എന്‍റെ കലാലയത്തിലേക്കുള്ള മടക്കയാത്ര 1[രേഖ] 645

എന്‍റെ കലാലയത്തിലേക്കുള്ള മടക്കയാത്ര ( Rekha ) 1

ENTE KALALAYATHILEKKULLA MADAKKA YATHRA PART-1 bY REKHA

ആമുഖം എഴുതിയതിനെ സപ്പോർട് ചെയ്ത എല്ലാവർക്കും നന്ദി …

ആമുഖം എഴുതിയത് വായിക്കാത്തവര്‍ ഉണ്ടങ്കില്‍ വായിക്കുവാന്‍ ക്ലിക്ക് ചെയ്യു

നിങ്ങളുടെ സമ്മതത്തോടുകൂടി തുടങ്ങുന്നു ….

പങ്കാളിക്ക് , എന്നെ ഈ കഥ എഴുതാനായി പ്രേരിപ്പിച്ചതിനു ഒരായിരം നന്ദി … അഭിപ്രായം പറയണം . താങ്കൾ ആഗ്രഹിച്ചപോലെ ആകില്ല എന്നറിയാം , എന്നാലും … നന്നാക്കാൻ നോക്കാം

എന്‍റെ കലാലയത്തിലേക്കുള്ള മടക്കയാത്ര ( Rekha )

ഞാൻ ദിവ്യ , മുഴുവൻ പേര് പറയുകയാണെങ്കിൽ ദിവ്യ പ്രകാശ് , സിവിൽ എഞ്ചിനീർ പ്രകാശിന്റെ ഭാര്യ . എൻ്റെ വിവാഹം കഴിയുമ്പോളും അത് കഴിഞ്ഞു രണ്ടു വർഷത്തോളം ഞാൻ ഞാൻ പഠിപ്പിക്കുന്ന കോളേജിൽ ടീച്ചറായിരുന്നു . എൻ്റെ പഠനകാലവും അതുപോലെതന്നെ ടീച്ചിങ് സമയവും ഞാൻ നന്നായി ആസ്വദിച്ചാണ് കൊണ്ടുപോയിരുന്നത്. എന്നെ സംബന്ധിച്ച് പഠനം പൂർത്തിയായ കോളേജിൽ തന്നെ പഠിപ്പിക്കാനുള്ള അവസരം കിട്ടിയത് വളരേ സന്തോഷവും ഒപ്പം അഭിമാനവും തരുന്നതാണ്

എൻ്റെ ഫാദറിന് ആ കോളേജിൽ അത്യാവശ്യം എന്നല്ല അതിനുമുകളിൽ ഹോൾഡ് ഉള്ളതിനാൽ എനിക്ക് ലീവ് എന്നത് ഒരു ബുദ്ധിമുട്ടായില്ല .പലർക്കും ഇപ്പോൾ ചിന്തിക്കുമായിരിക്കും  എനിക്ക് എങ്ങിനെയാ അവിടെ ജോബ് കിട്ടിയത് എന്ന് , എൻ്റെ ഫാദറിനുള്ള ഹോൾഡ്‌കൊണ്ടാണ് ജോബ് കിട്ടിയെന്നു കരുതുകയും വേണ്ട പക്ഷെ മക്കളെ അങ്ങിനെയൊന്നുമല്ല ഞാൻ നന്നായി പഠിച്ചു തന്നെയാണ് അവിടെ ജോബ് കിട്ടിയത്

