?എന്റെ കൃഷ്ണ ? [അതുലൻ ] 2360

അതാ രാവിലെ നടന്ന കോലാഹലത്തിൽ അച്ഛന്റെ കുറവുണ്ടായത്…ക്ലബ്ബിൽ പോയിട്ടുണ്ടാകും…
അത് എന്തായാലും നന്നായി  …
അല്ലേൽ ടെമ്പോക്കാരനെ കാലേ വാരി ഭിത്തിയിലടിച്ചാനെ….

കയ്യിൽ കരുതിയ തെന മണികൾ  കൂട്ടിലേക്ക്  വരി വിതറിയപ്പോ പിന്നിൽ ആരോ നിൽക്കുന്നതായി തോന്നി… തിരിഞ്ഞുനോക്കും മുന്നേ
….ഏട്ടാ ….
എന്നൊരു വിളികേട്ടു…

ദൈവമേ…. അവൾ… ഞാൻ
തിരിഞ്ഞതും കയ്യിൽ കുറച്ചു നോട്ടുകളുമായി ദേ മുന്നിൽ നിൽക്കയാണ് ഞാൻ നേരത്തെ കണ്ട  ദേവത…. എനിക്ക് പിന്നേം കിളി പോയി മക്കളെ…..

…എ… ഏട്ടാ….
വിക്കി വിക്കി അവൾ പിന്നെയും വിളിച്ചു…..അപ്പോള എനിക്ക് ബോധം വന്നത്….

എന്താ…..എന്ത്പറ്റി  കുട്ടി..

അത് രാവിലെ… ഏട്ടൻ അല്ലെ വണ്ടിക് പൈസ കൊടുത്തത്… അത് തിരിച്ചു തരാൻ വേണ്ടി….

പാവം…..അതിനു സംസാരിക്കാൻ എന്തോ ഒരു പേടിയുള്ളളത് പോലെ  എനിക്ക് തോന്നി…..രാവിലത്തെ എന്റെ പ്രകടനം കണ്ടിട്ടാവും എന്ന് തോന്നാതിരുന്നില്ല…

അതിനു ഞാൻ പൈസ ചോദിച്ചില്ലലോ….
പെട്ടന്ന് അവളൊന്ന് എന്നെ പാളി   നോക്കി

ഇല്ല… എന്നാലും…
അത്രയും പറഞ്ഞ് പൈസ എനിക്ക് നേരെ നീട്ടി…

എത്രയുണ്ട്????
മുഴുവനും ഉണ്ടോ…… ഉണ്ടാവില്ല എന്ന് ഉറപ്പായിരുന്നു

അവൾ തല കുനിച്ചു, ഇല്ല എന്നർത്ഥത്തിൽ തലയാട്ടി…

പിന്നെ എന്തിനാ കൊണ്ട് വന്നേ… അതോ കുറച്ചു പൈസ തന്നു കടം തീർത്തെന്ന് വരുത്തുകയാണോ…
എന്റെ ശബ്ദം ഇത്തിരി കനത്തിൽ ആയിപോയി…

നോട്ടുകൾ ചുരുട്ടി പിടിച്ചു ഒരു പൊട്ടിക്കരച്ചിൽ ആയിരുന്നു എനിക്ക് കിട്ടിയത്….ഏങ്ങലടിച്ചുളള കരച്ചിൽ എന്റെ നെഞ്ചിൽ ചൂട് കയറ്റി….
ഞങ്ങള്ക് ആരുമില്ല ഏട്ടാ…. അതുകൊണ്ട് ആർക്ക് വേണമെങ്കിലും  ഞങ്ങളെ ഉപദ്രവിക്കാം….
രാവിലെ മുത്തശ്ശനെ അയ്യാൾ ഉപദ്രവിച്ചപ്പോ ഏട്ടൻ മാത്രേ ഉണ്ടായുളളു….നന്ദിയുണ്ട് ഏട്ടാ….
പൊട്ടി പൊട്ടിയുളള കരച്ചിലായിരുന്നു പിന്നീട്…..

…..കൃഷ്ണ….

ഞാൻ പയ്യെ വിളിച്ചു അവളുടെ തോളിൽ പിടിച്ചതും എന്റെ  നെഞ്ചിലേക്ക് ഒറ്റ വീഴ്ചയായിരുന്നു അവൾ..
ഇട്ടിരുന്ന ഷർട്ട്‌ അവളുടെ കണ്ണീരിൽ കുതിർന്നു….
ഞാൻ  അറിയാതെ തന്നെ അവളെ മാറോട് ചേർത്ത് പിടിച്ചുപോയി….

എന്തോ….. വല്ലാത്തൊരു ഫീൽ ആയിരുന്നു എനിക്ക് അപ്പോൾ …

പെട്ടെന്ന് മനോനില വീണ്ടെടുത്ത പോലെ അവൾ അകന്ന് മാറി ഷാൾ കൊണ്ട് കണ്ണൊക്കെ തുടച്ചു….
കുറച്ചു നേരം മൗനം മാത്രം….

The Author

343 Comments

Add a Comment
  1. എന്റെ bro njan eppozha eee Katha വയിക്കുന്നെ Oru rekshayum ella
    Katha vere level adutha അധ്യായങ്ങൾ വായിക്കാൻ povugaya

  2. “എന്റെ ആഗ്രഹങ്ങളിൽ ഒന്നായിരുന്നു…ഒരു പാവം പെണ്ണിനെ, ആരോരുമില്ലാത്തവളെ വേണം കല്യാണം കഴിക്കാൻ…. എന്നിട്ട് അവളെ എന്നാൽ കഴിയുന്നതിനേക്കാൾ കൂടുതൽ സന്തോഷിപ്പിച്ചു, അവളുടെ എല്ലാ ആഗ്രഹവും സാധിച്ചുകൊടുത്തു
    എന്റെ എല്ലാമെല്ലാമായി കൊണ്ടുനടക്കണം……..”
    Ith thonathe ethellum boys undo?

  3. “എന്റെ ആഗ്രഹങ്ങളിൽ ഒന്നായിരുന്നു…ഒരു പാവം പെണ്ണിനെ, ആരോരുമില്ലാത്തവളെ വേണം കല്യാണം കഴിക്കാൻ…. എന്നിട്ട് അവളെ എന്നാൽ കഴിയുന്നതിനേക്കാൾ കൂടുതൽ സന്തോഷിപ്പിച്ചു, അവളുടെ എല്ലാ ആഗ്രഹവും സാധിച്ചുകൊടുത്തു
    എന്റെ എല്ലാമെല്ലാമായി കൊണ്ടുനടക്കണം……..”
    Ith thonathe ethellum boys undo

  4. Kodungallur aano bronte veed

  5. നല്ല കഥ ഇതില്‍ കമ്പി ഇല്ലെങ്കിലും വായിക്കാന്‍ രസമായിട്ടുണ്ട്

  6. നല്ല തുടക്കം ബാക്കിം കൂടെ വേഗം എഴുതു ഞാൻ ഒരു വായനപ്രിയൻ കൂടിയാണ് തുടക്കം അടിപൊളിയായിട്ടുണ്ട് ഇത് പോലെ തന്നെ മുന്നോട്ട് പോന്നോട്ടെ

    1. Bro eee kadhayude kurachu bagagal njn oneduthotte kurachu ente kadhayumayit cherunna kadhayane pls

Leave a Reply

Your email address will not be published. Required fields are marked *