കാത്തുകിടക്കുകയായിരിക്കും. നിൻറെ ഒരു ഉറക്കം. ആ പെൺകൊച്ചിന് ഒരുയിറക്ക് കട്ടൻ തിളപ്പിച്ചു കൊടുക്കാൻ……..
ഇതും പറഞ്ഞ് അമ്മൂമ്മ അകത്തേക്ക് കയറി. കിളിയുടെ മുറിയിലേക്ക് ഞങ്ങൾ രണ്ടുപേരും ഒരുമിച്ചാണ് കയറിയത്. കിളിയപ്പോൾ പുതച്ചു കിടക്കുകയാണ്.
അമ്മൂമ്മ :- മോളെ…….
കിളിയെ വിളിക്കുകയാണ്. ഉറക്കത്തിൽ നിന്നും എഴുന്നേൽക്കുന്ന പോലെ എഴുന്നേറ്റു.
ഉടനെ അമ്മൂമ്മ :- കിടന്ന പായ നിനക്ക് എടുത്തു കൊണ്ടു പോകാൻ പറ്റിയില്ലേടാ.
ഞാൻ പായ ചുരുട്ടി എടുത്തു കൊണ്ടുപോയി വെച്ചു. അപ്പോഴേക്കും കട്ടൻ തിളച്ചിരുന്നു. ഗ്ലാസുകളിൽ പകർന്ന് മധുരവും ഇട്ട് രണ്ടുപേർക്കും കൊടുത്തു. കിളിക്ക് കൊടുക്കുമ്പോൾ, അമ്മുമ്മ കാണാതെ എന്നെ കൊഞ്ഞനം കുത്തി കാണിച്ചു. ഞാൻ അവിടെ നിന്നും പോയി എൻറെ ചായയുമായി എൻറെ റൂമിലേക്ക് പോയി. ചായ അവിടെ മേശമേൽ വെച്ച് കട്ടിലിൽ കിടന്നു. കിളി തടഞ്ഞില്ലായിരുന്നുവെങ്കിൽ സംഭവിക്കുമായിരുന്ന കാര്യങ്ങൾ. വീണ്ടും എൻറെ മനസ്സ് വ്യാകുലപ്പെട്ടു. അമ്മുമ്മ വന്നതുകൊണ്ട് ഒന്നും പറയുവാനൊ കേൾക്കാനോ അവസരം കിട്ടിയില്ല. കിളി പതിയെ നടന്നു അടുക്കളയിൽ പാചകമൊക്കെ ചെയ്തുതുടങ്ങി. പാചകത്തിനുള്ള സാധനങ്ങൾ അമ്മൂമ്മ അടുപ്പിച്ചു കൊടുക്കും. സാധാരണരീതിയിൽ ദിവസം കടന്നു പോയി. അമ്മുമ്മയ്ക്ക് അന്ന് എങ്ങും പോകേണ്ടി ഇരുന്നില്ല. പരമാവധി കിളിയുടെ മുന്നിൽ ചെല്ലാതെ കഴിച്ചുകൂട്ടി. കിളി പലപ്പോഴും എന്നോട് സംസാരിക്കാൻ മുതിർന്നു, പക്ഷേ ഞാൻ അവസരങ്ങൾ സൃഷ്ടിച്ചില്ല. രാത്രിയിൽ 7:30യോടെ അടുപ്പിച്ച് ഞാൻ ഗേറ്റ് പൂട്ടാൻ പോയി. മഴ പൊടിയുന്നുണ്ടായിരുന്നു. ഞാൻ പുറത്തേക്ക് ഇറങ്ങുന്നത് കണ്ടു കിളി, ടിവി കണ്ടു കൊണ്ടിരിക്കുന്നതിനിടയിൽ എഴുന്നേറ്റ് അടുക്കളയിലൂടെ പുറത്ത് എൻറെ അടുത്ത് വന്നു.
കിളി :- രാത്രിയിൽ എൻറെ അടുത്ത് വരണം. എനിക്ക് സംസാരിക്കണം. കാലു വേദന എന്ന് പറഞ്ഞ് ഞാൻ ആ മുറിയിലെ കിടക്കു. മോൻ ഹാളിൽ കിടന്നാൽ മതി. വല്യമ്മ ഉറങ്ങി കഴിയുമ്പോൾ വരണം.
