എന്‍റെ കലാലയത്തിലേക്കുള്ള മടക്കയാത്ര 2 ( രേഖ ) 802

അപ്പോ പിന്നെ കാണാം പ്രീതി , വീട്ടിൽ ‘അമ്മ സീരിയൽ വെച്ചുകൊണ്ട് ഇരിപ്പാണ് അതിനാലാണ് ഞാൻ ഈ ഫേസ്ബുക് ഓപ്പൺ ആക്കിയത് , അതുകൊണ്ടുതന്നെ എൻ്റെ ഒരു പഴയ സ്റ്റുഡന്റിനെ കാണാൻ പറ്റിയല്ലോ .അതിനു സന്തോഷമുണ്ട്

പ്രീതി : മിസ്സ് എന്നെ പഠിപ്പിച്ചിട്ടൊന്നുമില്ല , ഞാൻ BA മലയാളം ആയിരുന്നു അതിനാൽ തന്നെ മിസ്സിനെ ഞാൻ കണ്ടു എന്നതല്ലാതെ ടീച്ചറുടെ ക്ലാസ്സിൽ ഇരിക്കാനുള്ള ഭാഗ്യം ഒന്നും എനിക്ക് കിട്ടിയിട്ടില്ല

അതുതന്നെയാണ് ഈ പേര് കണ്ടപ്പോൾ എനിക്ക് മനസ്സിലായില്ല.എൻ്റെ ടീച്ചിങ് തുടക്കത്തിലേ സ്റ്റുഡന്റസ് ആയതിനാൽ എനിക്ക് കുറേപേരുടെ പേരെല്ലാം ഓർമ്മയിലുണ്ട് പക്ഷെ ഈ പേരില്ല . എങ്ങിനെയാ ഒരാളുടെ മുഖത്തുനോക്കി എൻ്റെ സ്റ്റുഡന്റല്ല എന്നു പറയുന്നത് , ഒരു പക്ഷെ ഞാൻ പറഞ്ഞത് തെറ്റാണെങ്കിൽ ആ കുട്ടിക്ക് എന്ത് വേദനിക്കും എന്നുള്ള ചിന്ത … ആ കാരണംകൊണ്ടാണ് പറയാതിരുന്നത്

നാളെ കാണാം എന്ന് പറഞ്ഞു ഞാൻ ആ സംസാരം അവസാനിപ്പിച്ച്

കാലത്തു പതിവുപോലെ ഞാൻ കോളേജിലേക്ക് പോയി ,എന്നെയും കാത്തു അവിടെ ഷഹല നിൽക്കുന്നുണ്ട്

എനിക്ക് എന്തോ ചമ്മലാണോ അതോ എന്താണെന്നറിയില്ല ഒരു പ്രേത്യക വികാരം .

അവൾ അടുത്ത് വന്നപ്പോൾ ഞാൻ ഭയകര ഗൗരവം പുറമേക്കുകാണിച്ചു .ഞാൻ അവളോടു പറഞ്ഞു , ഇന്നലെ കഴിഞ്ഞത് കഴിഞ്ഞു ഇനി അതും പറഞ്ഞു കോളേജിൽ എൻ്റെ അടുത്ത് വരരുത് .

ഷഹല : എനിക്കും അതുതന്നെയാണ് പറയാനുള്ളത് ,കോളേജിൽവെച്ചു എനിക്ക് അതിനുള്ള മൂടൊന്നും ഇല്ല , തനിച്ചു കിട്ടുമ്പോൾ മതി  എന്ന്

അതുവരെ ഞാൻ പിടിച്ച ഗൗരവം പെട്ടന്നുതന്നെ ചിരിയായി പുറത്തേക്കുവന്നു

ഷഹല നീ കാർ ഓടിക്കുമോ ?

അറിയാം പക്ഷെ ഞാൻ അങ്ങിനെ തിരക്കുള്ള സ്ഥലത്തു ഒന്നും ഓടിച്ചിട്ടില്ല , വീടിൻ്റെ അവിടെ എല്ലാം ഓടിക്കാറുണ്ട് , എങ്കിൽ എനിക്ക് നീ ഒരു ഉപകാരം ചെയ്യണം , നീ ഇന്ന് ഈവെനിംഗ് ഞാൻ നിൻ്റെ ഒപ്പം വരാം പക്ഷെ നിൻ്റെ വീട്ടിലേക്കല്ല ,

പിന്നെ

പക്ഷെ നീ ആ വഴിയിൽ എന്നെ ഒന്ന് ഡ്രോപ്പ് ചെയ്തു വീട്ടിലേക്കു പോയാൽ മതി , എൻ്റെ ആവിശ്യം കഴിഞ്ഞു  ഞാൻ വിളിക്കുമ്പോൾ വരണം എന്നെ എടുക്കാൻ  ഞാൻ നിന്നെ വീട്ടിലേക്കു ആക്കിത്തന്നു പോകാം

ഷഹല : അതായതു ഞാൻ പോകുന്നവഴിയിൽ മിസ്സിനെ ഇറക്കണം എന്നിട്ടു കാറുമായിപ്പോകണം, അത് കഴിഞ്ഞു മിസ്സ് വിളിക്കുമ്പോൾ തിരിച്ചു വരണം അത്രയല്ലേയുള്ളു

