നേരത്തെ കണ്ടുനിന്നപ്പോൾ എനിക്ക് മോഹം തോന്നിയിരുന്നു എങ്കിലും അവനുമായി നേരിട്ടു ബദ്ധപ്പെടണം എന്നു ഞാൻ കരുതിയില്ല . ഞാൻ തെറ്റിലേക്കാണോ പോകുന്നത് … എന്നെ ഇവൻ കീഴ്പെടുത്തുമോ . എൻ്റെ നെഞ്ചുകിടന്നു പിടഞ്ഞുതുടങ്ങി
നിമ്മി : ശ്യാം നീ അവളെ പീഡിപ്പിക്കാനുള്ള പുറപ്പാടാണോ
ശ്യാം : ഒരു പെണ്ണിനെ അവളുടെ സമ്മതമില്ലാതെ ചെയ്യാൻ ഞാൻ അത്രക്കും അധഃപതിച്ചവനല്ല , അങ്ങിനെ അത്രക്കും നശിച്ച ഒരു ജെനുസല്ല എനിക്കുള്ളത് , അവളുടെ പൂർണ്ണ സമ്മതത്തോടുകൂടിയെ ഞാൻ അവളെ ചെയ്യൂ , അത് മരിക്കുന്നതുവരെ കഴിഞ്ഞില്ലെങ്കിൽ അത് എൻ്റെ തോൽവിയായി ഞാൻ കാണും അത്രതന്നെ
ശ്യാമിൻ്റെ ആ വാക്ക് കേട്ടപ്പോൾ എനിക്ക് ഒരു സമാധാനം തോന്നി ഒപ്പം ചെറുതായിട്ട് അവനോടു ഒരു ബഹുമാനവും
ഞാൻ അവരെ അറിയിക്കാതെ അവിടെ നിന്നും ഇറങ്ങുമ്പോൾ ഞാൻ മനസ്സിൽ അതുതന്നെ ആലോചിച്ചു നടന്നു , ഞാൻ തന്നെ സ്വയം ചോദിക്കാൻ തുടങ്ങി ഒരുപക്ഷെ എന്നെ അവൻ മോഹിപ്പിച്ചു സമ്മതിക്കുമോ
അവൻ മോഹിപ്പിക്കാൻ ശ്രമിച്ചാലും ഞാൻ സമ്മതിക്കുമോ ????
ഇല്ല ഒരിക്കലും ഇല്ല , ഞാൻ മനസ്സിനെ സ്വയം പറഞ്ഞു ബലപ്പെടുത്തി
ഞാൻ ഷഹലയെ വിളിച്ചു വരുത്തി അവൾ വന്നു ഞാൻ അവളെ തിരിച്ചുകൊണ്ടാക്കി ,
അവളുമായി ഒന്നും സംഭവിക്കാത്തപോലെ ഞാൻ സംസാരിച്ചു , കാറിൽനിന്നും ഇറങ്ങാൻ നേരം അവൾ എന്നെ ഒന്ന് കെട്ടിപിടിച്ചു കവിളത്തു ഒരു മുത്തവും തന്നു പതുകെ എൻ്റെ മുലയെ ഒന്നമർത്തി അവൾ പറഞ്ഞു എന്തുപറ്റി എൻ്റെ സുന്ദരിടീച്ചർ
ആകെ വിയർത്തിരിക്കുന്നല്ലോ ഈ മണം എനിക്ക് ഇന്നലത്തെ പലതും ഓർമിപ്പിക്കുന്നു എന്നു പറഞ്ഞു ചുണ്ടത്തു വീണ്ടും മുത്തം തന്നു , ഞാനും പിടിവിട്ടു നിൽക്കുന്നതിനാൽ ഞാനും അവൾക്കു തിരിച്ചുകൊടുത്തു രണ്ടു മിനിറ്റിനുശേഷം ഞങ്ങളുടെ ചുണ്ടുകളെ മോചിപ്പിച്ചു നാളെ കാണാം എന്നു പറഞ്ഞു ഇറങ്ങുമ്പോൾ ശ്യാം എന്നപേരും നിമ്മി ..രേഷ്മ… ഇതു മാത്രമേ എൻ്റെ ഓർമകളിലേക്ക് വീണ്ടും വീണ്ടും വരുന്നുള്ളു
ഞാൻ തിരികെ വരുമ്പോൾ ആ ഇടവഴിയിലേക്ക് എൻ്റെ കണ്ണുകൾ തിരഞ്ഞു , ഞാൻ കുറച്ചു കഴിഞ്ഞു പോയപ്പോൾ ആ ബസ് സ്റ്റോപ്പിൽ ഒന്നും സംഭവിക്കാത്തപോലെ നിമ്മി മിസ്സ് നിൽക്കുന്നുകംബ്ഇക്ഉട്ടഅന് ടോഡനെട്ട് , ഒപ്പം അവനും ഉണ്ട് ! കാരണം അവൻ്റെ ബൈക്ക് അവളുടെ അടുത്തുതന്നെയുണ്ട് .ചിലപ്പോൾ അവിടെ നിന്നും മാറി നിൽകുന്നതാകാം…
വീണ്ടും എന്നെ തെറ്റിലേക്ക് മാടിവിളിക്കുവാനായി പ്രകൃതിയും ഒപ്പം സമയവും അവർക്കു കൂട്ടുനിൽക്കുകയാണോ ,
അറിയുന്നില്ല ഇതു എന്തിലേക്കുള്ള പോക്കാണ് എന്നു
കഴിഞ്ഞ രണ്ടു ദിവസംകൊണ്ടു എനിക്ക് എന്താണ് പറ്റിയത് ,മാറ്റം ആർക്കു തോന്നിയില്ലെങ്കിലും എനിക്ക് മനസ്സിലാകുന്നുണ്ട്
ഞാൻ പണ്ടത്തെ എൻ്റെ ജീവിതത്തിലേക്ക് തിരിച്ചുപോയേപറ്റൂ , എനിക്കായി ഒരു കുടുംബം കാത്തിരിക്കുന്നു
അതിനു എനിക്ക് കഴിയുമോ വീണ്ടും ആ ചോദ്യം മാത്രം ?.കഴിയും …!!!!
