എന്‍റെ കലാലയത്തിലേക്കുള്ള മടക്കയാത്ര 2 ( രേഖ ) 802

അതിലെ മെസ്സേജ് … ഹായ് ടീച്ചർ സുഖമാണോ ?

ഒരു പക്ഷെ ഞാൻ പഠിപ്പിച്ച സ്റ്റുഡന്റ ആകും , എങ്ങിനെയാ അവോയ്ഡ് ചെയ്യാ .

ഞാൻ മനസ്സില്ല മനസ്സോടുകൂടിത്തന്നെ ആഡ്  ചെയ്തു

ഞാൻ ചാറ്റ് സെക്ഷൻ ഓൺ ചെയ്തു

പെട്ടന്ന് തന്നെ… ഇതു നല്ല തമാശ … ഞാൻ ആഡ് ചെയ്യാൻ കാത്തിരിക്കുന്നതുപോലെ

പ്രീതി : ഹായ് ടീച്ചർ സുഖമാണോ

കുട്ടി ഒന്നും കരുതരുത് എനിക്ക് ആരാണെന്നു മനസ്സിലായിട്ടില്ല

പ്രീതി : അതെങ്ങിനെ മനസ്സിലാകാനാ , ഞാൻ ടീച്ചറെ പോലെ സുന്ദരിയും അതുപോലെ നല്ല പഠിക്കുന്ന കുട്ടിയും ഒന്നുമല്ല

ഞാൻ സുന്ദരികുട്ടികളെ നോക്കിയല്ല പഠിപ്പിക്കുന്നത്

പ്രീതി : ഞാൻ തമാശക്ക് പറഞ്ഞതാണ്

ഞാൻ ഏതു വർഷത്തിലാണ് കുട്ടിയെ പഠിപ്പിച്ചിട്ടുള്ളത്

പ്രീതി :2011 ൽ

സത്യമായിട്ടും ഒന്നും ഓർമകിട്ടുന്നില്ല

പ്രീതി : അത് സാരമില്ല , പിന്നെ മിസ്സിൻ്റെ വിശേഷങ്ങൾ എന്തെല്ലാമാണ്

നല്ല വിശേഷം , ഞാൻ വീണ്ടും നമ്മുടെ കോളേജിൽ പഠിപ്പിക്കാൻ പോയിത്തുടങ്ങി

പ്രീതി : അപ്പോൾ വീട്ടിൽ ആരെല്ലാമുണ്ട്

ഞാനും അച്ഛനും അമ്മയും ഒപ്പം എൻ്റെ മോളും

പ്രീതി : അപ്പോൾ ഹസ്ബൻഡ്

ദുബായ് ,

ഞാൻ  ജോലി പോകാം എന്നുകരുതി ഞാൻ തിരിച്ചുപോന്നതാ ,

പ്രീതി : അപ്പോൾ മിസ്സും എന്നെപോലെ വിരഹിണിയാണലോ

അതെന്താ അങ്ങിനെ പറഞ്ഞത്

പ്രീതി : എൻ്റെ ഹസ്ബണ്ടും ഇതുപോലെത്തന്നെ വിദേശത്താണ് , ജോലി അത്ര സെറ്റപ് അല്ലാത്തതിനാൽ എന്നെ കൊണ്ടുപോകാനും പറ്റില്ല , അപ്പോൾ മഴ കാത്തുനിൽക്കുന്ന വേഴാമ്പലിനെപോലെയാണ് നമ്മൾ

നല്ല ഉപമ

പ്രീതി : എനിക്ക് വർഷത്തിൽ മഴ ഒരിക്കലേയുള്ളു … മിസ്സിന് അത് വർഷത്തിൽ രണ്ടു തവണയാണ് എന്നുമാത്രം

ഞാനും ചിരിച്ചു ..

The Author

Rekha

ഇഷ്ടപെടുംപോഴും നഷ്ടപെടുമ്പോഴും വേദന !!! എന്നിട്ടുമെന്തേ നമ്മള്‍ പരസ്പരം ഇഷ്ടപ്പെട്ടുകൊണ്ടേയിരിക്കുന്നു .....? നഷ്ടപ്പെട്ടുകൊണ്ടേയിരിക്കുന്നു ........!!!!

