എൻ്റെ കിളിക്കൂട് 20
Ente Kilikkodu Part 20 | Author : Dasan | Previous Part
എല്ലാവർക്കും നന്ദി !!!
വൈകിട്ട് റൂമിലെത്തിയ ഫ്രഷായി ചേട്ടൻറെ വീട്ടിൽ ചെല്ലുമ്പോൾ, ചേട്ടൻ സിറ്റൗട്ടിൽ ഇരുന്നു പത്രം വായിക്കുന്നു. ഞാനും അവിടെ തന്നെ ഇരുന്നു, മറ്റുള്ള കാര്യങ്ങൾ സംസാരിച്ചതിനു ശേഷം, എൻറെ കാര്യം പറയാൻ തീരുമാനിച്ചു.
ഞാൻ: എനിക്ക് ചേട്ടനോട് ഒരു കാര്യം പറയാനുണ്ട്, നമുക്കൊന്നു പുറത്തേക്കിറങ്ങിയാലൊ.
ചേട്ടൻ അകത്തു പോയി ഷർട്ട് എടുത്തിട്ടു ഞങ്ങൾ പുറത്തേക്ക് നടന്നു. ഞങ്ങൾ രണ്ടുപേരും ഒന്നും മിണ്ടാതെ കുറച്ചു ദൂരം നടന്നു. നടത്തം അവസാനിച്ചത് കുറച്ചു പിള്ളേർ കളിക്കുന്ന ഗ്രൗണ്ടിന് അടുത്താണ്. അവിടെയുള്ള ഒരു മരത്തിന് ചുവട്ടിൽ ഞങ്ങൾ രണ്ടുപേരും ഇരുന്നു.
ചേട്ടൻ: കുറെ നേരമായി നമ്മൾ നടക്കുന്നു. എന്താണ് അജയ് പറയാനുള്ളത്?
ഞാൻ എങ്ങനെ തുടങ്ങും എന്ന് ആലോചിച്ചാണ് നടന്നത്, എങ്ങനെയായാലും പറഞ്ഞല്ലേ പറ്റൂ.
ഞാൻ: ചേട്ടാ, കല്യാണമൊക്കെ വരികയല്ലേ? ചെലവുകളും കൂടുതലാണ്. ഞാൻ ഇത്രയും നാൾ നിന്നത് ചെറിയ വാടകയ്ക്ക് ആണ്. അതും ചില സമയങ്ങളിൽ നിങ്ങൾ വാങ്ങാറില്ല. വാങ്ങിയാൽ തന്നെ അത് മിക്കവാറും ഏതെങ്കിലും വിധത്തിൽ എനിക്ക് തരാറുണ്ട്. ഇപ്പോൾ തന്നെ ഞാൻ ഹോസ്പിറ്റലിൽ കിടന്ന പൈസ ഇതുവരെ ഞാൻ തന്നിട്ടില്ല, ബാങ്കിൽ പൈസ കിടപ്പുണ്ട് അത് എടുത്ത് തന്നാൽ മതി. പല കാരണങ്ങളാൽ ഞാൻ മറന്നുപോകുന്നു. ഇനിയിപ്പോൾ കല്യാണം വരികയല്ലേ ആ പൈസ കിട്ടിയാൽ ചേട്ടന് ഉപകാരമായിരിക്കും.
ചേട്ടൻ: വളച്ചുകെട്ടില്ലാതെ അജയന് പറയാനുള്ളത് പറയുക.
ഞാൻ: ഞാനവിടെ നിന്നും മാറിയാൽ ചേട്ടനെ ആ വീട് ഒരു ഫാമിലിക്ക് വാടകക്ക് കൊടുക്കാം. നല്ല വാടകയും കിട്ടും നിങ്ങൾക്കൊരു നല്ല അയൽക്കാരെയും കിട്ടും. ഞാൻ ശ്രുതിയോട് വിളിച്ചേ ഒരു റൂം നോക്കുന്ന കാര്യം പറഞ്ഞിട്ടുണ്ട്. അവൻ നോക്കാം എന്ന് പറഞ്ഞു.
