ബന്ധിപ്പിക്കരുത് എന്ന് മാത്രമേ ഞാൻ പറഞ്ഞുള്ളൂ. ഞാൻ ഇയാളോട് സംസാരിക്കാൻ നില്ക്കുന്നില്ല ഞാൻ പോകുന്നു.
എഴുന്നേറ്റു പോകാൻ ശ്രമിച്ചപ്പോൾ ഞാൻ തടഞ്ഞു.
ഞാൻ:- ഇവിടെനിന്നും പോകുന്നതിനു മുമ്പ് എന്നെ എട്ടാ കേട്ടാ എന്നൊക്കെ പറഞ്ഞ ആൾ, ഇപ്പോൾ ഇയാൾ എന്നു വരെയായി. എന്നെ ചേട്ടാ എന്ന് വിളിക്കണം എന്ന് ഞാൻ നിർബന്ധം പിടിച്ചിട്ടില്ല ഇപ്പോഴും പിടിക്കുന്നില്ല. എന്താണ് പറയാനുള്ളത് എന്നുവച്ചാൽ പറഞ്ഞിട്ട് പോകണം.
കിളി :- എനിക്ക് ഒന്നും പറയാനില്ല, ഇയാൾക്ക് ഒരു തോന്നലുണ്ട്, ഞാൻ അവൻറെ പൈസയും സൗകര്യവും കണ്ട് അതിൽ വീണുപോയി എന്ന്. എനിക്ക് അതൊന്നും ബോധ്യപ്പെടുത്തിയിട്ടുണ്ട് ഇയാളുടെ സ്നേഹം ഒന്നും തിരിച്ചു വേണ്ട. ഞാൻ പോകട്ടെ അടുക്കളയിൽ പണിയുണ്ട്.
ഞാൻ :- അടുക്കളയിൽ പണി അവിടെ കിടക്കട്ടെ, പറയാനുള്ളത് പറഞ്ഞിട്ട് പോകണം.
കിളി :- എനിക്കൊന്നും പറയാനില്ല എന്ന് പറഞ്ഞില്ലേ.
കിളി എഴുന്നേറ്റു അടുക്കളയിലേക്കു പോയി. ഞാൻ അവിടെ കിടന്ന് ആലോചിച്ചു, കിളിക്ക് എന്നോട് എന്താണ് പറയാനുള്ളത്. ഞാൻ കണ്ടതൊന്നും ശരിയല്ലേ? അടുക്കളയിലേക്കു ചെല്ലാം എന്താണ് പറയാനുള്ളത് എന്ന് അവിടെ നിന്ന് കേൾക്കാം. ഞാൻ എഴുന്നേറ്റ് അടുക്കളയിലേക്ക് ചെന്നു, കിളി ഉച്ചക്ക് വേണ്ട കറിയുടെ തിരക്കിലാണ്.
ഞാൻ :- എന്താണ് പറയാനുള്ളത് എന്നുവച്ചാൽ പറയുക. പറഞ്ഞാലല്ലേ മനസ്സിലാകു.
കിളി :- എനിക്ക് ഒന്നും പറയാനില്ല, പറയാനുള്ളതെല്ലാം ഞാൻ മൗന ഭാഷയിൽ നിങ്ങളോട് പറഞ്ഞതാണ്.
ഞാൻ:- ഞാൻ ഒരു പൊട്ടനാണ്, ശരി സമ്മതിച്ചു. പക്ഷേ എനിക്ക് മൗന ഭാഷ ഒന്നും മനസ്സിലാവില്ല.
കിളി:- ഇനി സംസാരിക്കുമ്പോൾ എന്നെ അവനെയും കൂട്ടി പറയരുത് അത്രയേ ഉള്ളൂ എനിക്ക് പറയാനുള്ളത്. ഇയാൾ സന്തോഷത്തോടുകൂടി യാത്രയാവുക അത്രയേ എനിക്ക് പറയാനുള്ളൂ.
ഞാൻ:- ഞാൻ സന്തോഷത്തോടെയൊ ദുഃഖത്തോടെയൊ യാത്ര ചെയ്യും അത് കിളി പറഞ്ഞിട്ട് വേണ്ട. എന്താണെന്നുവെച്ചാൽ പറയുക പെണ്ണേ, മനുഷ്യനെ പൊട്ടൻ കളിപ്പിക്കാതെ.
