?എന്റെ കൃഷ്ണ ? [അതുലൻ ] 2360

….?എന്റെ കൃഷ്ണ?….
Ente Krishna | Author : Athulan

എന്റെ ആദ്യത്തെ കഥയാണ്…എന്റെ ജീവിത സാഹചര്യവും  കഥക്ക് വേണ്ടിയുളള രംഗങ്ങളും ചില കഥാപാത്രങ്ങളെ സങ്കല്പികമായി  കൂട്ടിച്ചേർത്തും ഒക്കെയാണ്  ഈ കഥയെഴുതിയത്…..
അനുഗ്രഹിക്കുക…അഭിപ്രായം രേഖപ്പെടുത്തി പ്രോത്സാഹിപ്പിക്കുക
???
രാവിലെതന്നെ അമ്മ ആരോടോ പൈസയുടെ പേരിൽ തർക്കിക്കുന്ന  കേട്ടാണ് ഉണർന്നത്….
എന്താമ്മേ അവിടെ ഒച്ചപ്പാടും ബഹളവും…?
ഉറക്കം പോയ കലിപ്പിൽ ഇത്തിരി ഒച്ചയെടുത്താണ് ഞാനത് ചോദിച്ചത്

അച്ചു നീ എണീറ്റോ..  ഒന്നിങ്ങു വന്നേടാ..

തെക്കേ വീട്ടിൽ നിന്നാണ് അമ്മ വിളിച്ചതെന്ന് മനസിലായി … കണ്ണും  തിരുമി ചെന്ന് വീടിന്റെ പിന്നിലേക്ക് പോയതും മതിലിനപ്പുറം വീട്ടു സാധനങ്ങൾ കയറ്റിയ  ടെമ്പോ  കിടക്കുന്ന കണ്ടപ്പോളെ ഉറപ്പിച്ചു,  പുതിയ താമസക്കാർ എത്തിയെന്നു…

കിളിവാതിൽ തുറന്ന് ചെന്ന എന്നെ കണ്ടതോടെ അമ്മക്  ഡബിൾ പവർ കിട്ടിയ പോലെയായി…

അമ്മ എന്നെ നോക്കി ഡ്രൈവറോട് : എന്റെ മോനും ലോറി തന്നെയാ ഓടിക്കണെ..തന്റെ ഇത്തിരിപോന്ന  എലിപെട്ടിയല്ല,അതോണ്ട് കൂടുതൽ സംസാരിക്കണ്ട…..തികയാത്ത പൈസ  ഞാൻ തരുമായിരുന്നു… പക്ഷെ താൻ ഈ പാവത്തിനെ തെറി പറഞ്ഞത് കൊണ്ട് തരുന്നില്ല…  ഇവർ 4800  രൂപ തരും… പറ്റുമെങ്കിൽ മതി..

ഡ്രൈവർ : ചേച്ചിക്ക് വേറെ പണിയില്ലേ… ഈ കാര്യം ഞങ്ങൾ തമ്മിൽ പറഞ്ഞോളാം… 5500 കിട്ടാതെ ഞാൻ പോകേമില്ല….
ഈ സാധനങ്ങളും വണ്ടിയിൽ നിന്ന് ഇറക്കില്ല….  ഞാൻ പറഞ്ഞ പൈസ എനിക്ക് കിട്ടണം.. ഞാൻ  അതും വാങ്ങിയേ പോകു

അമ്മ :ആഹാ… എന്ന അതൊന്ന് കാണണമല്ലോ…

അത് കൂടി കേട്ടതോടെ  ഡ്രൈവർക്ക് ദേഷ്യം ഇരച്ചു കയറി……നല്ലൊരു തെറിയും  പറഞ്ഞു
അടുത്ത് വാക്കിങ് സ്റ്റിക്ക് കുത്തിപിടിച്ചു നിന്ന ഒരു 80 വയസ്സ് തോന്നിക്കുന്ന കാരണവരുടെ കോളറിൽ പിടിച്ചു അടിക്കാൻ ഓങ്ങിയതും    ഇതെല്ലാം ഉറക്കചടവിൽ കണ്ടുവന്ന  എന്റെ സമനില തെറ്റിയതും ഒരുമിച്ചയിരുന്നു…

