?എന്റെ കൃഷ്ണ 10 ? [അതുലൻ ] 1848

കാർ  നേരെ കോംബൗണ്ടിലേക്ക് കേറ്റി….ആദ്യമായിട്ടാണ് ഞാൻ അതിന്റെയുളളിൽ കേറിയത്….. അതുകൊണ്ട് ഓഫീസ് എവിടെയാണെന്ന് ഒരു പിടിയുമില്ല….

 

കുറച്ച് പ്രായം തോന്നിക്കുന്ന ചേച്ചിമാർ  വർത്താനം പറഞ്ഞ് നിൽക്കുന്നത് കണ്ടു………അവരോട് തന്നെ ചോദിക്കാമെന്ന് കരുതി   കിച്ചു ബാഗ് എടുത്ത് ഇറങ്ങിയതോടെ വണ്ടി ലോക്ക് ചെയ്ത് ഞങ്ങൾ അവർക്കരികിലേക്ക് നടന്നു….

 

‘ചേച്ചി ഇവിടെ ഓഫീസ് എവിടെയാണ്….’

 

‘ മോനെ ഇവിടെന്ന് നേരെ പോകുമ്പോ ഒരു സ്റ്റെയർ കാണാം.. അതിലൂടെ കേറി ലെഫ്റ്റ് തിരിഞ്ഞ് കാണുന്നതാണ് മെയിൻ ഓഫീസ്…’

 

‘ആഹ് ശെരി…. താങ്ക് യു ‘ ഒരു നന്ദിയും പറഞ്ഞ് കിച്ചുവിന്റെ കൈയും പിടിച്ച് നേരെ ഓഫീസിലേക്ക് പോയി…..

 

അകത്തേക്ക് കേറുന്നതിനു മുന്നെ ഒരു 60 വയസ്സ് തോന്നിക്കുന്ന സാരിയുടുത്ത്  കണ്ണടയൊക്കെ വെച്ചൊരു  സ്ത്രീ  പുറത്തേക്ക് വന്നു…..

 

‘ടീച്ചറെ ഇവിടെ നെറ്റ് എക്സാമിന്റെ കോച്ചിങ്നു  ചേരാൻ വേണ്ടിയാണ്…അപ്പോ ആരെയാ കാണേണ്ടതെന്ന്………….. ‘

ഞാനത് ചോദിച്ചതും അവരൊരു ചിരിയായിരുന്നു……. ?

 

‘എടോ ഞാൻ ഇവിടത്തെ സ്റ്റുഡന്റ് ആണ്…… ദാ ആ ക്യാബിനിൽ കേറി പറഞ്ഞാൽ മതിയെന്ന് പറഞ്ഞ്  ഒരു മുറി ചൂണ്ടി കാണിച്ചു തന്നു……

 

‘അയ്യോ ലുക്ക് കണ്ടപ്പോ ഞാൻ കരുതി ടീച്ചർ ആണെന്ന്…. സോറിട്ടാ .. അല്ല, എന്തിനാ പഠിക്കുന്നെ…… ‘

ചെറുതായിട്ട് ചമ്മിയെങ്കിലും ഞാൻ നൈസ് ആയിട്ട് സംസാരിച്ചു……

 

‘ആഹ് ഞാൻ ഇവിടെ ‘മാസ്റ്റർ ഓഫ് സോഷ്യൽ വർക്ക്സ്’ ആണ് ചെയ്യുന്നത്…’

 

‘ ആഹ് ഓക്കെ  ശെരി എന്ന…….താങ്ക്സ് ‘…

അവർ  ബൈ പറഞ്ഞ് പോയതോടെ കിച്ചു എന്നെ കളിയാക്കുന്ന പോലെ വാ പൊത്തി ചിരി തുടങ്ങി…….

 

‘ഡീ സത്യായിട്ടും അവരെ കണ്ടാ ടീച്ചർ ആണെന്നല്ല പറയു.. ‘

 

‘ഹിഹി……എന്തായാലും ചമ്മിയില്ലേ അച്ചേട്ടൻ… ?’

 

‘ഹ്മ്മ്മ്മ്………പത്താംക്ലാസ്സിലെ ഹെഡ് മിസ്ട്രസ് ആയിരുന്ന  ലക്ഷ്മിക്കുട്ടി ടീച്ചറെ പോലെ തോന്നി…….

The Author

456 Comments

Add a Comment
  1. Athul bro bakki evide?… ini vere ethenkilul platformil ee story post full aai post cheythittundo

  2. Kedanna kedappilu thatti poyenna thonunne arelum ith onnu thudarnnubeyuthamoo

  3. ആടുതോമ

    കിടന്നിട്ട് 4 കൊല്ലമായി. ഇതൊരിക്കും എണീച്ചില്ലല്ലോ 😂

  4. എന്റമ്മോ ഒരു രക്ഷയുമില്ല അത്രയ്ക്കും മനോഹരമായ അവതരണം😍😍.ജീവനോടെ ഉണ്ടെങ്കിൽ അതുലൻ ബ്രോ ബാക്കി എന്നെങ്കിലും എഴുതി ഇടുമെന്നു വിശ്വസിക്കുന്നു❤️

