എൻ്റെ കിളിക്കൂട് 15 [Dasan] 421

വെള്ളിയാഴ്ച ഓഫീസിൽ പോയി, 11 മണിക്ക്, ഓഫീസിൽ നിന്നും ഇറങ്ങി. താമസസ്ഥലത്തേക്ക് വരുന്ന വഴി ഫോൺ അടിക്കുന്നത് കേട്ട്, ഓഫീസിൽ നിന്നും ആരെങ്കിലും ആയിരിക്കും എന്ന് കരുതി എടുത്തു നോക്കുമ്പോൾ അതേ കോൾ. ഞാൻ അറ്റൻഡ് ചെയ്തില്ല. വ്യാഴാഴ്ചയും എൻറെ ഫോണിൽ മിസ്കോൾ ഉണ്ടായിരുന്നു. റൂമിലെത്തി ഒന്നു കുളിച്ച് കൊണ്ടുപോകാനുള്ള ബാഗ് വണ്ടിയിൽ എടുത്തുവച്ചു. നോക്കുമ്പോൾ അവർ റെഡിയായി മുറ്റത്തിറങ്ങി നിൽപ്പുണ്ട്. അവരോട് നേരത്തെ പറഞ്ഞിട്ടുണ്ടായിരുന്നു പോകുന്ന വഴി ഭക്ഷണം കഴിക്കാമെന്ന്. അവർ വന്ന വണ്ടിയിൽ കയറി ഞങ്ങൾ യാത്ര തുടങ്ങി. പോകുന്ന വഴി ഉച്ചയായപ്പോൾ നല്ല ഹോട്ടലിൽ കയറി ഭക്ഷണം കഴിച്ചു വീണ്ടും യാത്ര തുടർന്നു. വണ്ടിയിൽ സീത വാതോരാതെ സംസാരിച്ചുകൊണ്ടിരുന്നു. യാത്ര തുടങ്ങിയപ്പോൾ ചേട്ടൻ ആണ് എൻറെ സൈഡിൽ ഇരുന്നിരുന്നത്. ഭക്ഷണം കഴിച്ച് കയറിയപ്പോൾ സീത ചേട്ടൻ്റെ സീറ്റിൽ ഇരുന്നു. സീത വളരെ സന്തോഷത്തിലായിരുന്നു. ആലപ്പുഴ അടുക്കാറായപ്പോഴേയ്ക്കും ചേട്ടനും ചേച്ചിയും ഉറക്കം തുടങ്ങി. സീത ഇരുന്ന കലപില വർത്തമാനം പറഞ്ഞതുകൊണ്ട് ബോറടിക്കാതെ ഡ്രൈവിംഗ് ചെയ്തു. ഞാൻ സീതയോട് ഒരു കാര്യം പറഞ്ഞു.
ഞാൻ: സീതക്ക് ഒരു സർപ്രൈസ് അവിടെ ചെല്ലുമ്പോൾ കാണിച്ചുതരാം.
സീത: എന്താണത്?
ഞാൻ: അത് നേരത്തെ പറഞ്ഞാൽ സപ്ലൈസ് ആവില്ലല്ലോ.
സീത: എന്നാലും ഒരു ക്ലൂ തരാൻ പറ്റുമോ?
ഞാൻ: ഇടയ്ക്ക് എന്നോട് ഒരു കാര്യം ചോദിക്കാറില്ല, ആരുടെയൊ പേര്.
സീത: പേരൊ?
ഞാൻ: അതെ, എൻറെ ഫോണിൽ ഉള്ള…
സീത: ഓ ….. കാളിയമ്മുമ്മ.
ഞാൻ: അതെ, കാളിയമ്മുമ്മ.
സീത: അതിൽ ഇത്ര എന്ത് സർപ്രൈസ് ആണ് ഉള്ളത്.
ഞാൻ: അതൊക്കെയുണ്ട്.
സീത: എന്താണ് എന്നോട് പറയൂ……. എനിക്ക് കാത്തിരിപ്പ് ഒട്ടും ഇഷ്ടമല്ല.
ഞാൻ: അത് നേരത്തെ പറഞ്ഞാൽ അതിൻറെ ത്രില്ല് നഷ്ടപ്പെടും. എപ്പോഴും ആകാംഷയോടെ കാത്തിരിക്കണം. ഈ ത്രില്ല് തന്നെ അവിടെയും ഉണ്ടാവും. രണ്ടുപേരും ഞെട്ടാൻ ഇരിക്കുന്നതേയുള്ളൂ.
സീത: ഞാൻ ഏതായാലും ഞെട്ടില്ല.
ഞാൻ: ചീതമ്മ ഞെട്ടില്ലായിരിക്കാം. അവിടെ ഞെട്ടും, ഉറപ്പായിട്ടും ഞെട്ടും.
സീത: അതെന്താണ് ഇത്ര ഉറപ്പ്.
ഞാൻ: വേറൊരു കാര്യം ചീതമ്മയെ ധരിപ്പിക്കാൻ ഉണ്ട്. അവിടെ ചെന്ന് കഴിയുമ്പോൾ, എന്നോട് കൂടുതൽ ഇടപഴകണം. ചിരിച്ച് കുഴഞ്ഞ് സംസാരിക്കണം. പറ്റുകയാണെങ്കിൽ നമ്മൾ രണ്ടുപേരും മാറിനിന്നു സംസാരിക്കണം.
സീത: അണ്ണൻ എന്തൊക്കെയാ ഈ പറയുന്നത്. കാളിയും ഇതുമായി എന്താണ് ബന്ധം. ആ അമ്മൂമ്മയെ കീരി പിടിപ്പിക്കല്ലേ. ഞാൻ അതിനു കൂട്ടുനിൽക്കില്ല.
ഞാൻ: എനിക്കുവേണ്ടി അത് ചെയ്തേ പറ്റൂ. എൻറെ ഒരു മധുരപ്രതികാരം ആണ്. നമ്മൾ തിരിച്ചു വരുന്നതുവരെ ഞാൻ പറഞ്ഞതുപോലെ ചെയ്യില്ലേ?