അതുതന്നെ

ഷഹല : അവിടെ ആരെക്കാണാനാണ് മിസ്സ് പോകുന്നത്

പിന്നെ പറഞ്ഞുതരാം , കൂടുതൽ വാശിപിടിക്കലെ കുട്ടി

എൻ്റെ ഉദ്ദേശം എന്നുവെച്ചാൽ നിമ്മി അവിടെ നിന്നും ഇറങ്ങുമ്പോൾ അവളുടെ ഒപ്പം ഇറങ്ങണം എന്നായിരുന്നു . അതും അവൾ കാണാതെ

The Author

Rekha

ഇഷ്ടപെടുംപോഴും നഷ്ടപെടുമ്പോഴും വേദന !!! എന്നിട്ടുമെന്തേ നമ്മള്‍ പരസ്പരം ഇഷ്ടപ്പെട്ടുകൊണ്ടേയിരിക്കുന്നു .....? നഷ്ടപ്പെട്ടുകൊണ്ടേയിരിക്കുന്നു ........!!!!

70 Comments

Add a Comment
  1. പങ്കാളി

    Wow… സൂപ്പർ…. അടിപൊളി!???????
    ദിവ്യയുടെ പേര് പറഞ്ഞു രണ്ട് പേര് കളിക്കുന്നത് നേരിൽ കാണുമ്പോൾ ഉണ്ടാകുന്ന അനുഭൂതി അത് എടുത്തു കാട്ടാൻ രേഖയ്ക്ക് കഴിഞ്ഞു. ആ സന്ദർഭത്തിൽ ഉണ്ടാകുന്ന ഫീലിംഗ്സ് വായനക്കാരിൽ നിറയ്ക്കാൻ രേഖയ്ക്ക് കഴിഞ്ഞു. ഇനി എന്താണ് എന്ന് ആകാംഷ തോന്നുന്ന രീതിയിലുള്ള അവസാനം. ദിവ്യ ശ്യാമിന്റെയും നിമ്മിയുടെയും ഗ്യാങ്ങിൽ ഉൾപ്പെടുമോ???? അടുത്ത ഭാഗം വായിച്ചിട്ട് ബാക്കി പറയാം..??????

    1. ?പങ്കാളി
      നിങ്ങള് ഭയക്കാരനാണല്ലോ ഇതുവരെ രണ്ടാമത്തെ ഭാഗമായിട്ടുള്ളു ? പിന്നെ കമന്റ്‌ എനിക്ക് ഇഷ്ടമായി ?

      1. പങ്കാളി

        രേഖ ?????…..

        ഞാൻ പറഞ്ഞില്ലേ??? രണ്ടാമത്തെ ഭാഗം വായിക്കാൻ എടുത്തതിനു മുന്നേ ആണ് കമന്റ്സ് നോക്കിയത്. അപ്പോൾ ആണ് ആ കമന്റ് കണ്ടത്. അതാണ്‌ ???

        1. ഓണത്തിന് നിങ്ങൾക്കു ഞാനും ഒരു സസ്പെൻസ് തരുന്നുണ്ട്,wait and c

          1. പങ്കാളി

            എനിക്കോ?? എന്ത് സസ്പെൻസ്..?
            പേടിക്കണോ ഞാൻ ???

          2. പേടിപ്പിക്കാനോ… ഒരിക്കലും അല്ല,

          3. പങ്കാളി

            അപ്പോൾ മീശ പിരിച്ചു പറയാം അല്ലേ….,?
            I’m waiting….??

      2. നിമ്മിയും ദിവ്യയും എന്നിലേക്ക് അടുത്തപോലെ തോന്നുന്നു.. വളരെ നന്ദി രേഖ, ഇനിയും ഒരുപാട് കഥകൾ ഉണ്ടാവട്ടെ എന്ന് ആശംസിക്കുന്നു

  2. ഇന്നാണ് പെരുന്നാൾ ഇന്നെങ്കിലും വരുമോ

  3. ബാക്കി ഭാഗം ഇതു വരെ വന്നില്ലാ

    1. ഇതുവരെ എന്തായാലും കാത്തിരുന്നില്ലേ ഈ വരുന്ന പെരുന്നാളിന് അതിനു പകരം ഞാൻ തന്നിരിക്കും

  4. കാത്തിരിപ്പിക്കാൻ എനിക്ക് ഒരിക്കലും ആഗ്രഹമില്ല. എന്നെകൊണ്ട് കഴിയാത്തതാണെങ്കിൽ പറ്റില്ല എന്ന് പറയും. ഞാൻ എഴുതും എന്നു പറഞ്ഞാൽ എഴുതും. പിന്നെ ഞാൻ ആർക്കുവേണ്ടിയാണോ ഈ കഥ എഴുതാൻ തുടങ്ങിയത് അയാൾ ഇത് കാണുന്നില്ല അല്ലെങ്കിൽ കണ്ടിട്ടും ഒന്നും പറയുന്നില്ല എന്നത് ഫീലിംഗ് ഉണ്ടാക്കുന്നു. പക്ഷെ ഞാൻ ഏറ്റെടുത്ത ഉത്തരവാദിത്വത്തിൽ നിന്നും ഞാൻ പിന്മാറില്ല

Leave a Reply

Your email address will not be published. Required fields are marked *