?എന്റെ കൃഷ്ണ 10 ? [അതുലൻ ] 1848

 

കിച്ചു പുറത്തെ കാഴ്ചകൾ കണ്ടിരിക്കുന്നത് ഇടക്ക് ഇടം കണ്ണിട്ട് നോക്കിയാണ് ഞാൻ വണ്ടിയോടിക്കുന്നത്…..

 

‘അച്ചേട്ടാ…….. ‘   പെട്ടന്ന് എന്തോ ഓർത്തെന്ന പോലെ കിച്ചു വിളിച്ചു….

‘എന്തോ………. ‘അവൾ വിളിച്ച അതേ ടോണിലാണ് ഞാനും വിളികേട്ടത്….

പക്ഷെ പിന്നെ മൗനമായിരുന്നു മറുപടി……

 

‘കിച്ചുവേ… കാര്യം പറാ…….. ‘

 

‘ഒന്നുല്ല അച്ചേട്ടാ….  എന്തോ ഓർത്തു… പെട്ടെന്ന് മറന്ന് പോയി….

 

‘ഏഹ്….ഹ്മ്മ്… ഇനി വീട്ടിൽ ചെന്നിട്ട്  ഓർക്കാണേൽ അപ്പോ തന്നെ എവിടേലും എഴുതിയിട്ടോ….. ‘

 

കിച്ചു ഒന്ന്  തലയാട്ടി കാണിച്ചു…… പക്ഷെ പെണ്ണിന്റെ മറവി കഥ ഞാൻ വിശ്വസിച്ചിട്ടില്ലെന്ന് പൊട്ടിക്ക് അറിയില്ല  ?…..എന്തോ പറയാൻ വന്നിട്ട് ഞാൻ പിണങ്ങുമെന്ന് പേടിച്ച് പറയാത്തതാണ്….

 

‘ഹ്മ്മ്….. എന്നിട്ട്  എഴുതിവെച്ച പേപ്പർ നോക്കാനും മറക്കണം… കേട്ടാ…. ?…..അത് കേട്ടതും പെണ്ണിന് ചിരി പൊട്ടി….. പിന്നെ ഓരോന്നൊക്കെ പറഞ്ഞ് വേഗം  വീടെത്തി…  ഇറയത്ത് മുത്തശ്ശനെ കാണുന്നില്ല……. ഞാനും കിച്ചുവും അകത്തേക്ക് കേറി……

എല്ലാവരും ഇതെവിടെ പോയെന്നാവോ…… ഞാൻ അമ്മായിയുടെ ഫോണിലേക്ക് വിളിച്ചതും ആള് ഫോണെടുത്തു….

 

‘ആഹ് എന്താടാ…….. ‘

 

‘എല്ലാരും കൂടി ഇതെവിടെക്കാ പോയെ…… ‘

 

‘ആഹ് നിങ്ങൾ എത്തിയോ…. ഞങ്ങൾ ദേ കുളക്കടവിൽ ഇരിപ്പുണ്ടെടാ…. ഇപ്പോ വരാമെന്നു’ പറഞ്ഞ് ഫോൺ കട്ടാക്കി….

 

അവർ എല്ലാവരും കൂടി കുളത്തിന്റെ അവിടെ പോയേക്കാടി… ഇപ്പോ വരുമെന്ന് പറഞ്ഞ്  സോഫയിലേക്കിരിക്കാൻ പോയ എന്റെ കൈയിൽ കിച്ചു പെട്ടെന്നാണ് പിടിച്ചു വലിച്ചുകൊണ്ട് എന്റെ മുറിയിലേക്ക് പോയത്……. എന്താണ് സംഭവമെന്ന്  ചിന്തിക്കുന്നതിനു മുന്നെ  എന്റെ നെഞ്ചിലേക്ക് മുഖം ചേർത്ത് കേട്ടിപിടിച്ചൊരു നിൽപ്പായിരുന്നു ……

പയ്യെ പെണ്ണിന്റെ ഇടുപ്പിൽ  കൈ വെച്ച് ചേർത്ത് പിടിച്ചതും കാൽവിരലുകളാൽ ഉയർന്നുകൊണ്ട് ഒരു വല്ലാത്ത കൊതിയോടെ  എന്റെ രണ്ട് കവിളിലും നെറ്റിയിലുമെല്ലാം ചുംബനം കൊണ്ട് പൊതിഞ്ഞ്  ഇടത്തെ ചെവിയിൽ ചെറിയൊരു കടിയും തന്ന് ഒരു കളളച്ചിരിയോടെ പെണ്ണ് കൈ വിടുവിച്ച് ഹാളിലേക്ക്

The Author

456 Comments

Add a Comment
  1. Athul bro bakki evide?… ini vere ethenkilul platformil ee story post full aai post cheythittundo

  2. Kedanna kedappilu thatti poyenna thonunne arelum ith onnu thudarnnubeyuthamoo

  3. ആടുതോമ

    കിടന്നിട്ട് 4 കൊല്ലമായി. ഇതൊരിക്കും എണീച്ചില്ലല്ലോ 😂

  4. എന്റമ്മോ ഒരു രക്ഷയുമില്ല അത്രയ്ക്കും മനോഹരമായ അവതരണം😍😍.ജീവനോടെ ഉണ്ടെങ്കിൽ അതുലൻ ബ്രോ ബാക്കി എന്നെങ്കിലും എഴുതി ഇടുമെന്നു വിശ്വസിക്കുന്നു❤️