The Author

95 Comments

Add a Comment
  1. DoNa ❤MK LoVeR FoR EvEr❤

    Dasetta…..

    Vekam varamooooooo……?

    1. ഇന്നു പോസ്റ്റ് ചെയ്യും….. നാളെ പ്രതീക്ഷിക്കാം

  2. Evde dasa aduth part pand kambi vayich vanam adikan vanniruna njn nee karnam love story vayikal ayi vanam addi nirthem chiethu vekm aduth part upload cheyy

    1. ഉടനെ ഉണ്ടാകും ….’

  3. വേട്ടക്കാരൻ ?

    അടുത്ത പാർട്ട്‌ എന്തിയെ.? എന്റെ പൊന്നു ദാസാ അടുത്ത പാർട്ട്‌ നീ ഇടാത്തത് എന്ത്. പണ്ട് കമ്പികഥ മാത്രം വായിക്കാൻ കയറിയിരുന്ന ഞാൻ ഇപ്പൊ നിന്റെ കഥ കാരണം അതെല്ലാം നിർത്തി ഇതിലുള്ള ലവ് സ്റ്റോറീസ് മാത്രമേ വായിക്കാറുള്ളു. ദൈവം ചിലർക്ക് മാത്രമേ വാക്കുകൾ കൊണ്ട് മായാജാലം സൃഷ്ടിക്കാനുള്ള കഴിവ് കൊടുക്കത്തുള്ളു അത്‌ നിനക്ക് കിട്ടിയിട്ടുണ്ട് വായിക്കാൻ തന്നെ ഒരു പ്രത്യേക ഫീൽ ആണ് anyway എത്രയും പെട്ടെന്ന് അടുത്ത പാർട്ട്‌ ഞങ്ങൾക്ക് വേണ്ടി പോസ്റ്റ്‌ ചെയ്യുക. Lag അടിപ്പിച്ചു കഥയുടെ ആസ്വാധനം കളയൂല്ലെന്ന് വിശ്വസിക്കുന്നു

    1. ഉടൻ പ്രതീക്ഷിക്കാം …… അല്പം തിരക്കിലായിപ്പോയി ക്ഷമിക്കുക Bro .

  4. Bro daily ഈ സൈറ്റിൽ കയറുന്നത് broyude nxt part വായിക്കാൻ വേണ്ടി മാത്രമാ അത്രക്കും സ്റ്റക്കായി ethil(മച്ചാനെ സുഗിപ്പിക്കുകയല്ല realy am stucked in this story now❤❤❤❤❤❤)ennu next പാർട്ട്‌ വന്നിട്ടുറ്റവും എന്നുള്ള പ്രതീശയിലാണ്. Come fast bro?

    1. ഞാൻ അതിനുള്ള ശ്രമത്തിലാണ്. ചില തിരക്കുകുകൾ മൂലമാവണ് വൈകുന്നത്, ക്ഷമിക്കുക.ഉടൻ വരുന്നതാണ്.

