എന്റെ കിളി ചേച്ചി 2 [Jimny] 1093

ഞാൻ : എടി ഞാൻ അത്യാവശ്യായി ഒരു സ്ഥലത്തു പോകാൻ നില്ക്കാ ഞാൻ കുറച്ചു കഴിഞ്ഞു വിളിക്കാം നീഫോൺ വെക്ക്

കിളി മനസില്ല മനസോടെ ഫോൺ വച്ച്

എനിക്കു ഒരു വാണത്തിന് ഉള്ള മൂഡ് ഇല്ലായിരുന്നു അപ്പോൾ. …

അങ്ങനെ ഒരാഴ്ച കടന്നു പൊയി കല്യാണത്തിന്റെ തലേ ദിവസം ഞങ്ങൾ പറഞ്ഞ പ്രകാരം ഞാൻ എന്റെ ബൈക്ക്എടുത്തു തൊടുപുഴക്ക് പുറപ്പെട്ടു ഉച്ചയോടെ കിളി തൊടുപുഴയിൽ എത്തും കുറച്ഛ് സമയം ഏതെങ്കിലുംപാർക്കിലോ സിനിമക്കൊ കയറി വൈകീട്ട് രമ്യയെ കണ്ടു റൂമിലേക്ക് കയറാം എന്നുള്ളത് ആയിരുന്നു പ്ലാൻ…

നന്നേ രാവിലേ പുറപ്പെട്ടത് കൊണ്ട് തന്നെ ഉച്ചയ്ക്ക് ഞാൻ തൊടുപുഴ എത്തി

എന്നിട്ട് കിളിക്ക് വിളിച്ചു. ..

ഹെലോ എവിടെ ഞാൻ ഇവിടെ എത്തി

കിളി : ഹെലോ ഞാൻ ഇപ്പോൾ എത്തും ഒരു പത്തു മിനുട്ട് ഞാൻ ബസ്‌ ഇറങ്ങിയിട്ടു വിളിക്കാം

അങ്ങനെ ഞാൻ ഒരു സിഗേറേറ്റ് വാങ്ങി വലിച്ചു കാത്തിരുന്നു

കുറച്ചു കഴിഞ്ഞപ്പോൾ കിളിയുടെ വിളി വന്നു എട ഞാൻ ബസ് ഇറങ്ങി നീ എവിടെയാ നിൽക്കുന്നത്

ഞാൻ : ഞാൻ ബസ് സ്റ്റാൻഡിന്റെ നേരെ മുന്നിലോട്ട് വാ ഇവിടെ ഓപ്പോസിറ്റ് ഒരു കടയുടെ പിന്നിൽ ഉണ്ട്

കിളി : ശരി ഞാനങ്ങോട്ടു വരാം നീ ഇട്ടിട്ടുള്ള ഡ്രെസ്സിന്റെ കളർ പറ

ഞാൻ : കറുപ്പ് ഷർട്ട്‌ ഒരു ലൈറ്റ് നീല പാന്റും നീ എന്താ ഇട്ടിരിക്കുന്നെ

കിളി : ഒരു ഗോൾഡൻ കളർ സാരീ ആട നീ എന്നെ കണ്ടോ ഞാൻ അങ്ങോട്ട് നടക്കുന്നുണ്ട്

ഞാൻ : നോക്കട്ടെ

ഞങ്ങൾ ആദ്യമായി നേരിട്ട് കാണാൻ പോവുകയാണ് അതിന്റെ ഒരു പേടിയും ജാള്യതയും ഒക്കെ എനിക്ക്ഉണ്ടായിരുന്നു

ഞാൻ കിളി വരുന്നുണ്ടോ എന്ന് നോക്കി നിന്ന് അപ്പോൾ ഒരു ബാഗും പിടിച്ചു ഗോൾഡൻ കളർ സാരിയിൽ ഒരുചേച്ചി എന്നെ നോക്കി നടന്നു വരുന്നത് ഞാൻ ശ്രദ്ധിച്ചു ഒരു ചെറുതായി ചിരിച്ഛ് കൊണ്ടാണ് വരവ്

The Author

8 Comments

Add a Comment
  1. ഒരു റിപ്ളേ തരൂ സഹോ തുടർച്ച ഉണ്ടോ യെസ് or നൊ

  2. കഥ നിർത്തി പോയോ വെയ്റ്റ് ചെയ്ത് മടുത്തു നിർത്തിയെങ്കിൽ ഒരു Ripley തരു പിന്നെ കാത്തിരിക്കണ്ടല്ലോ

  3. നല്ല ഒരു നോവൽ ആയിരുന്നു ഈ നോവലിന്റെ അടുത്ത പാർട്ട്‌ ആയ 3,4,5,6,7,8,9,10ഓരോ പാർട്ടിലും പേജിന്റെ എണ്ണം ഒരു 80പേജ് എങ്കിലും ഉണ്ടാകണം കുറയരുത് കൂടണം

  4. കൊള്ളാം കിളിയുമായുള്ള കളിക്കായി വെയ്റ്റിംഗ്…

  5. ഉടനെ ഉണ്ടാകുമോ കിളിച്ചേച്ചീ സംഗമം നല്ലൊരു വെടിക്കെട്ട് കളിയാണ്പ്ര പ്രതീക്ഷിക്കുന്നത് നിരാശപ്പെടുത്തരുത്

  6. നന്ദുസ്

    സൂപ്പർ അടിപൊളി.. Keep going.. ഞങ്ങളും കാത്തിരിക്കുന്നു ഹോട്ടൽ റൂമിലെ അരങ്ങു തകർക്കൽ കാണാൻ… തുടരൂ saho 💚💚💚💚💚

  7. Supr aayittund. Kadha. Eathayalum. Orukalipratheekshichu. Vaayichuvannappol. Pege. Theernnupoyi. Moodum. Poyi. Aduthapartil. Kiliye. Nannayi. Aaswadichu oru. Kali. Valare. Saavadhanathil. Mathi athe. Saariyil. Thanne Mathi. Kurachukoodipegukal. Kootty. Kali. Sitvetions. Romans oke cherthaal. Kadha. Super. Hit. Aarkum valare. Pratheekshayode. Kathirikkunnu. Vaikaruthe pleez.

  8. Bro nice next part pettannu venam

Leave a Reply

Your email address will not be published. Required fields are marked *