കുഞ്ഞു പിറക്കാത്തതിനാൽ അവസാനം പ്രകാശ് തന്നെയാണ് എനിക്ക് ലോങ്ങ് ലീവ് വാങ്ങിപ്പിച്ചു എന്നെ ദുബായിലേക്കു ഒപ്പം കൊണ്ടുപോകാം എന്ന ആശയം വെക്കുന്നതും  കൊണ്ടുപോകുന്നതും  , നമ്മുടെ അല്ല ഞങളുടെ ഈ ചെറിയ ഗ്രാമത്തിൽനിന്നും ദുബായ് എന്ന മനോഹര നഗരത്തിലേക്കുള്ള മാറ്റം എന്നെ അതിശയിപ്പിച്ചുപ്പോയി . ഞാൻ ചിത്രങ്ങളിലും സിനിമകളിലും കണ്ടതിനേക്കാൾ മനോഹരം അതാണ് ഒറ്റവാക്കിൽ ദുബായ്

ഞാൻ ആദ്യമായി കണ്ട മനോഹാര്യത എന്നുപറയുന്നതുതന്നെ ആകാശമുട്ടനെയുള്ള ഗോപുരങ്ങൾകണക്കെയുള്ള ബിൽഡിങ്‌സ് , ഞാൻ ആദ്യമായി അവിടെ ഫ്ലൈറ്റ് ലാൻഡ് ചെയ്തപ്പോൾ അവിടെ തെളിഞ്ഞിരുന്ന വെളിച്ചത്തിൽ എനിക്കുതോന്നിപോയി ഈ രാജ്യത്തു ഇരുട്ടു വരില്ലേ എന്നുപോലും ,അത്ര മനോഹരമായിരുന്നു അവിടത്തെ വിളക്കുകളുടെ ഭംഗി , പിന്നെ ഏതു രാത്രിയിലും പെണ്ണുങ്ങൾ ആണുങ്ങൾ എന്നില്ലാതെ ആർക്കും ഏതു സമയത്തും ഇറങ്ങി നടക്കാം എന്നതാണ് ,പിന്നെ അവിടത്തെ ചൂട് സഹിക്കാവുന്നതിനും മുകളിലും . ഇപ്പോ നമ്മുടെ നാട്ടിലും ഒട്ടും കുറവില്ല

പതുകെ പതുകെ ഞാൻ അവിടവുമായി ഒത്തുപോയി , അവിടത്തെ പലരുടെയും വസ്ത്രധാരണംകൊണ്ടു ഞാൻ ഞെട്ടിപ്പോയി ,പക്ഷെ എന്റെ ശരീരത്തിന് അത് ഒരിക്കലും ചേരാത്തതിനാൽ ഞാൻ അതിനൊന്നും നിന്നില്ല . അങ്ങിനെയിരിക്കെയാണ് ഞാൻ അവിടെ വെച്ച് അമ്മയാകാൻപോകുന്നു എന്ന സത്യം ഞാൻ തിരിച്ചറിഞ്ഞത് .

അപ്പോൾ പ്രകാശേട്ടൻ പറഞ്ഞത് നമ്മൾ ആറുമാസം കഷ്ടപെട്ടതു വെറുതെ ആയില്ലല്ലോ എന്ന് , ഞാൻ പറഞ്ഞു നിങ്ങളുടെ ആക്രാന്തത്തിനുള്ള കഷ്ടപ്പാട് ഞാനല്ലേ ഏറ്റുവാങ്ങിയത്.

The Author

രേഖ

ഇഷ്ടപെടുംപോഴും നഷ്ടപെടുമ്പോഴും വേദന !!! എന്നിട്ടുമെന്തേ നമ്മള്‍ പരസ്പരം ഇഷ്ടപ്പെട്ടുകൊണ്ടേയിരിക്കുന്നു .....? നഷ്ടപ്പെട്ടുകൊണ്ടേയിരിക്കുന്നു ........!!!!