കിളി നിങ്ങൾ സന്തോഷത്തോടെ പോവുക, എൻറെ കല്യാണത്തെക്കുറിച്ച് ഇനി നിങ്ങൾ സംസാരിക്കരുത്. പ്രത്യേകിച്ച് അവനെയും കൂട്ടിയുള്ള സംസാരം വേണ്ട. നിങ്ങൾക്ക് ഞാൻ വിജയാശംസകൾ നേരുന്നു.
ഞാൻ:- ഇതെന്ത് വാദി പ്രതിയായൊ, എനിക്ക് വിജയാശംസകൾ നേരുന്നു ഞാൻ എന്താ യുദ്ധത്തിനു പോവുകയാണൊ? മനസ്സിൽ ഉള്ളത് എന്താണെന്നുവെച്ചാൽ പറയൂ പെണ്ണേ വെറുതെ മനുഷ്യനെ പൊട്ടൻ കളിപ്പിക്കാതെ.
മറുപടിയൊന്നും പറയാതെ കിളി പണിയിൽ വ്യാപൃതയായി. ഇതു കണ്ടപ്പോൾ എനിക്ക് കുരുപൊട്ടി, എന്താണെന്ന് പറഞ്ഞാലല്ലേ മനസ്സിലാകു. അടുത്തേക്ക് ചെന്ന് തൊടാൻ പേടിയായി കയ്യിൽ കത്തിയാണ് ഇരിക്കുന്നത്. അടുത്ത ആക്രമണത്തിൽ, വയറ്റിലാണ് കൊള്ളുന്നത് എങ്കിൽ പണി കഴിഞ്ഞു കിട്ടും. അതുകൊണ്ട് സംയമനം പാലിച്ചു. എനിക്ക് ദേഷ്യം വരുന്നുണ്ടായിരുന്നു, അതുകൊണ്ട് ഞാൻ അവിടെ നിന്നും എഴുന്നേറ്റ് മുറിയിലേക്ക് പോയി കിടന്നു. ഇനി സർട്ടിഫിക്കറ്റുകളൊക്കെ സംഘടിപ്പിക്കാൻ നാളെ ഇറങ്ങാം എന്ന് തീരുമാനിച്ചു. മനുഷ്യൻറെ മനസ്സിലെ സമതല തെറ്റിക്കാൻ വേണ്ടി ഓരോ
Aa punnaramon enthelum cheyth kanum nammade kochine?
എനിക്ക് മനസ്സിലായില്ല. ഏതാണ് ഈ കഥ? ഇതേ പേരുള്ള കഥയാണോ? ഒന്ന് വിശദമാക്കുക.
Kazhiyunathum pettan puthiye part konduvaru
കൊള്ളാം, മറ്റവൻ അവളോട് എന്തോ ചെയ്തിട്ടുണ്ട്,അതാണ് അവളുടെ ഈ മാറ്റത്തിന് കാരണം, അവൾക്ക് പറയാനുള്ളത് കൂടി പോരട്ടെ
Bro avale rape cheythannu eytharuth plese
Bro avale rape cheythunn mathram eyutharuth please
അടിപൊളി
മച്ചാനെ അടുത്ത ഭാഗത്തിൽ എങ്കിലും ഈ സെന്റി മൂഡ് ഒന്നു മാറ്റണം അവർ രണ്ടു പേരും എല്ലാം തുറന്നു പറഞ്ഞു തീർക്കുന്ന രീതിയൽ ആകണം ഒരു പോസിറ്റീവ് ഫീൽ വരണം,ഇടക്ക് വെച്ചു എന്താ നടന്നത് എന്നു എല്ലാം അറിഞ്ഞു അതു സോളവ് ചെയ്യണം അവർ തമ്മിലുള്ള എല്ല പ്രേശ്നങ്ങൾ എല്ലാം തീർത്തു വീണ്ടും അവർ ഒന്നിക്കണം എന്നാണ് എല്ലാ വായാനാകാരുടെയും ആഗ്രഹം. അതുകൊണ്ട് അടുത്ത ഭാഗത്തിൽ ഒരു പോസറ്റീവ് ഫീൽ പ്രതീക്ഷിക്കുന്നു ഒരു വായനക്കാരന്റെ അഭിപ്രായം ആണ്
അടുത്ത പാര്ടിനായി വൈറ് ചെയ്യുന്നു❤️❤️
Ethrayum pettenn adutha part varatte pinna page nte ennam kootanm ee katha vayikumbo nalla feel und
