?എന്റെ കൃഷ്ണ 10 ? [അതുലൻ ] 1853

ആഹ് വാ വാ…. അവിടെ ചെന്ന് ചോദിക്കാം…. ‘

അങ്ങനെ നേരെ ചെന്ന് അഡ്മിഷൻ കാര്യം സംസാരിച്ചു…..നല്ലൊരു മരിയാദയുളള മനുഷ്യൻ…..വളരെ സാവകാശം കാര്യങ്ങൾ സംസാരിച്ചു.

‘നെറ്റ് ബാച്ചിൽ വരുന്നവരെ മെയിൻ ആയിട്ട്  എക്സാമിന് തയ്യാറെടുപ്പിക്കലാണ് പ്രധാനം….’

ക്ലാസ്സിന്റെ കാര്യമൊക്കെ പറഞ്ഞ് കഴിഞ്ഞതും അഡ്മിഷനു വേണ്ടിയുളള ആപ്ലിക്കേഷൻ പൂരിപ്പിക്കാനായി തന്നു ….

പക്ഷെ കിച്ചു ഫോം പൂരിപ്പിക്കാതെ എന്നെയൊന്ന് നോക്കി…..

 

ഞാൻ കണ്ണുകൊണ്ട് എന്തായെന്ന് ചോദിക്കുന്ന പോലെ കാണിച്ചതും

കിച്ചു കാര്യം സാറിനോട് ചോദിച്ചു..

‘സാർ ഫീസ് എത്രയാണ്….’

 

‘ ഫീസ് 40000 രൂപയോളം വരും…..

പക്ഷെ അതിലൊന്നും പേടിക്കണ്ട….

6 മാസം കൊണ്ട് അടച്ചാൽ മതി… ഇപ്പോ ഒരു 5000  ബാങ്കിൽ പോയി ചലാൻ വഴി അടച്ച് അതിന്റെ റെസിപ്പ്റ്റ് ഓഫീസിൽ തന്നാൽ അഡ്മിഷൻ പ്രൊസെസ്സ്  കഴിഞ്ഞു……’

 

‘ആഹ് ഫീസ് വേഗം തന്നെ  അടക്കാം സാർ…… അതിലൊന്നും പ്രശ്നമില്ല….

ഞാൻ അതും പറഞ്ഞ് കിച്ചുവിനോട് ഫോം ഫിൽ ചെയ്യാൻ  പറഞ്ഞു……. ‘

 

ഓഫീസിൽ  നിന്ന് ഇറങ്ങി നടന്നുകൊണ്ടിരിക്കെ ഏതോ ഒരു ബാച്ചിന്റെ ക്ലാസ്സ്‌ കഴിഞ്ഞ് പല പ്രായത്തിലുളളവരുടെ  തിരക്കായി ആ വരാന്തയിൽ മുഴുവൻ….. കുറച്ച് പേർ ബാഗും തൂക്കി ഓടുന്നത് കാണാം….. ജോലിക്ക് പോകേണ്ടവരായിരിക്കും……

പതിയെ നടന്നു കാറിൽ കേറിയിരുന്നു……

 

‘എന്താടി മുഖം വല്ലാതിരിക്കുന്നെ….. ‘

കാര്യം എനിക്ക് മനസ്സിലായെങ്കിലും സീറ്റ്‌ ബെൽറ്റ്‌ ഇടുന്നതിനിടയിൽ  ഞാൻ ചോദിച്ചു….

 

‘അച്ചേട്ടാ ഫീസ്…………’

ഒന്ന് മടിച്ചുകൊണ്ട് കിച്ചു പറഞ്ഞത്‌ കേട്ടതും ഞാൻ അവളെയൊന്ന് നോക്കി …… അത് കണ്ടതും പെണ്ണ് മുഖത്ത് നോക്കാതെ നേരെ നോക്കി ഒറ്റയിരുപ്പ്…….

എനിക്ക് അവളുടെ ആക്ഷൻ കണ്ടിട്ടിട്ട് ചിരി വന്ന് പോയി ?……

 

എന്റെ ചിരി കണ്ടതും ഗിയർ ലിവറിൽ പിടിച്ചിരുന്ന എന്റെ കൈയിൽ അവൾ പയ്യെ  രണ്ട് കൈകൊണ്ടും ചുറ്റിപിടിച്ച് തോളിലേക്ക് തല ചായ്ച്ചു…….

The Author

457 Comments

Add a Comment
  1. Athul bro bakki evide?… ini vere ethenkilul platformil ee story post full aai post cheythittundo

  2. Kedanna kedappilu thatti poyenna thonunne arelum ith onnu thudarnnubeyuthamoo

  3. ആടുതോമ

    കിടന്നിട്ട് 4 കൊല്ലമായി. ഇതൊരിക്കും എണീച്ചില്ലല്ലോ 😂

  4. എന്റമ്മോ ഒരു രക്ഷയുമില്ല അത്രയ്ക്കും മനോഹരമായ അവതരണം😍😍.ജീവനോടെ ഉണ്ടെങ്കിൽ അതുലൻ ബ്രോ ബാക്കി എന്നെങ്കിലും എഴുതി ഇടുമെന്നു വിശ്വസിക്കുന്നു❤️

