ഞാൻ :- അതിന് ഇതു വലിയ ആനക്കാര്യം ഒന്നുമല്ല. കൈയ്യിലെ കെട്ടഴിച്ച മാറ്റി വേറൊന്നു കെട്ടണം.
അമ്മൂമ്മ :- നീ ഇന്നലെ പകൽ മുഴുവൻ കാണിച്ചത് ഞാൻ കണ്ടതാണ്. ആ നീ ഇന്ന് പോകുന്ന വഴി എവിടെയെങ്കിലും തലകറങ്ങിവീണു എങ്കിലൊ.
ഞാൻ:- ഇന്നലെ വൈകുന്നേരം ആയപ്പോൾ തന്നെ ഞാൻ OK ആയില്ലേ അമ്മുമ്മേ. അധികം നിന്ന് തർക്കിക്കാതെ എനിക്ക് ചായ എടുത്ത് താ. ഞാൻ ഒന്നും കഴിക്കാതെയാണ് പോയത് വാ….
ഇതും പറഞ്ഞ് അമ്മുമ്മയെ വട്ടം പിടിച്ച് ഞാൻ അകത്തേക്ക് കൊണ്ടുപോയി.
അമ്മുമ്മ :- നേരം എത്രയായി എന്ന് കരുതിയ നീ ചായ ചോദിക്കുന്നത്.
ഞാൻ:- എത്രയായാലും എനിക്ക് ചായ വേണം ഭയങ്കര വിശപ്പ്.
ഞാൻ അമ്മയുടെ കയ്യിൽ നിന്നും ഒരു ചായ മാത്രം മേടിച്ചു കുടിച്ചു. നേരെ ഗേറ്റിന് അടുത്തേക്ക് നടന്നു. ഇനി എൻറെ അടുത്ത പ്രതീക്ഷ പോസ്റ്റുമാനെ ആണ്. അയാൾ ഇന്നു അപ്പോയ്മെൻറ ഓർഡർ കൊണ്ടുവരും എന്നുള്ള ഒരു പ്രതീക്ഷ. കുറച്ചുനേരം നിന്നപ്പോൾ പോസ്റ്റുമാൻ തിരിച്ചു പോകുന്നത് കണ്ടു. അതോടെ ആ പ്രതീക്ഷ അസ്ഥാനത്തായി. ഇത്രയൊക്കെ പറഞ്ഞിട്ടും കിളി ഇതുവരെ പ്രതികരിച്ചിട്ടില്ല. അതിനർത്ഥം എന്നോട് കാണിച്ചിരുന്നതെല്ലാം വെറുതെ ഒരു പോളിഷ് ആയിരുന്നു. പലപ്പോഴും മുഖാമുഖം കണ്ടിരുന്നെങ്കിലും ഒന്നും മിണ്ടിയില്ല. എന് ചിന്ത അടുത്തത് രാത്രിയിൽ എങ്ങനെ കഴിച്ചുകൂട്ടും എന്നുള്ളതായിരുന്നു. രാത്രി ആകുമ്പോൾ വേദന കൂടും. വെള്ളം കുടിക്കാൻ വേണ്ടി അടുക്കളയിലേക്ക് പോകുന്ന വഴി, അടുക്കളയിൽ നിന്നും വരുന്ന കിളിയെ മുട്ടാതെ ഒഴിഞ്ഞ് മറികടക്കവേ മുറിഞ്ഞ കൈ അടുക്കള വാതിലിൻ്റെ കട്ടിളയിൽ തട്ടി. വേദന എടുത്തതിനാൽ അയ്യോ എന്ന് കരഞ്ഞ് മറ്റേ കൈകൊണ്ട് മുറിവിന് അടുത്തു പിടിച്ചു. നല്ല ശക്തിയിലുള്ള ഇടി ആയതിനാൽ മുറിവ് കെട്ടിയിരുന്ന കോട്ടനിൽ രക്തത്തിൻറെ ഈർപ്പം തെളിഞ്ഞു വരുന്നത് കണ്ടു. അതോടെ എൻറെ ദാഹം പമ്പകടന്നു, ഞാനുടൻ മുറിയിൽ പോയി കട്ടിലിൽ കിടന്നു. കുറച്ചു നേരം കൊണ്ട് മുറിവിൻ്റെ ഭാഗം കോട്ടനിൽ മുഴുവൻ രക്ത കറയായി. അങ്ങനെ കിടന്ന് ഉറങ്ങിപ്പോയി. വൈകുന്നേരം ചായ കുടിക്കാൻ അമ്മൂമ്മ വിളിച്ചപ്പോഴാണ് ഉണരുന്നത്.സമയം നോക്കുമ്പോൾ 4:30. കൈയിലെ രക്തം വലിഞ്ഞിട്ടുണ്ട്. ചായ കുടിക്കാൻ ഞങ്ങൾ മൂന്നുപേരും ഇരിക്കുമ്പോൾ അമ്മുമ്മ കൈ കണ്ടിട്ട്,
അമ്മൂമ്മ:- എന്തുപറ്റി മോനെ നിൻറെ കൈയിലെ കെട്ടിൽ മുഴുവൻ ചോരയാണല്ലൊ?