വായിക്കുമ്പോൾ നല്ലൊരു ലോവ്സ്റ്റോറി ഉണ്ട്
ബ്രോ നന്നായിട്ടുണ്ട്
Bro സസ്പൻസ് വേണ്ടായിരുന്നു ഈ പാർട്ടും സൂപ്പർ അവളുടെ പ്രശ്നങ്ങളുമായി പെട്ടെന്ന് വരണം അധികം കാത്തിരിക്കാൻ വയ്യ
Bro avala rape cheythenn mathram parayalle chunk thkarnn poolum request aanu
Mattavan avalode moshamyi perumariyalle
എടാ ദ്രോഹി നിനക്ക് കാര്യം പറഞ്ഞു തീർത്തിട്ട് പൊക്കുടയിരുന്നോ?.. ഇതെപ്പോ ചങ്ക്കിടിച്ചു ഇവുടെ നോക്കി ഇരിക്കണം?… ബാക്കി അപ്പൊ വല്ലാതെ ലേറ്റ് ആക്കലെ… Waitingg….
Machanea poli adutha part pettannu thannae tharanea .oro part vayikumbolum manasu vallatha e kathayilottu ezhaki cherunnathu polea.enthayalum adutha part pettannu tharenea
നല്ല ഹൃദയഹാരിയായ നോവൽ..,
???
ബ്രോ വെയ്റ്റിംഗ് 4 next part… ❣️
തുടരുക ബ്രോ..,ബാക്കി അറിയാൻ ഹൃദയാപ്പൂർവ്വം കാത്തിരിക്കുന്നു
Bro rape scene ആക്കരുത് please request aan. പിന്നെ ഇങ്ങനെ suspense ഇടരുത് page കൂട്ടി എഴുതൂ
Broo…എന്തൊക്കെ ഉണ്ടായാലും കിളി യാത്ര പോയപ്പോൾ മറ്റൊരാൾ അവളെ പ്രാപിച്ചു (ബലമായി) എന്ന് മാത്രം പറയരുതേ..please…
അത് വീണ്ടും sad അക്കും
കല്ല്യാണത്തിന് സമ്മതിപിക്കാൻ അടിച്ച പാട് ആകാവൂ aa ചുണ്ടിൽ.
Please..
Next ഭാഗം late അക്കെല്ലെ waiting for your story.
ബ്രോ അത് തന്നെയാണ് സംഭവിച്ചത്, അവളെ ബലമായി അതിന് അടിമയാക്കി, അതുകൊണ്ട് അവൾ വിചാരിച്ചു അവന് നല്ലൊരു പുതിയ ജീവിതം കിട്ടും, കുറച്ചുനാൾ അവഗണിച്ചു നടന്നാൽ അവൻ വിട്ടുപോയിക്കൊള്ളും എന്ന്.
?
മച്ചു, ഇങ്ങനെ ഇട്ട് കുറച്ച് കുറച്ചായി മനുഷ്യനെ വിഷമിപ്പിക്കും എന്ന് പ്രതിജ്ഞ വല്ലോം എടുത്തിട്ടുണ്ടോ.
വിഷമം കാരണം എങ്ങനെ വായിച്ചു തീർത്തു എന്ന് എനിക്ക് അറിയില്ല. അടുത്ത പാർട്ടിൽ എങ്കിലും ഈ ഡാർക്ക് മൂഡ് മാറ്റി അജയന്റെയും കിളിയുടെയും കല്യാണം ഉറപ്പിച്ചു കൂടെ.
വായിക്കുന്ന ഞങ്ങളോട് ഇച്ചിരി എങ്കിലും ദയ കാണിച്ചു കൂടെ
എല്ലാം കൊണ്ടും നല്ല ഒരു സ്റ്റോറി ആണ് ഇത്.
Enthuvada ith kathirunnittu ingane manushyane kothipich nirrthalle…. Ente ponnu mwuthe kaathirikkan vayya pettannu ezhuthane… Waiting❤❤❤❤❤