നാളെ ചെയ്യേണ്ട കാര്യങ്ങളെ കുറിച്ചായി എന്റെ ചിന്ത….. ചെറിയൊരു വെപ്രാളം പോലെ….?
‘അളിയാ ഇവിടെ സ്ഥിരം കറന്റ് പോക്ക് ഉണ്ടോ….. ‘മാമൻ അച്ഛനോട് ചോദിച്ചു തീരുന്നതിന് മുന്നേ കറന്റ് വന്നു….. എല്ലാവർക്കും പെട്ടെന്ന് വെട്ടം കണ്ടപ്പോൾ കണ്ണ് തുറക്കാൻ പറ്റാത്ത അവസ്ഥ….. കണ്ണ് ചിമ്മിച്ച് പയ്യെ വെളിച്ചത്തെ ഉൾകൊണ്ടു……
അമ്മ ഗ്ലാസുകൾ എല്ലാം എടുത്ത് അടുക്കളയിലേക്ക് നടന്നു….. പിന്നാലെ ഓരോരുത്തരായി അകത്തേക്ക് പോയി….അമ്മ കഴിക്കാൻ വിളിക്കുന്നത് വരെ ഞാനും മാമനും അച്ഛനും മുത്തശ്ശനും കൂടി വർത്താനം പറഞ്ഞിരുന്നു……
എന്തോ….. ഈ ലോകത്ത് ഏറ്റവും സമാധാനമുളള മനുഷ്യൻ മുത്തശ്ശൻ ആണെന്ന് എനിക്ക് തോന്നി…….?
മുത്തശ്ശന് മരുന്ന് കഴിക്കണ്ടത് കൊണ്ട് ഫുഡ് കഴിച്ചു കഴിഞ്ഞ് അച്ഛൻ വേഗം കിച്ചുവിനെയും മുത്തശ്ശനെയും കൊണ്ടുപോയി ആക്കി…..അമ്മായിക്ക് അമ്മുവിനെ കിട്ടിയിട്ട് കൊതി തീരാത്ത പോലെയാണ് അടുത്തിരുത്തി കൊഞ്ചിക്കുന്നത്…
കുറച്ച് നേരം മുറിയിൽ പോയി കിടന്നത് മാത്രം ഓർമയുണ്ട്…. രാവിലെ 6 മണിക്ക് അമ്മായി ചായയും കൊണ്ട് വന്ന് വിളിച്ചപ്പോഴാണ് കണ്ണ് തുറന്നത്…..
‘ഡാ നീ ഇന്നലെ ഉറങ്ങികളഞ്ഞല്ലേ…..
നിന്റെ ലൗ സ്റ്റോറി കേൾക്കാൻ ഞാനും മാമനും കൂടി വന്നപ്പോഴേക്കും നീ നല്ല ഉറക്കം…. ‘
അമ്മായിയുടെ വാർത്താനം കേട്ട് എനിക്ക് ചെറിയ ചിരി വന്നു…… ?
ആ ചായ കുടിച്ച നേരം കൊണ്ട് ഞാൻ സ്റ്റോറി പറഞ്ഞ് കേൾപ്പിച്ചു…. അല്ല അതിനും മാത്രം വലിച്ചു നീട്ടി പറയാനുളള സ്റ്റോറി എനിക്കും കിച്ചൂനും ഇല്ലലോ ?……
എല്ലാം കേട്ട് കഴിഞ്ഞ് താടിക്ക് കൈയും കൊടുത്ത് നിൽക്കുന്ന അമ്മായിനെ നോക്കി ഇതൊക്കെ എന്തെന്ന അർത്ഥത്തിൽ ഒരു എക്സ്സ്പ്രെഷനും ഇട്ട് മുണ്ടും തപ്പിപിടിച്ചുടുത്ത് ഞാൻ എണീറ്റു?..
മേശപ്പുറത്തിരുന്ന ഫോൺ നോക്കിയപ്പോൾ കിച്ചൂസ്സിന്റെ ഒരു മിസ്സ്‌കോളും, ‘ഉറങ്ങിക്കോട്ട അച്ചേട്ടാ’ എന്നൊരു മെസ്സേജും കിടക്കുന്നു …… ഞാൻ വേഗം തിരിച്ചു വിളിച്ചു…..
ഫോൺ എടുത്ത പാടെ ചെറിതായൊന്ന് ചിണുങ്ങിക്കൊണ്ട് ഇന്നലെ വേഗം ഉറങ്ങികളഞ്ഞല്ലേന്നൊരു ചോദ്യം…..
