?എന്റെ കൃഷ്ണ ? [അതുലൻ ] 2360

….?എന്റെ കൃഷ്ണ?….
Ente Krishna | Author : Athulan

എന്റെ ആദ്യത്തെ കഥയാണ്…എന്റെ ജീവിത സാഹചര്യവും  കഥക്ക് വേണ്ടിയുളള രംഗങ്ങളും ചില കഥാപാത്രങ്ങളെ സങ്കല്പികമായി  കൂട്ടിച്ചേർത്തും ഒക്കെയാണ്  ഈ കഥയെഴുതിയത്…..
അനുഗ്രഹിക്കുക…അഭിപ്രായം രേഖപ്പെടുത്തി പ്രോത്സാഹിപ്പിക്കുക
???
രാവിലെതന്നെ അമ്മ ആരോടോ പൈസയുടെ പേരിൽ തർക്കിക്കുന്ന  കേട്ടാണ് ഉണർന്നത്….
എന്താമ്മേ അവിടെ ഒച്ചപ്പാടും ബഹളവും…?
ഉറക്കം പോയ കലിപ്പിൽ ഇത്തിരി ഒച്ചയെടുത്താണ് ഞാനത് ചോദിച്ചത്

അച്ചു നീ എണീറ്റോ..  ഒന്നിങ്ങു വന്നേടാ..

തെക്കേ വീട്ടിൽ നിന്നാണ് അമ്മ വിളിച്ചതെന്ന് മനസിലായി … കണ്ണും  തിരുമി ചെന്ന് വീടിന്റെ പിന്നിലേക്ക് പോയതും മതിലിനപ്പുറം വീട്ടു സാധനങ്ങൾ കയറ്റിയ  ടെമ്പോ  കിടക്കുന്ന കണ്ടപ്പോളെ ഉറപ്പിച്ചു,  പുതിയ താമസക്കാർ എത്തിയെന്നു…

കിളിവാതിൽ തുറന്ന് ചെന്ന എന്നെ കണ്ടതോടെ അമ്മക്  ഡബിൾ പവർ കിട്ടിയ പോലെയായി…

അമ്മ എന്നെ നോക്കി ഡ്രൈവറോട് : എന്റെ മോനും ലോറി തന്നെയാ ഓടിക്കണെ..തന്റെ ഇത്തിരിപോന്ന  എലിപെട്ടിയല്ല,അതോണ്ട് കൂടുതൽ സംസാരിക്കണ്ട…..തികയാത്ത പൈസ  ഞാൻ തരുമായിരുന്നു… പക്ഷെ താൻ ഈ പാവത്തിനെ തെറി പറഞ്ഞത് കൊണ്ട് തരുന്നില്ല…  ഇവർ 4800  രൂപ തരും… പറ്റുമെങ്കിൽ മതി..

ഡ്രൈവർ : ചേച്ചിക്ക് വേറെ പണിയില്ലേ… ഈ കാര്യം ഞങ്ങൾ തമ്മിൽ പറഞ്ഞോളാം… 5500 കിട്ടാതെ ഞാൻ പോകേമില്ല….
ഈ സാധനങ്ങളും വണ്ടിയിൽ നിന്ന് ഇറക്കില്ല….  ഞാൻ പറഞ്ഞ പൈസ എനിക്ക് കിട്ടണം.. ഞാൻ  അതും വാങ്ങിയേ പോകു

അമ്മ :ആഹാ… എന്ന അതൊന്ന് കാണണമല്ലോ…

അത് കൂടി കേട്ടതോടെ  ഡ്രൈവർക്ക് ദേഷ്യം ഇരച്ചു കയറി……നല്ലൊരു തെറിയും  പറഞ്ഞു
അടുത്ത് വാക്കിങ് സ്റ്റിക്ക് കുത്തിപിടിച്ചു നിന്ന ഒരു 80 വയസ്സ് തോന്നിക്കുന്ന കാരണവരുടെ കോളറിൽ പിടിച്ചു അടിക്കാൻ ഓങ്ങിയതും    ഇതെല്ലാം ഉറക്കചടവിൽ കണ്ടുവന്ന  എന്റെ സമനില തെറ്റിയതും ഒരുമിച്ചയിരുന്നു…

ഓടിച്ചെന്നു എന്റെ ഇടതു കയ്യ്  അയ്യാളുടെ വലതു  കയ്യിൽ  കോർത്ത്‌  മടക്കി മറ്റേ കയ്യ് കൊണ്ട് തൊണ്ട കുഴിയിൽ രണ്ട് വിരൽ അമർത്തി ചെറിയൊരു പ്രേയോഗം… (അയ്യപ്പനും കോശിയിലെ കലക്കത്താ  പാട്ട് കഴിഞ്ഞുളള പ്രിത്വിരാജിന്റെ പിടി )എന്നിട്ട് വണ്ടിയുടെ പെട്ടിയിലിട്ട് അങ്ങോട്ടും ഇങ്ങോട്ടും ചേർത്ത് പിടിച്ചു ഉരച്ചു…

അയ്യാളുടെ കണ്ണുകൾ പുറത്ത് വന്നുപോയി…
അപ്പോളേക്കും എന്റെ കയ്യിൽ കാർന്നോരുടെ കയ്യ് പതിഞ്ഞു…

വേണ്ട  മോനെ.. ഒന്നും ചെയ്യല്ലേ…

The Author

343 Comments

Add a Comment
  1. Yes . please

    1. ???

