ഞാൻ:- അമ്മുമ്മ എന്തിയേ?
കിളി:- പറമ്പിൽ എന്തൊക്കെയോ പണി ചെയ്തു നടക്കുന്നുണ്ട്. അയ്യോ, ഞാൻ എഴുന്നേറ്റ് പോകട്ടെ. കറി അടുപ്പത്ത് ഇരിക്കുകയാണ്.
എന്ന് പറഞ്ഞ് എഴുന്നേറ്റുപോയി. ഞാൻ അങ്ങനെ തന്നെ കിടന്നു.
അങ്ങിനെ രാത്രികളിൽ ഒരുമിച്ച് കിടന്നും സല്ലപിച്ചു ദിവസങ്ങൾ പോയി മാസങ്ങൾ ആയതറിഞ്ഞില്ല. നാല് മാസങ്ങൾ കടന്നുപോയി. അതിനിടയിൽ എൻറെ എൽ ഡി സി യുടെ സപ്ലിമെൻററി ലിസ്റ്റും, ഷോർട്ട് ലിസ്റ്റും വന്നു. 650 ആം റാങ്ക്. അങ്ങനെ ഞങ്ങൾ തമ്മിൽ അകലാൻ പറ്റാത്ത വിധത്തിൽ അടുത്തു കഴിഞ്ഞു. അങ്ങിനെ ഒരു ദിവസം ഉച്ചകഴിഞ്ഞ്, കിളിയുടെ രണ്ടാമത്തെ സഹോദരൻ ടെമ്പോ വാനും ആയി വന്നു. സഹോദരൻറെ പേര് പ്രദീപ്. അമ്മുമ്മയോട്
പ്രദീപ് :- കിളിയെ കൊണ്ടുപോകാൻ വന്നതാണ്.
അമ്മുമ്മ :- ആ പെൺകൊച്ച് ഇവിടെ നിൽക്കട്ടെ. എനിക്കൊരു കൂട്ടാകും.
പ്രദീപ് :- അവൾക്ക് ചില ആലോചനകൾ ഒക്കെ വരുന്നുണ്ട്. അടുത്തദിവസം അവരുടെ വീട്ടിൽ നിന്നും കുറച്ചുപേർ കാണാൻ വരുന്നുണ്ട്.
അമ്മൂമ്മ :- എവിടുന്നാടാ മക്കളേ……. നല്ല കൂട്ടരാണോ?
പ്രദീപ് :- അതേ വല്ല്യമ്മേ, അറിയാവുന്ന കൂട്ടര.
അമ്മൂമ്മ :- കൊള്ളാവുന്നവർക്ക് കൊടുക്കണേ.
കിളിയോട് പ്രദീപ് റെഡിയാകാൻ പറഞ്ഞു. എന്നോട് വിശേഷങ്ങൾ ഒക്കെ തിരക്കി. എന്നിട്ട് അമ്മുമ്മയോട്
പ്രദീപ് :- ചേച്ചിക്ക് എങ്ങനെയുണ്ട്? ഞാൻ അവിടെ വരെ ഒന്ന് പോയിട്ട് വരാം അപ്പോഴേക്കും കിളി റെഡി ആകട്ടെ.
അമ്മൂമ്മ :- വണ്ടിക്ക് അല്ലേ അങ്ങോട്ട് പോകുന്നത്? ഞാനും വരാം. കുറച്ചുദിവസമായി അങ്ങോട്ട് പോയിട്ട്.
അമ്മൂമ്മ പെട്ടെന്ന് റെഡിയായി ഇറങ്ങി. അവർ രണ്ടുപേരും വണ്ടിയിൽ കയറി പുറപ്പെട്ടു. ഞാൻ വീർപ്പുമുട്ടി നിൽക്കുകയായിരുന്നു. കിളി പോകുന്നു എന്നറിഞ്ഞതുമുതൽ എൻറെ മനസ്സിന് അടക്കാൻ പറ്റാത്ത സങ്കടമാണ്. അവർ പോയ ഉടനെ കിളി ഓടിവന്നു എന്നെ കെട്ടിപ്പിടിച്ചു കരയാൻ തുടങ്ങി
കിളി:- എനിക്ക് സഹിക്കാൻ വയ്യ………… ഞാൻ പോകുന്നില്ല………. എനിക്ക് പോകാൻ കഴിയില്ല……….. എൻറെ ഏട്ടനെ വിട്ട് എങ്ങും പോകില്ല………. എനിക്ക് ആരെയും കല്യാണം കഴിക്കേണ്ട………… എന്നെ കൊണ്ടു പോകേണ്ടന്ന് പറയൂ ഏട്ടാ.
എന്നെ കെട്ടിപ്പിടിച്ച് തോളിൽ തലചായ്ച്ച് വിതുമ്പി വിതുമ്പി കരയാൻ തുടങ്ങി. സംസാരിച്ചാൽ പൊട്ടിക്കരയുന്ന നിലയിലാണ് ഞാൻ നിന്നിരുന്നത്. അതുകൊണ്ട് അധികമൊന്നും സംസാരിക്കാൻ നിന്നില്ല ഇത്രമാത്രം പറഞ്ഞു.
ഞാൻ :- ഞാനുണ്ട്……. ആർക്കും കൊടുക്കില്ല………
എൻറെ ചുണ്ട് വിതുമ്പി വന്നു. പെട്ടെന്ന് നിർത്തി പുറത്തു തലോടി.
കിളി:- എനിക്ക്………. ഈ നെഞ്ചത്ത് ഒന്ന് കിടക്കണം. പ്ലീസ് ഏട്ടാ……..