    1. അടുത്ത പാർട്ട്‌ ഇടില്ലേ bro

  5. സൂപ്പർ bro അടുത്ത പാട്ട് എപ്പോളാ ഇടുന്നെ

    1. നാളെ ഇടും പെട്ടെന്ന് വായിക്കണം 😁🤭

  6. 🌼❤️🌼

  7. സൂപ്പർ അടുത്തപ്പാർട്ട്

  8. Bakki evedea bro..

  9. Varsham kure aayi broo…still ennenkilum varum enn oru pretheeksha

  10. പ്രിയപ്പെട്ട അതുലാ(നിങ്ങളുടെ ശരിക്കുള്ള പേരറിയില്ല), എന്നെങ്കിലും നിങ്ങൾ എന്നെങ്കിലും ഇത് കാണുന്നുണ്ടെങ്കിൽ, ഇവിടെയുള്ള പലരുടെയും കമെന്റുകൾക്ക് ഒരു മറുപടി നല്കണം. നിങ്ങളുടെ കഥയെ അത്രയ്ക്കും ഇഷ്ടപ്പെട്ടിട്ടാണ് Part 10 വന്നിട്ട് 2 വർഷത്തിലധികം കഴിഞ്ഞിട്ടും നിങ്ങളുടെ കമന്റ് ബോക്സിൽ വന്നു നോക്കുന്നത്. എന്തെങ്കിലും ഒരു അപ്ഡേറ്റ് ഉണ്ടാകുമോന്നറിയാൻ.

    നിങ്ങളുടെ ജോലിയും അതിന്റെ ബുദ്ധിമുട്ടുകളും ശരിക്കും മനസ്സിലാക്കിയാണ് ഇതെഴുതുന്നത്. ഈ കഥ ഇവിടെ എഴുതാൻ ബുദ്ധിമുട്ടാണെങ്കിൽ കഥകൾ.കോം ഉണ്ട് അല്ലെങ്കിൽ മറ്റു പല പുതിയ മാധ്യമങ്ങളും ഉണ്ട്. എന്നെങ്കിലും ഈ കഥയുടെ ബാക്കി ഭാഗങ്ങൾ എവിടെയെങ്കിലും വായിക്കാൻ കഴിയുമെന്ന് കരുതുന്നു.

  11. ബാക്കി എപ്പോഴാണ് ഇടുന്നത് കുറെ ആയി കാത്തിരിക്കാൻ തുടങ്ങിയിട്ട്…. ഇതിന്റെ ബാക്കി വേറെ എവിടെങ്കിലും കിട്ടുമോ….????

  12. നായകൻ ജാക്ക് കുരുവി

    Evdedo?

  13. ജസ്റ്റ് ഒരു അപേക്ഷ, ഇതു വരെ ഇവിടെ ഉള്ളത് കളയരുത്. ഇടയ്ക്ക് ഒക്കെ വന്നു വായിക്കാൻ അത്രയ്ക്കു ഇഷ്ടമുള്ളത് കൊണ്ടാണ്. ഇപ്പോളാണേ ഈ type കഥകൾ കാണാനേ കിട്ടുന്നില്ല. സത്യം പറഞ്ഞാൽ കോവിഡ് lockdown ile കുറേ സമയം ഇവിടെ ഗോൾഡൻ period ആരുന്നു ❤❤❤
    Missing those writers

    1. Athe now the new stories are only focused on sex. But writers like you made the feel of Love like a heaven so please continue your work.
      Now I think vedan is the only writer still continues his work.

  14. Evide bro ith nirthi poyo?

  15. There is no story with the same feel that this gives I have read this like many times than my most viewed movies

  16. Trackpants um itu fan on aki ota kedappu… Kedappinidiyil dehaswasthyam thonni enikan noki. Patiyilla. Attack aayirunnu?.

    1. കിച്ചു

      ദുരന്തം പറയല്ലേ ദുരന്തം bro

  17. അടുത്ത പാർട്ട്‌

  18. 2 വർഷം കഴിഞ്ഞു എന്നിട്ടും ഉളുപ്പില്ലാതെ ഇവിടെ വരുന്നത് കഥയോടുള്ള ഇഷ്ടം കൊണ്ടാണ്. പല തവണ ആവർത്തിച്ച് വായിച്ചിട്ടുണ്ട്.scene by scene കാണാപ്പാഠമായി.ഇനിയെങ്കിലും കഥയെ കുറിച്ച് എന്തെങ്കിലും പറഞ്ഞ് കൂടെ

    1. എന്റെ അതുൽ ബ്രോ നാല് കൊല്ലത്തിൽ കൂടുതലായി ഇനി നിങ്ങൾ ഇത് എന്നിട്ടും

  19. അതുലൻ ചേട്ടാ ഇത് മുഴുവനായിട്ടും എഴുതാമോ നല്ല ഫീലിംഗ് ആണ് ഇത് വായിക്കുമ്പോൾ

    1. ക്രിസ്റ്റഫർ

      കഥയും കഥാകാരനും ഒക്കെ ഓർമ്മകൾ മാത്രമായി… ?

Leave a Reply

Your email address will not be published. Required fields are marked *