എൻ്റെ കിളിക്കൂട് 7 [Dasan] 410

ഞാൻ :- എന്താണ് ചെയ്യുന്നത്? മോളോട് എനിക്ക് വഴക്കില്ല. ഇന്നലെ ചെയ്ത എൻറെ പ്രവർത്തി ഓർത്ത് പശ്ചാത്തപിക്കുകയാണ്. മോൾ എന്നോട് സ്നേഹമാണെന്ന് പറയുന്നതു വരെ, മോളുടെ സ്നേഹം മാത്രം മതി എന്നായിരുന്നു. പക്ഷേ അത് തുറന്നു കാട്ടിയപ്പോൾ, അന്ന് ആ രാത്രി മോളോട് ചെയ്ത അതേ പിശാചിൻറെ മനസ്സ് എന്നിൽ ഉണർന്നു പ്രവർത്തിക്കാൻ തുടങ്ങി. അന്നേരം എന്നെ തടഞ്ഞില്ല ആയിരുന്നെങ്കിൽ ഞാൻ………….. ഛേ, ഞാൻ എന്തൊരു വൃത്തികെട്ടവൻ ആണല്ലേ. അതൊക്കെ ഓർത്തപ്പോൾ എനിക്ക് എന്നോട് തന്നെ വെറുപ്പായി. ഞാൻ ഓർക്കുകയായിരുന്നു. ഇതിനു വേണ്ടി മാത്രമാണോ മോളോട് സ്നേഹം നടിച്ച് നടന്നത്. അതുകൊണ്ടുള്ള വൈക്ലബ്യം ആണ് ഞാൻ മോളോട് സംസാരിക്കാതെ ഒഴിഞ്ഞുമാറി നടന്നത്. അല്ലാതെ എനിക്ക് സ്നേഹക്കുറവൊന്നുമില്ല.
കിളി :- എൻറെ പൊട്ട ബുദ്ധിക്ക് തോന്നിയ അവിവേകമാണ് ആ തടഞ്ഞത്. ഞാനെന്നും, എൻറെ ഏട്ടൻറെതായിരിക്കും. ഏട്ടന് എന്നെ എന്തുവേണമെങ്കിലും ചെയ്യാം. അതുകഴിഞ്ഞ് എന്നെ ഉപേക്ഷിച്ചാൽ, ഞാൻ ജീവിച്ചിരിക്കില്ല.
എന്നുപറയുമ്പോൾ ഒരു ദൃഢ പ്രതിജ്ഞയുടെ കരുത്തുണ്ടായിരുന്നു ആ വാക്കുകൾക്ക്.
ഞാൻ:- മോള് ഇവിടെ കിടന്നൊ, ഞാൻ അപ്പുറത്ത് ഹാളിൽ ഉണ്ടാവും.
കിളി :- ഇനി ഞാൻ ഇവിടെയുള്ള സമയം വരെ എൻറെ ഏട്ടൻറെ ഒപ്പം കിടക്കൂ…….. വാ എട്ടാ കിടക്കാം.
ഞാൻ:- അമ്മൂമ്മ എങ്ങാനും ഉണർന്നാൽ?
കിളി :- വല്യമ്മയെ ഇനി നേരം വെളുത്തിട്ട് നോക്കിയാൽ മതി.
എന്നു പറഞ്ഞെങ്കിലും എഴുന്നേറ്റ് വാതിൽ തുറന്ന് ഞാൻ ആ മുറിയിലേക്ക് ശ്രദ്ധിച്ചു. ഗാഢമായ ഉറക്കം ആണ്, അതിൻറെ പ്രതിധ്വനി ഉച്ചത്തിൽ കേൾക്കുന്നുണ്ട്. വാതിൽ അടച്ചു കുറ്റിയിട്ടു ഞാൻ ബാത്റൂമിലെ ലൈറ്റ് ഓഫ് ചെയ്തു. കട്ടിലിൽ വന്നു കിടന്നു. അർദ്ധനഗ്നയായി കിടന്നിരുന്ന കിളി എൻറെ നെഞ്ചിലേക്ക് കയറിക്കിടന്നു. മുലകളുടെ മാർദ്ദവം എൻറെ നെഞ്ചിൽ അനുഭവപ്പെട്ടു. ഇത്രയൊക്കെ അനുഭവം ഉണ്ടായിട്ടും എനിക്ക് യാതൊരു വികാരവും തോന്നിയില്ല.
ഞാൻ:- ആ ഡ്രസ്സ് ഒക്കെ എടുത്തിട്ട് കിടക്കു മോളു. നമ്മൾ ഉറങ്ങി പോയാൽ. അമ്മുമ്മ നേരത്തെ എഴുന്നേറ്റാൽ പണി പാളും.
കിളി :- വല്യമ്മയുടെ കാര്യം പറഞ്ഞ് മോൻ അങ്ങനെ ഒഴിയേണ്ട. ഞാനിങ്ങനെ കിടക്കുന്നതുകൊണ്ട് പൊന്നൂസിന് നിയന്ത്രിക്കാൻ കഴിയുന്നില്ലെങ്കിൽ, എന്ത് വേണമെങ്കിലും ചെയ്തോളൂ ഞാൻ സഹകരിക്കും. ഇന്നലെ മുതൽ ഞാൻ ഏട്ടൻ്റേതാണ്. അതിൽ മാറ്റമില്ല. വല്യമ്മയെ ഇനി വെളുപ്പിന് നോക്കിയാൽ മതി.
ഞാൻ:- ഇപ്പോൾ വരാം. ആ പായ ചുരുട്ടി മാറ്റി വയ്ക്കട്ടെ. പിന്നെ എൻറെ മുറിയുടെ ഡോർ താക്കോലെടുത്ത് ലോക്ക് ചെയ്യട്ടെ. അമ്മുമ്മ എഴുന്നേറ്റു വന്നാൽ. ഞാൻ എൻ്റ മുറിയിൽ ഉണ്ട് എന്ന് വിചാരിച്ചു കൊള്ളും.
ഇതു പറഞ്ഞു ഞാൻ എഴുന്നേറ്റു പോയി അതേ പോലെ ചെയ്തു തിരിച്ചു വന്നു ഡോർ കുറ്റിയിട്ട് കിടന്നു. വീണ്ടും കിളി എൻറെ നെഞ്ചിൽ കയറി കിടന്നു. നല്ല തണുപ്പ് ഉണ്ടായിരുന്നുതിനാൽ ഞങ്ങൾ രണ്ടുപേരും വാരിപ്പുണർന്നു കിടന്നത്. ഉണരുമ്പോൾ ഞങ്ങൾ ചെരിഞ്ഞ അഭിമുഖമായി കെട്ടിപ്പുണർന്നു കിടക്കുന്നു.

