?എന്റെ കൃഷ്ണ ? [അതുലൻ ] 2360

….?എന്റെ കൃഷ്ണ?….
Ente Krishna | Author : Athulan

എന്റെ ആദ്യത്തെ കഥയാണ്…എന്റെ ജീവിത സാഹചര്യവും  കഥക്ക് വേണ്ടിയുളള രംഗങ്ങളും ചില കഥാപാത്രങ്ങളെ സങ്കല്പികമായി  കൂട്ടിച്ചേർത്തും ഒക്കെയാണ്  ഈ കഥയെഴുതിയത്…..
അനുഗ്രഹിക്കുക…അഭിപ്രായം രേഖപ്പെടുത്തി പ്രോത്സാഹിപ്പിക്കുക
???
രാവിലെതന്നെ അമ്മ ആരോടോ പൈസയുടെ പേരിൽ തർക്കിക്കുന്ന  കേട്ടാണ് ഉണർന്നത്….
എന്താമ്മേ അവിടെ ഒച്ചപ്പാടും ബഹളവും…?
ഉറക്കം പോയ കലിപ്പിൽ ഇത്തിരി ഒച്ചയെടുത്താണ് ഞാനത് ചോദിച്ചത്

അച്ചു നീ എണീറ്റോ..  ഒന്നിങ്ങു വന്നേടാ..

തെക്കേ വീട്ടിൽ നിന്നാണ് അമ്മ വിളിച്ചതെന്ന് മനസിലായി … കണ്ണും  തിരുമി ചെന്ന് വീടിന്റെ പിന്നിലേക്ക് പോയതും മതിലിനപ്പുറം വീട്ടു സാധനങ്ങൾ കയറ്റിയ  ടെമ്പോ  കിടക്കുന്ന കണ്ടപ്പോളെ ഉറപ്പിച്ചു,  പുതിയ താമസക്കാർ എത്തിയെന്നു…

കിളിവാതിൽ തുറന്ന് ചെന്ന എന്നെ കണ്ടതോടെ അമ്മക്  ഡബിൾ പവർ കിട്ടിയ പോലെയായി…

അമ്മ എന്നെ നോക്കി ഡ്രൈവറോട് : എന്റെ മോനും ലോറി തന്നെയാ ഓടിക്കണെ..തന്റെ ഇത്തിരിപോന്ന  എലിപെട്ടിയല്ല,അതോണ്ട് കൂടുതൽ സംസാരിക്കണ്ട…..തികയാത്ത പൈസ  ഞാൻ തരുമായിരുന്നു… പക്ഷെ താൻ ഈ പാവത്തിനെ തെറി പറഞ്ഞത് കൊണ്ട് തരുന്നില്ല…  ഇവർ 4800  രൂപ തരും… പറ്റുമെങ്കിൽ മതി..

ഡ്രൈവർ : ചേച്ചിക്ക് വേറെ പണിയില്ലേ… ഈ കാര്യം ഞങ്ങൾ തമ്മിൽ പറഞ്ഞോളാം… 5500 കിട്ടാതെ ഞാൻ പോകേമില്ല….
ഈ സാധനങ്ങളും വണ്ടിയിൽ നിന്ന് ഇറക്കില്ല….  ഞാൻ പറഞ്ഞ പൈസ എനിക്ക് കിട്ടണം.. ഞാൻ  അതും വാങ്ങിയേ പോകു

അമ്മ :ആഹാ… എന്ന അതൊന്ന് കാണണമല്ലോ…

അത് കൂടി കേട്ടതോടെ  ഡ്രൈവർക്ക് ദേഷ്യം ഇരച്ചു കയറി……നല്ലൊരു തെറിയും  പറഞ്ഞു
അടുത്ത് വാക്കിങ് സ്റ്റിക്ക് കുത്തിപിടിച്ചു നിന്ന ഒരു 80 വയസ്സ് തോന്നിക്കുന്ന കാരണവരുടെ കോളറിൽ പിടിച്ചു അടിക്കാൻ ഓങ്ങിയതും    ഇതെല്ലാം ഉറക്കചടവിൽ കണ്ടുവന്ന  എന്റെ സമനില തെറ്റിയതും ഒരുമിച്ചയിരുന്നു…

ഓടിച്ചെന്നു എന്റെ ഇടതു കയ്യ്  അയ്യാളുടെ വലതു  കയ്യിൽ  കോർത്ത്‌  മടക്കി മറ്റേ കയ്യ് കൊണ്ട് തൊണ്ട കുഴിയിൽ രണ്ട് വിരൽ അമർത്തി ചെറിയൊരു പ്രേയോഗം… (അയ്യപ്പനും കോശിയിലെ കലക്കത്താ  പാട്ട് കഴിഞ്ഞുളള പ്രിത്വിരാജിന്റെ പിടി )എന്നിട്ട് വണ്ടിയുടെ പെട്ടിയിലിട്ട് അങ്ങോട്ടും ഇങ്ങോട്ടും ചേർത്ത് പിടിച്ചു ഉരച്ചു…

