നോക്കേണ്ട കാര്യമില്ലല്ലോ. ചിലപ്പോൾ കിളി ആ മുറിയിൽ കിടക്കാത്തതിൻറെ ദേഷ്യം ആയിരിക്കും. എന്തെങ്കിലുമാകട്ടെ റൂമിൽ ചെന്നിട്ട് കിളിയെ വിളിച്ചു നോക്കാം. ഡ്രൈവിംഗ് വളരെ സാവധാനം ആയതിനാൽ റൂം എത്തുമ്പോൾ മൂന്നുമണി.
എന്നെ കണ്ടപ്പോൾ തന്നെ സീത ഓടിവന്നു. കിളിയുടെ വിശേഷങ്ങളൊക്കെ ചോദിച്ചു. ആ ചേച്ചിയെ വേദനിപ്പിച്ചത് ആണോ ഇങ്ങോട്ട് വന്നത് എന്ന് ചോദിച്ചു. അവർ രണ്ടുപേരും ഇപ്പോൾ ഒരമ്മപെറ്റ രണ്ടു സഹോദരിമാരെ പോലെയാണ്. സീത കിളിയുടെ കാര്യം പറഞ്ഞു എന്നോട് അടി ഉണ്ടാക്കാൻ വരുമ്പോൾ, ഞാൻ അന്ന് സീതയെ ചീത്ത പറഞ്ഞ കാര്യം ഓർമിപ്പിക്കും. അപ്പോൾ സീത പറയും, ആ സ്ഥാനത്ത് ഞാനായിരുന്നെങ്കിൽ ഇതെല്ല ഇതിനപ്പുറം പറയുമായിരുന്നു. അതോടെ ഞാൻ ഇളിഭ്യൻ ആവും. അങ്ങനെ വിശേഷങ്ങൾ ഒക്കെ പറഞ്ഞു സീത തിരിച്ചുപോയി. ഞാൻ റൂമിൽ കയറി കുളിച്ച് ഫ്രഷായി ഫോണെടുത്ത് കിളിയെ വിളിച്ചു.
ഞാൻ: ഹലോ
കിളി: ഹലോ
ഞാൻ: മൂന്നു മണിയോടെ ഞാൻ ഇവിടെ എത്തി.
അവിടെനിന്നും മറുപടിയൊന്നുമില്ല.
ഞാൻ: എന്താണ് ഒന്നും മിണ്ടാത്തത്?
അതിനും ഒന്നും മറുപടിയില്ല. ഇന്ന് ഒരു കുഴപ്പവും കൂടാതെ യാത്ര പറഞ്ഞു പോന്നതാണല്ലോ, ഇതിനിടയിൽ കെറുവിക്കാൻ എന്തുണ്ട് കാര്യം?
ഞാൻ: എന്തെങ്കിലും ഒന്നു പറയൂ.
അങ്ങേ തലക്കൽ നിന്നും കരച്ചിൽ കേൾക്കുന്നു, എന്തുപറ്റി കരയാൻ. എന്തെങ്കിലും പറഞ്ഞാലല്ലേ അറിയാൻ പറ്റൂ മിണ്ടാതിരുന്നാൽ എങ്ങനെ അറിയും. എനിക്ക് ദേഷ്യം വരുന്നുണ്ടായിരുന്നു.
ഞാൻ: നീ എന്തെങ്കിലും ഒന്നു പറയടി. ഇങ്ങനെ കരഞ്ഞാൽ കാര്യം എന്താണെന്ന് ഞാനെങ്ങനെ അറിയും. വാ തുറന്നു പറയൂ.
വീണ്ടും കരച്ചിൽ തന്നെ കേൾക്കുന്നു. ഒന്നും മിണ്ടുന്നില്ല. അവസാനം എനിക്ക് ദേഷ്യം കേറി ഞാൻ ഫോൺ കട്ട് ചെയ്തു. അവിടെ ഞാൻ പോന്നതിനു ശേഷം എന്താണ് സംഭവിച്ചത്. ഇനി അമ്മൂമ്മയ്ക്ക് എന്തെങ്കിലും സംഭവിച്ചോ? എങ്ങനെ കുട്ടിതേവാങ്ക് എന്തെങ്കിലും പറഞ്ഞാലല്ലേ അറിയാൻ പറ്റു. അമ്മൂമ്മയ്ക്ക് രാവിലെ കുഴപ്പമൊന്നും ഉണ്ടായിരുന്നില്ലല്ലോ. അല്ലെങ്കിൽ തന്നെ ചെറിയ പനിയുടെ ലക്ഷണങ്ങൾ മാത്രമേ അമ്മൂമ്മക്ക് ഉണ്ടായിരുന്നുള്ളൂ, അത് മാറുകയും ചെയ്തു. ആരെ വിളിച്ചാൽ അറിയാൻ പറ്റും.