ചേട്ടൻ: ഇതിനാണോ ഇത്ര ചുറ്റിക്കെട്ടി പറയുന്നത്, അജയൻ പറഞ്ഞ ചെലവ് അത് എങ്ങനെയൊക്കെ നടന്നുപോകും. എല്ലാവരും എല്ലാം കരുതി ഇതൊന്നും നടക്കില്ല. പിന്നെ കല്യാണം. അതിനെപ്പറ്റി പറയുകയാണെങ്കിൽ ഒരുപാട് പറയണം. ചീതമ്മ ഞങ്ങളോട് എല്ലാം പറഞ്ഞിട്ടുണ്ട്, അതുകൊണ്ടാണ് ഞങ്ങൾ അന്ന് അജയൻറെ വീട്ടിൽ വന്നത്. വീട്ടുകാരുമായി സംസാരിച്ച് ഒരു തീരുമാനത്തിൽ എത്താം എന്ന് കരുതിയാണ് വന്നത്. വന്നപ്പോൾ ഇങ്ങനെയൊരു ബന്ധം ഉണ്ടെന്നു അറിഞ്ഞപ്പോൾ, ചീതമ്മ ഞങ്ങളോട് പറഞ്ഞു ഇനി ഒന്നും സംസാരിക്കണ്ട എന്ന്. അതോടെ ആ സംസാരം അവിടെ വച്ച് നിന്നു. ചീതമ്മക്ക് അച്ഛനെ ഒരുപാട് ഇഷ്ടമായിരുന്നു, അത് പറഞ്ഞില്ല എന്നേയുള്ളൂ. ഞങ്ങൾക്കാർക്കും അജയൻറെ മറ്റ് ബന്ധങ്ങളൊന്നും അവിടെ വരുന്നതുവരെ അറിയില്ലല്ലോ. ചീതമ്മ ഒട്ടു അജയനോട് ഇഷ്ടമാണെന്ന് പറഞ്ഞും ഇല്ല. ഇപ്പോൾ
മാഷേ എഴുതി അവസാനിപ്പിക്കു.
സ്റ്റോറി സബ്‌മിറ് ചെയ്തെന്നു പറഞ്ഞിട്ട് എവിടെ ബ്രോ
Broo nice storyaa. Last part thire cheruthayi poyi. Adutha part udane verumennu prethishiqnnu
Story nirthoyo?
Next part evide
✌️❤️❤️❤️❤️❤️Poli bro . Pinne story name enthabro
ഈ പാർട്ടിലെ കമെന്റുകൾ വായിച്ചപ്പോൾ വളരെ വിഷമമായി കാരണം കുറച്ചു നെഗറ്റീവ് കമെന്റുകളാണ്
നെഗറ്റീവ് കമെന്റ് ഇടുന്ന സുഹൃത്തുക്കളോട് നിങ്ങൾ നെഗറ്റീവ് coment ഇടരുത് എന്ന് പറയാൻ ഞാൻ ആളല്ല പക്ഷെ വായനക്കാരൻ എന്ന നിലയിൽ നിങ്ങളോട് ഒരു അപേക്ഷ ഉണ്ട്…. എഴുത്തുകാരന്റെ മനസ്സ് മടുപ്പിക്കുന്ന തരത്തിൽ കമെന്റുകൾ ഇടാതിരിക്കാൻ ശ്രമിക്കുക
ഈ ഭാഗത്തുനിന്നും എനിക്ക് മനസ്സിലാക്കാൻ കഴിഞ്ഞ ചിലകാര്യങ്ങൾ
1. നായകന്റെ മാനസികാവസ്ഥ നന്നായി വിവരിക്കാൻ ശ്രമിച്ചിട്ടുണ്ട് കാരണം നമ്മുടെ നായകന് അവന്റെ കല്യാണത്തിനു മുമ്പാണ് നായികയുടെ മനം മാറ്റം എങ്കിൽ ഇത്രയേറെ ബുദ്ധിമുട്ട് ഉണ്ടാവുമായിരുന്നില്ല
2. കല്യാണം കഴിഞ്ഞ ശേഷം നായകന് അപകടം സംഭവിച്ചതറിഞ്ഞു കൂടെ നിൽക്കേണ്ട കിളി അവനെ നോക്കാതെ മറ്റൊരുത്തനെ സ്വീകരിച്ചു അതും കിളി വെറുക്കുന്നു എന്ന് പറഞ്ഞ ഒരുത്തൻറെ കൂടെ അവന്റെ പണത്തിൽ മയങ്ങി…
3. ഇങ്ങനെ ഒരു തീരുമാനം നായകൻ എടുത്തത് അവന്റെ മാനസികമായ സംഘർഷം മൂലമാണ് 1. അവനെ ഒഴിവാക്കിപ്പോയവൾ 2. അവനെ സ്നേഹിക്കുന്ന സീതയുടെ ഭാവി….
