?എന്റെ കൃഷ്ണ 10 ? [അതുലൻ ] 1852

‘ഹിഹി…. ഓഹ് പിന്നെ   ഒരു

‘പി എഫ്’ കാരൻ വന്നേക്കണ് ?….

മാസം ഒരു ലക്ഷം ഉറുപ്പിക അടുത്ത് ഓട്ടം പോയി കിട്ടുന്നുണ്ട്…….അതിൽ

സീ സി  അടവും കഴിഞ്ഞ് ഒരു അറുപതിനായിരം മിച്ചം  വെക്കാനും പറ്റുന്നുണ്ട്…….അതോണ്ട് പി എഫ് ഒക്കെ അവിടെ കിടക്കട്ടെ….

 

‘ഡാ അതല്ലടാ…  ഇനി പഴയ പോലെയല്ല……..നിന്റെ ജീവിതത്തിലേക്ക് ഒരു പെണ്ണ് വന്ന് കേറാൻ പോകാ…..

ഇനി  ഇങ്ങനെ ഉറക്കം

നിന്നൊക്കെ…….

അതും  ഇത്രയും ദൂരം……….?

ഇനി അങ്ങനെ വേണ്ടടാ…. ‘

 

‘ഹാ ഇതെന്താണിത്‌  ‘മ്യാമന് ‘

പറ്റിയത്……. ഞാൻ കളിയാക്കുന്ന വിളിച്ചത്‌ കേട്ട്  പുളളിക്ക് ചിരി വന്നെങ്കിലും  പുറത്ത് കാണിക്കാതെ   നടക്കുന്ന കണ്ടപ്പോ എനിക്ക് ചിരി വന്നു ?…..

 

ഹിഹി അല്ല പിന്നെ….?

എന്റെ മാമാ…. നമ്മളീ  വളയം പിടിക്കാൻ   ഇന്നും ഇന്നലെയും തുടങ്ങിയതാണാ…..

ഇങ്ങോട്ട് നടക്ക് എന്റ ചക്കര കുട്ടാ…… ?ഞാൻ അതും പറഞ്ഞ് പുളളിക്കാരനേം കെട്ടിപിടിച്ച് നടന്നു…..

 

‘ഹിഹി…. നിന്റൊരു കാര്യം…….

പണ്ട് നിന്റെ അച്ഛൻ അമ്മയെ കല്യാണം കഴിക്കുന്ന സമയത്ത് എങ്ങനെയായിരുന്നോ… അത് പോലെയാ നീ ഇപ്പോ…. അതെ സംസാരവും ചിരിയും ഒക്കെ….. ‘

 

ഹിഹി…. പിന്നെ ഞാൻ എന്റെ അച്ഛന്റെ പോലെയല്ലേ വരേണ്ടത്…. അല്ലേൽ എന്റെ അമ്മക്കല്ലേ അതിന്റെ മോശം…… ഹിഹിഹി…. ?

 

‘കി കി ക്കി…. കിളിക്കല്ലേടാ ചെക്കാ….  എന്ത് പറഞ്ഞാലും കൌണ്ടർ അടിക്ക് മാത്രം കുറവില്ല……? ‘

അതും പറഞ്ഞ് എന്റെ കൈ എടുത്ത് മാറ്റി മാമൻ ഇത്തിരി വേഗത്തിൽ തന്നെ നടന്നു……..

The Author

457 Comments

Add a Comment
  1. Athul bro bakki evide?… ini vere ethenkilul platformil ee story post full aai post cheythittundo

  2. Kedanna kedappilu thatti poyenna thonunne arelum ith onnu thudarnnubeyuthamoo

  3. ആടുതോമ

    കിടന്നിട്ട് 4 കൊല്ലമായി. ഇതൊരിക്കും എണീച്ചില്ലല്ലോ 😂

  4. എന്റമ്മോ ഒരു രക്ഷയുമില്ല അത്രയ്ക്കും മനോഹരമായ അവതരണം😍😍.ജീവനോടെ ഉണ്ടെങ്കിൽ അതുലൻ ബ്രോ ബാക്കി എന്നെങ്കിലും എഴുതി ഇടുമെന്നു വിശ്വസിക്കുന്നു❤️