134 Comments

Add a Comment
  1. അല്ലേലും എല്ലാവരും മനുഷ്യർ ആണ് മതവും ഓരോ സമ്പ്രദായവുമാണ് മനുഷ്യനെ തരം തിരിക്കുന്നത് . ഞാനും ഓർത്തു ഏതു മതത്തിൽ ജീവിച്ചാലും മനുഷ്യനായി ജീവിക്കാൻ ശ്രമിക്കണം എന്ന് .മതത്തെ പറ്റി പഠിക്കുന്നതും പഠിപ്പിക്കുന്നതും നല്ലതാണു , പക്ഷെ ഇതെല്ലാം പഠിച്ചിട്ടും മനുഷ്യനാകാതെ ഇരുന്നാൽ പിന്നെ അത് പഠിച്ചിട്ടു എന്ത് കാര്യം

    E storYil eattavum teaching aYittulla bagam … Evide kambi kathaYil vare nammal manushiYane manasilakkunnu ..vikarangaleYum vivekangaleYum bahumanikkunnu .
    But real life orkane vaYaaa ..

    Social media open akkane vaYaa … Athrakum athapadhichu poY nammude nadu ..

    StorY supperb … Nalla vrithiYodu koode ulla avathranam . Lesbian kalakki . Kurachoode dialogues add cheYthal kollamaYirunnu ennu thonni lesbian bagathil .

    Nigalil ninnum ethinekkal kooduthal pratheekshikkunnu ..

    Waiting next part

    1. ഉങ്ക സൊല്ല്രത് സറിതാന്‍ …എന്നാല്‍ യാരിക്കും മനസ്സിലാകില്ല ബെന്‍സി …….. ഇന്ന് മതം ഇല്ല …. സന്ഖടനകള്‍ മാത്രം ….

      എല്ലാ മനുഷ്യരും ഒന്ന് , അതില്‍ രണ്ടു ജാതി ആണും പെണ്ണും.അത്ര തന്നെ അല്ലാതെ എന്ത് തേങ്ങയ ഉള്ളത് .

      1. ഹായ് പൈലി
        താങ്കളുടെ അഭിപ്രായം ശരിയാണ്. മത സംഘടനകളുടെ ഒരു ആയുധമായിക്കൊണ്ടിരിക്കുന്നു പാവപെട്ട മനുഷ്യൻ. അവനെ വെച്ചു അവർ മുതലെടുപ്പ് നടത്തുമ്പോൾ അവനെ നഷ്ടപ്പെടുന്നത് അവന്റെ കുടുംബത്തിനും
        … പിന്നെ എന്തിനാണ് രണ്ട്‌ ജാതി എല്ലാവരും ഒന്നാണ് അത്‌ ആണായാലും പെണ്ണായാലും

    2. ഹായ് ബെൻസി
      ആ ഭാഗം ഞാൻ മനഃപൂർവം ചേർത്തത് തന്നെയാണ്. താങ്കൾ പറഞ്ഞതുപോലെ ഈ സോഷ്യൽ മീഡിയയുടെ അതിപ്രസരണംകൊണ്ട് നഷ്ടമായത് നല്ല ബന്ധങ്ങൾ കൂടാതെ മനുഷ്യ സ്നേഹം അതിൽ പ്രകടിപ്പിക്കുന്നത് മാത്രമായി.

  2. rekha chechi sambavam kidukki .. hoo .. oru film munbil kanunna pole .. bahubali 1 nirthiya pole ayi .. next part pettann vene .. ithupole oru katha vayichitt nalothiri aayi .. ??.. allelum rekha chechi alle moshamavillalloo .. innale thanne kandoo .. but free allathond thurannathe illa .. iyalde katha vayikkumbo swasthamayi aadwadich muzhuvan vayikkanamayrnnu .. athaan cmmnt idan late aayath ..

    1. pinne oru suggestion.. conversations kooduthal add cheythal onnukoodi polikkum enn thonunnu .. just ma openion..

      1. ശ്രമിക്കാം. അടുത്ത ഭാഗത്ത്‌ താങ്കളുടെ അഭിപ്രായത്തിനു പ്രാധാന്യം kodukkam

    2. Shen
      എങ്ങനെ നന്ദി പറയും ഈ കമ്മന്റിനു. പലരും ആഗ്രഹിക്കുന്നു ഇതുപോലെയുള്ള ഒരു കമന്റ്‌ കിട്ടുവാൻ. ഞാനും. താങ്കളുടെ ഈ തുറന്ന അഭിപ്രായത്തിനു താങ്ക്സ് ഒരിക്കൽക്കൂടി

      1. ithrem nallloru katha njangalkk vendi kashtapett eyuthi tharumbo athinulla nandi parayendath njangalude kadamayan..

