അംഗീകരിക്കുമെന്ന്. നിൻ്റെ വീട്ടുകാരും എൻറെ വീട്ടുകാരും എല്ലാവരും ഈയൊരു വിഷയത്തിൽ ഒറ്റക്കെട്ടായിരിക്കും. അതുകൊണ്ട് നാളെ പോകുമ്പോൾ നിൻറെ അമ്മായിഅമ്മയെ പരമാവധി സോപ്പ് പിടിക്കാൻ നോക്കുക.
കിളി: അതിനാണോ നാളെ പോകുന്നത്.
ഞാൻ: വണ്ടി മേടിച്ചത് കാണിക്കുകയും വേണം, പിന്നെ എൻറെ ഭാവി വധുവുമായി നല്ല രീതിയിലുള്ള ഗൃഹസന്ദർശനവും. അതൊക്കെ പോട്ടെ എവിടെ നീ തരാമെന്ന് പറഞ്ഞ മധുരം.
കിളി: എടുത്തോ?
ഞാൻ: എന്ത് എടുത്തോളാൻ?
കിളി: മധുരം..
ഞാൻ: എവിടെ നിന്ന്?.
കിളി: മുഴുവനായും തന്നിരിക്കുകയല്ലെ ? എവിടെ നിന്നു വേണമെങ്കിലും എടുത്തോളൂ………
ഞാൻ: എവിടെ നിന്നാണ് എടുക്കേണ്ടത്.
കിളി: ഇഷ്ടമുള്ളത് ഇടത്ത് നിന്നും എടുക്കാം.
ഞാൻ: എനിക്ക് എല്ലായിടവും ഇഷ്ടമാണ്. പക്ഷേ ഇപ്പോൾ ഇവിടെ നിന്നും മതി.
ഞാൻ ചുണ്ട് തൊട്ടു കാണിച്ചു.
കിളി: അച്ചോടാ……. ഇതു മാത്രം മതിയോ?
ഞാൻ: തൽക്കാലം ഇതു മതി. ഇനി അധികം കാലം കാത്തിരിക്കേണ്ടിവരില്ല.
കിളി: എന്നാലും ഒരുദിവസം മാത്രം കിട്ടിയപ്പോൾ, വീട്ടിൽ പോകണമായിരുന്നൊ അടുത്ത വരവിന് പോയാൽ പോരായിരുന്നോ?
ഞാൻ: ഞാൻ ചൊവ്വാഴ്ച വരെ ലീവ് എടുത്തിട്ടുണ്ട്. നിൻറെ കൊതി ഒക്കെ മാറ്റിയിട്ടേ ഞാൻ പോകു, പോരേ.
കിളി: എന്നിട്ട് ഇത് നേരത്തെ പറഞ്ഞില്ലല്ലോ? വീട്ടിൽ പോയാൽ അവിടെ നിൽക്കുമോ? ഒരു ദിവസം പോലും എനിക്ക് ഇനി പിരിഞ്ഞിരിക്കാൻ വയ്യ.
ഞാൻ: ഇത്രയും നാളും ആരു കാരണമാണെടി പിരിഞ്ഞ് ഇരുന്നത്. നിൻറെ ഒരാളുടെ കുഴപ്പം കൊണ്ട് സംഭവിച്ചതാണ്.
കിളി: ഞാൻ എൻറെ തെറ്റ് സമ്മതിക്കുന്നു. പക്ഷേ എൻറെ സ്ഥാനത്തുനിന്ന് ഒന്നു ചിന്തിച്ചു നോക്കിയേ. ദിവസവും വിളിച്ചുകൊണ്ടിരുന്ന ഞാൻ ഒരു ദിവസം വിളിക്കാതെ ആവുകയും, പിറ്റേദിവസം അതിരാവിലെ എന്നെ വിളിക്കുമ്പോൾ ഒരു ആൺ ആണ് എടുക്കുന്നതെങ്കിൽ എന്ത് ചിന്തിക്കും. അതുകഴിഞ്ഞും ഞാൻ തിരിച്ചു വിളിക്കാതെ ആയാലും എന്താണ് ചിന്തിക്കുക.