The Author

21 Comments

Add a Comment
  1. ബ്രോ,
    ഇപ്പോൾ ഒരു വിതം ഒക്കെ സെറ്റ് ആയിവന്നതാ, അപ്പോൾ ദാ അവൾ വീട്ടിലേക് പോകുന്നു പക്ഷെ അങ്ങനെ ആയാലും മതി…….
    വീട്ടുകാരുടെ ഒക്കെ സമ്മതത്തോടെ അവർ ഒന്നിക്കണം ഒരു സൂപ്പർ ഹാപ്പി എൻഡിങ് തരണം ബ്രോ…… ❣️
    അടുത്ത ഭാഗം വൈകാതെ ഉണ്ടാവും എന്ന് കരുതുന്നു….. ?
    With Love ?

  2. കൊള്ളാം, super ആയിട്ടുണ്ട്

  3. Anbu oerunalinu biriyani pathi kazhichamathiri polly bro come fast with nxt part

  4. അജു ഭായ്

    ദാസാ

    നന്നായിട്ടുണ്ട്.

    തുടർന്ന് എഴുതുക..

  5. ദാസാ ഇനി മുന്നോട്ട് എങ്ങിനെ…. കിളിയെ വിട്ടുകൊടുക്കല്ലേ മോനെ?…im waiting?

