രാവിലെ എണീറ്റു കുളിച്ചു റെഡി ആയി, കാർ സർവീസ് ഉണ്ടെന്നു വീട്ടിൽ ഒരു കള്ളവും കാച്ചി, നേരെ അവൾ പറഞ്ഞ സ്ഥലത്തെത്തി.
അവൾ വന്നിട്ടില്ല, ഞാൻ മെസ്സേജ് അയച്ചു, അവൾ എന്നെ തിരിച്ചു വിളിച്ചു എന്നിട്ട് പറഞ്ഞു, അവൾ ഓൺ ദി വേ ആണെന്ന്. 10 മിനിറ്റു കഴിഞ്ഞു അവൾ വന്നു. കാർ പാർക്കു ചെയ്തിട്ട് എന്റെ കാറിൽ കയറി അൽപനേരം കാര്യം പറഞ്ഞിട്ട് കോഫി വാങ്ങാൻ ഞങ്ങൾ രണ്ടും കൂടെ പോയി. വാങ്ങി വന്നപ്പോൾ അവൾ പറഞ്ഞു നമുക്ക് ഈ മാളിന്റെ പിറകിൽ ഉള്ള പാർക്കിംഗ് ലോട്ടിൽ പോകാം, അവിടെ ആളുകൾ അങ്ങനെ വരില്ല. ഞങ്ങൾ അവിടെ പോയി പാർക്ക് ചെയ്തു കോഫി കുടിച്ചു കുറെ നേരം കൈകൾ കോർത്തു പിടിച്ചു ഇരുന്നു.
അവളുടെ മണം എന്നെ മത്തു പിടിപ്പിക്കുന്നുണ്ടായിരുന്നു. ഞാൻ അവളുടെ കൈ എടുത്തു ഒരു ഉമ്മ അവളുടെ കയ്യിൽ കൊടുത്തു. അവൾ തിരിച്ചു എന്റെ കയ്യിലും ഒരു ഉമ്മ തന്നു. അവൾ ഉമ്മ തന്നപ്പോൾ എന്റെ കയ്യിൽ ഒരു നനവ് പോലെ, അവൾ എന്റെ കയ്യിൽ അവളുടെ ചുണ്ടും നാക്കും കൊണ്ടാണ് ഉമ്മ തന്നത്. നേരത്തേ ചാറിക്കൊണ്ടിരുന്ന മഴ ഇപ്പോൾ നന്നായി പെയ്യാൻ തുടങ്ങി. ഒരു രക്ഷയുമില്ലാത്ത ആമ്പിയൻസ്, ഞാൻ അവളോട് എനിക്ക് കവിളിൽ ഒരു ഉമ്മ തരാമോ എന്നു ചോദിച്ചു. അവൾ എന്റെ കവിളിൽ നല്ല ഒരു ഉമ്മ തന്നു.
ഞാൻ അവളുടെ കവിളിലും നെറ്റിയിലും മാറി മാറി ഉമ്മ കൊടുത്തു. ഞാൻ അവളുടെ കവിളിൽ വീണ്ടും ഉമ്മവെക്കാൻ ചെന്നപ്പോൾ അവൾ എന്റെ ചെവിയിൽ “ I love you ” എന്നു പറഞ്ഞു. അതു കേട്ടതും ഞാൻ അവളെ കെട്ടി പിടിച്ചു, അവൾ എന്നെയും. എന്റെ ചുണ്ടുകൾ ഇത്തവണ അവളുടെ ചുണ്ടിലേക്ക് ചെന്നു. അവളുടെ ചുവന്ന ലിപ്സ്റ്റിക് ഇട്ടു മനോഹരമാക്കിയ ചുണ്ടിൽ എന്റെ ചുണ്ടമർന്നു. ഞാൻ അവളുടെ ചുണ്ട് ചപ്പി വലിച്ചു.
വൗ….. അടിപൊളി….😘
😍😍😍😍
“കന്യകയായ ടീച്ചറും വീണയും കണ്ടലോകം” ബാക്കി കൂടെ എഴുതാമോ
Bro, ithu vere aaalanu. Ithu ente first story series aanu
lucky man