കിളി ഒരുതരത്തിലും എന്നോട് അടുക്കുന്നില്ല, ഒന്നിനും ഒരു ഉന്മേഷം ഇല്ല ആകെ വിഷാദമയം പകൽ ഒച്ച് ഇഴയുന്നത് പോലെ നീങ്ങി രാത്രിയായി കിടന്നിട്ട് നിദ്രാദേവി ഏഴയലത്തു കൂടി പോലും പോകുന്നില്ല. എന്തു പറഞ്ഞാണ് ഇനി ഞാൻ എൻറെ സ്നേഹം മനസ്സിലാക്കേണ്ടത്. എനിക്ക് ഇവിടെ നിൽക്കാനുള്ള ഒരു മാനസികാവസ്ഥ നഷ്ടപ്പെട്ടിരിക്കുന്നു. എല്ലാവരും ഉണരുന്നതിന് മുമ്പ് ഇവിടെനിന്ന് എങ്ങോട്ടെങ്കിലും പോകണം. ഞാൻ എഴുന്നേറ്റു കട്ടിലിനടിയിൽ ഇരുന്നിരുന്ന ചെറിയൊരു ബാഗെടുത്ത് ഞാൻ എൻറെ ഡ്രസ്സുകൾ എല്ലാം അതിൽ അടുക്കിവെച്ചു എന്നിട്ട് കട്ടിലിൽ കയറി കിടന്നു.
തുടരും…. .. .
Thanks
Bro ശെരിക്കും ഇന്ട്രെസ്റ്റിങ് സ്റ്റോറി, നല്ല ഒറിജിനാലിറ്റി ഉണ്ട്, ഇതുപോലെ തന്നെ മുൻപോട്ടു പോവാൻ സാധിക്കട്ടെ ❤❤❤?
Bro adipoli oru rekshem illa aduth part nu katta waiting ❣️❣️
മോനെ ദാസാ കൊള്ളാം അടിപൊളി…next part ഒന്ന് ബെക്കം post ചെയ്യാവോ???… വെയ്റ്റിങ്ങ്….
കൊള്ളാം, നന്നായിട്ടുണ്ട്
നന്നായിട്ടുണ്ട് bro❤️❤️
❤️❤️❤️
Nyzz..?? waiting?