  6. മച്ചാനെ ഈ പാർട്ടും പൊളിച്ചു വേറെ ലെവൽ ഫീൽ ആയിരുന്നു അടുത്ത ഭാഗതിനായി കാത്തിരിക്കുന്നു ഇനിയും തുടർന്നു എഴുതണം അവർ രണ്ടു പേരും ഒന്നികണം എല്ലാ ബുദ്ധിമുട്ടും കടന്നു രണ്ടു വീട്ടുകാരുടെയും സമ്മതത്തോടെ അവർ ഒന്നിക്കുന്ന രീതിയിൽ അവസാനിപ്പിക്കണം ഇതു ഒരു request ആണ് എന്തായാലും കഥ തുടരട്ടെ❤️❤️

  7. xxxxxxxxxxxxxxxx

    1. നിന്റെ നെറ്റ് ഉപയോഗിച്ചല്ലല്ലോ കഥയെഴുതുന്നത് ഒന്നു പോയെടാ

    2. ശരിയാണ് സുഹൃത്തേ, തുറന്നു പറഞ്ഞതിൽ സന്തോഷം. അടുത്ത പാർട്ടോടെ നിർത്തണൊ? ഇവിടെ വെച്ച് നിർത്തണൊ? നിങ്ങൾ പറയുന്നത് പോലെ.ok?

      1. ദാസാ u continue??

    3. വല്ല തെക്കോട്ടും നോക്കി ഇരിക്കെടാ മൈരേ

  8. Hooo powli bto adutha part bro

  9. Killi oooh ethu Katha onnum manasilyillah oru vanum vedam annu vachappol poor ..oru pariyum manasiallayalh

    1. Athinu vere eathelum story poi vayikke allathe love story alla myre vayikkendathu

  10. Super niruthalley katta support

  11. Super bro niruthalley katta support

  12. A lovely part,,, please continue Bro ?
    അവന്റെ കിളികൂട്ടിലേക് അവൾ കടന്നുവരുന്നതും കാത്തിരിക്കുവാ ❤❤❤

  13. കത്തനാർ

    തുടരുക ബ്രോ….നമ്മയുടെയൊക്കെ കഴിഞ്ഞുപോയ ചില ജീവിത നിമിഷങ്ങൾ ഇതിൽ എവിടെയൊക്കെയോ ഉണ്ട്…തുടരുക

  14. ??വായിക്കാൻ ഏറെ ഇഷ്ടം??

    ഈ ഭാഗവും നന്നായിട്ടുണ്ട്bro
    ഇതിലെ ഒരു കഥാ സന്തർഭങ്ങളങ്കിലും
    ഞാൻ അടക്കം പല ആൽക്കാരുടെ
    ജീവിതാനുഭവത്തിൽ കഴിഞ്ഞ് പോയിട്ടുണ്ടായിരിക്കും നിങ്ങൾ എഴുതുക
    നിങ്ങളുടെ മനസിൽ ഉള്ളത് പോലെ
    ഈ സൈറ്റിൽ തന്നെ പല കാറ്റഗറിയിലുള്ള കഥകൾ ഉണ്ട് അതു പോലെ തന്നെ
    പല കാറ്റഗറിയും ഇഷ്ടമുള്ള ആളുകൾ ഉണ്ടായിരിക്കും അതുകൊണ്ട് താങ്കൾ
    ഞങ്ങളെ പോലെയുള്ള ആൾകാർക്ക് വേണ്ടി
    ഞങ്ങൾക്ക് തരിക ഈ കഥയെ

  15. മച്ചാനെ, സംഭവം കളർ ആയിട്ടുണ്ട്.
    കിളിയും ഇവനും തമ്മിൽ ഉള്ള റിലേഷന് വീട്ടുകാർ സമ്മതിച്ചു ഇവർ വിവാഹം കഴിക്കുന്ന രീതിയിൽ കഥ മുന്നോട്ട് കൊണ്ടുപോകണെ. ഇങ്ങനെയോക്കെ ഇരിക്കുന്നന്നേ ഉള്ളു, ഞാൻ ഒരു ലോല ഹൃദയനാ. ഇവർ ഒന്നിച്ചില്ലേൽ ചിലപ്പോൾ ജീവിതം മൊത്തം അത് ഒരു വിങ്ങൽ ആയ് മനസ്സിൽ ഉണ്ടാവും. മമ്മുട്ടിയുടെ പേരൻപ് കണ്ടതിന്റെ വിഷമം ഇത് വരെ മാറിയിട്ടില്ലത്ത ഒരാൾ ആണ്. ചതിക്കരുത്. അപേക്ഷയാണ്.

Leave a Reply

Your email address will not be published. Required fields are marked *