ഈ രണ്ടുകാര്യങ്ങൾ അവന്റെ മനസ്സിനെ വല്ലാതെ കുഴക്കുന്നുണ്ട്
മുമ്പും കിളിയുടെ ഭാഗത്തുനിന്നും നായകനെ അപമാനിച്ച പ്രവർത്തനങ്ങൾ ഉണ്ടായിട്ടും അവൻ അവളെ നെഞ്ചോടു ചേർത്ത് സ്നേഹിച്ചു കല്യാണം കഴിഞ്ഞു പൂർണമായും അവന്റെ പാതി ആണെന്ന് വിശ്വസിച്ചവൾ ചതിച്ചപ്പോൾ ഉണ്ടാകാവുന്ന മാനസിക ഓയിരിമുറുക്കത്തിൽ നിന്നും ഉണ്ടാകുന്ന ചില തീരുമാനം അതിന്റെ കൂടെ സീതയുടെ ഭാഗത്ത് നിന്നും ഉണ്ടാവുന്ന പ്രവർത്തനം ഇതൊക്കെ ആലോചിച്ച നായകൻ എടുത്ത ഒരു തീരുമാനം മാത്രമായി കാണാം…
പിന്നെ ഇവിടെ നായകൻ ജോലി രാജിവെച്ചിട്ടില്ല അതുപോലെ നാടുവിട്ടിട്ടും ഇല്ല അവന്റെ മനസ്സിൽ മാത്രം ആണ് അവന്റെ തീരുമാനം
പിന്നെ ചതിക്കപ്പെടുന്ന ഏതൊരു വ്യക്തിയും അവന്റെ വിഷമ ഘട്ടങ്ങളിൽ എടുക്കുന്ന തീരുമാനം പോലെ മാത്രമേ ഇത് കാണാനൊക്കൂ… അതിൽ ചിലർ തളർന്നു പോകും ചിലർ മരിക്കും ചിലർ ഉർത്തെഴുന്നേൽക്കും … സംഭവിക്കാനുള്ളത് സംഭവിക്കും തടയാൻ ആർക്കും കഴിയില്ല
നായകന് എന്ത് സംഭവിക്കും എന്ന് കാത്തിരുന്നു കാണാം….. അതെല്ലാം എഴുത്ത് കാരന്റെ മനസ്സിലാണ് ❤❤❤❤❤
എഴുത്തുകാരനോട് ഒരു അപേക്ഷ നായകന്റെ കിളിക്കൂട് എല്ലാവരുടെയും അഭിപ്രായം പോലെ സീത ആയാൽ നന്നായിരുന്നു….
പിന്നെ ഇതിലെ നെഗറ്റീവ് കമെന്റ് കാണ്ട് കഥ എഴുതാതിരിക്കരുത് ഈ കഥയെ അതിന്റെ രൂപത്തിൽ മനസ്സിലാക്കുന്നവർ ഒരുപാട് ഉണ്ട് ???????