70 Comments

Add a Comment
  1. പങ്കാളി

    Wow… സൂപ്പർ…. അടിപൊളി!???????
    ദിവ്യയുടെ പേര് പറഞ്ഞു രണ്ട് പേര് കളിക്കുന്നത് നേരിൽ കാണുമ്പോൾ ഉണ്ടാകുന്ന അനുഭൂതി അത് എടുത്തു കാട്ടാൻ രേഖയ്ക്ക് കഴിഞ്ഞു. ആ സന്ദർഭത്തിൽ ഉണ്ടാകുന്ന ഫീലിംഗ്സ് വായനക്കാരിൽ നിറയ്ക്കാൻ രേഖയ്ക്ക് കഴിഞ്ഞു. ഇനി എന്താണ് എന്ന് ആകാംഷ തോന്നുന്ന രീതിയിലുള്ള അവസാനം. ദിവ്യ ശ്യാമിന്റെയും നിമ്മിയുടെയും ഗ്യാങ്ങിൽ ഉൾപ്പെടുമോ???? അടുത്ത ഭാഗം വായിച്ചിട്ട് ബാക്കി പറയാം..??????

    1. ?പങ്കാളി
      നിങ്ങള് ഭയക്കാരനാണല്ലോ ഇതുവരെ രണ്ടാമത്തെ ഭാഗമായിട്ടുള്ളു ? പിന്നെ കമന്റ്‌ എനിക്ക് ഇഷ്ടമായി ?

      1. പങ്കാളി

        രേഖ ?????…..

        ഞാൻ പറഞ്ഞില്ലേ??? രണ്ടാമത്തെ ഭാഗം വായിക്കാൻ എടുത്തതിനു മുന്നേ ആണ് കമന്റ്സ് നോക്കിയത്. അപ്പോൾ ആണ് ആ കമന്റ് കണ്ടത്. അതാണ്‌ ???

        1. ഓണത്തിന് നിങ്ങൾക്കു ഞാനും ഒരു സസ്പെൻസ് തരുന്നുണ്ട്,wait and c

          1. പങ്കാളി

            എനിക്കോ?? എന്ത് സസ്പെൻസ്..?
            പേടിക്കണോ ഞാൻ ???

          2. പേടിപ്പിക്കാനോ… ഒരിക്കലും അല്ല,

          3. പങ്കാളി

            അപ്പോൾ മീശ പിരിച്ചു പറയാം അല്ലേ….,?
            I’m waiting….??

      2. നിമ്മിയും ദിവ്യയും എന്നിലേക്ക് അടുത്തപോലെ തോന്നുന്നു.. വളരെ നന്ദി രേഖ, ഇനിയും ഒരുപാട് കഥകൾ ഉണ്ടാവട്ടെ എന്ന് ആശംസിക്കുന്നു

  2. ഇന്നാണ് പെരുന്നാൾ ഇന്നെങ്കിലും വരുമോ

  3. ബാക്കി ഭാഗം ഇതു വരെ വന്നില്ലാ

    1. ഇതുവരെ എന്തായാലും കാത്തിരുന്നില്ലേ ഈ വരുന്ന പെരുന്നാളിന് അതിനു പകരം ഞാൻ തന്നിരിക്കും

  4. കാത്തിരിപ്പിക്കാൻ എനിക്ക് ഒരിക്കലും ആഗ്രഹമില്ല. എന്നെകൊണ്ട് കഴിയാത്തതാണെങ്കിൽ പറ്റില്ല എന്ന് പറയും. ഞാൻ എഴുതും എന്നു പറഞ്ഞാൽ എഴുതും. പിന്നെ ഞാൻ ആർക്കുവേണ്ടിയാണോ ഈ കഥ എഴുതാൻ തുടങ്ങിയത് അയാൾ ഇത് കാണുന്നില്ല അല്ലെങ്കിൽ കണ്ടിട്ടും ഒന്നും പറയുന്നില്ല എന്നത് ഫീലിംഗ് ഉണ്ടാക്കുന്നു. പക്ഷെ ഞാൻ ഏറ്റെടുത്ത ഉത്തരവാദിത്വത്തിൽ നിന്നും ഞാൻ പിന്മാറില്ല

Leave a Reply

Your email address will not be published. Required fields are marked *