    1. അടുത്ത പാർട്ട്‌ ഇടില്ലേ bro

  5. സൂപ്പർ bro അടുത്ത പാട്ട് എപ്പോളാ ഇടുന്നെ

    1. നാളെ ഇടും പെട്ടെന്ന് വായിക്കണം 😁🤭

  6. 🌼❤️🌼

  7. സൂപ്പർ അടുത്തപ്പാർട്ട്

  8. Bakki evedea bro..

  9. Varsham kure aayi broo…still ennenkilum varum enn oru pretheeksha

  10. പ്രിയപ്പെട്ട അതുലാ(നിങ്ങളുടെ ശരിക്കുള്ള പേരറിയില്ല), എന്നെങ്കിലും നിങ്ങൾ എന്നെങ്കിലും ഇത് കാണുന്നുണ്ടെങ്കിൽ, ഇവിടെയുള്ള പലരുടെയും കമെന്റുകൾക്ക് ഒരു മറുപടി നല്കണം. നിങ്ങളുടെ കഥയെ അത്രയ്ക്കും ഇഷ്ടപ്പെട്ടിട്ടാണ് Part 10 വന്നിട്ട് 2 വർഷത്തിലധികം കഴിഞ്ഞിട്ടും നിങ്ങളുടെ കമന്റ് ബോക്സിൽ വന്നു നോക്കുന്നത്. എന്തെങ്കിലും ഒരു അപ്ഡേറ്റ് ഉണ്ടാകുമോന്നറിയാൻ.

    നിങ്ങളുടെ ജോലിയും അതിന്റെ ബുദ്ധിമുട്ടുകളും ശരിക്കും മനസ്സിലാക്കിയാണ് ഇതെഴുതുന്നത്. ഈ കഥ ഇവിടെ എഴുതാൻ ബുദ്ധിമുട്ടാണെങ്കിൽ കഥകൾ.കോം ഉണ്ട് അല്ലെങ്കിൽ മറ്റു പല പുതിയ മാധ്യമങ്ങളും ഉണ്ട്. എന്നെങ്കിലും ഈ കഥയുടെ ബാക്കി ഭാഗങ്ങൾ എവിടെയെങ്കിലും വായിക്കാൻ കഴിയുമെന്ന് കരുതുന്നു.

  11. ബാക്കി എപ്പോഴാണ് ഇടുന്നത് കുറെ ആയി കാത്തിരിക്കാൻ തുടങ്ങിയിട്ട്…. ഇതിന്റെ ബാക്കി വേറെ എവിടെങ്കിലും കിട്ടുമോ….????

  12. നായകൻ ജാക്ക് കുരുവി

    Evdedo?

  13. ജസ്റ്റ് ഒരു അപേക്ഷ, ഇതു വരെ ഇവിടെ ഉള്ളത് കളയരുത്. ഇടയ്ക്ക് ഒക്കെ വന്നു വായിക്കാൻ അത്രയ്ക്കു ഇഷ്ടമുള്ളത് കൊണ്ടാണ്. ഇപ്പോളാണേ ഈ type കഥകൾ കാണാനേ കിട്ടുന്നില്ല. സത്യം പറഞ്ഞാൽ കോവിഡ് lockdown ile കുറേ സമയം ഇവിടെ ഗോൾഡൻ period ആരുന്നു ❤❤❤
    Missing those writers

    1. Athe now the new stories are only focused on sex. But writers like you made the feel of Love like a heaven so please continue your work.
      Now I think vedan is the only writer still continues his work.

  14. Evide bro ith nirthi poyo?

  15. There is no story with the same feel that this gives I have read this like many times than my most viewed movies

  16. Trackpants um itu fan on aki ota kedappu… Kedappinidiyil dehaswasthyam thonni enikan noki. Patiyilla. Attack aayirunnu?.

    1. കിച്ചു

      ദുരന്തം പറയല്ലേ ദുരന്തം bro

  17. അടുത്ത പാർട്ട്‌

  18. 2 വർഷം കഴിഞ്ഞു എന്നിട്ടും ഉളുപ്പില്ലാതെ ഇവിടെ വരുന്നത് കഥയോടുള്ള ഇഷ്ടം കൊണ്ടാണ്. പല തവണ ആവർത്തിച്ച് വായിച്ചിട്ടുണ്ട്.scene by scene കാണാപ്പാഠമായി.ഇനിയെങ്കിലും കഥയെ കുറിച്ച് എന്തെങ്കിലും പറഞ്ഞ് കൂടെ

    1. എന്റെ അതുൽ ബ്രോ നാല് കൊല്ലത്തിൽ കൂടുതലായി ഇനി നിങ്ങൾ ഇത് എന്നിട്ടും

  19. അതുലൻ ചേട്ടാ ഇത് മുഴുവനായിട്ടും എഴുതാമോ നല്ല ഫീലിംഗ് ആണ് ഇത് വായിക്കുമ്പോൾ

    1. ക്രിസ്റ്റഫർ

      കഥയും കഥാകാരനും ഒക്കെ ഓർമ്മകൾ മാത്രമായി… ?

Leave a Reply

Your email address will not be published. Required fields are marked *