എന്റെ കഥ [Pushpa] 361

വരും തീർച്ചയായും  എന്താ ഇത്ര നാളും  പറയാതിരുന്നേ

അന്ന് പറയണ്ട എന്ന് തോന്നി

നമ്മുടെ മോൾ സുന്ദരിയാണല്ലോ

എല്ലാരും പറയും അച്ചൂനെ  പോലെ ഉണ്ടെന്നു

എനിക്കെന്റെ മോളോട് മിണ്ടണം എന്നുണ്ട്

അവൾക്കും നിന്നെ വലിയ കാര്യമാ ഒരുപാട് വട്ടം അവളോട് പറയാൻ നിന്നതാണ്

വേണ്ട അത് ചിലപ്പോൾ പ്രശനം ആയാലോ

അവൾ ഏട്ടാ എന്ന് വിളിക്കുന്നത് കേൾക്കുമ്പോൾ ഒരു സങ്കടം അവൾ അറിയേണ്ടേ അവളുടെ അച്ഛൻ ആണെന്ന്

അവൾ പ്രശനം ഉണ്ടാക്കിയാലോ

ഞാൻ എങ്ങനേലും പറയാം ഞാൻ രാത്രി മെസേജ് അയക്കാം

രണ്ടാളെയും ഞാൻ ഇങ്ങോട്ട് കൊണ്ടുവരട്ടെ

അതിപ്പോ ഞാൻ മാത്രം

എന്തായാലും തുണ ഇല്ലാതെ അവിടെ നിൽകുവല്ലേ ഞാനും തനിച്ചു

എന്ത് പറയും

നമ്മുടെ ബന്ധം ആർക്കും അറിയില്ലല്ലോ അപ്പൊ കുഴപ്പം ഇല്ല

നമുക്ക് ആലോചിക്കാം

അങ്ങനെ ഞങ്ങൾ ഫോൺ വച്ചു

രാത്രി ഉറങ്ങാൻ കിടന്നു ഇളയവൾ എന്റെ കൂടെ ആണ് കിടക്കാറുള്ളത്

മോളു

എന്താ അമ്മെ

മീനുവിന് അമ്മയോട് എത്ര ഇഷ്ടം ഉണ്ട്

അതെന്താ ഇപ്പൊ അങ്ങനെ

മോൾക്ക് തിരുവന്തപുരത്തു  പഠിക്കുന്നത് ഇഷ്ടമാണോ

അവിടെയൊക്കെ ആർക്കാ ഇഷ്ടം അല്ലാത്തത്

അച്ചു ചോദിച്ചു നിനക്ക് അവിടെ പഠിക്കാൻ ഇഷ്ടം ആണോ എന്ന്

എനിക്കിഷ്ടാ

അച്ചു അവിടെ തനിച്ചല്ലേ നമ്മൊളൊട് അവിടെ പോയി നിൽക്കുന്നു എന്ന് ചോദിച്ചു

പോകാലോ

പിറ്റേ ദിവസം ഉച്ചയ്ക്ക് പുഷ്പ അവനെ വിളിച്ചു മകൾ പറഞ്ഞ കാര്യം ഒക്കെ പറഞ്ഞു

പിന്നെ ഒരു കാര്യം

എന്താ ഏട്ടാ

രണ്ടു ദിവസത്തേക്ക് ഞാൻ വരുന്നുണ്ട്

ആണോ

അതെ പതിനാലു വര്ഷം ആയില്ലേ നമ്മൾ

എപ്പോ എത്തും

നാളെപുലർച്ചെ

ഇങ്ങോട്ട് എപ്പോഴാ

നേരെ അങ്ങോട്ട റെഡിയായി നിന്നോ

The Author

2 Comments

Add a Comment
  1. കഥ തുടരണം.

Leave a Reply

Your email address will not be published. Required fields are marked *