ഓടിച്ചെന്നു എന്റെ ഇടതു കയ്യ്  അയ്യാളുടെ വലതു  കയ്യിൽ  കോർത്ത്‌  മടക്കി മറ്റേ കയ്യ് കൊണ്ട് തൊണ്ട കുഴിയിൽ രണ്ട് വിരൽ അമർത്തി ചെറിയൊരു പ്രേയോഗം… (അയ്യപ്പനും കോശിയിലെ കലക്കത്താ  പാട്ട് കഴിഞ്ഞുളള പ്രിത്വിരാജിന്റെ പിടി )എന്നിട്ട് വണ്ടിയുടെ പെട്ടിയിലിട്ട് അങ്ങോട്ടും ഇങ്ങോട്ടും ചേർത്ത് പിടിച്ചു ഉരച്ചു…

അയ്യാളുടെ കണ്ണുകൾ പുറത്ത് വന്നുപോയി…
അപ്പോളേക്കും എന്റെ കയ്യിൽ കാർന്നോരുടെ കയ്യ് പതിഞ്ഞു…

വേണ്ട  മോനെ.. ഒന്നും ചെയ്യല്ലേ…

The Author

343 Comments

Add a Comment
  1. Kalipante kanthari

    Superb story bhaki Annu varum katta waiting

    1. ?????

  2. Kalakki mone continue full support
    HELLBOY

    1. Im so glad???
      Thank you so much for your support??

  3. ആദ്യം ആയി എഴുതിയ എന്റെ കൃഷ്ണ തന്നെ നല്ല വിജയം നേടിയ അതുലനു ആശംസകൾ നേരുന്നു.. ഇത് പോലെ തന്നെ എല്ലാ ഭാഗവും നല്ല പോലെ എഴുതാൻ സാധിക്കട്ടെ എന്ന് സ്നേഹത്തോടെ ആശംസകൾ നേരുന്നു…

    1. സ്നേഹത്തോടെ നിന്റെ വാക്കുകൾ മനസ്സിലേക്ക് വെക്കുന്നു ???

  4. വേട്ടക്കാരൻ

    അതുലൻ ബ്രോ,സൂപ്പർ ഇപ്പോളാകണ്ടത്
    വളരെ മനോഹരം.

    1. Thank you so much bro??

      1. ബാക്കി എപ്പൊഴാ വരുന്നത്

  5. വടക്കുള്ളൊരു വെടക്ക്

    Anne kandirnnenklm nallorugran theppinte ksheenathl aayrnnakond pranayam enna tag ullathukondum vayikkathe vittathayrnu ipo ntho chumma vayikkan thonni enna veendum karayipichallo???

    1. ആത്മാർത്ഥമായി ആണ് സ്നേഹിച്ചതെങ്കിൽ, കരഞ്ഞു കരഞ്ഞു ആ സങ്കടം അങ്ങോട്ട് എടുത്ത് കള മുത്തേ…. വിഷമം അങ്ങോട്ട് പോയി കഴിഞ്ഞാൽ പിന്നെ എന്തും നേരിടാൻ പറ്റും …. പിന്നെ നിനക്കുളളതാണേൽ നിനക്ക് കിട്ടുക തന്നെ ചെയ്യും ?

  6. കിച്ചു

    ഇത് വരേ വന്നില്ലല്ലോ..

    1. കിച്ചൂസ്സേ….
      വന്നു കഴിഞ്ഞു ?

  7. ചേട്ടായി…
    കുട്ടൻDR പറ്റിച്ചോ…
    ഇത് വരെ ഇട്ടില്ല…
    മിനിയാന്ന് അയച്ചു കൊടുത്തത് അല്ലെ…
    കുട്ടൻ ഡോക്ടറോട് ഒന്ന് ചോദിച്ചു നോക്കൂ…
    വായിക്കാൻ കാത്തിരിക്കുകയാണ്…

    സ്നേഹപൂർവം അനു?

    1. അനുക്കുട്ടി…. ഇട്ടിട്ടുണ്ട്…. ഡോക്ടർ സാർ അങ്ങനെ പറ്റിക്കില്ല ?… തിരക്കിലായിരിക്കും ?

    2. തേപ്പ് കിട്ടിയിട്ടും പ്രണയം എന്ന വികാരം വീണ്ടും മനസ്സിൽ വന്നത് കൃഷ്ണയുടെ കഥ വായിച്ചപ്പോൾ ആണ് ഒരുപാട് ഇഷ്ടമായി അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

      1. Thank you so much bro????

  8. Brode kadha ishtapettu ithe polulla kadhakal thappi nadakkukayayirunnu
    Enthayalum adipoli akeetund
    Aduthath adipoli akane :?എന്റെ കൃഷ്ണ?

    1. തീർച്ചയായും….ആത്മാർത്ഥമായി തന്നെ എഴുതും ???

