അതുവരെ ഓൺ ഡ്യൂട്ടി എഴുതി കൊള്ളാം എന്നും ഓഫീസർ പറഞ്ഞു. അതുകൊണ്ട് കാസർഗോഡ് പോയി ഞാൻ തിങ്കളാഴ്ചയാണ് എത്തിയത്. പറയാൻ വന്നത് ഞാൻ വീട്ടിൽ ഉണ്ടായിരുന്നു ആഴ്ചയിൽ ടൗണിൽ പോകാറുണ്ട്. അങ്ങനെയിരിക്കെ ഒരു ദിവസം ടൗണിൽ വച്ച് കിളിയെ കണ്ടിരുന്നു.
ഇത് പറഞ്ഞതോടെ ഞാൻ എഴുന്നേറ്റു. അവൻ എൻറെ കയ്യിൽ കയറി പിടിച്ചു.
ഞാൻ: ഞാൻ അതൊക്കെ മറക്കാൻ ശ്രമിക്കുകയാണ്, നീ എന്നെ ഓർമ്മിപ്പിക്കരുത്.
സുധി: നീ എനിക്ക് വാക്ക് തന്നതാണ്.
ഞാൻ: ഇത് അറിഞ്ഞിരുന്നെങ്കിൽ ഞാൻ ഇങ്ങോട്ട് വരിക പോലുമില്ലായിരുന്നു. ഒരു സൂചനയെങ്കിലും കിട്ടിയിരുന്നെങ്കിൽ വാക്കും തരില്ലായിരുന്നു. ശരി എനിക്ക് കേൾക്കണ്ട, എങ്കിലും നിനക്ക് തന്ന വാക്കിൻറെ പേരിൽ ഞാൻ ഇരിക്കുകയാണ്.
സുധി: എടാ, എനിക്കുതന്നെ വാക്കിൻറെ പേരിൽ നീ ഇരിക്കണ്ട.
ഞാൻ: ഇതിൻറെ പേരിൽ നമ്മൾ തമ്മിൽ പിണങ്ങണ്ട. നീ പറഞ്ഞോളൂ. ഒരു കാര്യം ഞാൻ പറയാം, നീ കണ്ടതല്ലേ അന്നത്തെ ആ സീൻ ഒക്കെ. എൻറെ അവസ്ഥയും നീ മനസ്സിലാക്കിയിട്ടുണ്ട് എന്ന് വിശ്വസിക്കുന്നു. അന്നത്തെ കുറച്ച് ദിവസങ്ങൾ ഞാൻ കഴിച്ചു കൂട്ടിയത് എങ്ങനെയെന്ന് നിനക്ക് പറഞ്ഞാൽ മനസ്സിലാവില്ല. അതൊക്കെ മറന്നു, സ്വസ്ഥമായി ഒരു വികാര-വിചാരവും ഇല്ലാതെ അടിച്ചു പൊളിച്ചു ജീവിക്കുകയാണ്. ഞാനാ പ്രശ്നത്തിനു ശേഷം വല്ല കാലത്തും നാട്ടിൽ പോയാൽ പോയി എന്നായി. നാടുമായി ഇപ്പോൾ കാര്യമായ ബന്ധങ്ങളൊന്നുമില്ല. ഇടയ്ക്കെപ്പോഴെങ്കിലും അമ്മുമ്മയെ പോയി കണ്ടു ചിറ്റയുടെ വീട്ടിൽ തങ്ങി തിരിച്ചു പോരുന്നു. ഇപ്പോൾ ഒരു മാസമായി നാട്ടിൽ പോയിട്ട്. ഇനിയും നിനക്ക് ആ കാര്യം പറയാൻ തോന്നുന്നുണ്ടെങ്കിൽ പറയാം.