ഞാനതിന് മറുപടി പറഞ്ഞില്ല. അതിനാൽ എൻറെ കൈ പിടിച്ച് അടുക്കളയുടെ ഇടമതലിൻ്റെ ഇരുട്ടുള്ള ഭാഗത്തേക്ക് വലിച്ചുകൊണ്ടുപോയി.
കിളി :- എന്താണ് ഒന്നും മിണ്ടാത്തത്. ഇന്ന് ഞാൻ പല ആവർത്തി അടുത്തു വന്നിട്ടും, എന്നെ ഒഴിവാക്കാൻ ശ്രമിക്കുകയായിരുന്നു. പറയെടാ ചക്കരേ……. ഇന്നലത്തെ വഴക്ക് മാറിയില്ലേ? ഇന്ന് ഞാൻ ആ വഴക്കു മാറ്റിത്തരാം.
എന്നുപറഞ്ഞ് വട്ടം കെട്ടിപ്പിടിച്ച് ചുണ്ടിൽ ഏന്തിവലിഞ്ഞ് ചുംബിച്ചു. ഞങ്ങൾ തമ്മിൽ വേർപെട്ട് ഞാൻ ഫ്രണ്ടിലൂടെ അകത്തുകടന്നു. കിളി അടുക്കള ഭാഗത്തു കൂടി കയറി. കിടക്കാൻ നേരം
അമ്മൂമ്മ:- ആ പെൺകൊച്ചിന് ചെറിയ കാലുവേദന ഉണ്ടെന്നു പറയുന്നു. അതുകൊണ്ട് സുഖം ആകുന്നതുവരെ നീ ഹാളിൽ കിടന്നാൽ മതി.
ഇതു പറഞ്ഞപ്പോൾ കിളിയുടെ ചുണ്ടിൽ ഒരു കള്ളച്ചിരി. കിളി മനപ്പൂർവ്വം പറഞ്ഞതാണെന്ന് എനിക്ക് മനസ്സിലായി. അമ്മൂമ്മ പറഞ്ഞതുകൊണ്ട് സെറ്റി ഒതുക്കിയിട്ട് ഹാളിൽ കിടന്നു. കിളി തന്നെ അടുക്കളയിലെ ലൈറ്റ് ഓഫ് ചെയ്തു. ഹാളിലെ ലൈറ്റും ഓഫ് ചെയ്ത് മുറിയിൽ കടന്ന് അവിടത്തെ ലൈറ്റും ഓഫ് ചെയ്തു കിടന്നു. അരമണിക്കൂറിനുള്ളിൽ അമ്മുമ്മയുടെ മുറിയിൽ നിന്നും കൂർക്കംവലി
ബ്രോ,
ഇപ്പോൾ ഒരു വിതം ഒക്കെ സെറ്റ് ആയിവന്നതാ, അപ്പോൾ ദാ അവൾ വീട്ടിലേക് പോകുന്നു പക്ഷെ അങ്ങനെ ആയാലും മതി…….
വീട്ടുകാരുടെ ഒക്കെ സമ്മതത്തോടെ അവർ ഒന്നിക്കണം ഒരു സൂപ്പർ ഹാപ്പി എൻഡിങ് തരണം ബ്രോ…… ❣️
അടുത്ത ഭാഗം വൈകാതെ ഉണ്ടാവും എന്ന് കരുതുന്നു….. ?
With Love ?
കൊള്ളാം, super ആയിട്ടുണ്ട്
Anbu oerunalinu biriyani pathi kazhichamathiri polly bro come fast with nxt part
ദാസാ
നന്നായിട്ടുണ്ട്.
തുടർന്ന് എഴുതുക..
ദാസാ ഇനി മുന്നോട്ട് എങ്ങിനെ…. കിളിയെ വിട്ടുകൊടുക്കല്ലേ മോനെ?…im waiting?