Athul bro bakki evide?… ini vere ethenkilul platformil ee story post full aai post cheythittundo
Kedanna kedappilu thatti poyenna thonunne arelum ith onnu thudarnnubeyuthamoo
കിടന്നിട്ട് 4 കൊല്ലമായി. ഇതൊരിക്കും എണീച്ചില്ലല്ലോ 😂
എന്റമ്മോ ഒരു രക്ഷയുമില്ല അത്രയ്ക്കും മനോഹരമായ അവതരണം😍😍.ജീവനോടെ ഉണ്ടെങ്കിൽ അതുലൻ ബ്രോ ബാക്കി എന്നെങ്കിലും എഴുതി ഇടുമെന്നു വിശ്വസിക്കുന്നു❤️
അടുത്ത പാർട്ട് ഇടില്ലേ bro
സൂപ്പർ bro അടുത്ത പാട്ട് എപ്പോളാ ഇടുന്നെ
നാളെ ഇടും പെട്ടെന്ന് വായിക്കണം 😁🤭
😂
🌼❤️🌼
സൂപ്പർ അടുത്തപ്പാർട്ട്
Bro bakki evide
Bakki evedea bro..
Varsham kure aayi broo…still ennenkilum varum enn oru pretheeksha
പ്രിയപ്പെട്ട അതുലാ(നിങ്ങളുടെ ശരിക്കുള്ള പേരറിയില്ല), എന്നെങ്കിലും നിങ്ങൾ എന്നെങ്കിലും ഇത് കാണുന്നുണ്ടെങ്കിൽ, ഇവിടെയുള്ള പലരുടെയും കമെന്റുകൾക്ക് ഒരു മറുപടി നല്കണം. നിങ്ങളുടെ കഥയെ അത്രയ്ക്കും ഇഷ്ടപ്പെട്ടിട്ടാണ് Part 10 വന്നിട്ട് 2 വർഷത്തിലധികം കഴിഞ്ഞിട്ടും നിങ്ങളുടെ കമന്റ് ബോക്സിൽ വന്നു നോക്കുന്നത്. എന്തെങ്കിലും ഒരു അപ്ഡേറ്റ് ഉണ്ടാകുമോന്നറിയാൻ.
നിങ്ങളുടെ ജോലിയും അതിന്റെ ബുദ്ധിമുട്ടുകളും ശരിക്കും മനസ്സിലാക്കിയാണ് ഇതെഴുതുന്നത്. ഈ കഥ ഇവിടെ എഴുതാൻ ബുദ്ധിമുട്ടാണെങ്കിൽ കഥകൾ.കോം ഉണ്ട് അല്ലെങ്കിൽ മറ്റു പല പുതിയ മാധ്യമങ്ങളും ഉണ്ട്. എന്നെങ്കിലും ഈ കഥയുടെ ബാക്കി ഭാഗങ്ങൾ എവിടെയെങ്കിലും വായിക്കാൻ കഴിയുമെന്ന് കരുതുന്നു.
ബാക്കി എപ്പോഴാണ് ഇടുന്നത് കുറെ ആയി കാത്തിരിക്കാൻ തുടങ്ങിയിട്ട്…. ഇതിന്റെ ബാക്കി വേറെ എവിടെങ്കിലും കിട്ടുമോ….????
Evdedo?
ജസ്റ്റ് ഒരു അപേക്ഷ, ഇതു വരെ ഇവിടെ ഉള്ളത് കളയരുത്. ഇടയ്ക്ക് ഒക്കെ വന്നു വായിക്കാൻ അത്രയ്ക്കു ഇഷ്ടമുള്ളത് കൊണ്ടാണ്. ഇപ്പോളാണേ ഈ type കഥകൾ കാണാനേ കിട്ടുന്നില്ല. സത്യം പറഞ്ഞാൽ കോവിഡ് lockdown ile കുറേ സമയം ഇവിടെ ഗോൾഡൻ period ആരുന്നു ❤❤❤
Missing those writers
Athe now the new stories are only focused on sex. But writers like you made the feel of Love like a heaven so please continue your work.
Now I think vedan is the only writer still continues his work.
Evide bro ith nirthi poyo?
There is no story with the same feel that this gives I have read this like many times than my most viewed movies
Trackpants um itu fan on aki ota kedappu… Kedappinidiyil dehaswasthyam thonni enikan noki. Patiyilla. Attack aayirunnu?.
ദുരന്തം പറയല്ലേ ദുരന്തം bro
അടുത്ത പാർട്ട്
2 വർഷം കഴിഞ്ഞു എന്നിട്ടും ഉളുപ്പില്ലാതെ ഇവിടെ വരുന്നത് കഥയോടുള്ള ഇഷ്ടം കൊണ്ടാണ്. പല തവണ ആവർത്തിച്ച് വായിച്ചിട്ടുണ്ട്.scene by scene കാണാപ്പാഠമായി.ഇനിയെങ്കിലും കഥയെ കുറിച്ച് എന്തെങ്കിലും പറഞ്ഞ് കൂടെ
എന്റെ അതുൽ ബ്രോ നാല് കൊല്ലത്തിൽ കൂടുതലായി ഇനി നിങ്ങൾ ഇത് എന്നിട്ടും
അതുലൻ ചേട്ടാ ഇത് മുഴുവനായിട്ടും എഴുതാമോ നല്ല ഫീലിംഗ് ആണ് ഇത് വായിക്കുമ്പോൾ
കഥയും കഥാകാരനും ഒക്കെ ഓർമ്മകൾ മാത്രമായി… ?