സുധി: എനിക്കറിയാം, നിൻറെ വിഷമങ്ങൾ ഒക്കെ. നമ്മൾ രണ്ടുപേരും ഒരുമിച്ച് അല്ലേ അവിടെ പോയത്. എന്നാലും ഞാൻ പറയുന്നത് മുഴുവൻ കേട്ടിട്ട് നിനക്ക് സ്വന്തമായി ഒരു തീരുമാനം എടുക്കാം. ഞാൻ അറിഞ്ഞ കാര്യങ്ങൾ നിന്നോട് പറയാതിരിക്കുന്നത് ശരിയല്ല. കിളിയുടെ ഭാഗത്ത് തെറ്റുണ്ട്, ഞാൻ സമ്മതിക്കുന്നു. ഞാനന്ന് ടൗണിൽ വച്ച് കിളിയെ കണ്ടു. എന്തോ സർട്ടിഫിക്കറ്റ് ഫോട്ടോ കോപ്പി എടുക്കാനോ എന്തോ വന്നതാണ്. ഞാൻ സംസാരിക്കാൻ ചെന്നിട്ട് ആദ്യമൊക്കെ അനുവദിച്ചില്ല. ഫോട്ടോ കോപ്പി എടുക്കുന്ന സ്ഥലത്ത് തിരക്കായത് കൊണ്ട് അടുത്തുള്ള മരത്തിന് തണലിലേക്ക് മാറിനിന്നു, ഞാൻ കിളിയുടെ അടുത്തേക്ക് ചെന്നു. എനിക്ക് മുഖം തരാതെ കൂടെ വന്ന കൂട്ടുകാരിയോട് സംസാരിച്ചു നിന്നു. ഞാൻ മറ്റേ കുട്ടിയോട് എനിക്ക് കിളിയുമായി സംസാരിക്കണമെന്ന് പറഞ്ഞപ്പോൾ ആ കുട്ടി മാറി. ഞാൻ, നീ ഹോസ്പിറ്റലിൽ ബോധമില്ലാതെ കിടന്ന് കാര്യവും മറ്റും പറഞ്ഞപ്പോഴാണ് കിളി അറിയുന്നത്. കിളി പറയുമ്പോഴാണ് മറ്റുവിവരങ്ങൾ ഞാനറിഞ്ഞത്. ദിവസവും വിളിക്കുന്ന നീ അന്ന് വിളിക്കാതെ ഇരുന്നപ്പോൾ വൈകീട്ട് കിളി നിൻറെ ഫോണിൽ
Dasetta…..
Vekam varamooooooo……?
ഇന്നു പോസ്റ്റ് ചെയ്യും….. നാളെ പ്രതീക്ഷിക്കാം
Evde dasa aduth part pand kambi vayich vanam adikan vanniruna njn nee karnam love story vayikal ayi vanam addi nirthem chiethu vekm aduth part upload cheyy
ഉടനെ ഉണ്ടാകും ….’
അടുത്ത പാർട്ട് എന്തിയെ.? എന്റെ പൊന്നു ദാസാ അടുത്ത പാർട്ട് നീ ഇടാത്തത് എന്ത്. പണ്ട് കമ്പികഥ മാത്രം വായിക്കാൻ കയറിയിരുന്ന ഞാൻ ഇപ്പൊ നിന്റെ കഥ കാരണം അതെല്ലാം നിർത്തി ഇതിലുള്ള ലവ് സ്റ്റോറീസ് മാത്രമേ വായിക്കാറുള്ളു. ദൈവം ചിലർക്ക് മാത്രമേ വാക്കുകൾ കൊണ്ട് മായാജാലം സൃഷ്ടിക്കാനുള്ള കഴിവ് കൊടുക്കത്തുള്ളു അത് നിനക്ക് കിട്ടിയിട്ടുണ്ട് വായിക്കാൻ തന്നെ ഒരു പ്രത്യേക ഫീൽ ആണ് anyway എത്രയും പെട്ടെന്ന് അടുത്ത പാർട്ട് ഞങ്ങൾക്ക് വേണ്ടി പോസ്റ്റ് ചെയ്യുക. Lag അടിപ്പിച്ചു കഥയുടെ ആസ്വാധനം കളയൂല്ലെന്ന് വിശ്വസിക്കുന്നു
ഉടൻ പ്രതീക്ഷിക്കാം …… അല്പം തിരക്കിലായിപ്പോയി ക്ഷമിക്കുക Bro .
Bro daily ഈ സൈറ്റിൽ കയറുന്നത് broyude nxt part വായിക്കാൻ വേണ്ടി മാത്രമാ അത്രക്കും സ്റ്റക്കായി ethil(മച്ചാനെ സുഗിപ്പിക്കുകയല്ല realy am stucked in this story now❤❤❤❤❤❤)ennu next പാർട്ട് വന്നിട്ടുറ്റവും എന്നുള്ള പ്രതീശയിലാണ്. Come fast bro?
ഞാൻ അതിനുള്ള ശ്രമത്തിലാണ്. ചില തിരക്കുകുകൾ മൂലമാവണ് വൈകുന്നത്, ക്ഷമിക്കുക.ഉടൻ വരുന്നതാണ്.
