?എന്റെ കൃഷ്ണ ? [അതുലൻ ] 2360

….?എന്റെ കൃഷ്ണ?….
Ente Krishna | Author : Athulan

എന്റെ ആദ്യത്തെ കഥയാണ്…എന്റെ ജീവിത സാഹചര്യവും  കഥക്ക് വേണ്ടിയുളള രംഗങ്ങളും ചില കഥാപാത്രങ്ങളെ സങ്കല്പികമായി  കൂട്ടിച്ചേർത്തും ഒക്കെയാണ്  ഈ കഥയെഴുതിയത്…..
അനുഗ്രഹിക്കുക…അഭിപ്രായം രേഖപ്പെടുത്തി പ്രോത്സാഹിപ്പിക്കുക
???
രാവിലെതന്നെ അമ്മ ആരോടോ പൈസയുടെ പേരിൽ തർക്കിക്കുന്ന  കേട്ടാണ് ഉണർന്നത്….
എന്താമ്മേ അവിടെ ഒച്ചപ്പാടും ബഹളവും…?
ഉറക്കം പോയ കലിപ്പിൽ ഇത്തിരി ഒച്ചയെടുത്താണ് ഞാനത് ചോദിച്ചത്

അച്ചു നീ എണീറ്റോ..  ഒന്നിങ്ങു വന്നേടാ..

തെക്കേ വീട്ടിൽ നിന്നാണ് അമ്മ വിളിച്ചതെന്ന് മനസിലായി … കണ്ണും  തിരുമി ചെന്ന് വീടിന്റെ പിന്നിലേക്ക് പോയതും മതിലിനപ്പുറം വീട്ടു സാധനങ്ങൾ കയറ്റിയ  ടെമ്പോ  കിടക്കുന്ന കണ്ടപ്പോളെ ഉറപ്പിച്ചു,  പുതിയ താമസക്കാർ എത്തിയെന്നു…

കിളിവാതിൽ തുറന്ന് ചെന്ന എന്നെ കണ്ടതോടെ അമ്മക്  ഡബിൾ പവർ കിട്ടിയ പോലെയായി…

അമ്മ എന്നെ നോക്കി ഡ്രൈവറോട് : എന്റെ മോനും ലോറി തന്നെയാ ഓടിക്കണെ..തന്റെ ഇത്തിരിപോന്ന  എലിപെട്ടിയല്ല,അതോണ്ട് കൂടുതൽ സംസാരിക്കണ്ട…..തികയാത്ത പൈസ  ഞാൻ തരുമായിരുന്നു… പക്ഷെ താൻ ഈ പാവത്തിനെ തെറി പറഞ്ഞത് കൊണ്ട് തരുന്നില്ല…  ഇവർ 4800  രൂപ തരും… പറ്റുമെങ്കിൽ മതി..

ഡ്രൈവർ : ചേച്ചിക്ക് വേറെ പണിയില്ലേ… ഈ കാര്യം ഞങ്ങൾ തമ്മിൽ പറഞ്ഞോളാം… 5500 കിട്ടാതെ ഞാൻ പോകേമില്ല….
ഈ സാധനങ്ങളും വണ്ടിയിൽ നിന്ന് ഇറക്കില്ല….  ഞാൻ പറഞ്ഞ പൈസ എനിക്ക് കിട്ടണം.. ഞാൻ  അതും വാങ്ങിയേ പോകു

അമ്മ :ആഹാ… എന്ന അതൊന്ന് കാണണമല്ലോ…

അത് കൂടി കേട്ടതോടെ  ഡ്രൈവർക്ക് ദേഷ്യം ഇരച്ചു കയറി……നല്ലൊരു തെറിയും  പറഞ്ഞു
അടുത്ത് വാക്കിങ് സ്റ്റിക്ക് കുത്തിപിടിച്ചു നിന്ന ഒരു 80 വയസ്സ് തോന്നിക്കുന്ന കാരണവരുടെ കോളറിൽ പിടിച്ചു അടിക്കാൻ ഓങ്ങിയതും    ഇതെല്ലാം ഉറക്കചടവിൽ കണ്ടുവന്ന  എന്റെ സമനില തെറ്റിയതും ഒരുമിച്ചയിരുന്നു…

ഓടിച്ചെന്നു എന്റെ ഇടതു കയ്യ്  അയ്യാളുടെ വലതു  കയ്യിൽ  കോർത്ത്‌  മടക്കി മറ്റേ കയ്യ് കൊണ്ട് തൊണ്ട കുഴിയിൽ രണ്ട് വിരൽ അമർത്തി ചെറിയൊരു പ്രേയോഗം… (അയ്യപ്പനും കോശിയിലെ കലക്കത്താ  പാട്ട് കഴിഞ്ഞുളള പ്രിത്വിരാജിന്റെ പിടി )എന്നിട്ട് വണ്ടിയുടെ പെട്ടിയിലിട്ട് അങ്ങോട്ടും ഇങ്ങോട്ടും ചേർത്ത് പിടിച്ചു ഉരച്ചു…

അയ്യാളുടെ കണ്ണുകൾ പുറത്ത് വന്നുപോയി…
അപ്പോളേക്കും എന്റെ കയ്യിൽ കാർന്നോരുടെ കയ്യ് പതിഞ്ഞു…

വേണ്ട  മോനെ.. ഒന്നും ചെയ്യല്ലേ…

The Author

343 Comments

Add a Comment
  1. നന്നായിട്ടുണ്ട് മോനെ അടിപൊളി

    1. Thank you bro???

  2. വടക്കൻ

    അതുലൻ ഇത് അതുല്യം ആയി.

    ബാക്കി വരട്ടെ. .

    1. Thank you so much bro… ???

  3. Kollam poli kada whait four next part

    1. Thanks bro?

  4. നമ്മുടെ കൊടുങ്ങല്ലൂർ,കഥ പൊളിച്ചു അധികം വൈകാതെ അടുത്ത പാർട് ഇട്ടോളൂ

    1. Thanku bro ??

  5. നന്നായി

    1. ???

  6. ശ്രീ കാളീശ്വരി മുഗൾ മാൾ അവിടെ പോയി ഒരു സിനിമ കാണിച്ചുകൊടുക്ക് കൊച്ചിന്,

    1. ???

  7. വിഷ്ണു

    പ്രണയ കഥകൾ എനിക്ക് പണ്ടെ ഒരു വീക്നെസ് ആയിരുന്നു….?
    ഇൗ ഭാഗം വളരെ നന്നായിട്ടുണ്ട് അതുൽ….അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു…..?

    1. ഉടനെയിടാം ബ്രോ ?

      1. വിഷ്ണു

        ?

  8. ലൂസിഫർ ഷാജി

    പറയാൻ വാക്കുകൾ ഇല്ല ബ്രോ.. ഒരുപാട് ഇഷ്ടമായി..
    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു..

    മറ്റൊരു കൊടുങ്ങല്ലൂർ കാരൻ കൂടി.. ✋️✋️

    1. ??അടി മോനെ…
      സപ്പോർട്ട് ചെയ്തതിനു നന്ദി ??

    2. Adipoly. Vegam next part idane.

  9. KAtha adipoliyayind bro adutha bagam poratte

    1. തീർച്ചയായും ഇടും ?

  10. Superrrr adipoli

    1. Thanks bro??

  11. മീശ മാധവൻ

    Super waiting

    1. ???

  12. വെട്ടിച്ചിറ ഡൈമൺ

    കിടക്കട്ടെ ഒരു കൊടുങ്ങല്ലൂർക്കരന്റെ കമെന്റും . കിടു തുടക്കം

    1. കൊടുങ്ങല്ലൂരിൽ എവിടെ ഞാനും കൊടുങ്ങല്ലൂർ ആണ്

      1. വെട്ടിച്ചിറ ഡൈമൺ

        എസ്‌ എൻ പുരം

    2. Thank you bro??

  13. Bro kurach spped koodutal alle.kandu aanenu thanne ithrakum intimacy vendarnu.but story and feel poli annu.next part pettanu pretikshikunnu

    1. ആദ്യമായി എഴുതിയതാണ്… അതുകൊണ്ടാകും സ്പീഡ് ഇത്തിരി കൂടി പോയത്.. ?

  14. Super.. pwoli..
    Keep going

    1. Thanku ?

  15. Kollam machane.. adipoli !!
    Speed oralpam kurachaal nannayirikkum..
    Pinne ithokke ullathano? Enna venel njan aliyante aliyan aavam… Aa ammukkochine njan kettikkolaa??