  3. സുഹൃത്തേ,
    നന്നായിട്ടുണ്ട്….
    നല്ല അവതരണം ,
    അടുത്ത ഭാഗത്തിന് കാത്തിരിക്കുന്നു

    1. കണ്ണൻ നന്ദി. നിങ്ങളുടെ കാത്തിരിക്കുന്നതിനു പകരമല്ലെങ്കിലും നന്നാക്കാൻ ഞാൻ ശ്രമിക്കാം

  4. പങ്കാളി

    Hi രേഖ.., നിങ്ങൾ തകർത്തു… super അവതരണം. ആ ക്ലാസ്സിൽ നിന്നും എങ്ങനെ പുറത്തിറങ്ങും എന്ന് കരുതിയിരിക്കുമ്പോൾ ആണ് ഷഹല വരുന്നത്. ഷഹലയുടെ ജീവിതത്തിൽ ദുരൂഹത ഇനിയും കൂടുതൽ ഉണ്ടായിരിക്കും എന്ന് കരുതുന്നു. ലെസ്ബിയൻ ഫീലും കലക്കി. Already superb and marvelous സ്റ്റോറി… മാത്രമല്ല ഇതിന്റെ next പാർട്ടിനു വേണ്ടി വെയ്റ്റിംഗ്….

    ഒരു request und.. : എഴുതുന്ന ഫീൽ പൂർണ്ണമായും കിട്ടണം എങ്കിൽ നിങ്ങൾ .,”” ;:!/? ഇതൊക്കെ പാകത്തിന് ഇടണം എന്ന് തോന്നുന്നു. ചില സ്ഥലങ്ങളിൽ സ്പേസ് ഇല്ല, ഫുൾ stop ഇല്ല. സെന്റെൻസ് ഒന്നായി പോകുന്നു. അതൊക്കെ ചെറിയ കൺഫ്യൂഷൻ വരുത്തും. ഒന്ന് രണ്ട് പാരഗ്രാഫ് ഒന്നും കൂടി നോക്കേണ്ടി വന്നു. But കഥയുടെ ഫീലിൽ ആദ്യം അതൊന്നും ശ്രദ്ധിക്കില്ല.
    Eg: “അവളെ എന്റെ ജീവനായി കണ്ടു. മിസ്സേ അവളെക്കാൾ എനിക്ക് മിസ്സിനെ ഇഷ്ടമായി!” അവൾ പറഞ്ഞു.

    ഇത് പോലെ ഒരു alignment വരട്ടെ.

    റിപ്ലൈ വൈകിയതിൽ താഴ്മയായി ക്ഷമ ചോദിക്കുന്നു… കുറച്ച് തിരക്കിൽ ആയിപ്പോയി.

    തുടർന്നും എന്റെ കട്ട സപ്പോർട്ട്.. ആത്മാവിന്റെ ഒരു ഒലിപ്പീരും കണ്ട് രേഖ തളരരുത്..!
    With ഫുൾ സപ്പോർട്ട് പങ്കാളി….

    1. Wow…. I dont know how to xprs my words. Thanks pankali

  5. ?മായാവി? അതൊരു? ജിന്നാ?

