?എന്റെ കൃഷ്ണ 10 ? [അതുലൻ ] 1852

….?എന്റെ കൃഷ്ണ 10?….
Ente Krishna Part 10 | Author : AthulanPrevious Parts


‘ഇത്ര വേഗം എത്ത്യ??’

ഞാൻ കോട്ടുവായിട്ട് കൈയൊക്കെ നിവർത്തി ഒന്ന് ഞെരിപിരികൊണ്ടാണ് ചോദിച്ചത്…. എന്തോ വീട്ടിലെ  കട്ടിലിൽ നിന്ന് എണീക്കുന്നത് പോലെ ?……

 

‘എന്തുവാടെ ഇത്….നീ രാത്രിയൊക്കെ ഓടിക്കുമ്പോ അരി ഭക്ഷണം ഒന്നും കഴിക്കല്ലേട്ടാ….’  എന്റെ ഉറക്കം കണ്ട് മാമൻ ഒരു ഉപദേശമെന്ന പോലെ പറഞ്ഞ് വണ്ടിയിൽ നിന്നിറങ്ങി…..

 

‘മ്മ്മ്മ്മ്…… അതല്ലേ മാമാ  ചപ്പാത്തി വെച്ച് താങ്ങുന്നത്…..ചപ്പാത്തി കിട്ടിയില്ലേൽ പൊറോട്ട… അതും ഇല്ലേൽ പച്ചവെളളം…… അപ്പോ പിന്നെ ഉറക്കം എന്നൊരു സാധനത്തിന്റെ ചിന്ത പോലും വരില്ല……?’

ഞാൻ അതും പറഞ്ഞ് വണ്ടിയിൽ നിന്നിറങ്ങിയതോടെ മാമൻ വണ്ടി ലോക്ക് ചെയ്ത് താക്കോൽ എനിക്ക് തന്നു…

 

ഞങ്ങൾ വീട്ടിലേക്ക്  നടക്കുന്നതിനിടയിൽ മാമൻ  എന്റെ തോളിലൂടെ കൈയിട്ട്  ചേർത്ത് പിടിച്ചു…..പണ്ട്  പൂരപ്പറമ്പിലും,  സിനിമ കാണിക്കാൻ കൊണ്ടുപോകുമ്പോഴും ഒക്കെ പിടിച്ചിരുന്ന പോലെ…… ?

 

മാമനെ നോക്കിയപ്പോൾ  തല താഴ്ത്തി എന്തോ ആലോചിച്ച് നടക്കുന്നത് പോലെ…….

എന്തോ പറ്റിയല്ലോ മാമന്….

 

‘എന്താണ് KSRTCയെ  രക്ഷിക്കാനുളള വല്ല പരിവാടി ആലോചിക്കേണ? ?’

ഞാനൊരു ചിരിയോടെയാണത്‌ ചോദിച്ചത്……

 

‘വണ്ടിക്കിനി  സീ സി  എത്ര ബാക്കിയുണ്ടെടാ……..? ‘

മറുപടിയെന്നോണം എന്നെ നോക്കാതെയാണ് മാമനത്‌ പറഞ്ഞത്.

 

‘അത്……. അതൊരു പതിനഞ്ചു ലക്ഷം കാണും….. എന്തെ തരാൻ വല്ല ഉദ്ദേശവും ഉണ്ടാ? ?

 

‘ഹ്മ്മ്മ്മ് …… 15 ഒന്നും ഇല്ലേലും ഞാൻ എന്റെ പി എഫിൽ നിന്നൊരു 5 ലക്ഷം എടുത്ത്  നിനക്ക് തരാം……നീ എന്നിട്ട് പതിയെ  ഉറക്കം നിന്നുളള ഓട്ടം ഒക്കെ കുറക്കാൻ നോക്ക്…. ചെറിയ പ്രായം അല്ലേടാ നിനക്ക്…….’

ചിരി വരുത്തിയാണ് എന്നോടത് പറഞ്ഞതെങ്കിലും ആ ഉളള്  അറിയാവുന്നത് കൊണ്ട് മാമന്റെ സങ്കടം എനിക്ക് മനസ്സിലായി….

The Author

457 Comments

Add a Comment
  1. എവിടെ ചേട്ടായി..
    എത്ര ആയി കണ്ടിട്ട്…സുഗം തന്നെ അല്ലെ???
    ഇപ്പൊ തിരക്കായിരിക്കും ല്ലേ…ന്നാലും കുഴപ്പല്യ…കാത്തിരുന്നു കിട്ടുമ്പോ ഒരു സുഗവ????