    1. അടുത്ത പാർട്ട്‌ ഇടില്ലേ bro

  5. സൂപ്പർ bro അടുത്ത പാട്ട് എപ്പോളാ ഇടുന്നെ

    1. നാളെ ഇടും പെട്ടെന്ന് വായിക്കണം 😁🤭

  6. 🌼❤️🌼

  7. സൂപ്പർ അടുത്തപ്പാർട്ട്

  8. Bakki evedea bro..

  9. Varsham kure aayi broo…still ennenkilum varum enn oru pretheeksha

  10. പ്രിയപ്പെട്ട അതുലാ(നിങ്ങളുടെ ശരിക്കുള്ള പേരറിയില്ല), എന്നെങ്കിലും നിങ്ങൾ എന്നെങ്കിലും ഇത് കാണുന്നുണ്ടെങ്കിൽ, ഇവിടെയുള്ള പലരുടെയും കമെന്റുകൾക്ക് ഒരു മറുപടി നല്കണം. നിങ്ങളുടെ കഥയെ അത്രയ്ക്കും ഇഷ്ടപ്പെട്ടിട്ടാണ് Part 10 വന്നിട്ട് 2 വർഷത്തിലധികം കഴിഞ്ഞിട്ടും നിങ്ങളുടെ കമന്റ് ബോക്സിൽ വന്നു നോക്കുന്നത്. എന്തെങ്കിലും ഒരു അപ്ഡേറ്റ് ഉണ്ടാകുമോന്നറിയാൻ.

    നിങ്ങളുടെ ജോലിയും അതിന്റെ ബുദ്ധിമുട്ടുകളും ശരിക്കും മനസ്സിലാക്കിയാണ് ഇതെഴുതുന്നത്. ഈ കഥ ഇവിടെ എഴുതാൻ ബുദ്ധിമുട്ടാണെങ്കിൽ കഥകൾ.കോം ഉണ്ട് അല്ലെങ്കിൽ മറ്റു പല പുതിയ മാധ്യമങ്ങളും ഉണ്ട്. എന്നെങ്കിലും ഈ കഥയുടെ ബാക്കി ഭാഗങ്ങൾ എവിടെയെങ്കിലും വായിക്കാൻ കഴിയുമെന്ന് കരുതുന്നു.

  11. ബാക്കി എപ്പോഴാണ് ഇടുന്നത് കുറെ ആയി കാത്തിരിക്കാൻ തുടങ്ങിയിട്ട്…. ഇതിന്റെ ബാക്കി വേറെ എവിടെങ്കിലും കിട്ടുമോ….????

  12. നായകൻ ജാക്ക് കുരുവി

    Evdedo?

  13. ജസ്റ്റ് ഒരു അപേക്ഷ, ഇതു വരെ ഇവിടെ ഉള്ളത് കളയരുത്. ഇടയ്ക്ക് ഒക്കെ വന്നു വായിക്കാൻ അത്രയ്ക്കു ഇഷ്ടമുള്ളത് കൊണ്ടാണ്. ഇപ്പോളാണേ ഈ type കഥകൾ കാണാനേ കിട്ടുന്നില്ല. സത്യം പറഞ്ഞാൽ കോവിഡ് lockdown ile കുറേ സമയം ഇവിടെ ഗോൾഡൻ period ആരുന്നു ❤❤❤
    Missing those writers

    1. Athe now the new stories are only focused on sex. But writers like you made the feel of Love like a heaven so please continue your work.
      Now I think vedan is the only writer still continues his work.

  14. Evide bro ith nirthi poyo?

  15. There is no story with the same feel that this gives I have read this like many times than my most viewed movies

  16. Trackpants um itu fan on aki ota kedappu… Kedappinidiyil dehaswasthyam thonni enikan noki. Patiyilla. Attack aayirunnu?.

    1. കിച്ചു

      ദുരന്തം പറയല്ലേ ദുരന്തം bro

  17. അടുത്ത പാർട്ട്‌

  18. 2 വർഷം കഴിഞ്ഞു എന്നിട്ടും ഉളുപ്പില്ലാതെ ഇവിടെ വരുന്നത് കഥയോടുള്ള ഇഷ്ടം കൊണ്ടാണ്. പല തവണ ആവർത്തിച്ച് വായിച്ചിട്ടുണ്ട്.scene by scene കാണാപ്പാഠമായി.ഇനിയെങ്കിലും കഥയെ കുറിച്ച് എന്തെങ്കിലും പറഞ്ഞ് കൂടെ

    1. എന്റെ അതുൽ ബ്രോ നാല് കൊല്ലത്തിൽ കൂടുതലായി ഇനി നിങ്ങൾ ഇത് എന്നിട്ടും

  19. അതുലൻ ചേട്ടാ ഇത് മുഴുവനായിട്ടും എഴുതാമോ നല്ല ഫീലിംഗ് ആണ് ഇത് വായിക്കുമ്പോൾ

    1. ക്രിസ്റ്റഫർ

      കഥയും കഥാകാരനും ഒക്കെ ഓർമ്മകൾ മാത്രമായി… ?

Leave a Reply

Your email address will not be published. Required fields are marked *