നെഗറ്റിവ് കമെന്റുകൾ താങ്കൾക്ക് വിഷമം ആയെങ്കിൽ ഞാൻ അവർക്ക് വേണ്ടി ക്ഷമ ചോദിക്കുന്നു ???അടുത്ത പാർട്ട് വേഗം തരണേ ❤❤❤❤❤❤
ഉറപ്പായും, ഞാൻ അടുത്ത പാർട്ട് submit ചെയ്തിട്ട് ഒരു ദിവസം കഴിഞ്ഞു. കഥയുടെ പേരിൽ ചെറിയൊരു വ്യത്യാസം വരുത്തി. എല്ലാവരുടേയും അഭിപ്രായത്തെ മാനിച്ചും എൻ്റെ ഒരു തോന്നലിനും വേണ്ടി പേര് മാറ്റി. എല്ലാവരും ക്ഷമിക്കുക. കഥയുമായി മുന്നോട്ട് പോകുന്നു. കാഴ്ചക്കാർ കുറഞ്ഞാലും എൻ്റെ മറ്റു വയനക്കാർക്കു വേണ്ടി കഥ തുടരും. വായിക്കുന്നവരുടെ പൂർണ്ണ പിന്തുണ തേടുന്നു. അനുഗ്രഹിച്ചാലും…..
കഥയിലൂടെ പോകുമ്പോൾ കിളിയെ തീരെ ഇഷ്ടപ്പെട്ടിരുന്നില്ല.. ഇപ്പൊ അവളായിട്ട് പോയത് കൊണ്ട് ഒര് സന്തോഷം.
പിന്നെ പറയാനുള്ളത് ഒര് പേരിൽ എന്തിരിക്കുന്നു. എന്റെ കിളിക്കൂട് എന്നല്ലേ പേര്
അല്ലാതെ എന്റെ കിളി എന്നല്ലല്ലോ…
അവനും അവന്റെ കൊച്ചു കുടുംബവും ഉള്ള ഒര് ചെറിയ കിളിക്കൂട് അത്രേ ഒള്ള് അല്ലാതെ ഒര് കിളി എന്ന് ചെല്ലപ്പേര് ഇട്ടുവിളിക്കുന്ന ഒര് കഥാപാത്രം ഉണ്ടെന്ന് കരുതി ആ പേര് ഒഴിവാക്കണം എന്നില്ലല്ലോ..
എന്റെ ഒര് അഭിപ്രായം മാത്രം
Aaah bro kathayum aayi munnot po nammal und koode negative comments kaaryam aakanda avark aagrahicha reethiyil katha veraathath kond aan ella love story happy ending aakanm ennillalo kiliyum aayulla avante love story end aayi seethayiloode ajayan sneham labhikkum oru puthiya thudakkam bro engana ezhuthiyaal um katta support und next part in aan katta waiting aan
Kure days aaayallo katha kaanunilla pinna name entha enn onn parayuo please katta waiting aan kathayk entha ivar post cheyyathath
എത്രയും പെട്ടെന്ന് കഥ അപ്‌ലോഡ് ചെയ്യു ബ്രോ
തങ്ങളുടെ കഥ എനിക്ക് വളരെ ഇഷ്ടം പെട്ടു
ഒരുവിധം കഥകൾക്ക് ഒന്നും അത്ര വലിയ negative comment ഇടാറില്ല ഞാൻ, പക്ഷെ ഇതിന് ഇടാതിരിക്കാൻ പറ്റുന്നില്ല, കുളിപ്പിച്ച് കുളിപ്പിച്ച് കുട്ടിയെ ഇല്ലാതാക്കി എന്ന് പറഞ്ഞ പോലെ, വലിച്ച് നീട്ടി വലിച്ച് നീട്ടി നല്ലൊരു കഥ കുളമാക്കി,
ini kili veendum varumo njan annatge avasthayil kalyanam kazhikendi vannu idhtam illathe ennoke parnju. oru 10 part l stop cheyenda stry valichu neetti lag aaki ezhuthi. ennitum ellarum vaayichu. but ith oru maathiri pootile paripadi aayipoyi. readers ne mandanamar aakalle bro. enthu oolatharam ezhuthiyaalum vaayikum enna daarana ivide kore ezhuthukaark und. nirthipodey maira.