ഞാൻ: ശരി, അങ്ങനെ തന്നെ ഇരിക്കട്ടെ. പക്ഷേ നിന്നോട് മോശമായി പെരുമാറിയ അവൻറെ അടുത്ത് എന്നെ കാണിക്കാൻ ആണെങ്കിൽ പോലും ചിരിച്ചു കുഴഞ്ഞില്ലേ? അതും കൂടാതെ ടെസ്റ്റിന് വന്നപ്പോൾ അവൻറെ കൂടെ വന്നു, അവൻറെ ബന്ധുവീട്ടിൽ തങ്ങി. സ്കൂളിൽ വന്ന് നിന്നെ കാണാൻ വന്ന എന്നെ ആ ക്ലാസിലുള്ള കുട്ടികളുടെ മുൻപിൽ വെച്ച് തല്ലിയില്ലെ? അതും സഹിച്ച് ഞാൻ പുറത്ത് നിന്നോട് സംസാരിക്കാൻ നിന്നിട്ട്, എന്താണ് ചെയ്തത് അവൻറെ കൂടെ വണ്ടിയിൽ കയറി പോകുന്നതല്ല, അവൻറെ സൈഡിൽ ഇരുന്ന് യാത്ര ചെയ്ത് കൊഞ്ചിക്കുഴഞ്ഞവളല്ലേ നീ. നീ കാണിച്ചത് പോലുള്ള വൃത്തികേടുകൾ എനിക്ക് കാണിക്കാൻ അറിയാൻ പാടില്ലാത്തതാണൊ. പഴയതൊക്കെ പോട്ടെ
ഈ പാർട്ടും ഇഷ്ടായി. കിളി ഒരു പൊട്ടി പെണ്ണാണ് പാവം. വൈകാതെ തന്നെ കിളിക്ക് അജയൻ അവളെ വിട്ട്പോവില്ല എന്ന് മനസ്സില്ലാക്കിയാൽ മതിയായിരുന്നു. അവളെ പറഞ്ഞിട്ടും കാര്യമില്ല കുട്ടികളുടെ മനസാണ് . പോരാത്തതിന് നിഷിദ്ധവും .അതായിരിക്കാം കിളി പെട്ടന്ന് ഇങ്ങനെ ഒക്കെ ചെയ്യുന്നത്.
അജയൻ കരാട്ടെ ഒക്കെ പഠിക്കുന്നുണ്ട് .. ഒരു തല്ലിനുള്ള ചാൻസ് കാണുന്നുണ്ട്?.
എന്തായി എന്ന് കാത്തിരുന്ന് കാണാം.
Superb story bro ?❤?❤?
കൊള്ളാം ഗംഭീരം ആയിട്ടുണ്ട് ❤
???
Bro ee part nice ayyittund.Expecting next part soon.
Thanks Bro.
❤️❤️❤️❤️❤️
???
കിടിലൻ part ആയിരുന്നു ഒത്തിരി സന്തോഷം ആയി bro ഒരു suggestion ond കിളിക്ക് ആഹ് ജോലി കിട്ടുന്നത് ആവട്ടെ അടുത്ത part aval തിരുവനന്തപുരത്ത് വരട്ടെ shibu ഇനി വേണ്ട പുള്ളിയെ ഒഴിവാക്കാം പേര് reference വരുന്നതില് പ്രശ്നമില്ല കിളിയും അജയനും തിരുവനന്തപുരത്ത് താമസിക്കട്ടെ കുറച്ച് കാലം ശേഷം അവരടെ കല്യാണത്തെ പറ്റീ സംസാരിക്കാം
???
Machane ee part polichu vere level waiting for next part❤️❤️
???
ചങ്ക്ന്ന് ഒരു ഭാര്യമിറാക്കിവച്ച ഫീൽ ???
nannayitund bro ??????
???