  2. Nalla katha please continue

    1. Thanks bro ??

  3. Verai level aettund….
    Nirtti kalayallai vegam adutta part…?

    1. ???

  4. Nice love story bro…. kodungalloorkaran??

    1. Thank you bro ??

  5. കണ്ണൂക്കാരൻ

    കാത്തിരിക്കാൻ ഒരു കഥകൂടി…. waiting

    1. ???

  6. അപ്പൂട്ടൻ

    എന്തൊരു ചോദ്യമാ മാഷേ ഇഷ്ടമായോ എന്നോ. പെരുത്തിഷ്ടം ആയി പെരുത്ത് ഇഷ്ടമായി. അടുത്ത ഭാഗത്തിനായി കട്ട വെയിറ്റിംഗ് ആണ്. കൂടുതൽ താമസിപ്പിക്കാതെ ഉടൻ തന്നെ ഇടണം. എല്ലാവിധ ആശംസകളും

    1. ഉടനെ അടുത്ത ഭാഗവും എത്തും ???

  7. Continue bro … kadha nanaittund

    1. ???

  8. MR. കിംഗ് ലയർ

    നല്ലോരു തുടക്കം, ഞാനും കൊടുങ്ങലൂരിന് അടുത്താണ്. പ്രണയം വായിക്കാൻ ഒരുപാട് ഇഷ്ടമാണ്. ഈ കഥ വായിച്ചു കരയരുത് എന്നാണ് ആഗ്രഹം. വരും ഭാഗങ്ങൾക്കായി കൊതിയോടെ കാത്തിരിക്കുന്നു.

    സ്നേഹപൂർവ്വം
    MR. കിംഗ് ലയർ

    1. വളരെ സന്തോഷം തോന്നുന്നു ഇങ്ങനെ സപ്പോർട് ചെയ്യുന്നതിൽ…… നന്ദിയുണ്ട് ബ്രോ ???

    2. നന്നായി

  9. ഏലിയൻ ബോയ്

    മോനെ അതുലാ….വളരെ ഭംഗിആയിട്ടുണ്ട്….തുടരുക….കാത്തിരിക്കുന്നു..

    1. Thanx bro ???

  10. അതു ഈ നിഷ്കളങ്ക പ്രണയമെന്നത് വായിക്കാൻ ഇമ്പമുള്ളതും നമ്മളറിയാതെ ലയിച്ചു പോകുന്ന വർണ്ണനകളാണ് കാത്തിരിക്കുന്നു……

    1. എന്റെ ഇഷ്ട്ട എഴുത്തുകാരിൽ ഒരാളാണ് MJ…ആ MJ എനിക്ക് കമെന്റ് തന്നിരിക്കുന്നു…. ഒരുപാട് സന്തോഷം .. ???

      1. ദൈവമേ … അതൂ… എനിക്ക് വയ്യ???????

        1. MJ ക്ക് ഓർമ കാണില്ല….എങ്ങനെയാണ് സൈറ്റിൽ കഥ ഇടുന്നതെന്ന് അവിഹിതവും പ്രണയവും എന്ന കഥയുടെ കമെന്റ് ബോക്സിൽ വെച്ച് ഞാൻ ബ്രോയോട് ചോദിച്ചു…അത് വളരെ കൃത്യമായി തന്നെ ബ്രോ എനിക്ക് പറഞ്ഞു തന്നു….എനിക്ക് ആദ്യം കിട്ടിയ സപ്പോർട്ടും അതായിരുന്നു…. ????

  11. മോനെ അതുലൻ, ഞാനും കൊടുങ്ങല്ലൂർകാരൻ ആണുട്ടോ. ഇപ്പോ ഗൾഫിൽ ആണ്. നാട്ടിൽ വരുമ്പോൾ നോകാം കൊടുങ്ങല്ലൂർകാരൻ എന്ന് എഴുതിയ വണ്ടി.

    1. ????

  12. നന്നായിട്ടുണ്ട്
    ട്രാജഡി ആക്കരുത് ട്രൂ ലവ് സ്റ്റോറി

    1. നല്ല രീതിയിൽ തന്നെ കൊണ്ടുപോകണം എന്നാണ് ഉളളിൽ ??