  5. ദാസാ
    കിളിയെ കൊണ്ട് നീ കയറെടുപ്പിക്കുമോ?? അവൾ ഒരു പൊട്ടികാളി അല്ലെ. ഒത്തിരി ടെൻഷൻ അടുപ്പിക്കാതെ രണ്ടും സെറ്റ് ആക്കാൻ ഉള്ള പണിനോക്ക്.

    1. ശ്രമിക്കുന്നുണ്ട്. നടക്കുമോന്ന് അറിയില്ല.

  6. എവിടെ ബ്രോ അടുത്തത്

    1. കാത്തിരിക്കു…………

  7. Kiliyude pappum poodem parikkanda samayam kazinju. .ine valichu neetarude pls, …

    1. ബ്രോ ഇനിയും ഇത് വലിച്ച് നീട്ടരുത്…..

    2. നോക്കട്ടെ, കാത്തിരിക്കു……

  8. Nale ndavule aduthath

  9. വേട്ടക്കാരൻ

    എന്റെ പൊന്നു ദാസോ,ഈ ഭാഗവും അടിപൊളി.പിന്നെ അജയന് കിളിയുടെ സ്വാഭാവം ശെരിക്കും അറിയുന്നതല്ലേ…ഒന്നുരണ്ടുവട്ടം ഫോണ് അടിച്ചിട്ടെടുത്തില്ലെങ്കിൽ പിണങ്ങുന്ന ആളല്ലേ കിളി.പിന്നെ കിളി ചെയ്തതും മോശമായിപ്പോയി അജയനെ ചൂടാക്കാനായാലും ആ ഷിബുവുമായി കൊഞ്ചിക്കുഴഞ്ഞത് ശരിയായില്ല.എന്തൊക്കെ യാണേലും അജയനും കിളിയും ഒന്നിക്കുന്നതിനുവേണ്ടി കാത്തിരിക്കുന്നു..

    1. കാത്തിരിക്കുക പ്രതീക്ഷ കൈവിടാതെ

  10. Eyaalu views onnum nokaarille….? Enk ezhthaan kazhiv undayrnnel 2 aalu vayicha polum nhn pinnem ezhuthum…. appazha evde 50000 nte molil viewers undayitt eni thodaranonn choyikkane….!?? enth prahasanaanu sajiiii? nhangal korach vaayikaan mathram ariyinna pavangal evdund chettaayi…. vere levelil potte saanam✌️

    1. നന്ദി സുഹൃത്തേ. നല്ല രീതിയിൽ കഥ കൊണ്ടുപോകാൻ ശ്രമിക്കും.

  11. Keep going…. ! You Are playing with words….✌️❤️

  12. Dear Dasan bro,

    E partum super aayi.

    Kiliyeyum nammude chekkane yum athikam itte vatte pidipakkathe angade onne aake bro.

    Kiliyude mental state aarum chinthikunilla thante priyapettavan kaanathe irikumbollu ulla sankadam express cheyyan ariyilla athine pakaram dheshyam and pinakkam kaanikkunnu athre mathram athe aarum manasilakunnilla. Chilare angane aane

    Lolan

    1. നിങ്ങൾ കിളിയുടെ മാനസ്സികാവസ്ഥ മനസ്സിലാക്കി Bro. നന്നായി കഥ അവതരിപ്പിക്കാൻ ശ്രമിക്കാം. തുടർന്നും സഹകരണം പ്രതീക്ഷിക്കുന്നു.

  13. Enikkenthoo kiliyekkaal cheethammaye aanu ishtapettadh

    1. ചീതമ്മ നല്ല കുട്ടിയാണ്. എന്നാലും…….

  14. നന്നായിട്ടുണ്ട് bro…❤️❤️

    1. നന്ദി Bro……

  15. തുടരണം bro ?

    1. തുടരും Bro…..

  16. Epoya onu track ആയത്. തുടരണം ബ്രോ..കിളിക്ക് രണ്ടാനത്തിന്റെ കുറവുണ്ട് ഒരു സപ്പോർട്ടും അർഹിക്കുന്നില്ല.(ആദ്യം വേണ്ടത് വിശ്വാസമാണ് അതവൾ…. അജയന് പറയാനുള്ളത്കൊണ് കേൾക്കാൻ കുട്ടക്കില്ല പോരാത്തതിന് അടിക്കുകയും ചെയ്‌തു)❤❤❤❤❤❤❤❤❤❤❤കം fast bro with large pages

    1. എല്ലാം നല്ലതുപോലെ ശുഭവസാനിക്കട്ടെ.

Leave a Reply

Your email address will not be published. Required fields are marked *