അയ്യാളുടെ കണ്ണുകൾ പുറത്ത് വന്നുപോയി…
അപ്പോളേക്കും എന്റെ കയ്യിൽ കാർന്നോരുടെ കയ്യ് പതിഞ്ഞു…

വേണ്ട  മോനെ.. ഒന്നും ചെയ്യല്ലേ…

The Author

343 Comments

Add a Comment
  1. മനോഹരമായ തുടക്കം അതുലൻ ബ്രോ.
    കാത്തിരിക്കുന്നു അടുത്ത ഭാഗത്തിന് വേണ്ടി ❤️

    1. കണ്ണാ മുത്തേ നിന്നെ പോലെ അവനും ഉയരട്ടെ അല്ലെ ഇജ്ജ്‌ നമ്മളെ മുത്തല്ലേ…
      ബ്രോ കണ്ണന്റെ
      കണ്ണനും അനുപമയും വായിച്ചില്ലെങ്കിൽ ഉറപ്പായിയും വായിക്കണം

    2. വല്ലാത്തൊരു സന്തോഷത്തിലാണ് ഞാൻ… ആദ്യമായി എഴുതിയ കഥയ്ക്ക് ഇത്രയും പ്രോത്സാഹനം കിട്ടിയപ്പോൾ ഒരുപാട് സന്തോഷമായി… thank you bro?

  2. ❤️❤️❤️❤️❤️

    1. ???

  3. കാത്തിരിക്കുവാൻ ഒരു പ്രണയ കഥ കൂടി…. പിന്നെ അധികം കമ്പി ഉൾപെടുത്തരുത്… its a request….പിന്നെ പകുതിക്കു വെച്ചു നിർത്തി പോവുകയും ചെയ്യരുത്….

    1. തീർച്ചയായും… പിന്നെ കമ്പി എഴുതുവാൻ എനിക്ക് അറിയുകയുമില്ല ബ്രോ…തട്ടിക്കൂട്ടി ഇങ്ങനെയൊക്കെ കൊണ്ടുപോകാമെന്ന് വിചാരിക്കുന്നു

      1. പകുതിക്കിട്ട് പോവരുത് ട്രാജഡിയും ആക്കരുത്

        1. അങ്ങ് പറയുന്ന പോലെ ???

  4. എന്റെ മുത്ത് pwlichu waiting ഫോർ next part ????????

    1. താങ്ക്സ് മൈ ബ്രോ ???

  5. ഇഷ്ട്ടം ആയി നല്ല ഒരു കഥ നിർത്തരുത് തുടരണം അടുത്ത പാർട്ട്‌ പെട്ടന്ന് വരും എന്ന് വിശ്വസിക്കുന്നു keep going ??

    1. നിർത്തില്ല… അടുത്ത പാർട്ട്‌ ഉടനെ ഇടാം ??

  6. Kathirikkunnu next part ippoyane vazhikkankazhinjath direct shailiyile ee ezhuth enikkishtayi.keep it up

    1. താങ്ക്സ് ബ്രോ ???

  7. വിക്രമൻ

    കലക്കി ബ്രോ… എന്തായാലും നമ്മടെ കൊടുങ്ങല്ലൂരിന്റെ ഭംഗി കുറച്ചു കൂടി മറ്റുള്ളവരുടെ മുന്നിൽ അവതരിപ്പിക്കമായിരുന്നു… കൊടുങ്ങല്ലുർ ടൗണിലൂടെ കറങ്ങിയപ്പോൾ.. ഉള്ള കാഴ്ചകളൊക്കെ….. കൊടുങ്ങല്ലൂർ അമ്പലവും,കുഞ്ഞിക്കുട്ടൻ തമ്പുരാന്റെ പ്രതിമയും. നമ്മടെ പുതിയ ബൈപ്പാസ് റോഡുമൊക്ക .. എന്തായാലും കഥ സൂപ്പർ…. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു … ❤❤❤

    1. അതൊക്കെ സന്ദർഭം അനുസരിച്ചു പറഞ്ഞുപോകാം ബ്രോ….
      ആരാടാ എന്ന് ചോദിച്ചാൽ നീയാരാടാ എന്ന് ചോദിക്കാതെ ഞാനാടാ എന്ന് സ്നേഹത്തിൽ പറയുന്ന നമ്മൾ കൊടുങ്ങല്ലൂരുകാരുടെ സ്വഭാവം തന്നെയാണ് കൊടുങ്ങല്ലൂരിന്റെ ഏറ്റവും വലിയ ഭംഗി ????