  9. Bro കഥ പൊളിച്ചു ഒരു നല്ല പ്രണയം നിങ്ങൾക്ക് ഉണ്ടാകട്ടെ
    By the by ഞാനും കൊടുങ്ങല്ലൂർകാരൻ ആണ് KL 47❤️?

    1. Thank you so much bro….?
      ???നമ്മുടെ കൊടുങ്ങല്ലൂർ ???

      1. World famous lover

        കൊടുങ്ങല്ലൂർ എവിടെ???

  10. 55 ലൈക്‌ കൂടി ആയാൽ കിച്ചു അച്ചുവിനും 1K ആകും ✌️✌️

    1. എടാ മുത്തേ…. എനിക്ക് ഏറ്റവും കൂടുതൽ സപ്പോർട്ട് തരുന്നത് നീയാട.
      ..ഓരോ പാർട്ടും അടിപൊളി ആക്കും…. അതേ എനിക്ക് പകരം തരാൻ ഉളളു ????
      Love you so much bro???

      1. കുട്ടൻ dr തിരക്കിൽ ആയിരിക്കും അല്ലെങ്കിൽ ഇടേണ്ട സമയം കഴിഞ്ഞു.

  11. ബ്രോ…. കഥ സൂപ്പർ ആയിട്ടുണ്ട്, ആദ്യമായിട്ടാ എഴുതുന്നെ എന്ന് തോന്നില്ല, വായിച്ചു തീർന്നത് അറിഞ്ഞില്ല, അച്ചുവിന്റെയും കിച്ചുവിന്റെയും നല്ലൊരു പ്രണയം ആവട്ടെ…..

    1. അമ്മൂസിന്റെ വാക്കുകൾക്ക് ഒരുപാട് നന്ദിയുണ്ട്….. തുടർന്നും എഴുതാൻ ഇത്രയൊക്കെ ധാരാളം ???

  12. തൃശ്ശൂർക്കാരൻ

    Waiting… next part ????

    1. ത്രിശൂക്കാരാ അയചിട്ടുണ്ട് നാളെ വരുമെന്ന് പ്രതീക്ഷിക്കാം…. ???

      1. തൃശ്ശൂർക്കാരൻ

        ???

        1. ന്റെ ഗഡി ?… ഇന്നലെ അയച്ചതാണ്…. അഡ്മിൻ തിരക്കിലാവും… അതോണ്ടാവൂട്ട വൈകണേ ?

  13. Next part evide…

    1. അഡിമിൻ തിരക്കിലായിരിക്കും… അതാകും ഇടാത്തത് ?… എന്തായാലും അയച്ചു കൊടുത്തിട്ടുണ്ട്

      1. എന്നാലും അഡ്മിനോട് ഒന്നു തിരക്കിയേക്ക്….

  14. ശൈലിയും അവതരണവും കണ്ടിട്ട് തുടക്കക്കാരന്റെ എഴുത്തു പോലെ തോന്നുന്നില്ല. പ്രണയം കാറ്റഗറിയിൽ വരുന്ന കഥകൾ വായിക്കാനായിട്ടാണ് ഇപ്പോൾ ഈ സൈറ്റിൽ കയറുന്നത് തന്നെ. അതുലനെപ്പോലെ പുതിയ കഴിവുള്ള എഴുത്തുകാർ ഈ രംഗത്തേക്ക് കടന്നുവരുന്നത് സന്തോഷം നൽകുന്നു. ഇണക്കവും പിണക്കവും ചേർന്ന പ്രണയ നിമിഷങ്ങൾ കൂടുതലായി കഥയിൽ പ്രതീക്ഷിക്കുന്നു. അടുത്ത ഭാഗങ്ങൾക്കായി കാത്തിരിക്കുന്നു.

    1. പ്രണയമല്ലേ ബ്രോ എല്ലാം ?…
      താങ്കളുടെ വാക്കുകൾ എനിക്ക് വളരെയധികം സന്തോഷം നൽകുന്നു… thank you so much bro ???

  15. Macha intrest story aa
    Next part page ndayikkotte
    Romantic kurakkanda
    Waiting for next part

    1. ഉടനെ വരും ബ്രോ ???

  16. Sahoooo ithoke thudarathe pinne…. Ishhtapedaathirikkan onnum kaanunnilla sahoo… Ingalu pettennu adutha paartumayit vaaaa

    1. അയച്ചിട്ടുണ്ട് ബ്രോ … അഡ്മിൻ ഇടുമായിരിക്കും ???

      1. കിച്ചു

        ??

