Ente kadhakal 6 343

തിരികെ ആഫീസിലെത്തിയപ്പോൾ അശോകേട്ടൻ വീട് നോക്കുന്ന കാര്യം ഓർമിപ്പിച്ചു …ഞാൻ  പറഞ്ഞു വരട്ടെ അശോകേട്ടത്…സത്യൻ പറഞ്ഞ കാര്യം ഞാൻ അവരോടു പറഞ്ഞു…. :കൂട്ടുകാരന്റെ ഒപ്പം പോകുന്നതൊക്കെ കൊല്ലം അയാളെപ്പോലെ രാവും പകലും വെളിവില്ലാതെ നടക്കാൻ ഇട വരരുത്” മാഡം ഓർമിപ്പിച്ചു…

മൂന്നു മാണി കഴിഞ്ഞപ്പോൾ സത്യൻ വന്നു വിളിച്ചു, : “ബാഗും എടുത്തോണ്ട് വാടാ”  ഞാൻ ഓഫീസറോട് ചോദിച്ചോണ്ടു ബാഗും എടുത്തു അവന്റെ കൂടെ ഇറങ്ങി….ഒരു ചുവന്ന മാരുതി 800 കാറിന്റെ വാതിൽ തുറന്നു തന്നിട്ട് കയറാൻ പറഞ്ഞു … അവൻ കാറിലേക്ക് കയറിയിട്ട് ബാഗ് തുറന്നു ഒരു കുപ്പി എടുത്തു വെള്ളം പോലും ചേർക്കാതെ രണ്ടുമൂന്നിറക്കു പട പാടാന്നു കുടിച്ചിറക്കി…. അവന്റെ കുടി കണ്ടു അന്തം വിറ്റിരുന്ന എന്നോട് ” ശീലമായിപ്പോയെടാ … നിർത്താൻ പറ്റുന്നില്ല… ഇതടിച്ചില്ലേൽ കൈ വിറക്കും” ഇതും പറഞ്ഞു വണ്ടി മുന്നോട്ടെടുത്തു… രണ്ടുമൂന്നു കിലോമീറ്റർ ഓടിക്കാണും, വണ്ടി ഒരു ബീവറേജിന്റെ അടുത്ത് നിർത്തി… പെട്ടന്ന് ഒരാൾ വന്നു ഒരു ഫുൾ ബോട്ടിൽ പൊതിഞ്ഞതു കയ്യിൽ കൊടുത്തു… അവൻ പണം കൊടുത്തു.. വണ്ടി വിട്ടു… ”  ഇതൊക്കെ നമ്മുടെ ഒരു സെറ്റ് അപ്പ് ആണ്, അവൻ ക്യൂ നിന്ന് വാങ്ങി വെക്കും പത്തോ ഇരുപതോ അവനു കൊടുത്താൽ മതി ” അതും പറഞ്ഞു അവൻ ചിരിച്ചു….

കുറച്ചുകൂടി മുന്നോട്ടു പോയി ഒരു ഇടത്തരം വീടിന്റെ മുൻപിൽ വണ്ടി നിർത്തി… ഡോർ തുറന്നു ഇറങ്ങും മുൻപേ വാതിൽ തുറന്നു നെറ്റി ഇട്ട ഒരു സ്ത്രീ  ഓടി വന്നു…. ഓടി വന്ന  സ്ത്രീ എന്നെ കണ്ടു ഒരു നിമിഷം സ്തബ്ധയായി… സത്യൻ പറഞ്ഞു “അളിയാ ഇതാണ് എന്റെ ഭാര്യ സൗമ്യ, പേര് പോലെ തന്നെ സൗമ്യ തന്നെ ആണ്… അടിച്ചു ബോധം പോയി താഴെ വീഴാതിരിക്കാൻ എന്നെ താങ്ങിപ്പിടിച്ച്  കൊണ്ടുപോകാനാണ്  അവൾ ഓടി വന്നത് … ഒരുപാട് നാളുകൾക്കു ശേഷം ഇന്ന ബോധത്തോടെ ഞാൻ ഈ വീട്ടിൽ വന്നു കയറുന്നതു”…. എന്റെ കണ്ണുകൾ സൗമ്യയുടെ മുഖത്തുനിന്നും എടുക്കാൻ തോന്നിയില്ല… സൗന്ദര്യം വഴിഞ്ഞൊഴുകുന്ന…. സിനിമ താരങ്ങൾ മാറിനിന്നു പോകും…അലപം ഇരുണ്ടിട്ടാണെങ്കിലും  വലിയ കണ്ണുകളും, സൗന്ദര്യമുള്ള വട്ടമുഖവും ആകെപ്പാടെ ഒരു സൗന്ദര്യ ദേവത തന്നെ…. സത്യം പറഞ്ഞാൽ എന്റെ സൗന്ദര്യ സങ്കൽപ്പത്തിലെ രാജകുമാരിയുടെ മുഖച്ഛായ ആണിവൾക്കു…..ഒരു ലൂസ് നെറ്റി ഇട്ടിരുന്നതുകൊണ്ടു മറ്റു അഴകളവുകൾ ഒന്നും ശ്രദ്ധയിൽപ്പെട്ടില്ല….

എടീ…ഇതാണ് മനു…. അവൻ അവളോട് പറഞ്ഞു അവൾ എന്റെ നേരെ നോക്കി  കൈകൂപ്പി താൾ കുനിച്ചു….  എത്ര കുടിച്ചു ബോധം പോയി വന്നാലും ഒരു ദിവസം പോലും മനുവേട്ടനെക്കുറിച്ചു പറയാതെ ഇദ്ദേഹം ഉറങ്ങില്ല…. സൗമ്യ മെല്ലെ പറഞ്ഞു…. ആയ സ്വര മാധുരി  എന്റെ കാതുകൾക്ക് ഇമ്പമായി…..

The Author

Manuraj

www.kkstories.com

21 Comments

Add a Comment
  1. E story anik eshtapatilla

    1. അതെന്താ ആതിര, കാരണം കൂടി പറഞ്ഞാൽ തിരുത്താം

  2. Manu story nannayittunde. thudarnne ezhuthumallo,vayikkumpol oru true story yude feel kittunnunde ,yellathinum ithiri speed ulla koottathil anennu thonunnu alpam savakashamulla vivaranam ayal koduthal nannayirunnu puthiya kathakalumayi varumenna pratheekshikkunnu

    1. Thank u maneeshi…

  3. Kadha Nanayitund .adutha kadhayum ayi varika

    1. ?വരും

  4. Manu aa veettile sambavatil ninnennme tudangathe nthina maati pidichath

    1. Idakku kudumbathilundaya oru maranathekkurichu njan munpu paranjallo… athokke karanam veettile visheshangal ezhuthan pattunnilla…

  5. nice but…..!!!?

    1. നന്ദീ ബീന, എന്താ ഒരു? ???

    1. നന്ദീ jr

    1. Thank you Benzy

    2. Thank you Ben

  6. ടീനയും, റീന കുഞ്ഞമ്മയും, റോസിയുമൊക്കെ എന്തായി ? അവരുടെ ഒന്നും പിന്നെ കണ്ടില്ലല്ലോ

    1. അവർ വരും റാഷീ….

  7. Kollam

    1. Thank you Thamasakkara

  8. തീപ്പൊരി (അനീഷ്)

    kollam…..

    1. Thank you Aneesh

Leave a Reply

Your email address will not be published. Required fields are marked *