ഏങ്ങലടിച്ചു കരയാൻ തുടങ്ങി. എൻറെ മുറിയിലേക്ക് പോയി കട്ടിലിൽ ഞാൻ മലർന്നു കിടന്നു. എൻറെ ചുണ്ടിൽ ചുംബിച്ചു കൊണ്ട് മുകളിലേക്ക് കയറി കിടന്നു………
ബ്രോ,
ഇപ്പോൾ ഒരു വിതം ഒക്കെ സെറ്റ് ആയിവന്നതാ, അപ്പോൾ ദാ അവൾ വീട്ടിലേക് പോകുന്നു പക്ഷെ അങ്ങനെ ആയാലും മതി…….
വീട്ടുകാരുടെ ഒക്കെ സമ്മതത്തോടെ അവർ ഒന്നിക്കണം ഒരു സൂപ്പർ ഹാപ്പി എൻഡിങ് തരണം ബ്രോ…… ❣️
അടുത്ത ഭാഗം വൈകാതെ ഉണ്ടാവും എന്ന് കരുതുന്നു….. ?
With Love ?
കൊള്ളാം, super ആയിട്ടുണ്ട്
Anbu oerunalinu biriyani pathi kazhichamathiri polly bro come fast with nxt part
ദാസാ
നന്നായിട്ടുണ്ട്.
തുടർന്ന് എഴുതുക..
ദാസാ ഇനി മുന്നോട്ട് എങ്ങിനെ…. കിളിയെ വിട്ടുകൊടുക്കല്ലേ മോനെ?…im waiting?
മച്ചാനെ ഈ പാർട്ടും പൊളിച്ചു വേറെ ലെവൽ ഫീൽ ആയിരുന്നു അടുത്ത ഭാഗതിനായി കാത്തിരിക്കുന്നു ഇനിയും തുടർന്നു എഴുതണം അവർ രണ്ടു പേരും ഒന്നികണം എല്ലാ ബുദ്ധിമുട്ടും കടന്നു രണ്ടു വീട്ടുകാരുടെയും സമ്മതത്തോടെ അവർ ഒന്നിക്കുന്ന രീതിയിൽ അവസാനിപ്പിക്കണം ഇതു ഒരു request ആണ് എന്തായാലും കഥ തുടരട്ടെ❤️❤️
xxxxxxxxxxxxxxxx
നിന്റെ നെറ്റ് ഉപയോഗിച്ചല്ലല്ലോ കഥയെഴുതുന്നത് ഒന്നു പോയെടാ
ശരിയാണ് സുഹൃത്തേ, തുറന്നു പറഞ്ഞതിൽ സന്തോഷം. അടുത്ത പാർട്ടോടെ നിർത്തണൊ? ഇവിടെ വെച്ച് നിർത്തണൊ? നിങ്ങൾ പറയുന്നത് പോലെ.ok?
ദാസാ u continue??
വല്ല തെക്കോട്ടും നോക്കി ഇരിക്കെടാ മൈരേ
Hooo powli bto adutha part bro
Killi oooh ethu Katha onnum manasilyillah oru vanum vedam annu vachappol poor ..oru pariyum manasiallayalh
Athinu vere eathelum story poi vayikke allathe love story alla myre vayikkendathu
Nice
Super niruthalley katta support
Super bro niruthalley katta support
A lovely part,,, please continue Bro ?
അവന്റെ കിളികൂട്ടിലേക് അവൾ കടന്നുവരുന്നതും കാത്തിരിക്കുവാ ❤❤❤
തുടരുക ബ്രോ….നമ്മയുടെയൊക്കെ കഴിഞ്ഞുപോയ ചില ജീവിത നിമിഷങ്ങൾ ഇതിൽ എവിടെയൊക്കെയോ ഉണ്ട്…തുടരുക
ഈ ഭാഗവും നന്നായിട്ടുണ്ട്bro
ഇതിലെ ഒരു കഥാ സന്തർഭങ്ങളങ്കിലും
ഞാൻ അടക്കം പല ആൽക്കാരുടെ
ജീവിതാനുഭവത്തിൽ കഴിഞ്ഞ് പോയിട്ടുണ്ടായിരിക്കും നിങ്ങൾ എഴുതുക
നിങ്ങളുടെ മനസിൽ ഉള്ളത് പോലെ
ഈ സൈറ്റിൽ തന്നെ പല കാറ്റഗറിയിലുള്ള കഥകൾ ഉണ്ട് അതു പോലെ തന്നെ
പല കാറ്റഗറിയും ഇഷ്ടമുള്ള ആളുകൾ ഉണ്ടായിരിക്കും അതുകൊണ്ട് താങ്കൾ
ഞങ്ങളെ പോലെയുള്ള ആൾകാർക്ക് വേണ്ടി
ഞങ്ങൾക്ക് തരിക ഈ കഥയെ
മച്ചാനെ, സംഭവം കളർ ആയിട്ടുണ്ട്.
കിളിയും ഇവനും തമ്മിൽ ഉള്ള റിലേഷന് വീട്ടുകാർ സമ്മതിച്ചു ഇവർ വിവാഹം കഴിക്കുന്ന രീതിയിൽ കഥ മുന്നോട്ട് കൊണ്ടുപോകണെ. ഇങ്ങനെയോക്കെ ഇരിക്കുന്നന്നേ ഉള്ളു, ഞാൻ ഒരു ലോല ഹൃദയനാ. ഇവർ ഒന്നിച്ചില്ലേൽ ചിലപ്പോൾ ജീവിതം മൊത്തം അത് ഒരു വിങ്ങൽ ആയ് മനസ്സിൽ ഉണ്ടാവും. മമ്മുട്ടിയുടെ പേരൻപ് കണ്ടതിന്റെ വിഷമം ഇത് വരെ മാറിയിട്ടില്ലത്ത ഒരാൾ ആണ്. ചതിക്കരുത്. അപേക്ഷയാണ്.