ദാസാ
കിളിയെ കൊണ്ട് നീ കയറെടുപ്പിക്കുമോ?? അവൾ ഒരു പൊട്ടികാളി അല്ലെ. ഒത്തിരി ടെൻഷൻ അടുപ്പിക്കാതെ രണ്ടും സെറ്റ് ആക്കാൻ ഉള്ള പണിനോക്ക്.
ശ്രമിക്കുന്നുണ്ട്. നടക്കുമോന്ന് അറിയില്ല.
എവിടെ ബ്രോ അടുത്തത്
കാത്തിരിക്കു…………
Kiliyude pappum poodem parikkanda samayam kazinju. .ine valichu neetarude pls, …
ബ്രോ ഇനിയും ഇത് വലിച്ച് നീട്ടരുത്…..
നോക്കട്ടെ, കാത്തിരിക്കു……
Nale ndavule aduthath
❤??
എന്റെ പൊന്നു ദാസോ,ഈ ഭാഗവും അടിപൊളി.പിന്നെ അജയന് കിളിയുടെ സ്വാഭാവം ശെരിക്കും അറിയുന്നതല്ലേ…ഒന്നുരണ്ടുവട്ടം ഫോണ് അടിച്ചിട്ടെടുത്തില്ലെങ്കിൽ പിണങ്ങുന്ന ആളല്ലേ കിളി.പിന്നെ കിളി ചെയ്തതും മോശമായിപ്പോയി അജയനെ ചൂടാക്കാനായാലും ആ ഷിബുവുമായി കൊഞ്ചിക്കുഴഞ്ഞത് ശരിയായില്ല.എന്തൊക്കെ യാണേലും അജയനും കിളിയും ഒന്നിക്കുന്നതിനുവേണ്ടി കാത്തിരിക്കുന്നു..
കാത്തിരിക്കുക പ്രതീക്ഷ കൈവിടാതെ
Eyaalu views onnum nokaarille….? Enk ezhthaan kazhiv undayrnnel 2 aalu vayicha polum nhn pinnem ezhuthum…. appazha evde 50000 nte molil viewers undayitt eni thodaranonn choyikkane….!?? enth prahasanaanu sajiiii? nhangal korach vaayikaan mathram ariyinna pavangal evdund chettaayi…. vere levelil potte saanam✌️
നന്ദി സുഹൃത്തേ. നല്ല രീതിയിൽ കഥ കൊണ്ടുപോകാൻ ശ്രമിക്കും.
Keep going…. ! You Are playing with words….✌️❤️
Thanks Bro .
Dear Dasan bro,
E partum super aayi.
Kiliyeyum nammude chekkane yum athikam itte vatte pidipakkathe angade onne aake bro.
Kiliyude mental state aarum chinthikunilla thante priyapettavan kaanathe irikumbollu ulla sankadam express cheyyan ariyilla athine pakaram dheshyam and pinakkam kaanikkunnu athre mathram athe aarum manasilakunnilla. Chilare angane aane
Lolan
നിങ്ങൾ കിളിയുടെ മാനസ്സികാവസ്ഥ മനസ്സിലാക്കി Bro. നന്നായി കഥ അവതരിപ്പിക്കാൻ ശ്രമിക്കാം. തുടർന്നും സഹകരണം പ്രതീക്ഷിക്കുന്നു.
Enikkenthoo kiliyekkaal cheethammaye aanu ishtapettadh
ചീതമ്മ നല്ല കുട്ടിയാണ്. എന്നാലും…….
നന്നായിട്ടുണ്ട് bro…❤️❤️
നന്ദി Bro……
തുടരണം bro ?
തുടരും Bro…..
Poli❤❤❤
Thanks
Epoya onu track ആയത്. തുടരണം ബ്രോ..കിളിക്ക് രണ്ടാനത്തിന്റെ കുറവുണ്ട് ഒരു സപ്പോർട്ടും അർഹിക്കുന്നില്ല.(ആദ്യം വേണ്ടത് വിശ്വാസമാണ് അതവൾ…. അജയന് പറയാനുള്ളത്കൊണ് കേൾക്കാൻ കുട്ടക്കില്ല പോരാത്തതിന് അടിക്കുകയും ചെയ്‌തു)❤❤❤❤❤❤❤❤❤❤❤കം fast bro with large pages
എല്ലാം നല്ലതുപോലെ ശുഭവസാനിക്കട്ടെ.