കിളിയുടെ കയ്യിലേക്ക് കൊടുത്തു ബക്കറ്റ് തുപ്പാൻ പാകത്തിന് വെച്ച് കൊടുത്തു, ഞാൻ മുഖത്തേക്ക് നോക്കിയില്ല. ആ രൗദ്രഭാവം കണ്ട് മനസ്സ് വിഷമിക്കണ്ടല്ലൊ എന്നുകരുതി തന്നെയാണോ മുഖത്തേക്ക് നോക്കാതെ ഇരുന്നത്. മുഖവും വായും കഴുകി കഴിഞ്ഞ് എന്ന് ബോധ്യമായപ്പോൾ ഞാനാ കപ്പു വാങ്ങി ബക്കറ്റുമായി ബാത്ത് റൂമിലേക്ക് കയറി അത് ക്ലീൻ ചെയ്ത് ഞാൻ ഇറങ്ങി സിറ്റൗട്ടിലേക്ക് പോയി.
എന്നോട് ദേഷ്യം ഉണ്ടെങ്കിലും അതേ രീതിയിൽ എനിക്ക് തിരിച്ചു കാണിക്കാൻ കഴിയില്ല അത്രയ്ക്കും ഇഷ്ടമാണ്.
രാത്രിയിൽ അമ്മൂമ്മ ഓയിൽമെൻറ് എടുത്തുകൊണ്ട് കിളിയുടെ മുറിയിലേക്ക് പോയി കുറച്ചു കഴിഞ്ഞു എന്നോട് വിളിച്ചു പറഞ്ഞു:- ” അജയ അടുപ്പിൽ വെള്ളം ചൂടാക്കാൻ വച്ചിട്ടുണ്ട് അതൊന്നു ഇങ്ങോട്ട് എടുത്തോ” ഞാൻ ചൂടായ വെള്ളവും ഒരു തോർത്തും ആയി ആ മുറിയിലേക്ക് ചെന്നു, കാലിൽ ഓയിൽമെൻറ് പുരട്ടിയിട്ട് ഉണ്ട്. ഞാൻ ആ വെള്ളവും തോർത്തും സ്റ്റൂളിൽ വച്ചപ്പോൾ അമ്മൂമ്മ “നീയൊന്നു ചൂടുപിടിച്ചെ, എനിക്ക് ആ പരുവം അറിയില്ല. ഇവനാണ് എൻറെ കാലൊടിഞ്ഞപ്പോൾ വേണ്ട ശുശ്രൂഷകൾ ഒക്കെ ചെയ്തത് ഇവന് പ്രത്യേക മരുങ്ങാണ്” ഞാൻ കൈ ചൂടായ വെള്ളത്തിൽ ഒന്നും മുക്കി നോക്കി കുഴപ്പമില്ല നല്ല പരിഭവമാണ് തോർത്തെടുത്ത് ചൂടുവെള്ളത്തിൽ മുക്കി എന്നിട്ട് ഒന്നു പതിയെ പിഴിഞ്ഞ് കാലിൽ നൈസായി വെച്ചിട്ട് മുഖത്തേക്ക് നോക്കി ദേഷ്യം ആണെങ്കിലും ചൂടു തട്ടിയതിന് ഈർഷ്യ ഒന്നും കണ്ടില്ല. മഹാഭാഗ്യം. പിന്നെ മുഖത്തേക്ക് നോക്കാൻ പോയില്ല ചൂട് നല്ലോണം പിടിച്ചു കൊടുത്തതിനു ശേഷം കാലു പതിയെ വേദന എടുക്കാതെ തുടച്ചു കൊടുത്ത് ഒരുപായും തലയണയും ഷീറ്റും എടുത്തു ഹാളിൽ സെറ്റി ഒക്കെ ഒതുക്കിയിട്ട് അവിടെ വിരിച്ചു അമ്മൂമ്മ കിളിയുടെ മുറിയിലേക്ക് എന്നെ വീണ്ടും വിളിച്ചു:-“എടാ മോനെ, നീ ഒന്ന് പിടിച്ച് മോളെ ബാത്റൂമിലേക്ക് ആക്കു. എല്ലാം കഴിഞ്ഞ് കിടന്നാൽ പിന്നെ രാത്രിയിൽ ബുദ്ധിമുട്ടണ്ടല്ലോ” ബാത്റൂമിലേക്ക് കയറ്റി ഞാൻ തിരിച്ചുപോന്നു. കുറച്ചുനേരം കഴിഞ്ഞ് അമ്മുമ്മ വിളിച്ചപ്പോൾ ബാത്റൂമിൽ നിന്നും ഇറക്കി കിളിയെ ബെഡ്ഡിൽ കൊണ്ടുവന്നു കിടത്തി, എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ അവനെ വിളിക്കാൻ മടിക്കണ്ട അവൻ ഹാളിൽ ഉണ്ടെന്ന് പറഞ്ഞ് അമ്മൂമ്മ കിടക്കാറുള്ള മുറിയിലേക്ക് പോകുന്നതിനു മുമ്പ്:- “ഞാൻ മോളുടെ അടുത്ത കിടന്നാൽ എൻറെ കാലു തട്ടി വേദന എടുത്താലോ? അതുകൊണ്ട് പെൺകൊച്ച് ഒറ്റക്ക് കിടക്കട്ടെ ഞാൻ ഇടയ്ക്ക് എഴുന്നേറ്റ് നോക്കിക്കോളാം നീയും ഒന്ന് ശ്രദ്ധിച്ചേക്കു” ഞാൻ ശരിയെന്നും പറഞ്ഞു അടുക്കളയിലെ ലൈറ്റ് ഒഴികെ എല്ലാം ഓഫ് ചെയ്തു, ആ ലൈറ്റിൻ്റെ പ്രകാശം ഹാളിലേക്ക് എത്തിയിരുന്നു. ഞങ്ങൾ കിടന്നു, കുറച്ചു കഴിഞ്ഞപ്പോൾ ഒരു വലിയ ശബ്ദത്തിൽ കൂർക്കംവലി കേട്ടു തുടങ്ങി, ശ്രദ്ധിച്ചപ്പോൾ അമ്മൂമ്മയുടെതാണെന്ന് മനസ്സിലായി. എനിക്ക് ഉറക്കം വന്നില്ല അപ്പുറത്ത് കാൽവേദനയും ആയി കിടക്കുന്ന ആളുടെ കാര്യം വിചാരിച്ചിട്ടാണ്. കുറേനേരം അങ്ങനെ കിടന്ന് ഒന്നു മയങ്ങി പെട്ടെന്ന് ഞെട്ടി എഴുന്നേറ്റു. എന്തോ താഴെ വീഴുന്ന ഒച്ച കേട്ടതുപോലെ, ഉച്ചയ്ക്ക് സംഭവിച്ചത് ഓർമ്മ വന്നതുകൊണ്ട് എഴുന്നേറ്റ് കിളിയുടെ മുറിയിൽ പോയി നോക്കി. ഇല്ല കുഴപ്പമൊന്നുമില്ല നല്ല
തുടരുക. ???
Machaane, sambavam level aanu. Ingane thannengu munnott potte.
നന്നായിട്ടുണ്ട് ബ്രോ ഈ പാർട്ട്.കുറവുകൾ ഇപ്പോഴും ഉണ്ട്.ആദ്യം തന്നെ essay പോലേ എഴുതുന്നത് ഒഴുവാക്കാൻ ശ്രമിക്കുക അത് വായന സുഖം കുറയ്ക്കുന്നതിന് ഇട വരും.കഴിവതും ചെറിയ പാരഗ്രാഫ് ആയിട്ട് എഴുതുക.ഇടക്ക് ചില അക്ഷരത്തെറ്റുകൾ കാണപ്പെടുന്നുണ്ട്.ചെറിയ ലാഗ് ഉള്ളത് പോലെയും തോന്നി.
വരും പാർട്ടുകൾ ഇതിലും നന്നായി എഴുതാൻ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു.
Super
കൊള്ളാം, അടിപൊളി ആയിട്ട് പോകുന്നുണ്ട്.
Oru rekshem illa ellam partum pole ithum polichu adutha part pettannu venam ❣️❣️
മോനെ ഈ പാർട്ടും പൊളിച്ചു ഒരു രക്ഷയും ഇല്ല ശെരിക്കും നല്ല ഒരു ഫീൽ, റിയൽ ആയി നടക്കുന്നത് പോലെ തന്നെ ഫീൽചെയുന്നു, ഇതുപോലെ തന്നെ മുന്നോട്ടു പോവട്ടെ കൂടെ ഉണ്ടാവും ???
എല്ലാ അഭിപ്രായങ്ങൾക്കും നന്ദി
എന്റെ ദാസോ,കഥ മനോഹരമായിത്തന്നെ മുന്നോട്ടു പോകുന്നുണ്ട്.ഇത്തിരിയുംകൂടി പേജ് കൂട്ടിയെഴുതിയാൽ അതുപോളിക്കും.എന്താണന്നുവെച്ചാൽ നല്ലൊരു തീമാണ്.സൂപ്പർ
നിനക്കെന്തിന്റെ കേടാടാ പന്ന…
നന്നായിട്ടുണ്ട് ബ്രോ
തുടരുക, പിന്നെ ചില സ്ഥലത്തൊക്കെ അക്ഷരതെറ്റുകൾ ഉണ്ട് അത് ശ്രദിച്ചാൽ മതി.
Waiting 4 next part…. ❣️
Nice bro thudaruka
Next part udane poratte
Bro story adipoli
മോനെ ദാസാ കൊള്ളാം..ഇങ്ങനെ തന്നെ മുന്നോട്ടു പോട്ടെ പാർട്ട് കുറച്ചൂടെ length കൂട്ടിയാൽ നന്നായിരുന്നു… അപ്പൊ next part പോന്നോട്ടെ… വെയ്റ്റിങ്ങ്?????
ബ്രോ കൊള്ളാം ?
പിന്നെ അക്ഷരതെറ്റുകൾ ഒരുപാടുണ്ട് അതൊന്ന് ശ്രദ്ധിക്കണം
????