എന്റെ പൊന്നു ദാസോ,എനിക്ക് ഈ ഭാഗം വളരെയധികം ഇഷ്ട്ടപ്പെട്ടു. വെല്യപ്രശ്നങ്ങോന്നുമില്ലാതെ അവരോന്നായാൽ മതിയായിരുന്നു.സൂപ്പർ
നമുക്ക് ശ്രമിക്കാം Bro.
Kollam kazhinja partukale apekshich ee part orupad sandhosham thannu…
Ee flowil ninnum thazhotte povathe ee tempo maintain cheyyuka….. Waiting for next part
Thanks Bro.
Superb
മുത്തേ ഒരു രക്ഷയുമില്ല
ഇപ്പോൾ നായകന് ഒരു maturity വന്ന ഒരു feel. എന്തായാലും അടിപൊളി.
Waiting 4 next
❤️❤️❤️❤️❤️❤️❤️❤️❤❤
കാത്തിരിക്കു….
ശെരിക്കും ഒരടിപൊളി പാർട്ട് ആയിരുന്നു, കഴിഞ്ഞ രണ്ട് പാർട്ട് വായിച്ചപ്പോൾ ഇണ്ടായ ആമൂഡ് മാറിക്കിട്ടി ഒന്ന് സമാധാനത്തോടെ എന്ജോയ് ചെയ്തു വായിച്ച ഒരു പാർട്ട്… അടുത്ത പാർട്ട് അപ്പോ പോളിക്ക് ?
Thanks Bro.
Hi….bro ……njan ee story first thotte vayikkunnnude ……pakshe ethe vare comment edan pattiyilla ……nice story man ….I like it … next partine Katta waiting ❤️❤️❤️
Thanks
Hi….bro ……njan ee story first thotte vayikkunnnude ……pakshe ethe vare comment edan pattilla ……nice story man ….I like it … next partine Katta waiting ❤️❤️❤️
Super….ഒരുപാട് ഇഷ്ടമായി…
???
കൊള്ളാം, super ആകുനുണ്ട്, അതൊരു വല്ലാത്തൊരു പൊട്ടി പെണ്ണ് തന്നെയാണ്. എന്തായാലും നായകൻ ഒരുപാട്അ മെച്ചപ്പെട്ടു ഇപ്പൊ.അടുത്ത ഭാഗം വേഗം വരട്ടെ
Thanks.?
വളരെ നന്നായിട്ടുണ്ട് മച്ചാനെ❤️❤️…
Waiting for the next part??…
???
വളരെയധികം ഇഷ്ടപ്പെട്ടു ❤️ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
….
ഉടൻ വരും…..
എന്റെ ദാസാ നീ മുത്ത് ആട.പഴയത് പോലെ ഒരു ദിവസം ഇടവിട്ട് അടുത്ത പാർട്ട് തരണേടാ. എന്തോ നീ പുതിയ പാർട്ട് ഇടാതിരിക്കുമ്പോൾ ഒരു സങ്കടം ആണ്. ഇത് പോലെ ഇനിയും കഥ എഴുതാൻ പടച്ചോൻ നിനക്ക് കഴിവ് തരട്ടെ?❤️ എത്രയും പെട്ടന്ന് അടുത്ത പാർട്ട് താരുമെന്ന വിശ്വാസത്തോടെ
പടയാളി?
ഒപ്പ്
ശ്രമിക്കാം Bro.
Poli bro??❤️❤️❤️❤️❤️
???
Poli bro❤️
???
Last പേജിൽ എവിടെയോ കുറച്ച് missing പോലെ… ബാക്കി എല്ലാം എല്ലായ്പോഴും പോലെ പൊളിച്ചു ?
എനിക്കും തോന്നി എന്തോ ഒരപാകത…… ഞാൻ ഒരു തുടക്കക്കാനല്ലെ എല്ലാം വഴിയെ ശരിയാകും Bro.
ആ വന്നു അല്ലെ
വായിച്ചിട്ടു വരാം
❤️❤️❤️❤️❤️❤️
???