ഞാൻ :- അതു മരുന്നാണ്.
അമ്മുമ്മ :- രാവിലെ ഒന്നും കണ്ടില്ലല്ലോ?
ഞാൻ:- അത് വിയർത്തതിൻ്റെയാണ്.
ഇതൊക്കെ പറയുമ്പോൾ കിളി എന്നെ നോക്കുന്നുണ്ട്. ഈ തട്ടിയതിൻ്റെ വേദനയും കൂടി രാത്രിയിൽ അനുഭവപ്പെടും. ഇന്നത്തെ കാര്യത്തിലും തീരുമാനമായി. ഞാൻ ചായ കുടിക്കുന്നതിനിടയി
Aa punnaramon enthelum cheyth kanum nammade kochine?
എനിക്ക് മനസ്സിലായില്ല. ഏതാണ് ഈ കഥ? ഇതേ പേരുള്ള കഥയാണോ? ഒന്ന് വിശദമാക്കുക.
Kazhiyunathum pettan puthiye part konduvaru
കൊള്ളാം, മറ്റവൻ അവളോട് എന്തോ ചെയ്തിട്ടുണ്ട്,അതാണ് അവളുടെ ഈ മാറ്റത്തിന് കാരണം, അവൾക്ക് പറയാനുള്ളത് കൂടി പോരട്ടെ
Bro avale rape cheythannu eytharuth plese
Bro avale rape cheythunn mathram eyutharuth please
അടിപൊളി
മച്ചാനെ അടുത്ത ഭാഗത്തിൽ എങ്കിലും ഈ സെന്റി മൂഡ് ഒന്നു മാറ്റണം അവർ രണ്ടു പേരും എല്ലാം തുറന്നു പറഞ്ഞു തീർക്കുന്ന രീതിയൽ ആകണം ഒരു പോസിറ്റീവ് ഫീൽ വരണം,ഇടക്ക് വെച്ചു എന്താ നടന്നത് എന്നു എല്ലാം അറിഞ്ഞു അതു സോളവ് ചെയ്യണം അവർ തമ്മിലുള്ള എല്ല പ്രേശ്നങ്ങൾ എല്ലാം തീർത്തു വീണ്ടും അവർ ഒന്നിക്കണം എന്നാണ് എല്ലാ വായാനാകാരുടെയും ആഗ്രഹം. അതുകൊണ്ട് അടുത്ത ഭാഗത്തിൽ ഒരു പോസറ്റീവ് ഫീൽ പ്രതീക്ഷിക്കുന്നു ഒരു വായനക്കാരന്റെ അഭിപ്രായം ആണ്
അടുത്ത പാര്ടിനായി വൈറ് ചെയ്യുന്നു❤️❤️
Ethrayum pettenn adutha part varatte pinna page nte ennam kootanm ee katha vayikumbo nalla feel und
വായിക്കുമ്പോൾ നല്ലൊരു ലോവ്സ്റ്റോറി ഉണ്ട്
ബ്രോ നന്നായിട്ടുണ്ട്
Bro സസ്പൻസ് വേണ്ടായിരുന്നു ഈ പാർട്ടും സൂപ്പർ അവളുടെ പ്രശ്നങ്ങളുമായി പെട്ടെന്ന് വരണം അധികം കാത്തിരിക്കാൻ വയ്യ
Bro avala rape cheythenn mathram parayalle chunk thkarnn poolum request aanu
Mattavan avalode moshamyi perumariyalle
എടാ ദ്രോഹി നിനക്ക് കാര്യം പറഞ്ഞു തീർത്തിട്ട് പൊക്കുടയിരുന്നോ?.. ഇതെപ്പോ ചങ്ക്കിടിച്ചു ഇവുടെ നോക്കി ഇരിക്കണം?… ബാക്കി അപ്പൊ വല്ലാതെ ലേറ്റ് ആക്കലെ… Waitingg….