    1. അടുത്ത പാർട്ട്‌ ഇടില്ലേ bro

  5. സൂപ്പർ bro അടുത്ത പാട്ട് എപ്പോളാ ഇടുന്നെ

    1. നാളെ ഇടും പെട്ടെന്ന് വായിക്കണം 😁🤭

  6. 🌼❤️🌼

  7. സൂപ്പർ അടുത്തപ്പാർട്ട്

  8. Bakki evedea bro..

  9. Varsham kure aayi broo…still ennenkilum varum enn oru pretheeksha

  10. പ്രിയപ്പെട്ട അതുലാ(നിങ്ങളുടെ ശരിക്കുള്ള പേരറിയില്ല), എന്നെങ്കിലും നിങ്ങൾ എന്നെങ്കിലും ഇത് കാണുന്നുണ്ടെങ്കിൽ, ഇവിടെയുള്ള പലരുടെയും കമെന്റുകൾക്ക് ഒരു മറുപടി നല്കണം. നിങ്ങളുടെ കഥയെ അത്രയ്ക്കും ഇഷ്ടപ്പെട്ടിട്ടാണ് Part 10 വന്നിട്ട് 2 വർഷത്തിലധികം കഴിഞ്ഞിട്ടും നിങ്ങളുടെ കമന്റ് ബോക്സിൽ വന്നു നോക്കുന്നത്. എന്തെങ്കിലും ഒരു അപ്ഡേറ്റ് ഉണ്ടാകുമോന്നറിയാൻ.

    നിങ്ങളുടെ ജോലിയും അതിന്റെ ബുദ്ധിമുട്ടുകളും ശരിക്കും മനസ്സിലാക്കിയാണ് ഇതെഴുതുന്നത്. ഈ കഥ ഇവിടെ എഴുതാൻ ബുദ്ധിമുട്ടാണെങ്കിൽ കഥകൾ.കോം ഉണ്ട് അല്ലെങ്കിൽ മറ്റു പല പുതിയ മാധ്യമങ്ങളും ഉണ്ട്. എന്നെങ്കിലും ഈ കഥയുടെ ബാക്കി ഭാഗങ്ങൾ എവിടെയെങ്കിലും വായിക്കാൻ കഴിയുമെന്ന് കരുതുന്നു.

  11. ബാക്കി എപ്പോഴാണ് ഇടുന്നത് കുറെ ആയി കാത്തിരിക്കാൻ തുടങ്ങിയിട്ട്…. ഇതിന്റെ ബാക്കി വേറെ എവിടെങ്കിലും കിട്ടുമോ….????

  12. നായകൻ ജാക്ക് കുരുവി

    Evdedo?

  13. ജസ്റ്റ് ഒരു അപേക്ഷ, ഇതു വരെ ഇവിടെ ഉള്ളത് കളയരുത്. ഇടയ്ക്ക് ഒക്കെ വന്നു വായിക്കാൻ അത്രയ്ക്കു ഇഷ്ടമുള്ളത് കൊണ്ടാണ്. ഇപ്പോളാണേ ഈ type കഥകൾ കാണാനേ കിട്ടുന്നില്ല. സത്യം പറഞ്ഞാൽ കോവിഡ് lockdown ile കുറേ സമയം ഇവിടെ ഗോൾഡൻ period ആരുന്നു ❤❤❤
    Missing those writers

    1. Athe now the new stories are only focused on sex. But writers like you made the feel of Love like a heaven so please continue your work.
      Now I think vedan is the only writer still continues his work.

  14. Evide bro ith nirthi poyo?

  15. There is no story with the same feel that this gives I have read this like many times than my most viewed movies

  16. Trackpants um itu fan on aki ota kedappu… Kedappinidiyil dehaswasthyam thonni enikan noki. Patiyilla. Attack aayirunnu?.

    1. കിച്ചു

      ദുരന്തം പറയല്ലേ ദുരന്തം bro

  17. അടുത്ത പാർട്ട്‌

  18. 2 വർഷം കഴിഞ്ഞു എന്നിട്ടും ഉളുപ്പില്ലാതെ ഇവിടെ വരുന്നത് കഥയോടുള്ള ഇഷ്ടം കൊണ്ടാണ്. പല തവണ ആവർത്തിച്ച് വായിച്ചിട്ടുണ്ട്.scene by scene കാണാപ്പാഠമായി.ഇനിയെങ്കിലും കഥയെ കുറിച്ച് എന്തെങ്കിലും പറഞ്ഞ് കൂടെ

    1. എന്റെ അതുൽ ബ്രോ നാല് കൊല്ലത്തിൽ കൂടുതലായി ഇനി നിങ്ങൾ ഇത് എന്നിട്ടും

  19. അതുലൻ ചേട്ടാ ഇത് മുഴുവനായിട്ടും എഴുതാമോ നല്ല ഫീലിംഗ് ആണ് ഇത് വായിക്കുമ്പോൾ

    1. ക്രിസ്റ്റഫർ

      കഥയും കഥാകാരനും ഒക്കെ ഓർമ്മകൾ മാത്രമായി… ?

Leave a Reply

Your email address will not be published. Required fields are marked *