ഇരിക്കേണെങ്കിലും വളഞ്ഞു കൂടി ഒരു പ്രേത്യേക രീതിയിൽ ഇരിക്കുന്നത് കാണാം….. ?
‘ഡീ അമ്മൂസ്സേ ഉറങ്ങ്യാ ‘…..
അനക്കമൊന്നും കാണാത്തത് കൊണ്ട് പതിയെ വിളിച്ചു നോക്കി…..
‘മ്മ്മ്മ് ഉറങ്ങി…. എന്നെ സ്കൂൾ എത്തുമ്പോൾ വിളിച്ചാ മതി… ‘
‘മ്മ്മ്മ്മ്…….ഒന്ന് മൂളിക്കൊണ്ട് വണ്ടി ഒന്ന് ചവിട്ടി വിട്ടു…….. ‘സമയം വൈകിയിട്ടില്ലെങ്കിലും ചെറിയൊരു ധൃതി പോലെ…..
സ്കൂളിന്റെ മുന്നിലെത്തിയതും വണ്ടി അൻസാറിക്കാന്റെ കടയുടെ മുന്നിലായി നിർത്തി…..കടയിലേക്ക് നോക്കിയപ്പോൾ അൻസാറിക്ക ഷേക്ക് അടിക്കുന്ന തിരക്കിലാണ്….
നൂറിത്ത ആരെയോ നോക്കി നിൽക്കുന്നുണ്ട്… അമ്മു കാറിൽ നിന്നിറങ്ങിയതും അവിടവിടെയായി നിൽക്കുന്ന കോഴിക്കൂട്ടം വായിനോക്കുന്നതൊക്കെ കാണാം?.
അമ്മുവിനെ കണ്ടിട്ടാകണം നൂറിത്ത കാറിനുളളിലേക്ക് നോക്കിയത്……
ഞങ്ങളെ കണ്ടതും ആള് വേഗം വന്നു..
‘ദേ ഇക്കാ ഇതാരൊക്കെയാന്ന് നോക്ക്യേ…….. ‘ഇത്ത വിളിച്ചു പറഞ്ഞത് കേട്ട് ഇക്ക ഞങ്ങളെ നോക്കിയെങ്കിലും തിരക്ക് കാരണം ചിരിച്ചുകൊണ്ട് ഇപ്പോ വരാമെന്ന് ആക്ഷൻ കാണിച്ചു…..
‘ഇത്ത ഇതാരെ നോക്കി നിക്കേണ്…..
ഇക്ക അവിടെ ഓടി നടന്ന് പണിയെടുക്കുമ്പോ ഇങ്ങളിത് കാഴ്ച കണ്ട് നിന്നോ…… ‘
‘എന്റ അച്ചുവേ… ആബിത്താനെ നോക്കി നിന്നതാ ന്റ മോനെ…..
9മണിക്ക് വരേണ്ട കട്ട് ലെറ്റ് ഇപ്പോഴും എത്തീട്ടില്ല….. ഓള് ഇതെവിടെ പോയെന്നാവോ…… ‘
‘ആഹ് അതാണാ ഇത്ത പ്രശ്നം……. ദേ നിക്കണ കോഴികുഞ്ഞുങ്ങളെ പിടിച്ച് കട്ട് ലെറ്റ് ആക്ക്ന്ന് ഇങ്ങള്… ?’
അവിടെ വായീനോക്കി നിക്കുന്ന കുറച്ചവൻമാരെ നോക്കി പറഞ്ഞതും ഇത്ത ചിരിയായി…. ?
അല്ല പിന്നെ….സ്കൂളിൽ പഠിക്കുന്ന പിളേളരാണ് ഇങ്ങനെ നിക്കുന്നതെങ്കിൽ പോട്ടെന്ന് വെക്കാം…ഇത് ഒരു പണിക്കും പോകാതെ ഒരു ബൈക്കും എടുത്ത് രാവിലെ തന്നെ ഇറങ്ങിക്കോളും കുറെയെണ്ണങ്ങൾ ….
‘ആഹ് ഒരീസം എല്ലാത്തിനേം പിടിച്ച് ഞമ്മള് ഇറച്ചി പത്തിരി ഇണ്ടാക്കും….
Athul bro bakki evide?… ini vere ethenkilul platformil ee story post full aai post cheythittundo
Kedanna kedappilu thatti poyenna thonunne arelum ith onnu thudarnnubeyuthamoo
കിടന്നിട്ട് 4 കൊല്ലമായി. ഇതൊരിക്കും എണീച്ചില്ലല്ലോ 😂
എന്റമ്മോ ഒരു രക്ഷയുമില്ല അത്രയ്ക്കും മനോഹരമായ അവതരണം😍😍.ജീവനോടെ ഉണ്ടെങ്കിൽ അതുലൻ ബ്രോ ബാക്കി എന്നെങ്കിലും എഴുതി ഇടുമെന്നു വിശ്വസിക്കുന്നു❤️
അടുത്ത പാർട്ട് ഇടില്ലേ bro
സൂപ്പർ bro അടുത്ത പാട്ട് എപ്പോളാ ഇടുന്നെ
നാളെ ഇടും പെട്ടെന്ന് വായിക്കണം 😁🤭
😂
🌼❤️🌼
സൂപ്പർ അടുത്തപ്പാർട്ട്
Bro bakki evide
Bakki evedea bro..