തനിക്ക് വല്ല അസുഖവുമുണ്ടോ….അതോ കഞ്ചാവോ മറ്റോ അടിച്ചിട്ടാണോ എഴുതുന്നത്….നല്ല ഒരു കഥയെ നശിപ്പിച്ചത് കണ്ട് ചോദിച്ചുപോയതാണ്….SORY…തന്റെ കഥ..തനിക്കിഷ്ടമുള്ളതുപോലെ എങ്ങിനെയും എഴുതി തുലച്ചോളൂ…..അഭിപ്രായം പറയുന്നില്ല..
നന്നായിട്ടുണ്ട് bro❤️❤️
വട്ടാണോ ?
Bro Katha nirthalle iniyum track ilek veraam ivane ittit poya joliyod oru mathura pradhikaaram cheyyam negative comment oke ozhivaakiyek chettaneyum kathayeyum snehikkunna kurach aalund so ath kond katha nirthalle keep going seethayilek thanne pokatte ajayan katha interesting aakum ippo negative parayunnavar oke maati parayum ath thante ezhuthinte kazhiv aan ath kond nallonm aloich theerumaanam eduk nirtharuth katha aaloich ezhuth seetha ajayan best aan
Dear writer,
This is the best example for bringing a story to the the worst possible turn.
ദാസപ്പോ,ഇത് ഒരുമാതിരി മറ്റെടുത്തെ ചെയ്ത്തായിപ്പോയി.ഇത്രയും നാൾ സപ്പോർട്ട് ചെയ്ത ഞങ്ങളൊക്കെ മണ്ടമ്മാർ അല്ലേ…?ഇനി നാളെയൊരുന്നാൾ ഇതൊക്കെ സ്വപനം ആണെന്ന് പറഞ്ഞാലും ഉൾക്കൊള്ളാൻ പറ്റില്ല.നല്ല ഒരു കഥ ഇങ്ങനെ നശിപ്പിക്കേണ്ടായിരുന്നു.എല്ലാം കഥാകൃത്തിന്റെ തീരുമാനം ആണല്ലോ നടക്കട്ടെ..?ഞാനും നിർത്തി.ഇനി ഈ കഥ വായിക്കില്ല.സൂപ്പർ വളരെയധികം സന്തോഷമുണ്ട് ഞങ്ങളെ പറ്റിച്ചതിന്…..
സ്വപ്നം ആണ് എന്ന് പറഞ്ഞാലും സഹിക്കം ഇത് ഓവർ ആണ്
Aaana pootile kadhaaayipoyi ithu
എന്താണ് ഭായ് ഇതു
❤️❤️❤️❤️❤️❤️
എന്തൊക്കെയോ ഉദ്ദേശിച്ച ഉള്ള എഴുത്താണ് അല്ലെ
നടക്കട്ടെ
❤️❤️❤️❤️❤️❤️❤️❤️❤️
എന്തായാലും സ്നേഹം മാത്രം
❤️❤️❤️❤️❤️❤️❤️
ദാസേട്ടൻ ഇന്നലെ മുതൽ ഞാൻ e കഥക്ക് വേണ്ടി കാത്തിരിക്കുകയായിരുന്നു ഇടക്ക് ഇടക്ക് വന്ന് നോക്കും കഥ വന്നോ എന്ന് ഇന്നും അത്പോലെ തന്നെയായിരുന്നു ഇതിനൊക്കെ കാരണം താങ്കളുടെ എഴുത്തും കഥയും ishtappettathkondan എന്റെ ഒരു kazhchapdil കഥ ഇപ്പോഴും നല്ല പോലെയാണ് പോകുന്നത് കിളി പോയെങ്കിൽ പോട്ടെ അജയന്ന് enthkondum സീതയൻ ചേരുക അവന്ന് പനിയും accident vannapozhokke സീതയാണ് അവനെ നോക്കിയത് അജയൻ enthkondum സീതയാണ് യോജിക്കുക അവരെ രണ്ടുപേരും ഒന്നിപിക്കണം എന്നാണ് എന്റെ അഭിപ്രായം സീത അത്രയേറെ അവനെ സ്നേഹിക്കുന്ന ഇനി വരുന്ന പാർട്ടികളിൽ അവരെ ഒന്നിപിക്കുമെന്ന് കരുതുന്നു
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
സ്നേഹം❤️
Oru vedhana ond daasa oru happy ending കഥയെ ingane aakkiyath il olla dheshyam ond eeh കഥയെ valich neettaan vendi cheythathaanonn ariyilla enthaayaalum oru wrong move aayirunnu ith kilikkudine സൃഷ്ടിച്ച aal thanne athine nasippichu ?
