എന്റെ കളികള്‍ 2 [Master] 580

“നാളെ കൊടുത്താല്‍ പോരെ അമ്മെ?” ഞാനൊന്നു ശ്രമിച്ചു നോക്കി.

രൂക്ഷമായ ഒരു നോട്ടമായിരുന്നു മറുപടി. പിന്നെ ഞാനൊന്നും പറഞ്ഞില്ല. വിധിയെ ശപിച്ചുകൊണ്ട് സഞ്ചിയുമായി എന്റെ മുറിയിലേക്ക് ചെന്ന് ഉടുപ്പ് ധരിച്ചിട്ട് ഞാന്‍ പുറത്തിറങ്ങി.

സൈക്കിളില്‍ ചേച്ചിയുടെ വീടിന്റെ മുമ്പിലൂടെ പോകുമ്പോള്‍ പുള്ളിക്കാരി അവിടെങ്ങാനും ഉണ്ടോന്ന് ഞാന്‍ നോക്കി; പക്ഷെ കണ്ടില്ല. എങ്ങനെയും വേഗം തിരികെ എത്തണമെന്ന ചിന്തയോടെ ഞാന്‍ ആഞ്ഞു ചവിട്ടി. കുഞ്ഞമ്മയുടെ വീട് ഏതാണ്ട് നാല് കിലോമീറ്റര്‍ ദൂരെയാണ്.

പ്രധാന റോഡില്‍ നിന്നും ഇടവഴിയിലേക്ക് എന്റെ സൈക്കിള്‍ കയറി. പൂഴി മണ്ണ് നിറഞ്ഞ ആ ഇടുങ്ങിയ വഴിയിലൂടെ സൈക്കിള്‍ ചവിട്ടല്‍ ലേശം പ്രയാസമായിരുന്നു. വഴിയുടെ ഒടുവിലാണ് കുഞ്ഞമ്മയുടെ വീട്. അഞ്ചാറു മാസങ്ങള്‍ക്ക് ശേഷമായിരുന്നു ഞാന്‍ അങ്ങോട്ട്‌ പോകുന്നത്. സാധാരണ അവിടെ പോകുന്നത് എനിക്ക് ഇഷ്ടമുള്ള കാര്യമാണ്. കാരണം കുഞ്ഞമ്മ വല്ലതുമൊക്കെ തിന്നാന്‍ തരും.

പക്ഷെ, അന്ന് വിധി എനിക്ക് കരുതിവച്ചത്‌ മറ്റൊന്നായിരുന്നു എന്ന് ഞാന്‍ അറിഞ്ഞിരുന്നില്ലല്ലോ?

ആ ഇടറോഡ്‌ അവസാനിക്കുന്നിടത്തെ ഏറ്റവും ഒടുവിലത്തെ വീടാണ് കുഞ്ഞമ്മയുടേത്. അവിടുത്തെ അന്തേവാസികള്‍ കുഞ്ഞമ്മയും കൊച്ചപ്പനും മകള്‍ മായയുമാണ്. കൊച്ചപ്പന്‍ ഒരു തടിമില്ലില്‍ ജോലി ചെയ്യുന്നു. കുഞ്ഞമ്മയ്ക്ക് വീട്ടിലുണ്ടാക്കുന്ന സാധനങ്ങളുടെ കച്ചവടമുണ്ട്‌. അടുത്തുള്ള ഒരു ചന്തയില്‍ അതുമായി രാവിലെ പോയി ഉച്ചയോടെ തിരിച്ചെത്തും. അവരുടെ മൂത്ത മകന്‍ മധു കുറെ നാള്‍ മുമ്പ് ഗള്‍ഫില്‍ പോയി. മായ പത്തില്‍ തോറ്റ് പഠനം നിര്‍ത്തി ഇപ്പോള്‍ വീട്ടില്‍ത്തന്നെയാണ്. എന്നെക്കാള്‍ രണ്ടുവയസ്സ് മൂപ്പുള്ള അവള്‍ക്ക് വിവാഹാലോചനകള്‍ നോക്കുന്നുണ്ട് എന്ന് ഞാന്‍ അമ്മയില്‍ നിന്നും അറിഞ്ഞിരുന്നു. മായയും ഞാനും ഏറെക്കുറെ കൂട്ടുകാരെപ്പോലെയാണ്. പെങ്ങന്മാര്‍ ഇല്ലാത്ത ഞാന്‍ അവളെ സ്വന്തം സഹോദരിയെപ്പോലെ തന്നെ കണ്ടുംപോന്നു.