  17. വളരെ മനോഹരമായ ഒരു നാട്ടിൻ പുറത്തെ കഥ. തുടരുക ബ്രോ.

    1. Thank you so much bro ???

  18. രാജു ഭായ്

    അതുലൻ ബ്രോ കിച്ചൂനേം അമ്മൂസിനേം നിങ്ങടെ കയ്യിൽ തന്നേക്കുവാ നന്നായി നോക്കിക്കോണേ. എന്റെ പൊന്നച്ചുവേട്ട നിങ്ങൾ അടിപൊളിയാ ഈ കഥ അല്ല ജീവിതം എനിക്കൊരുപാടിഷ്ടമായി. പിന്നെ ഒരു കാര്യം ചോദിച്ചാൽ തല്ലരുത് എനിക്ക് തന്നേക്കാവോ കിച്ചൂനെ തരൂല്ലന്നറിയാം . അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

    1. എന്റ പൊന്നു രാജൂഭായി….എന്റെ വൃക്കയോ, കണ്ണോ, കരളോ,,, എന്താന്ന് വെച്ച ചോദിച്ചോ.. നല്ല വട്ടയിലയിലാക്കി തന്നേക്കാം???…
      പക്ഷെ കിച്ചുവിനെ മാത്രം തരില്ല… അത് എന്നിൽ അലിഞ്ഞുപോയി….???

      1. KodungalloorKaranod ano bhai avante Pennine tharumo enu chodhikunne…valichu keerathathu bagyam

  19. ജിത്തു -ജിതിൻ

    അതുലൻ ചേട്ടാ…., ഒത്തിരി ഇഷ്ടായി.അമ്മുനെയും കിച്ചനെയും ഒരുപാട് ഇഷ്ടപ്പെട്ടു??. അടുത്ത പാർട്ട്‌ പെട്ടന്ന് വരുമെന്ന് പ്രതീക്ഷിക്കുന്നു…….. ???

    ❣️ജിത്തു_ജിതിൻ ❣️

    1. Thank you so much bro?
      അടുത്ത പാർട്ട്‌ ഉടനെ എത്തും ???

  20. Super aayee bro kadha thudaruka full support undakum

    1. Thank you so much bro ???

  21. Kadha nannayi ishtapettu Athul bro adutha bakhathinay kathirikkunu adya attempt anenn arum parayilla ketto it’s really good..thudar bhakahagal pettan undakum enn pratheshikunnu with faithfully for your fan boy ezrabin ????????

    1. എന്തിനാ മച്ചാനെ 1000 ലൈക്‌… ഇതുപോലത്തെ ഒരു കമെന്റ് മതി എനിക്ക്…????

  22. നന്നായിട്ടുണ്ട് അതുലൻ….ഒരു തുടക്കക്കാരൻ എഴുതിയതാണെന്ന് തോന്നുന്നില്ല. നല്ല feel ഉണ്ട്. ഇനിയും നന്നാകട്ടെ.

    1. Thank you so much bro….
      Thanks for your support???

  23. Onnum parayan illa bro ?. Ithu first kadha annu ennu paranjal vishwasam varanilla athrakku feel indu story. Enthayallum ente fav list I’ll eee kadha indavum♥️. Waiting for next part. All the best bro.

    1. Im so glad to hear this??

  24. നാടോടി

    പ്രണയം നന്നായി പ്രണയം പൂക്കട്ടേ

    1. പൂക്കും… കായ്ക്കും ????

      1. നാടോടി

        യെസ് അതുല്യമായി പൂക്കണം

  25. Aayi… Ishttamaayi… Thudaranamallo….

    1. Thank you bro?

  26. നിഹാരസ്

    തുടക്കം കൊല്ലം ഉഗ്രനായിട്ടുണ്ട് … ഇനി അടുത്ത പാർട്ടും കിടു ആകുമെന്ന് പ്രതീക്ഷിക്കുന്നു

    1. Thank u bro… thanks for your support ???

    2. Thank u bro… thanks for your support ???

  27. Bro, അടുത്ത പാർട്ട്‌ എന്ന് വരും??!

    1. ഉടനെ അഴക്കാട്ടാ…. ???

  28. Thank you bro???
    കഥ ഇഷ്ട്ടപെട്ടതിൽ സന്തോഷം ബ്രോ ???

  29. നല്ല കഥ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ഉടനെ പ്രതീക്ഷിക്കുന്നു

    1. Thank you so much bro???

  30. ??????????????????

    1. ???

Leave a Reply

Your email address will not be published. Required fields are marked *