ഇങ്ങനെ ആണേൽ കിളി എന്നാ ചരക്റ്റർ തന്നെ ആവിശ്യം ilayirunalo
Nerathe vanna negative comments eeh kadhayod olla ishtamkond vannathaan daasa allaathe mattonnumilla ധൈര്യം aay ezhuthikkollu kiliye nashatepettappo olla sankadam kondaan ellaarum parayunnath kili ini illaann manassilaakkunnu ajaynte jeevithathilekkolla thirich varvinu vendi kaathirikkunnu eeh kadhayodum ningalodum sneham maathre ollu ❤️
Nirthaanulla ella vazhiyum nokkunnunnd alle?
Bakki varatte❤️
ജോലി കളയാൻ തീരുമാനിച്ച അവൻ മണ്ടൻ തന്നെ….ലോങ് ലീവ് എടുത്തു പോയ്‌കൂടെ… അവനെ സ്നേഹിക്കുന്ന സീതയെ കല്യാണം കഴിച്ചു സീതക്കൂട് ആക്കികൂടെ…..
Athum ella ethum ella… puthiya kili evidelum undoo.. athine thedi pokuvanoo…
Starting thottu powli ayirunnu…
Last paartil prithekshikaththa enthokkeyoo nadannu athinu ellarum enthokkayooo paranju… ennu vechu Katha mothom angu valachodikan pokuvanooo…. ullathu parayaloo kili poyappo sangadam thonni but starting thotte kiliyude sobhavam athayathukond kuzhappamilla pinneyum adjust ayyi… ethieppo entha aamrithu kayil pidichond chavan pokunnu… ellam thangulude shrishtti… athil enthayalum thalassemia edunilla…. ennalum ethangottu dahikkunilla Katha ethuvare nalla superayittu konduvannittu…. ellam nallathinayirikkum..
Jeevithathil ninn olichodukayano mister oru nayakan cheyendath korach common sense venam mister ann aaa accident ozhuvaki kiliyumayi orumich jeevitham thodangi ota partkond oru happy ending akamayirunna kadha anavishyamayi valich neeti verupich madupich bore aaki ini thangal ee kadha thudarnn ezhuthanam enn ila ezhuthiya njn vaikunmila last partill ita comment kandapo vicharichu oke rdy avum enb idh athilm veruth poi so good bye
നേരത്തെ തൊട്ടേ ഇമ്മാതിരി അവസ്ഥ ആരുന്നു. താൻ ഇത് എഴുതി കളയുവോ
ഇത് ഒരുതരം ഉടായിപ്പ് ആയിപ്പോയ്പ്പോയി
ഇതിനു വേണ്ടിയാണോ നമ്മളെ ഇങ്ങനെ കാത്തിരിപ്പിക്കുന്നത്…..
സ്നേഹിക്കുന്നവരെ മനസിലാക്കാൻ പറ്റാത്തവരാണല്ലോ ഇതിൽ എല്ലാവരും,,
നമ്മളെ സ്നേഹിക്കുന്നവർക്കു തിരിച്ചുകൊടുക്കുവാൻ ഈ ലോകത്തു സ്നേഹമല്ലാതെ മറ്റൊന്നിനും അതിന് തുല്യം ആവില്ല.
ഇനിയിപ്പോ അടുത്ത പാർട്ടിൽ കിളിയുടെ ഭാഗം കേൾക്കാം എന്ന് പറഞ്ഞു വരുവോ ???
ഇതെന്തു കോപ്പിലെ എഴുത്താടാ ഉവ്വേ…. വെറുപ്പിക്കല്ലേ ചെങ്ങാതി
Idhippo vallaaatha avasthayilekkaanalloo dasappaa pokunnadh