  8. bro kalakki nxt part vegam vene… ithinte oru ith manasil ninn pokum munp venam nxt part plse…

    1. തീർച്ചയായും ??

  9. bro kalakki nxt part vegam vene… ithinte oru ith manasil ninn pokum munp venam nxt part plse… all the very best dr

    1. thank you so much bro for your support…. ???

  10. othiri ishtayiii?

    1. ???

  11. Enthayalum thidaranam adipoli starting

    1. ???

  12. കിച്ചു

    പൊളി കഥ വീണ്ടും. ?❤️

  13. കുട്ടൻ

    Adipoli aayittundu. മനസ്സിൽ പതിഞ്ഞു എഴുത്തുകൾ

    1. നന്ദിയുണ്ട് ബ്രോ ???

  14. Kollam bro.
    Pranayam ennu kandappol ozhivakiyathaan,commentukal kanditta vayichath,ivide thanne Ulla Pala pranayam tag kadhakalekkalum nallathan bro.thudaruka,valiya idavelakalillathe adutha bagangal iduka,pakuthikk vech nirthipokatheyum irikuka athre parayan ullu.all the best

    1. താങ്ക്സ് ഫോർ യുവർ സപ്പോർട് ബ്രോ…. അടുത്ത പാർട്ട്‌ വൈകിക്കില്ല

  15. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

    1. ??????

  16. അഡിപൊളി തുടക്കം
    തീർചയായും തുടരുക
    ഇവിടുതെ പ്രണയ സാഹിത്യകാരിൽ ഒരാൾ കൂടി വന്നതിൽ വലിയ സന്തോഷം.
    ഒരുപാട് പേർ കാതിരിക്കുന്നു
    എത്രയും വേഗം മനോഹരമായി അടുത്ത പാർട്ട് തരുക.

    1. വളരെ സന്തോഷം…. അടുത്ത പാർട്ട്‌ ഉടനെ ഉണ്ടാകും

  17. കിച്ചു

    ശരിക്കും കൊടുങ്ങല്ലൂർ തന്നെ ആണോ വീട്.

    1. ഏകദേശം ???

      1. കിച്ചു

        എന്റെ north paravur ഏകദേശം കൊടുങ്ങല്ലൂർ അടുത്ത് തന്നെ ?

  18. അതുല അപ്പൊ കാത്തിരിക്കാൻ ഒരു പുതിയ പ്രണയ കഥ കൂടി ആയിരിക്കുന്നു ?

    ആദ്യ കഥ ആണെന്ന് തോന്നിയതെ ഇല്ല അത്ര നല്ല ഇരുത്തം വന്ന എഴുത്ത് ?
    ബാക്കി അറിയാൻ കാത്തിരിക്കുന്നു ?

    1. അതുലൻ

      പ്രോത്സാഹിപ്പിക്കുന്നതിന് വളരെയധികം സന്തോഷമുണ്ട് ബ്രോ ??അടുത്ത പാർട്ട്‌ ഉടനെ വരും

  19. Super ആയിട്ടുണ്ട് bro നല്ലൊരു പ്രണയ കഥക്കയായി കാത്തിരിക്കുകയായിരുന്നു. പെട്ടന്ന് അടുത്ത part
    ഇടന്നേ കാത്തിരിക്കാൻ വയ്യാ അതുകൊണ്ടാ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️???????????????????????????????

    1. അതുലൻ

      തീർച്ചയായും ??

  20. Dear Athulan, കഥ നന്നായിട്ടുണ്ട്. നല്ല തുടക്കം. പിന്നെ അമ്മു പറഞ്ഞത് പോലെ അച്ചുസും കിച്ചൂസും നല്ല മാച്ച് ആണ്.Iam also from kodungallore near to Kairali Bar. Waiting for the next part.
    Regards.

    1. അതുലൻ

      താങ്ക് യു ബ്രോ ???

  21. ഇതൊക്കെ ഇത്രക്ക് ചോദിക്കാൻ ഉണ്ടോ അതുലൻ bro.
    തീർച്ച ആയും ഈ കഥ തുടരുക തന്നെ വേണം?
    വായിച്ചപ്പോ മനസ്സിൽ ഒരു കുളിർ മഴ പെയ്തപോലെ????
    വല്ലാത്ത ഫീൽ ആണ് സഹോ???????????????
    പെരുത്ത്‌ ഇഷ്ടമായി??????????
    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

    സ്നേഹത്തോടെ?
    വിഷ്ണു……??????