മച്ചാനെ ഈ പാർട്ടും പൊളിച്ചു വേറെ ലെവൽ ഫീൽ ആയിരുന്നു അടുത്ത ഭാഗതിനായി കാത്തിരിക്കുന്നു ഇനിയും തുടർന്നു എഴുതണം അവർ രണ്ടു പേരും ഒന്നികണം എല്ലാ ബുദ്ധിമുട്ടും കടന്നു രണ്ടു വീട്ടുകാരുടെയും സമ്മതത്തോടെ അവർ ഒന്നിക്കുന്ന രീതിയിൽ അവസാനിപ്പിക്കണം ഇതു ഒരു request ആണ് എന്തായാലും കഥ തുടരട്ടെ❤️❤️
xxxxxxxxxxxxxxxx
നിന്റെ നെറ്റ് ഉപയോഗിച്ചല്ലല്ലോ കഥയെഴുതുന്നത് ഒന്നു പോയെടാ
ശരിയാണ് സുഹൃത്തേ, തുറന്നു പറഞ്ഞതിൽ സന്തോഷം. അടുത്ത പാർട്ടോടെ നിർത്തണൊ? ഇവിടെ വെച്ച് നിർത്തണൊ? നിങ്ങൾ പറയുന്നത് പോലെ.ok?
ദാസാ u continue??
വല്ല തെക്കോട്ടും നോക്കി ഇരിക്കെടാ മൈരേ
Hooo powli bto adutha part bro
Killi oooh ethu Katha onnum manasilyillah oru vanum vedam annu vachappol poor ..oru pariyum manasiallayalh
Athinu vere eathelum story poi vayikke allathe love story alla myre vayikkendathu
Nice
Super niruthalley katta support
Super bro niruthalley katta support
A lovely part,,, please continue Bro ?
അവന്റെ കിളികൂട്ടിലേക് അവൾ കടന്നുവരുന്നതും കാത്തിരിക്കുവാ ❤❤❤
തുടരുക ബ്രോ….നമ്മയുടെയൊക്കെ കഴിഞ്ഞുപോയ ചില ജീവിത നിമിഷങ്ങൾ ഇതിൽ എവിടെയൊക്കെയോ ഉണ്ട്…തുടരുക
ഈ ഭാഗവും നന്നായിട്ടുണ്ട്bro
ഇതിലെ ഒരു കഥാ സന്തർഭങ്ങളങ്കിലും
ഞാൻ അടക്കം പല ആൽക്കാരുടെ
ജീവിതാനുഭവത്തിൽ കഴിഞ്ഞ് പോയിട്ടുണ്ടായിരിക്കും നിങ്ങൾ എഴുതുക
നിങ്ങളുടെ മനസിൽ ഉള്ളത് പോലെ
ഈ സൈറ്റിൽ തന്നെ പല കാറ്റഗറിയിലുള്ള കഥകൾ ഉണ്ട് അതു പോലെ തന്നെ
പല കാറ്റഗറിയും ഇഷ്ടമുള്ള ആളുകൾ ഉണ്ടായിരിക്കും അതുകൊണ്ട് താങ്കൾ
ഞങ്ങളെ പോലെയുള്ള ആൾകാർക്ക് വേണ്ടി
ഞങ്ങൾക്ക് തരിക ഈ കഥയെ
മച്ചാനെ, സംഭവം കളർ ആയിട്ടുണ്ട്.
കിളിയും ഇവനും തമ്മിൽ ഉള്ള റിലേഷന് വീട്ടുകാർ സമ്മതിച്ചു ഇവർ വിവാഹം കഴിക്കുന്ന രീതിയിൽ കഥ മുന്നോട്ട് കൊണ്ടുപോകണെ. ഇങ്ങനെയോക്കെ ഇരിക്കുന്നന്നേ ഉള്ളു, ഞാൻ ഒരു ലോല ഹൃദയനാ. ഇവർ ഒന്നിച്ചില്ലേൽ ചിലപ്പോൾ ജീവിതം മൊത്തം അത് ഒരു വിങ്ങൽ ആയ് മനസ്സിൽ ഉണ്ടാവും. മമ്മുട്ടിയുടെ പേരൻപ് കണ്ടതിന്റെ വിഷമം ഇത് വരെ മാറിയിട്ടില്ലത്ത ഒരാൾ ആണ്. ചതിക്കരുത്. അപേക്ഷയാണ്.