്ത് ഞാൻ വണ്ടി ഒതുക്കി. എൻറെ ഭാഗം ഭക്ഷണവും എടുത്ത് ഞാൻ പുറത്തിറങ്ങി ചുറ്റും നോക്കി. അവിടെ അഞ്ച് ആറ് വീടുകൾ ഉണ്ടെങ്കിലും കുറെ അകലങ്ങളിൽ ആണ് . നല്ല തണുപ്പും ഇരുട്ടും.  ഫോണിലെ നിർദ്ദേശങ്ങൾ അനുസരിച്ച് ഞാൻ നടന്നു. ഒരു കാർ പാർക്ക് ചെയ്യാൻ  പാകത്തിന് ഒരു സ്ഥലം കണ്ടു.

അവിടെ നിന്നും ഒരു ചെറിയ ഇടവഴി . അതിലൂടെ കയറിവരാൻ ചേച്ചി പറഞ്ഞു. ഒരു 25 മീറ്റർ മുകളിലായി ചേച്ചി നിൽപ്പുണ്ടായിരുന്നു. ചേച്ചിയെ കണ്ടപ്പോൾ ഞാൻ ഫോൺ കട്ട് ചെയ്തു. ആ വീട്ടിലേക്ക് മാത്രമുള്ള വഴിയായിരുന്നു അത്. ഇവിടെ വണ്ടി ഇടാമായിരുന്നല്ലോ. പിന്നെന്തിനാണ് അപ്പുറത്ത് വണ്ടി ഇട്ടിട്ട് വരാൻ പറഞ്ഞത് ? എടാ പൊട്ടാ അവിടെ കുറെ വീടുകൾ ഉണ്ട് . അവിടെ വണ്ടി കിടന്നാൽ ഏത് വീട്ടിൽ ആളു വന്നതാണെന്ന് മനസ്സിലാകില്ല. ഇവിടെ ഇട്ടാൽ ഏതു വീട്ടിലെ അതിഥി ആണെന്ന് അറിയില്ലേ ? ഞങ്ങൾ മുറ്റത്തെത്തി.

The Author

3 Comments

Add a Comment
  1. ആദ്യ അനുഭവം എന്ന കഥ താങ്കളുടെ ആണെകിൽ അതിന്റെ ബാക്കി ഭാഗംകൂടി poorthiyakkuka

  2. അമ്മായിക്കൊതിയൻ

    എന്റെ ബ്രോ എന്തൊരു സ്പീഡ് ആണ്

  3. Super, please continue.

Leave a Reply

Your email address will not be published. Required fields are marked *