    1. ബ്രോയുടെ കമെന്റ് എന്നിൽ നല്ലൊരു സപ്പോർട് ആണ് തരുന്നത്…. വളരെയധികം സന്തോഷം… കഥ തുടരുക തന്നെ ചെയ്യും

  22. ѕυρєя ѕтαятιиg вяσσ ρℓz ¢σитιиυ

    1. അതുലൻ

      ???

  23. ഞാനും ഒരു കൊടുങ്ങല്ലൂർ ആണ് തുടക്കം വളരെ നന്നായി തുർന്നും

    1. അതുലൻ

      ???

  24. കേളപ്പൻ

    ഒറ്റ ദിവസം കൊണ്ട് പരസ്പരം ഇഷ്ടമാകേണ്ടായിരുന്നു….ഒരു എന്തോ പോലെ…കഥ സൂപ്പർ kadhaya…അവൾക്കു ഇഷ്ടമുണ്ടായിട്ടു കുറച്ചുനാൾ ഇട്ടു വttuകളിപ്പിക്കണേ പോലെ vellathm mathiyarnnu….അപ്പൊ മച്ചാന് എഴുതാൻ കൊറേ kittiyane….kozhappm illa…ഇങ്ങനത്തെ കഥയൊക്കെന് ആകെ വായിക്കാൻ തോന്നണത്….ബാക്കി കൊറേ ഉണ്ട് ????

    1. അതുലൻ

      ബ്രോ പറഞ്ഞത് വളരെ ശെരിയായിരുന്നു… ആദ്യമായിട്ട് എഴുതിയതിന്റെ ഒരു വെപ്രാളം ഒക്കെ കൊണ്ടാകും പ്രണയത്തിനു ഇത്തിരി സ്പീഡ് കൂടിയത് ?

  25. നല്ല തുടക്കം

    1. അതുലൻ

      താങ്ക് യു ??

  26. നല്ല കഥയായിരുന്നു ബ്രോ , ആദ്യാവസാനം വരെ ഒരേ ഒഴുക്കോടെ വായിക്കാനായി…
    ആദ്യ കഥയാണെന്ന് ഒരിക്കലും തോന്നില്ലാട്ടോ…
    തുടർന്നും എഴുതുക….

    1. അതുലൻ

      കേട്ടതിൽ സന്തോഷം ഉണ്ട്…ആദ്യമായി എഴുതിയപ്പോൾ വായനക്കാർക്ക് ഇഷ്ടപ്പെടുമോ എന്നായിരുന്നു പേടി

      1. ലുട്ടാപ്പി

        മച്ചാനെ നിങ്ങള് മാസ്സ് ആണ് മരണമാസ്. കഥ കലക്കി. എന്ന ഒരു feel ആ.ഒത്തിരി ഇഷ്ടപ്പെട്ടു.ഒന്നേ പറയാൻ ഉള്ളു തുടരണം.

        1. വളരെയധികം നന്ദിയുണ്ട് ബ്രോ ???

  27. കൊള്ളാം ബ്രോ അടിപൊളി പേജ് കൂട്ടി എഴുതാൻ ശ്രെമിച്ചമാതി all the best

    1. അതുലൻ

      Ok bro ?

  28. ഇഷ്ട്ടായി ഇഷ്ട്ടായി എനിക്ക് പെരുത്ത് ഇഷ്ട്ടായി….
    Bro അടിപൊളി story….
    പറയാൻ വാക്കുകൾ ഇല്ല…
    തുടക്കം തന്നെ ഗംഭീരം…
    നമ്മുടെ കണ്ണന്റെ അനുഭമ ഒക്കെ വായിക്കുമ്പോൾ കിട്ടിയ അതേ feel…
    Keep going bro….
    അടുത്ത ഭാഗം പെട്ടന്ന് പ്രതീഷിക്കുന്നു?

    1. അതുലൻ

      ആദ്യമായി കഥയെഴുതിയ ഒരാൾക്ക് ഇതിലും നല്ലൊരു സപ്പോർട് കിട്ടാനില്ല ??

  29. തുടക്കം ഗംഭീരം. ആദ്യ കഥ ആണെന്ന് പറയില്ല, അത്ര മനോഹരമായ ഭാഷയും ഫീലും. പെട്ടെന്ന് തന്നെ അടുത്ത ഭാഗങ്ങളും എഴുതി ഇടണേ..

    1. അതുലൻ

      തയ്യാറാക്കി കൊണ്ടിരിക്കുന്നു ബ്രോ ??

  30. Eshtaayii orupade kodngalloorkaran enne ezhuthiya barathbenz allee aa njn chavakkad aane evdeelum vech kaanumayirikkum♥♥♥

    1. അതുലൻ

      പിന്നല്ലാതെ…തീർച്ചയായും കാണും ???

Leave a Reply

Your email address will not be published. Required fields are marked *