അടുത്തതായി അനുഗ്രഹം വാങ്ങിക്കൽ ആയിരുന്നു .
ഞാനും ഇത്തയും പോയി ഉമ്മയുടെയും വപ്പയുടെയും കാലില് തൊട്ട് അനുഗ്രഹം വാങ്ങി ..
എന്റെ അമ്മയുടയും കാലില് തൊട്ട് അനുഗ്രഹം വാങ്ങി ..
അങ്ങനെ ചടങ്ങിലേക്ക് നീങ്ങി ..
താലി വാങ്ങിച്ചത് വാപ്പ ആയിരുന്നു ..
അത് അവടെ കൊടുത്ത് പൂജിച്ചു ..
മുഹൂർത്ത സമയം ആയി ..
ഞങ്ങൾ രണ്ട്പേരും എതിർവശങ്ങളിൽ നിന്നു ..
ഇത്തയുടെ വാപ്പ തന്നെ വന്ന് തട്ടത്തിൽ നിന്ന് ആ താലി എടുത്ത് തന്നു ..
പാറു ഇത്തയുടെ പിറകില് തന്നെ ഉണ്ടായിരുന്നു .. എന്റെ പെങ്ങളെ പോലെ .. ഇത്തയുടെ മുടി ഒക്കെ ഒതുക്കി കൊടുത്തു ..
ഞാൻ ആ താലി സ്വീകരിച്ച് ഇത്തയുടെ വിയർത്ത് തുടങ്ങിയ ആ കഴുത്തിലേക്ക് അത് ചാർത്തി ..
കൂടെ ഉണ്ടായിരുന്നവർ എല്ലാരും പൂക്കൾ ഒക്കെ എടുത്ത് എറിഞ്ഞു ..
അങ്ങനെ എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹം എന്റെ ഭാര്യയും അമ്മയും ചേര്ന്ന് എനിക് നടത്തി തന്നു ..
ഇപ്പോ ശെരിക്കും എന്റെ ഖദീജ ഇത്ത ആയി മാറി ..
ഞങ്ങളുടെ ചുണ്ടുകൾ വിറക്കുന്നുണ്ടായിരുന്നു .. ലിപ്പലോക്ക് അടിക്കാൻ ഞങ്ങൾ അതിയായി ആഗ്രഹിച്ചു ..
ഇത് പാറുവിനും മനസിലായി .. അവൾ ഇപ്പോ വേണ്ട എന്നുള്ള രീതിയില് ഒരു ആക്ഷൻ കാണിച്ചു ..
അങ്ങനെ അത് വേണ്ട എന്ന് തീരുമാനിച്ചു ..
വാപ്പ : മോളെ എങ്കില് ഞങ്ങൾ ഇറങ്ങുവാ .. ഇപ്പോ പോയാലേ രാത്രി ആകുമ്പോൾ വീട്ടില് എത്തു ..
അവര് എന്നിട്ട് കാർ കിടകുന്ന അങ്ങോട്ട് നടന്നു ..
ഇത്ത : ഞാൻ ഇപ്പോ വരാം ..ഒന്ന് ടോയിലേറ്റില് പോയിട്ട് വരാം .. (എന്നോടും പാറുവിനോടും കൂടെ വരാന് അവര് കാണാതെ ആക്ഷൻ കാണിച്ചു )
അങ്ങനെ ഞങ്ങൾ 3 പേര് കൂടെ നടന്നു അമ്പലത്തിന്റെ സൈഡ് ഭാഗത്ത് എത്തി ..
ഇത്ത പെട്ടന്ന് പാറുവിനെ പിടിച്ച് എതിർ നിർത്തി അനുഗ്രഹം വാങ്ങിക്കുന്നത് പോലെ കാലില് തൊട്ട് തൊഴുതു ..
ബാക്കി കൂടെ എഴുതി ഇടടെ.
അടുത്ത പാർട്ട് എവിടെ നിർത്തിയോ
കല്യാണം കഴിഞ്ഞാൽ ഭാര്യ ഭർത്താവിനെ വിളിക്കുന്നതു പോലെ ഇത്തയും അവർ മൂന്നു പേരും അവനെ വിളിക്കണം എങ്കിലെ ഒരു ഫീൽ വരത്തുള്ളു next part vegam
Super ???അടുത്ത ഭാഗം പെട്ടന്ന് തരണേ ??
കൊള്ളാം നന്നായിട്ടുണ്ട്. ?
.
Super aayittund
Bro
Page kootti ezhuth
Avarude honeymoon trip ille
Maldives aayal polikkum
പൊളിച്ചു ?
കല്യാണം കഴിച്ചത് അവർ ഫോട്ടോ എടുത്തില്ലല്ലോ
താലി കെട്ടുന്നതും മഹർ ചാർത്തുന്നതും ഫോട്ടോ എടുത്തിരുണേൽ അവർക്ക് റൂമിലെ ചുവരിൽ തൂക്കാമായിരുന്നു
ഇത്തയുടെ ഉമ്മയെയും ഉപ്പയെയും രണ്ട് സൈഡിലും നിർത്തി ഫോട്ടോ എടുക്കുന്നത്
അമ്മയെയും പാറുവിനെയും രണ്ട് സൈഡിലും നിർത്തി ഫോട്ടോ എടുക്കുന്നത്
അവന്റെ രണ്ട് ഭാര്യമാർ ആയ പാറുവിനെയും ഇത്തയേയും അവന്റെ രണ്ട് സൈഡിലും ചേർത്തു പിടിച്ചു ഫോട്ടോ എടുക്കുന്നത്
അങ്ങനെ കുറേ ഫോട്ടോ തിരിച്ചും മറിച്ചും എടുക്കാമായിരുന്നു
കല്യാണം കഴിഞ്ഞിട്ട് ഇനി ഇത്തയുടെ വീട്ടിൽ വിരുന്നിനു താമസിക്കാൻ പോകുന്നില്ലേ
കല്യാണം കഴിഞ്ഞാൽ ഉള്ള ചടങ്ങ് അല്ലെ ഭാര്യയുടെ വീട്ടിൽ വിരുന്നിനു പോകുന്നത്
ഇത്തയുടെ ഉമ്മയോടും ഉപ്പയോടും പാറുവും അവന്റെ ഭാര്യ ആണെന്ന് എത്രയും പെട്ടെന്ന് പറയുന്നത് നന്നാകും
കാരണം എന്നായാലും അവർ അത് അറിയും
അപ്പോ പെട്ടെന്ന് പറയുന്നത് അല്ലെ നല്ലത്
ഇത്തയുടെ സന്തോഷത്തിനു അവർ എതിർ നിൽക്കാൻ സാധ്യത ഇല്ല
എതിർ നിർക്കുക ആയിരുന്നേൽ ഇത്തയെക്കാൾ പ്രായം കുറഞ്ഞ അവന് ഇത്തയെ അവർ കെട്ടിച്ചു കൊടുക്കില്ലായിരുന്നല്ലോ
Kathirikkuvayirunnu bro……ee kadha ….vannallo