കുറച്ചു കൂടി കഴിയട്ടെ എന്നിട്ട് വീണ്ടും അവളെ വിളിക്കാം. ഞാൻ ഫോണുമായി ചേട്ടൻറെ വീട്ടിലേക്ക് നടന്നു. ഇപ്പോൾ ഫോൺ എൻറെ കയ്യിൽ സദാസമയവും ഉണ്ടാകാറുണ്ട്. ഞാൻ ചെന്നപ്പോൾ സീത എനിക്ക് ചായയും ഇലയടയും കൊണ്ടുവച്ചു. വീട്ടിലെ അമ്മൂമ്മയുടെയും കിളിയുടെയും വിശേഷങ്ങളൊക്കെ ചേട്ടനും ചേച്ചിയും ചോദിച്ചു. അവരുടെ അന്വേഷണം അറിയിക്കാനും
ആ
( A ശഹസ്n who can not defeat
അന്ധആണ്. )
Bro baaki evide
Adutha part enthi bro… Suspense ittechoru pokk.. Vegam adutha part poratte
Chekkan onnu ushaaraakan cheethamma thanne vendi vannu karate padichathinte oru ghunameey. Njan kayinja part iley paranjathaanu ethrayokke ponnittu thuukkyaalum kiliyekkal oru thattu thaanirikkum cheethamma.
Waiting for next part
Bro oru avasanam elle vallichuneetalano entayalam adutha part vegam varanam ❤❤❤❤bro
Sed akki.ini aduthath verunna vare oru samadhanam illa.pinney ini kili vannu karanju kalupidikannanu bhavamengil athu venda nayika patte tharam thanu povum.ingane ulla oralde oppam jeevikunnath bhudhimuttavum.enthyalum oru nalla twist pretheekshikunnu parayilla,karanam ithu oru jeevithakadha anu ennu paranjirunnu.jeevithathil ingane okkeye nadakku?.kathirunnu kanam enthanu sambavikuka ennu.
Waiting for next part.
Oh task☹️?aake avialu parivam aayitund✌️
പൊളി, നായകൻ ഇപ്പോ ആണ് set ആയത്, കിളി എന്തോന്ന് ആണ്, ഓന്ത് ആണോ, ഓരോ ടൈമിൽ ഓരോ സ്വഭാവം ആണല്ലോ.
എന്താ ബ്രോ അവസാനം ഒരു ട്വിസ്റ്റ്
ഒരു നിലപാട് ഇല്ലാത്ത കഥാപാത്രം നായിക
വലിച്ചു നീട്ടല്ലേ സഹോ, ഇത് കുറെ ആയ് കിളി അവനെ ഇട്ടിട്ട് പോകുന്നു, തിരിച്ചു വരുന്നു, വീണ്ടും പോകുന്നു, വീണ്ടും വരുന്നു എന്ന രീതിയിൽ.
ദയവ് ചെയ്തു രണ്ടുപേരെയും ഒന്നിപ്പിച്ചു കൂടെ മച്ചാനെ. അവർ റെജിസ്ട്രർ മാര്യേജ് ചെയ്താലും കഥ നമ്മുക്ക് മുന്നോട്ട് കൊണ്ടുപോകാൻ ആവുമല്ലോ.
സഹോ, കിളിയും അജയനും Register marriage കഴിക്കുന്നത് അടുത്ത എപ്പിസോഡിൽ എഴുതണെ. പ്ലീസ്, അപേക്ഷയാണ്
മനുഷ്യനെ ടെൻഷൻ അടിപ്പിക്കാനായിട്ട് ഓരോ ട്വിസ്റ്മായി വന്നോളും. ചുമ്മാ പാവം ചെറുക്കൻ. അവൾക്ക് നല്ല രണ്ടടിയുടെ ആവശ്യമുണ്ട്.