Machanea poli adutha part pettannu thannae tharanea .oro part vayikumbolum manasu vallatha e kathayilottu ezhaki cherunnathu polea.enthayalum adutha part pettannu tharenea
നല്ല ഹൃദയഹാരിയായ നോവൽ..,
???
ബ്രോ വെയ്റ്റിംഗ് 4 next part… ❣️
തുടരുക ബ്രോ..,ബാക്കി അറിയാൻ ഹൃദയാപ്പൂർവ്വം കാത്തിരിക്കുന്നു
Bro rape scene ആക്കരുത് please request aan. പിന്നെ ഇങ്ങനെ suspense ഇടരുത് page കൂട്ടി എഴുതൂ
Broo…എന്തൊക്കെ ഉണ്ടായാലും കിളി യാത്ര പോയപ്പോൾ മറ്റൊരാൾ അവളെ പ്രാപിച്ചു (ബലമായി) എന്ന് മാത്രം പറയരുതേ..please…
അത് വീണ്ടും sad അക്കും
കല്ല്യാണത്തിന് സമ്മതിപിക്കാൻ അടിച്ച പാട് ആകാവൂ aa ചുണ്ടിൽ.
Please..
Next ഭാഗം late അക്കെല്ലെ waiting for your story.
ബ്രോ അത് തന്നെയാണ് സംഭവിച്ചത്, അവളെ ബലമായി അതിന് അടിമയാക്കി, അതുകൊണ്ട് അവൾ വിചാരിച്ചു അവന് നല്ലൊരു പുതിയ ജീവിതം കിട്ടും, കുറച്ചുനാൾ അവഗണിച്ചു നടന്നാൽ അവൻ വിട്ടുപോയിക്കൊള്ളും എന്ന്.
?
മച്ചു, ഇങ്ങനെ ഇട്ട് കുറച്ച് കുറച്ചായി മനുഷ്യനെ വിഷമിപ്പിക്കും എന്ന് പ്രതിജ്ഞ വല്ലോം എടുത്തിട്ടുണ്ടോ.
വിഷമം കാരണം എങ്ങനെ വായിച്ചു തീർത്തു എന്ന് എനിക്ക് അറിയില്ല. അടുത്ത പാർട്ടിൽ എങ്കിലും ഈ ഡാർക്ക് മൂഡ് മാറ്റി അജയന്റെയും കിളിയുടെയും കല്യാണം ഉറപ്പിച്ചു കൂടെ.
വായിക്കുന്ന ഞങ്ങളോട് ഇച്ചിരി എങ്കിലും ദയ കാണിച്ചു കൂടെ
എല്ലാം കൊണ്ടും നല്ല ഒരു സ്റ്റോറി ആണ് ഇത്.
Enthuvada ith kathirunnittu ingane manushyane kothipich nirrthalle…. Ente ponnu mwuthe kaathirikkan vayya pettannu ezhuthane… Waiting❤❤❤❤❤