    Dear രേഖ
    കഥ പൊളിച്ചു തകർത്തു പങ്കുനു വേണ്ടി എഴുതിയ കഥയല്ലേ ഇത് അതുപോലെ തോന്നി അതാ ചോദിച്ചേ നന്നായിട്ടുണ്ട്

    1. ഹായ്
      പങ്കാളിക്ക് വേണ്ടി എഴുതിയതാണെങ്കിലും. ഇത് നിങ്ങൾക്കും കൂടിയാണ് എഴുതിയത്

  6. ഹായ് പങ്കാളി
    ഞാൻ ഏറെ പ്രതീക്ഷിച്ചിരുന്ന ഒരു കമന്റ് ഉണ്ടായിരുന്നു , അത് നിങ്ങളുടേതാണ് , എന്നിട്ടു നിങ്ങളുടെ ഒരു അഭിപ്രായംപോലും ഇല്ലാതിരിക്കുന്നതുകാണുമ്പോൾ …. ഇഷ്ടപെട്ടില്ലെങ്കിൽ അത് പറയാമല്ലോ . ഇനി വേറെ ഒരു കാര്യം ഇഷ്ടപ്പെടാതെ ഇഷ്ടപ്പെട്ടു എന്ന് പറയുന്നതിനേക്കാൾ നല്ലതു ഇഷ്ടപ്പെട്ടില്ല എന്നത് പറയുന്നതാണ് … ഇനി വായിക്കാത്തതാണെങ്കിൽ അതിനു സമയം കിട്ടാത്തതാണെങ്കിൽ സാരമില്ല

    1. പങ്കാളി

      സൈറ്റിൽ രണ്ട് ദിവസം തുറന്നു നോക്കാനെ പറ്റിയില്ല…! ഇന്ന് വരുന്നത് ആണ്.. വന്നപ്പോഴേ ഞാൻ വായിച്ചു.. ഇങ്ങനെ ഒന്നും പറയരുത് രേഖ ഞാൻ കരയും ????

  7. Nalla story
    Lesbian mathram aayi othukkaruthu..

    1. thanks leena . angine onninu mathram pradhanyam koduthu ezhuthilla

  8. എലിസബത്ത്

    നന്നായിട്ടുണ്ട് രേഖ… കഥ വായിച്ചപ്പോൾ ഒരു 30 വർഷം പുറകിലേക്ക് പോയി…അല്ലെങ്കിലും ടീച്ചർമാർ തമ്മിലുള്ള സെക്സ് ഒരു പ്രത്യേക സുഖം തന്നെയാണ്…പ്രിൻസിപ്പാളുമായി ഉള്ള ഒരു സീൻ പ്രതീക്ഷിക്കുന്നു..എല്ലാ ആശംസകളും

    1. താങ്ക്സ് എലിസബത്ത്

      1. സോറി ചേച്ചി. ഞാൻ ഇപ്പോളാണ് ആലോചിച്ചത് 30 ഇയർ പ്ലസ് യുവർ age

  9. Nannaittund…

  10. നൈസ് story … smple ആണെങ്കിലും രേഖ ചേച്ചി Power full ആണ് . ലെസ്ബിയൻ മാത്രമാക്കി ഒതുക്കരുത് ,PLട…

    1. താങ്ക്സ് അനസ് , സ്പെഷ്യൽ താങ്ക്സ് ഫോർ യൂ … കാരണം ഞാൻ എഴുതിയ സ്റ്റോറികൾക്കു എന്നെ ഇതുപോലെ സപ്പോർട് ചെയ്ത വേറെ ഒരാളില്ല . എന്റെ കഥകൾക്കു 10 കമന്റ് പോലും ഇല്ലാതിരുന്ന സമയത്തുപോലും എന്തിനു പലരും വായിക്കാതിരുന്ന സമയത്തുപോലും എന്നെ സപ്പോർട് ചെയ്തതിനു ഒരായിരം നന്ദി . നിങ്ങളുടെ ആ പ്രോത്സാഹനംപോലും ഇല്ലെങ്കിൽ ഞാൻ ഇവിടെ ഒരു പക്ഷെ ആദ്യ കഥകൾകൊണ്ടുതന്നെ നിർത്തുമായിരുന്നു ,
      അതുകൊണ്ടു നിങ്ങളാണ് സിംപിൾ ആൻഡ് പവര്ഫുൾ

  11. Super rekha
    Vaaichu theernnathe aringilla
    Valare nannairikkunne
    Oru lesbian movieyude pratheethi
    Thanks 10000000

    1. താങ്ക്സ് ഞാനാണ് പറയേണ്ടത് , ഈ കഥ വായിക്കുവാനും അതുപോലെ എനിക്ക് സപ്പോർട്ടായി തന്ന ഈ കമെന്റിനും ഞാനാണ് നന്ദി പറയേണ്ടത് . നന്ദി….