കട്ട dark scene aayallo bro പിന്നെയും സമാധാനം poy കഥ നിര്‍ത്താന്‍ ഉള്ള പരിപാടി ആണെന്ന് മനസ്സിലായി anyway ഇനി deivathe orth കിളി ഇട്ടിട്ട് പോയി പിന്നെ കരഞ്ഞു അങ്ങനെ വലിച്ച് neettaruth കിളി അവരെ ഉപേക്ഷിച്ച് അവന്റെ കൂടെ വരണം അങ്ങനെ എങ്കിലും എഴുതണം ഇല്ലെങ്കില്‍ eeh buildup വെറുതെ ആവും. അല്ലാതെ പിന്നേം തിരുവനന്തപുരം പോയി അത് കഴിഞ്ഞ് കിളി വിളിച്ചു പിന്നെയും ഇതിന്റെ repeat അങ്ങനെ ആക്കരുത്
ഇനി ഇവളെ കെട്ടിയാലും മിനിമം ഒരു മൂന്നുനാല് തവണയെകിലും ഡിവോഴ്സ് ചെയ്യുമല്ലോ ?…
നൈസ് പാർട്ട് ആയിരുന്നു, തന്റെ മനസിലുള്ളത് താൻ എഴുത്, കഥ ഒരുപാട് ഇഷ്ട്ടപെടുന്ന ആൾകാർ ഉള്ളതുകൊണ്ട് പല തരത്തിലുള്ള അഭിപ്രായങ്ങൾ വരാം, അത് ഈ കഥാപാത്രങ്ങളോടും അവരുടെ ആ പ്രണയനിമിഷങ്ങൾ ഒരുപാട് ഇഷ്ട്ടപെട്ടു ഓർക്കുന്നതും കൊണ്ടാണ്, ഞാനും പറഞ്ഞിട്ടുണ്ട് മുൻ പാർട്ടിൽ, അതൊക്കെ ഞാൻ ആഗ്രഹിക്കുന്ന നിമിഷങ്ങൾ കാണാതത്തിന്റെ വിഷമം കൊണ്ടാണ്,
താൻ എഴുത് എന്തായാലും അവസാനം വരെ കൂടെ ഇണ്ടാവും അത് ? ആയാലും ❤ആയാലും
പോളിക്ക് ഇജ്ജ് ???
Pavam payyan. Avanonn jeevikan avasaram kodukk ninga???… Ath oro pravashyam vaurmbholum myr vilaya kodukunne???
ഇതെന്താ ഇങ്ങനെ വീണ്ടും ശങ്കരൻ തെങ്ങിൽ തന്നെ ?
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു…
എന്താണ് bro
കഥയുടെ ഒരു ഗതി മനസിലാവുന്നില്ലല്ലോ
എന്തായാലും കാത്തിരിക്കുന്നു
❤️❤️❤️❤️❤️❤️❤️❤️
Waiting for next part….❤️
Avlkk vattano eppolum ingane kanikkan, Avn last paranjathupole ini avl aa gate kadannu poyal ini Orikkalum avlde purake pokaruth, eppolum enthina avnu ithreyum asha kodithitt Veendum Veendum kalippikkunne…..
Enkilum bro ingane vendarunnu entho bhayankara vishamam
Ee parttum Super arunnu ???
Waiting next part
Snehathode Er❤❤❤
Ashanea avalu avidea ninnu pokaruthu avalea nammudea nayekenu thannea kodukkenea avanea avalu yojikkukaullu
Ini manassinu oru samaadhaanavum undaavilla avaru onnuchernnu ennu ariyathea
എന്റെ ദാസാ നീ മനുഷ്യനെ കരയിപ്പിച്ചു കൊല്ലാം എന്ന് വല്ലോം ശബദം എടുത്തിട്ടുണ്ടോ. ഈ പാർട്ട് ഉം കൊല്ലാം അടുത്ത പാർട്ട് വേഗം തരണം കേട്ടോ. കാത്തിരിക്കാനുള്ള ക്ഷമ ഇപ്പൊ ഇല്ല അതാ? വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് പാർട്ട് ❤️
With Love
പടയാളി?
Ee penn enthina pinnem aa myrolde koode irangi pone ithrem cheyth vechitt
Ithu powli twist ????