Varsham kure aayi broo…still ennenkilum varum enn oru pretheeksha
പ്രിയപ്പെട്ട അതുലാ(നിങ്ങളുടെ ശരിക്കുള്ള പേരറിയില്ല), എന്നെങ്കിലും നിങ്ങൾ എന്നെങ്കിലും ഇത് കാണുന്നുണ്ടെങ്കിൽ, ഇവിടെയുള്ള പലരുടെയും കമെന്റുകൾക്ക് ഒരു മറുപടി നല്കണം. നിങ്ങളുടെ കഥയെ അത്രയ്ക്കും ഇഷ്ടപ്പെട്ടിട്ടാണ് Part 10 വന്നിട്ട് 2 വർഷത്തിലധികം കഴിഞ്ഞിട്ടും നിങ്ങളുടെ കമന്റ് ബോക്സിൽ വന്നു നോക്കുന്നത്. എന്തെങ്കിലും ഒരു അപ്ഡേറ്റ് ഉണ്ടാകുമോന്നറിയാൻ.
നിങ്ങളുടെ ജോലിയും അതിന്റെ ബുദ്ധിമുട്ടുകളും ശരിക്കും മനസ്സിലാക്കിയാണ് ഇതെഴുതുന്നത്. ഈ കഥ ഇവിടെ എഴുതാൻ ബുദ്ധിമുട്ടാണെങ്കിൽ കഥകൾ.കോം ഉണ്ട് അല്ലെങ്കിൽ മറ്റു പല പുതിയ മാധ്യമങ്ങളും ഉണ്ട്. എന്നെങ്കിലും ഈ കഥയുടെ ബാക്കി ഭാഗങ്ങൾ എവിടെയെങ്കിലും വായിക്കാൻ കഴിയുമെന്ന് കരുതുന്നു.
ബാക്കി എപ്പോഴാണ് ഇടുന്നത് കുറെ ആയി കാത്തിരിക്കാൻ തുടങ്ങിയിട്ട്…. ഇതിന്റെ ബാക്കി വേറെ എവിടെങ്കിലും കിട്ടുമോ….????
Evdedo?
ജസ്റ്റ് ഒരു അപേക്ഷ, ഇതു വരെ ഇവിടെ ഉള്ളത് കളയരുത്. ഇടയ്ക്ക് ഒക്കെ വന്നു വായിക്കാൻ അത്രയ്ക്കു ഇഷ്ടമുള്ളത് കൊണ്ടാണ്. ഇപ്പോളാണേ ഈ type കഥകൾ കാണാനേ കിട്ടുന്നില്ല. സത്യം പറഞ്ഞാൽ കോവിഡ് lockdown ile കുറേ സമയം ഇവിടെ ഗോൾഡൻ period ആരുന്നു ❤❤❤
Missing those writers
Athe now the new stories are only focused on sex. But writers like you made the feel of Love like a heaven so please continue your work.
Now I think vedan is the only writer still continues his work.
Evide bro ith nirthi poyo?
There is no story with the same feel that this gives I have read this like many times than my most viewed movies
Trackpants um itu fan on aki ota kedappu… Kedappinidiyil dehaswasthyam thonni enikan noki. Patiyilla. Attack aayirunnu?.
ദുരന്തം പറയല്ലേ ദുരന്തം bro
അടുത്ത പാർട്ട്
2 വർഷം കഴിഞ്ഞു എന്നിട്ടും ഉളുപ്പില്ലാതെ ഇവിടെ വരുന്നത് കഥയോടുള്ള ഇഷ്ടം കൊണ്ടാണ്. പല തവണ ആവർത്തിച്ച് വായിച്ചിട്ടുണ്ട്.scene by scene കാണാപ്പാഠമായി.ഇനിയെങ്കിലും കഥയെ കുറിച്ച് എന്തെങ്കിലും പറഞ്ഞ് കൂടെ
എന്റെ അതുൽ ബ്രോ നാല് കൊല്ലത്തിൽ കൂടുതലായി ഇനി നിങ്ങൾ ഇത് എന്നിട്ടും
അതുലൻ ചേട്ടാ ഇത് മുഴുവനായിട്ടും എഴുതാമോ നല്ല ഫീലിംഗ് ആണ് ഇത് വായിക്കുമ്പോൾ
കഥയും കഥാകാരനും ഒക്കെ ഓർമ്മകൾ മാത്രമായി… ?