വീട്ടില് വന്ന് അമ്മയോട് കാര്യം പറഞ്ഞ് .. അവിടെയും സന്തോഷം .
അടുത്ത ടാസ്ക് വീട് മാറണം .. ഇവടെ സേഫ് അല്ല .
അങ്ങനെ ഞങ്ങൾ ദൂരെ മാറി ഒരു വീട് കണ്ട് പിടിച്ചു .
കുറച്ച് എന്ന് പറഞ്ഞാല് അടുത്ത ജില്ലയില് ആണേ .
കാരണം അവടെ ഞങ്ങൾഡേ കമ്പനി ഒൻഡ് .. അപ്പോ ജോലിക്ക് പോവാനും എളുപ്പം ആണ് .
അങ്ങനെ ഞങ്ങൾ അങ്ങോട്ടേക്ക് വീട് മാറി .
പാറുവിനയും മോളേയും കൊണ്ട് വന്നൂ .
ഇനി നമൂടേ കഥാ നായിക കൂടെ വരാന് ഉള്ളു .
ഡിവോർസ് കിട്ടാൻ 6 മാസം എടുക്കും ..
ഞങ്ങൾക്ക് പക്ഷേ അത്രയും ഒന്നും പിടിച്ച് നിക്കാൻ കഴിയുമായിരുന്നില്ല .
അതുകൊണ്ട് അവരുടെ രീതിയിലും പിന്നേ അമ്പലത്തിൽ വെച്ചും ഒരു ചടങ്ങ് നടത്താം എന്ന് വിചാരിച്ചു .
അവരുടെ സൈഡിൽ നിന്ന് ഇത്തയുടെ ഉമ്മയും വാപ്പയും ..
എന്റെ സൈഡിൽ നിന്ന് അമ്മയും പാറുവും ..
അവരുടെ ചടങ്ങ് കഴിഞ്ഞ് അമ്പലത്തിലോട്ട് ആണ് പോയത് ..
പോകുന്ന വഴിയില് ഒരു ബ്യൂട്ടി പാർലറിൽ നിര്ത്തി ..
എന്നോട് ഇത്തയുടെ ഉമ്മയുടയും വാപ്പയുടയും കൂടെ അമ്പലത്തിൽ പോകാൻ പറഞ്ഞു ..
അമ്മയും പാറുവും ഇത്തയെ ഡ്രസ് മാറ്റിക്കാൻ വേണ്ടി അവടെ കേറി .
അങ്ങനെ ഞങ്ങൾ അമ്പലത്തിലേക്ക് പുറപ്പെട്ടു ..
ഒരു അര മണിക്കൂര് കഴിഞ്ഞപ്പോൾ അവര് എത്തി ..
ഇത്ത ആ കാറില് നിന്ന് ഇറങ്ങിയതും ഒരു കോരി തരിച്ച ഫീല് ആയിരുന്നു .
ചുവപ്പും പച്ചയും മിക്സ് ആക്കിയ ഒരു പട്ട് സാരി ഒക്കെ ഉടുത്ത് വെരുന്നു എന്റെ ഖദീജ ഇത്ത ..
മേക്കപ്പ് ഒന്നും അവിശ്യമില്ല .. അത്രെക്ക് സൌന്ദര്യം ആയിരുന്നു ഇത്താക് ..
ഉമ്മയും വാപ്പയും വരെ കണ്ണും തെള്ളി നികുന്നത് ഞാൻ കണ്ടു ..
ഇത്ത എന്റെ അടുത്തേക്ക് വന്നൂ .. ഞങ്ങൾഡേ ഇടത്തെ കൈകൾ കോർത്തു ..
ബാക്കി കൂടെ എഴുതി ഇടടെ.
അടുത്ത പാർട്ട് എവിടെ നിർത്തിയോ
കല്യാണം കഴിഞ്ഞാൽ ഭാര്യ ഭർത്താവിനെ വിളിക്കുന്നതു പോലെ ഇത്തയും അവർ മൂന്നു പേരും അവനെ വിളിക്കണം എങ്കിലെ ഒരു ഫീൽ വരത്തുള്ളു next part vegam
Super ???അടുത്ത ഭാഗം പെട്ടന്ന് തരണേ ??
കൊള്ളാം നന്നായിട്ടുണ്ട്. ?
.
Super aayittund
Bro
Page kootti ezhuth
Avarude honeymoon trip ille
Maldives aayal polikkum
പൊളിച്ചു ?
കല്യാണം കഴിച്ചത് അവർ ഫോട്ടോ എടുത്തില്ലല്ലോ ☹️
താലി കെട്ടുന്നതും മഹർ ചാർത്തുന്നതും ഫോട്ടോ എടുത്തിരുണേൽ അവർക്ക് റൂമിലെ ചുവരിൽ തൂക്കാമായിരുന്നു
ഇത്തയുടെ ഉമ്മയെയും ഉപ്പയെയും രണ്ട് സൈഡിലും നിർത്തി ഫോട്ടോ എടുക്കുന്നത്
അമ്മയെയും പാറുവിനെയും രണ്ട് സൈഡിലും നിർത്തി ഫോട്ടോ എടുക്കുന്നത്
അവന്റെ രണ്ട് ഭാര്യമാർ ആയ പാറുവിനെയും ഇത്തയേയും അവന്റെ രണ്ട് സൈഡിലും ചേർത്തു പിടിച്ചു ഫോട്ടോ എടുക്കുന്നത്
അങ്ങനെ കുറേ ഫോട്ടോ തിരിച്ചും മറിച്ചും എടുക്കാമായിരുന്നു
കല്യാണം കഴിഞ്ഞിട്ട് ഇനി ഇത്തയുടെ വീട്ടിൽ വിരുന്നിനു താമസിക്കാൻ പോകുന്നില്ലേ
കല്യാണം കഴിഞ്ഞാൽ ഉള്ള ചടങ്ങ് അല്ലെ ഭാര്യയുടെ വീട്ടിൽ വിരുന്നിനു പോകുന്നത്
ഇത്തയുടെ ഉമ്മയോടും ഉപ്പയോടും പാറുവും അവന്റെ ഭാര്യ ആണെന്ന് എത്രയും പെട്ടെന്ന് പറയുന്നത് നന്നാകും
കാരണം എന്നായാലും അവർ അത് അറിയും
അപ്പോ പെട്ടെന്ന് പറയുന്നത് അല്ലെ നല്ലത്
ഇത്തയുടെ സന്തോഷത്തിനു അവർ എതിർ നിൽക്കാൻ സാധ്യത ഇല്ല
എതിർ നിർക്കുക ആയിരുന്നേൽ ഇത്തയെക്കാൾ പ്രായം കുറഞ്ഞ അവന് ഇത്തയെ അവർ കെട്ടിച്ചു കൊടുക്കില്ലായിരുന്നല്ലോ
Kathirikkuvayirunnu bro……ee kadha ….vannallo