(ഞാനും ശ്രാവണും മലയാളത്തിൽ ആണ് കൂടുതലും സംസാരിക്കുക, എന്നാൽ ഡിയാഗോയ്ക്ക് അറിയില്ലാത്തത് കൊണ്ടാണ് ഇംഗ്ലീഷിൽ സംസാരിച്ചത്.. നിങ്ങൾക്ക് അത് ബുദ്ധിമുട്ടായി തോന്നുന്നെങ്കിൽ ഞാൻ മലയാളത്തിൽ തന്നെ ഇടാം.. ഇത് നടന്ന സംഭവം ആയത് കൊണ്ട് അതെ ഫീലിംഗ് കിട്ടാൻ വേണ്ടിയാണ് ഇംഗ്ലീഷിൽ തന്നെ പറഞ്ഞു പോകുന്നത്. അഭിപ്രായങ്ങൾ പങ്ക് വയ്ക്കണേ)
❤️❤️❤️
വൗ സൂപ്പർ. കലക്കി. തുടരുക ?