    1. Hihihi… അത് കൊള്ളാമല്ലോ…. ???

  16. ഫീൽ ഗുഡ് സ്റ്റോറി… സൂപ്പർ… അടുത്ത part പോരട്ടെ

    1. Thanks bro ??

  17. മച്ചാനെ pwoli….
    അടുത്ത പാർട്ടിനായി വെയിറ്റ് ചെയ്യുന്നു…

    1. Thanks bro??

  18. അടിപൊളി ആണ് ബ്രോ എന്റെ സ്ഥിരം കഥകളിൽ ഇതും കൂടി ചേർത്ത്… Continue… അടുത്ത അടുത്ത ഭാഗത്തിന് വേണ്ടി കാത്തിരിക്കുന്നു…

    ? S U L T H A N ?

    1. വളരെയധികം സന്തോഷമുണ്ട് ബ്രോ ???

  19. Edoo nycc storyy nannayiii ishtapettuuu.. pinne shakalamm speed kuduthala ennoru ithh. Coz otta divasam kond istapedal kusruthitharam ellam.( I know premam varan oru min polm vendannu but )ichiri speed kiraikkunathum koodi nokkiyal kadhaa nalla reethiyil ethumm

    Sasneham.
    Thumbi

    1. ഇത്തിരി സ്പീഡ് കൂടിപോയല്ലേ…. ക്ഷമിക്കണം.. ആദ്യമായി എഴുതിയതോണ്ട് അതിന്റെ കുറവുകൾ ഉണ്ട്…???

  20. കഥ ഒരുപാട് ഇഷ്ടമായി.
    തുടരുക

    1. Thanks bro ?

  21. എന്റെ പൊന്നു മൈരേ ഇഷ്ടായോന്ന് ചോദിക്കാനുണ്ടോ, പെരുത്തിഷ്ടായി❤?

  22. LUC!FER MORNINGSTAR

    Speed kooduthala bro……
    Beeak Onnu chavittippidi…..
    Nice story

    1. എന്റെ പൊന്നു മൈരേ ഇഷ്ടായോന്ന് ചോദിക്കാനുണ്ടോ, പെരുത്തിഷ്ടായി❤?

      1. ????
        ????
        ????
        Thanks bro

    2. Ok bro…..I felt the same ???

    3. I felt the same bro?

  23. Super mashe adutha bhagam pettannu verette

    1. ???

  24. Awesome man.thank you so much for this story ❣️❣️❤️

    1. താങ്ക്സ് ഫോർ യുവർ സപ്പോർട് ബ്രോ ????

  25. മാർക്കോപോളോ

    സത്യം പറഞ്ഞാൽ കമ്പിക്കുട്ടൻ എടുത്ത് നോക്കിയപ്പോൾ ലൈക്കസ് കുടിയതിന്റെ കാരണം എന്തെന്നറിയാൻ വായിച്ചത് കഴിഞ്ഞപ്പോൾ ഇല്ലായിരുന്നെങ്കിൽ വലിയ നഷ്മായി മാറിയെനെ അടിപൊളി ഒറ്റ വാക്കിൽ കാത്തിരിക്കുന്ന ഭാഗളുടെ ലിസ്റ്റിൽ ഇനി ഇതും കാണും വൈകാതെ ഇടുമെന്ന് പ്രതീക്ഷിക്കുന്നു

    1. ?????
      താങ്ക്സ് ബ്രോ
      ???

  26. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

    1. ????

  27. Anna super ayittunde penne e kadha sad story akaruth comedy action and lot off romance ath mathi sad story ayya akke ore moodoff akkum atha well done story ????

    1. തീർച്ചയായും ബ്രോ ???

  28. സൂപ്പർ ആയിട്ടുണ്ട് അതുലാ. നിങ്ങളീ കഥാകൃത്തുക്കൾ എവിടുന്നാണ് ഇതിനുമാത്രം പ്രണയം കൊണ്ടുവരുന്നത്.

    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

    1. കഥാകൃത്തുക്കൾ എന്നൊന്നും വിളിക്കല്ലേ ബ്രോ… ആദ്യമായി ഒന്ന് എഴുതിനോക്കി എന്നുളളു ???

  29. ഇരുട്ടിന്റെ ആത്മാവ്

    കൊള്ളാം powli ബാക്കി ഇനി തീർച്ചയായും വേണം
    Waiting ??♥️

    1. തീർച്ചയായും ?

  30. വായനക്കാരൻ

    വല്ലാത്ത ഒരു ഫീൽ തരുന്ന കഥ
    Pwoli മച്ചാനെ pwoli

    അടുത്ത പാർട്ടിനായി വെയിറ്റ് ചെയ്യുന്നു

    1. Thanks bro ??

Leave a Reply

Your email address will not be published. Required fields are marked *