  13. ബ്രോ തുടക്കം അടിപൊളി . ഇനി ഇതിൽ അനാവശ്യമായി കമ്പി ചേർക്കാതെ നല്ലൊരു ലവ് സ്റ്റോറി ആക്കാം

    1. കമ്പി പോയിട്ട് ഒരു മൊട്ടുസൂചി പോലും വരാതെ നോക്കിക്കോളാം ???

  14. കൊള്ളാം നന്നായിട്ടുണ്ട്
    ട്രാജഡി ആക്കാൻ ശ്രമിക്കരുത്

  15. നന്നായിട്ടുണ്ട് ബ്രോ സൂപ്പർ

    1. Thank you bro ?

  16. Nice story

    1. Thanks???

  17. kollaam supperrr story good startingggg

    1. ????

  18. Nice… vegam thudaraneee

  19. അടിപൊളി തുടക്കം…? വളരെയധികം ഇഷ്ടപ്പെട്ടു. സെക്സിന് ഒട്ടും തന്നെ പ്രധാന്യം നൽകാതെ ദിവ്യ പ്രണയത്തിൽ അനുഷ്ഠിതമായി കഥ പൂർത്തിയാക്കാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ … അടുത്ത ഭാഗത്തിനായി കാത്തിരുന്നു…?❤️?

    1. അങ്ങനെയാകട്ടെ ബ്രോ ???

  20. കൊള്ളാം അടിപൊളി

    1. താങ്ക്സ് ബ്രോ ?

    1. ????

  21. കൊടുങ്ങല്ലൂർ കാരൻ പയ്യൻ പൊളിച്ചു. ഞാനും കൊടുങ്ങല്ലൂർ കാരൻ ആണ്

    1. കൊടുങ്ങല്ലൂര്കാർ പൊളിയല്ലേ ???

  22. Story is really amazing,ഒരു തുടക്കാരനു ലഭിക്കുന്ന മികിച്ച ലൈകും കമന്റും വ്യൂസും ഇതിനു കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു, അല്ല വെറുതയല്ല അതിനുള്ള ഒരു fire ഇതിലുണ്ട്. I am waiting for the next part

    1. താങ്ക്സ് ബ്രോ… പ്രോത്സാഹനത്തിന് ഹൃദയം നിറഞ്ഞ നന്ദി ???

  23. നല്ല ഒന്നാന്തരം തുടക്കം. ആദ്യത്തെ കഥ ആണെന്ന് വിശ്വസിക്കാൻ പ്രയാസമുണ്ട് അത്രക്ക് നന്നായിട്ടുണ്ട് ❤️. Keep it up

    1. ആദ്യമായി എഴുതിയതാണ്…ബ്രോയുടെ സപ്പോർട്ടിന് നന്ദിയുണ്ട്…. ????

  24. Nice story bro?. Thudaranam❤️

    1. തീർച്ചയായും ???

  25. ,ഈയിടെയായി കുറെ കഥകൾ വരുന്നതിനാൽ പ്രണയം ടാഗിൽ വരുന്ന സ്റ്റോറികൾ മാത്രേ വായിക്കാറുള്ളൂ, പക്ഷെ അതിൽ മനസ്സിൽ പതിയുന്നത് വിരലിലെണ്ണാവുന്നത് മാത്രം
    താങ്കളുടെ ഈ സ്റ്റോറി അടിപൊളി, എങ്ങാനും വിട്ട് പോയിരുന്നെങ്കിൽ തീരാ നഷ്ടമായേനെ,കഥ നിർത്തിപൊക്കരുതെന്ന അപേക്ഷയുടെ നിർത്തുന്നു

    1. Thank you bro???പറ്റാവുന്നിടത്തോളം ഞാൻ എഴുതും ??

  26. ❤️❤️❤️❤️❤️

    1. ????

  27. Abhimanyu

    മച്ചാനെ കൊള്ളാം പൊളി സാനം…..

    അടുത്ത പാർട്ടിനായി വെയിറ്റ് ചെയ്യുന്നു….. ?????????

    1. Thank you bro ??

  28. കഥ സൂപ്പർ bro,ഇതിലെ leading ലവ് സ്റ്റോറീസ് നോട് മുട്ടി നിൽക്കാനുള്ള ഒരു ഇത് ഉണ്ട്,കഥ ഇടക്ക് നിർത്തിപ്പോകില്ല എന്ന് വിശ്വസിക്കുന്നു, ആദ്യ part തന്നെ മനസ്സിൽ കേറി, ഇതിനൊക്കെ പകരം തരാൻ ഒരുപാട് ഇഷ്ടം ??.

    1. ഇനിയും തുടർന്നെഴുതാൻ ഈ കമെന്റ് തന്നെ ധാരാളം ???

  29. മനസ്സിൽ പതിഞ്ഞ കഥകൾക്കിടയിൽ ഒരു കഥ kudii.
    Superb

    1. Thank you bro???

Leave a Reply

Your email address will not be published. Required fields are marked *