പക്ഷെ തലേന്ന് സ്ത്രീശരീരത്തിന്റെ രുചിയും സുഖവും അറിഞ്ഞതോടെ പെണ്ണ് ഒരു ലഹരിയായി എന്റെ ഞരമ്പുകളെ ബാധിച്ചു കഴിഞ്ഞിരുന്നു. അതിലുപരി ഞാന്‍ അറിയാതെ തന്നെ സ്ത്രീകളെപ്പറ്റി എന്റെ മനസ്സിലെ ധാരണകള്‍ക്കും ഗണ്യമായ മാറ്റവും സംഭവിച്ചിരുന്നു. ഉഷേച്ചിയെപ്പറ്റി എന്റെ ധാരണ, പതിവ്രതയും നല്ലവളുമായ ഒരു സ്ത്രീ എന്നുതന്നെയായിരുന്നു. അമ്മ അങ്ങനെ ചേച്ചിയെക്കുറിച്ച് പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ട്. പക്ഷെ അടുത്തറിഞ്ഞപ്പോഴല്ലേ ശരിക്കുള്ള ഉഷേച്ചിയെ ഞാന്‍ മനസ്സിലാക്കിയത്. യാതൊരു മടിയുമില്ലാതെ ഭര്‍ത്താവു ജോലിക്ക് പോയ നേരത്ത് എന്നെ വിളിച്ച് അത്രയുമൊക്കെ ചെയ്യിച്ച ചേച്ചി, സകല സ്ത്രീകളുടെയും ഒരു പ്രതിനിധി തന്നെയാണ് എന്നെന്റെ അപക്വമായ മനസ്സ് ധരിച്ചു. അനുഭവമാണല്ലോ ഏറ്റവും വലിയ ഗുരുനാഥന്‍.

The Author

Master

Stories by Master

18 Comments

Add a Comment
  1. ചില കഥകൾ അങ്ങനെ ആണ് തടവി തടവി അവസാനം ആകുമ്പോൾ അടിച്ച് കളയണം.

    പക്ഷെ ഇങ്ങേർ തടവി തുടവി അവസാനം വരെ പിടിച്ച് നിർത്തിക്കത്തില്ല അതിന് മുമ്പ് കളയാനുള്ള സാധനം വരെ എഴുതി പിടിപ്പിച്ചിട്ടുണ്ടാകും…. എന്തൊരു മൻസൻ ആണ് നിങ്ങൾ ???❤️

  2. കുഞ്ഞമ്മ ‘അമ്മ ഉശേഷിയുടെ അമ്മായിയമ്മ ഇവരുടെ ഒക്കെ കളി ഉണ്ടാകുമോ

  3. ഇങ്ങേര് എഴുതാൻ തുടങ്ങിയാ പിന്നെ ………
    വിടാതെ പറ്റില്ല.???

  4. ×‿×രാവണൻ✭

    ❤️❤️❤️

  5. Jayan karuthedath

    Ugran Katha… you are a real master..

  6. വൈകാതെ പോരട്ടെ. കാത്തിരിക്കുന്നു. ❤❤

  7. വിഷ്ണു⚡

    ഇതിൻ്റെ ബാക്കി പെട്ടെന്ന് തന്നെ പോരട്ടെ…??

  8. വീണ്ടുമൊരു മാസ്റ്റർ ടച്ച്… അടുത്ത ഭാഗത്തിനായി……..?

  9. പഴയ കാലത്തിലക്ക് കൊണ്ട് പോയി ന്തു മനോഹരമായ സ്റ്റോറി ഇതേപോലെ മാസ്റ്റർ പീസ് item മസ്റെക്കെ എഴുതാൻ പറ്റൂ NXT part ഇത്രയും പെട്ടെന്ന് ഇടണമെ….ഓരോ myranmar ഉണ്ട് കുണ്ണകൾ part part ezhutjumenkil അടുത്ത് ഭാഗത്തിനായി മാസങ്ങൾ കാത്ത് നിൽക്കണം…. Nb.pages കൂട്ടി എഴുതാമോ dear master

  10. കൊള്ളാം കളികൾ ഉഷാറാവട്ടെ

  11. Master നിങ്ങളുടെ ക്രാഫ്റ്റ് എന്നും ബെസ്റ്റ് ആണ്..
    സല്യൂട്ട്…

  12. അടിപൊളിയായി തന്നെ മുന്നേറട്ടെ…..

  13. അടിപൊളിയായി മുന്നേറുന്നു.

  14. അടിപൊളി ??❤️

  15. നല്ല കഥ. ആ തള്ളക്ക് ഒരു കളി നടത്തുന്ന ഭാഗം കൂടെ വേണം

  16. സേതുരാമന്‍

    നമിച്ചു സാര്‍, എറോടിക് കഥകള്‍ എങ്ങിനെ എഴുതണം എന്നുള്ള ഒരു സ്റ്റഡി ക്ലാസ്സ്‌ തന്നെയാണ് താങ്കളുടെ ഈ ‘എന്‍റെ കളികള്‍.’ വായിച്ച് മനസ്സിലാക്കുന്നവര്‍ ഉണ്ടെങ്കില്‍ അത് അവരുടെ നേട്ടം.

Leave a Reply

Your email address will not be published. Required fields are marked *