:- സസ്നേഹം രേഖ
Wow… സൂപ്പർ…. അടിപൊളി!???????
ദിവ്യയുടെ പേര് പറഞ്ഞു രണ്ട് പേര് കളിക്കുന്നത് നേരിൽ കാണുമ്പോൾ ഉണ്ടാകുന്ന അനുഭൂതി അത് എടുത്തു കാട്ടാൻ രേഖയ്ക്ക് കഴിഞ്ഞു. ആ സന്ദർഭത്തിൽ ഉണ്ടാകുന്ന ഫീലിംഗ്സ് വായനക്കാരിൽ നിറയ്ക്കാൻ രേഖയ്ക്ക് കഴിഞ്ഞു. ഇനി എന്താണ് എന്ന് ആകാംഷ തോന്നുന്ന രീതിയിലുള്ള അവസാനം. ദിവ്യ ശ്യാമിന്റെയും നിമ്മിയുടെയും ഗ്യാങ്ങിൽ ഉൾപ്പെടുമോ???? അടുത്ത ഭാഗം വായിച്ചിട്ട് ബാക്കി പറയാം..??????
?പങ്കാളി
നിങ്ങള് ഭയക്കാരനാണല്ലോ ഇതുവരെ രണ്ടാമത്തെ ഭാഗമായിട്ടുള്ളു ? പിന്നെ കമന്റ് എനിക്ക് ഇഷ്ടമായി ?
രേഖ ?????…..
ഞാൻ പറഞ്ഞില്ലേ??? രണ്ടാമത്തെ ഭാഗം വായിക്കാൻ എടുത്തതിനു മുന്നേ ആണ് കമന്റ്സ് നോക്കിയത്. അപ്പോൾ ആണ് ആ കമന്റ് കണ്ടത്. അതാണ് ???
ഓണത്തിന് നിങ്ങൾക്കു ഞാനും ഒരു സസ്പെൻസ് തരുന്നുണ്ട്,wait and c
എനിക്കോ?? എന്ത് സസ്പെൻസ്..?
പേടിക്കണോ ഞാൻ ???
പേടിപ്പിക്കാനോ… ഒരിക്കലും അല്ല,
അപ്പോൾ മീശ പിരിച്ചു പറയാം അല്ലേ….,?
I’m waiting….??
നിമ്മിയും ദിവ്യയും എന്നിലേക്ക് അടുത്തപോലെ തോന്നുന്നു.. വളരെ നന്ദി രേഖ, ഇനിയും ഒരുപാട് കഥകൾ ഉണ്ടാവട്ടെ എന്ന് ആശംസിക്കുന്നു
ഇന്നാണ് പെരുന്നാൾ ഇന്നെങ്കിലും വരുമോ
ബാക്കി ഭാഗം ഇതു വരെ വന്നില്ലാ
ഇതുവരെ എന്തായാലും കാത്തിരുന്നില്ലേ ഈ വരുന്ന പെരുന്നാളിന് അതിനു പകരം ഞാൻ തന്നിരിക്കും
കാത്തിരിപ്പിക്കാൻ എനിക്ക് ഒരിക്കലും ആഗ്രഹമില്ല. എന്നെകൊണ്ട് കഴിയാത്തതാണെങ്കിൽ പറ്റില്ല എന്ന് പറയും. ഞാൻ എഴുതും എന്നു പറഞ്ഞാൽ എഴുതും. പിന്നെ ഞാൻ ആർക്കുവേണ്ടിയാണോ ഈ കഥ എഴുതാൻ തുടങ്ങിയത് അയാൾ ഇത് കാണുന്നില്ല അല്ലെങ്കിൽ കണ്ടിട്ടും ഒന്നും പറയുന്നില്ല എന്നത് ഫീലിംഗ് ഉണ്ടാക്കുന്നു. പക്ഷെ ഞാൻ ഏറ്റെടുത്ത ഉത്തരവാദിത്വത്തിൽ നിന്നും ഞാൻ പിന്മാറില്ല