  12. Nyz story plz ctinu nest part seep akhuu

    1. I will try dear friend ,

  13. Super. Adipoli. Nalla feel. Waiting for next part

    1. അടുത്ത ബുധനാഴ്ചയാകുമ്പോളേക്കും അടുത്ത പാർട്ട് അപ്‌ലോഡ് ചെയ്യണം എന്ന് കരുതുന്നു . നടക്കും .എന്ന് വിശ്വസിക്കുന്നു …

  14. രാജുമോന്‍

    നല്ല അവതരണം.. ആശംസകള്‍..

    1. നല്ല വാക്കിന് ഒരായിരം നന്ദി

  15. ജയകൃഷ്ണൻ

    Kollam Good story

  16. Super story rekhaji

  17. രേഖ കഥ വളരെ ഭംഗിയായി എഴുതി. നല്ല വായനാനുഭൂതി തരുന്ന കഥ. എഴുതിയ സംഭവങ്ങളും കഥ കൊണ്ടുപോകുന്ന ആളുകളും മനസ്സില്‍ തങ്ങി നില്‍ക്കും. എഴുത്തില്‍ നല്ല അനായാസതയുണ്ട്.

    1. ഈ വാക്കുകൾ എന്നെ എഴുതുന്നതിൽ കൂടുതൽ ആത്മാർത്ഥ കൂട്ടാൻ പ്രേരണ തരുന്നതാണ്. താങ്ക്സ്

  18. കഥ ഇഷ്ട്ടപെട്ടു

    1. താങ്ക്സ് ജയേഷ്

  19. ഹായ് ചേച്ചി

    1. ഹായ് ചേട്ടാ

      1. ചേട്ടനോ ഞാൻ അനിയനാ

        1. എനിക്ക് അനിയൻ വേറെ ഉണ്ട്. അപ്പോൾ ചേട്ടൻ മതി

          1. എങ്കിൽ chettannu വിളിച്ചോ മോള് ഇനി അങ്ങനെ വിളിച്ചാൽ മതി കേട്ടോ

          2. ഓഹോ അങ്ങിനെ ആയിക്കോട്ടെ ജയേഷേ

  20. ചെകുത്താൻ

    നീ കൊള്ളാല്ലോ

    1. ഇല്ലാതെ പിന്നെ

  21. അജ്ഞാതവേലായുധൻ

    കഥ നന്നാവുന്നുണ്ട്.കുറവുകൾ ഒന്നും തൊന്നിയില്ല.ഒരു സ്ഥലത്ത് ടൈപ്പിംഗ് മിസ്റ്റേക്ക് വന്നിട്ടുണ്ട് അതൊന്നു ശ്രദ്ധിക്കണം.
    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

    1. എവിടെയാണ് എന്ന് ഒന്ന് പറയാമോ തെറ്റ് മനസിലാക്കാൻ വേണ്ടിയാണ്

      1. അജ്ഞാതവേലായുധൻ

        22ാം പേജിൽ ‘അവളെ ഞാൻ വീട്ടിലേക്ക് വിടാൻ കാർ എടുത്തു…….’ എന്ന ഭാഗത്തിൽ.

