അമലേട്ടൻ അല്ലെ……..?
അ……….അതെ ചെറിയ വിറയലോടെയാണ് ഞാൻ മറുപടി കൊടുത്തത്
ഞാൻ അമൃത രൂപിതചേച്ചി എൻ്റെ കസിന ഞാൻ ചേച്ചി വർക്ക് ചെയുന്ന കമ്പനിയിൽ ജോയിൻ ചെയ്യാൻ വന്നതാ. ചേച്ചി പുറത്തുപോയി അല്ലെ…….?
ഞാനാണെങ്കിൽ അവളുടെ സംസാര ശൈലി കേട്ട് എല്ലാം മറന്നു നില്കുകയാരുന്നു. നല്ല കിളിനാദം എന്നൊക്കെ പറയില്ലേ അതുതന്നെ. സോബോധത്തിലേക്ക് തിരിച്ചുവന്ന ഞാൻ പെട്ടന്നുതന്നെ മറുപടി കൊടുത്തു.
ആ രൂപിത പോയിട്ട് കുറച്ചുസമയമായി ഇപ്പൊ വരുവാരിക്കും താൻ എൻ്റെ റൂമിൽ വെയിറ്റ് ചെയ്തോളു…
കൊറച്ചൊന്ന് മടിച്ചെങ്കിലും അവൾ ബാഗുമെടുത്ത റൂമിലേക്ക് കയറി ഞാനും പുറകെ കയറി.
ഇരികേടോ …….? കസേരയിലേക്ക് കയ് ചുണ്ടിയാണ് ഞാൻ അത് പറഞ്ഞത്. അവൾ ബാഗ് അടുത്തുവെച് കസേരയിൽ ഇരുന്നു എന്നിട്ട് ചുറ്റും ഒന്ന് നോക്കി എന്നിട്ട് എന്നോട് ചോദിച്ചു
ചേച്ചി ഇപ്പൊ വരുവോ………….?
പോയിട്ട് കുറച്ചായി താൻ വിളിച്ചില്ലാരുന്നോ…………?
താഴെ എത്തിയപ്പോ വിളിച്ചാരുന്നു ഇവിടെ വെയിറ്റ് ചെയ്യാൻ പറഞ്ഞു.
താൻ ചായ കുടിച്ചോ…………?
ഇല്ല……..
എന്ന വാ താഴെ പോയി കുടിക്കാം.
വേണ്ട ഞാൻ ചേച്ചി വന്നിട്ട്……….
ചെലപ്പോ അവർ വരാൻ വൈകിയാലോ…………?
ഇല്ല കൊഴപ്പം ഇല്ല ഇപ്പൊ ചായ വേണ്ട അതുകൊണ്ടാ………
പേടിച്ചാണ് അവൾ ഇവിടെ റൂമിൽ ഇരിക്കുന്നതുതന്നെ ഇടക്കിടക്ക് ഡോറിലേക്ക് നോക്കുന്നുമുണ്ട്. രൂപിത ഇവിടെ വെയിറ്റ് ചെയ്തോളാൻ പറഞ്ഞ ഒരു ധൈര്യത്തിലാണ് അവൾ ഇവിടെ ഇരിക്കുന്നതുതന്നെ അപ്പൊ ഞാൻ ചായ കുടിക്കാൻ വിളിച്ചാ വരുവോ. അങ്ങനെ എൻ്റെ ആ മോഹം പോയി എന്നാലും ഞാൻ എന്തൊക്കെയോ ചോദിച്ചോണ്ടിരുന്നു ചുമ്മാ ഒരുരസം.
താൻ എവിടുന്നാ…………?
ഇടുക്കി………
ഏതാ പോസ്റ്റിങ്ങ് ………….?
അക്കൗണ്ടന്റ് ………
വളരെ മടിച്ചാണ് അവൾ എന്നോട് ഉത്തരം പറയുന്നത് അപരിചിതനായ ഒരാളുടെ റൂമിലാണല്ലോ അവൾ ഇരിക്കുന്നെ അതാകും എന്തായാലും അത്യം അവളെ കണ്ടപ്പോ തോന്നിയ കാമം ഇപ്പൊ പ്രേമമാ ആയോ എന്നൊരു ഡൌട്ട്.
ഞാൻ പിന്നെയും അവളോട് എന്തൊക്കെയോ സംസാരിച്ചു. ഏകദേശം ഒരുമണിക്കൂർ കഴിഞ്ഞപ്പോളാണ് കിരണും രൂപിതയും വന്നത്. വന്ന പാടെ കിരൺ അമൃതയെ അടിമുടി ഒന്ന് നോക്കി അത് കണ്ട രൂപിത അവന് ഒരു ഞുള്ളും കൊടുത്തു. അതുകണ്ടപ്പൊ എനിക്കും അമൃതകും ചിരി പൊട്ടി. രൂപിത കിരണിനെ അമൃതക്ക് പരിചയപ്പെടുത്തി കൊടുത്തു എന്നിട്ട് റൂമിലേക്ക് പോയി.
അവർ പോയ് കഴിഞ്ഞതും കിരൺ പറഞ്ഞു തുടങ്ങി
എന്ന പീസാഡാ അവള് ഓ അവളെയൊക്കെ കെട്ടുന്നവൻറെ ഭാഗ്യം.എന്തായാലും നാളെ മുതൽ ഇവിടുള്ളോർക്ക് കൈപ്പണിക്ക് ആളായി.
അടിപൊളി തുടരുക പേജ് കുടുക
Bro set നാളെ തന്നെ അടുത്ത part വേണം കേട്ടോ ??
Super bro


Nannayittundu bro….page koottanam kurachu…..
കഥ കൊള്ളാം പെട്ടെന്ന് പെട്ടെന്ന് അപ്ഡേറ്റ് ചെയ്താൽ കൊള്ളാം
Nice story bro please continue
Ente doctorutti story remove aayo
Bro vegam ezhuth waiting
?
Nice bro…
Next part plz update…
Kollam bro continue…page kurachum koodi kootanam