        1. അത് എനിക്കറിയില്ല… ഞാൻ കരുതുന്നു കമ്പിക്കുട്ടൻ. നെറ്റ്. എന്നാണ് എന്ന് തോന്നുന്നു

  22. അഭിരാമി

    രേഖേച്ചി ചേച്ചീടെ പഴയ കഥ പോലെ അല്ല എന്തൊക്കയോ മിസ് ചെയുന്നു.അത് എന്താണെന്ന് മനസിലാകുന്നില്ല. പിന്നെ ഈ പാർട് നിർത്തിയതും എന്തോ അപൂർണ്ണമായ പോലെ തോന്നി. ചിലപ്പോൾ എൻറെ തോനാലായിരിക്കാം. അടുത്തത് എന്ത് എന്നു അറിയാൻ ഉള്ള ആകാംഷയിൽ കാത്തിരിക്കുന്നു

    1. താങ്ക്സ് അഭിരാമി. എന്താണ് കുറവ് എന്ന് പറഞ്ഞാൽ തിരുത്താൻ ശ്രമിക്കാം

      1. ആദ്യം 1 മുതൽ 7 വരെ മാത്രമെ പബ്ലീഷ് ചെയ്യ്തൊള്ളു
        അതാണ് മിസ്സിങ്ങ് ഫീലിങ്ങ്. എൻ്റ് നാലാമത്തെ കമൻ്റാണിത്. കഥ വെട്ടിയ കാര്യം പറഞ്ഞാൽ അപ്പൊ കമെൻ്റ് ഡിലിറ്റാക്കും

        1. പ്ലിസ് ഡിലീറ്റ് ദിസ് റ്റൂ…

          1. എന്താണ് എനിക്ക് ഒന്നും മനസ്സിലായില്ല

          2. ഇന്നലെ രാത്രി കുറെ കാര്യങ്ങൾ സംഭവിച്ചു. വല്ല്യ ഡോക്റ്റർക്കും ചിന്ന ഡോക്റ്റർക്കും മാത്രമറിയാവുന്ന കാര്യങ്ങൾ..

          3. Onnu parayado enikum koodi ariyan padullathanenkil

  23. തുടക്കം നന്നായി. ഇനി എങ്ങോട്ട്‌ എന്ന ആകാംക്ഷയിൽ ആണ്‌.

    1. താങ്ക്സ്. ഞാനും ഇതേ ചിന്തയിലാണ്

  24. Rekhaa…ഇത് ലെസ്ബിയൻ ആണോ? ആ…എന്ത് കുന്തമെങ്കിലും ആകട്ടെ…കഥ സൂപർ ആയിട്ടുണ്ട്. അധികം ഇടവേളകൾ വരുത്താതെ തുടർന്നാൽ നന്നായിരുന്നു.

    1. സോറി… പകുതിക്കു വെച്ച് പെട്ടന്നു കഴിഞ്ഞതായിത്തോന്നി. അതാണ് സംശയം ചോദിച്ചത്. My bad

    2. ഞാൻ അങ്ങിനെ പ്രത്യേക ടാഗ് കൊടുത്തു എഴുതാൻ നോക്കിയില്ല. എല്ലാം വേണം എന്ന് കരുതുന്നു

  25. കൊള്ളാം, ഈ രീതിയിൽ തന്നെ മുന്നോട്ട് പോവട്ടെ.

    1. താങ്ക്സ്, റാഷിദ്‌. Any more suggestions

  26. പ്ലീസ് ഇങ്ങനെ സസ്പെൻസ് ആക്കി പോകാതെ വായിച്ചു നോക്കിയിട്ട് പറയണം

    1. മറന്നില്ല മറക്കുകയുമില്ല

      1. എങ്കിൽ അങ്ങിനെ പോകുന്നില്ല

  27. Chechi adipoli waiting next part

    1. താങ്ക്സ് ചേട്ടായി

  28. ജിന്ന് ??

    ആദ്യ കമൻറ് എന്റെ വക
    വായിച്ചിട്ട് പറയാം

      1. Super story rekhaji

Leave a Reply

Your email address will not be published. Required fields are marked *