    കഥ പെട്ടെന്ന് തീർന്നു ട്ടോ…ആകെ 2,3 ദിവസത്തെ കാര്യം മാത്രോള്ളു???
    ഒന്ന് ആസ്വദിച്ചു വന്നപ്പഴേക്കും തീർന്നു…??
    പിന്നെ ഉള്ളത് വെച് അഡ്ജസ്റ് ചെയ്ത്…

    അമ്മുസിന്റെ ഓരോ ഭാഗവും നല്ല രസം ആണ് ട്ടോ…ശെരിക്കും ഒരു പെങ്ങൾ ഇല്ലാത്തത് മിസ്സ് ആവൻഡ്??

    പെട്ടെന്നു വായോ…
    കാതിരിക്കുവാ????

    -rambo-

    1. കുറച്ച് തിരക്കിലായിപ്പോയി മോനെ?
      ഒരു ദിവസം മഴ നനഞ്ഞു ഫോണിന്റെ ഡിസ്പ്ലേയുടെ പണിയും കഴിഞ്ഞു. അതാണ് കഥ വരാൻ വൈകിയത്?

    2. കുറച്ച് തിരക്കിലായിപ്പോയി മോനെ?
      ഒരു ദിവസം മഴ നനഞ്ഞു ഫോണിന്റെ ഡിസ്പ്ലേയുടെ പണിയും കഴിഞ്ഞു. അതാണ് കഥ വരാൻ വൈകിയത്?
      ‘കഥ പെട്ടെന്ന് തീർന്നു ട്ടോ…’ നിന്നെ ഒക്കെ ഉറക്കത്തിൽ പുളിയുറുമ്പ് കടിക്കുമെടാ ?

  2. അളിയാ അതുല്യൻ ശരിക്കും ഒരു മാസം നീ ഞങ്ങളെ പറ്റിച്ചു. കാത്തിരുന്ന കഥകളാണ് വട്ടായി. അടുത്ത ലക്കം ഒത്തിരി വൈകാതെ ഇടണേ. നന്നായിരുന്നു വളരെയധികം ഇഷ്ടപ്പെട്ടു?

    1. Thank you bro???
      അടുത്ത ഭാഗം നേരത്തെയാക്കാൻ ശ്രമിക്കാം.

  3. സാഗർ ഭായിന്റെ രതി ശലഭങ്ങൾ വായിച്ച് കണ്ണുനിറഞ്ഞു
    മുഖം കഴുകി വന്ന് ‘‘എന്റെ കൃഷ്ണ‘‘ വായിച്ചതാ വീണ്ടും കണ്ണുനിറഞ്ഞു
    സന്തോഷം കൊണ്ടാ…….
    ???❤️???????????????????????????????????????????????♥️♥️??♥️??♥️?♥️?♥️?♥️??♥️?♥️???♥️?
    രതി ശലഭങ്ങൾ പോലെതന്നെയാണ് ഇതും
    എത്ര വൈകിയാലും ലാസ്റ്റ് പാർട്ട്‌ മനസിലുണ്ടാവും previous പാർട്ട്‌ നോക്കാതെ തന്നെ വായിച്ചു തുടങ്ങാം

    1. വാക്കുക്കൾക്ക് പകരം ഒരുപാട് സ്നേഹം മാത്രം.. ???thank u bro.
      സ്നേഹത്തോടെ ?

  4. വിഷ്ണു?

    ഇൗ പാർട്ട് പതിവുപോലെ തന്നെ അടിപൊളി…,???.
    എന്താ പറയുക …എല്ലാ പ്രാവശ്യവും ഇതേ ഫീൽ..

    കിച്ചുവിനെയും കിച്ചുവിന്റെ അച്ചേട്ടനെയും പിന്നെ എപ്പോളും പറയണ്ടല്ലോ..പണ്ടെ അവര് രണ്ടു പേരും പണ്ടെ മനസ്സിൽ കേറിയത് ആണല്ലോ?❤️❤️

    പാവം അമ്മുസ് sed ആയി പോയല്ലോ…അവരു ഒരു ചെറിയ ഉടുപ്പ് പോലും മേടിച്ച് കൊടുത്തില്ല…പാവം ഒരെണ്ണം മേടിച്ച് കൊടുക്കണം കേട്ടോ ?.ഇനി ഡ്രസ്സ് കിട്ടിയില്ല എങ്കിൽ ഒരു ബിരിയാണി എങ്കിലും മേടിച്ച് കൊടുക്കണം ?

    പിന്നെ ഇൗ പ്രാവശ്യം മാമനും അമ്മായിയും ഉള്ളത്കൊണ്ട് ചിരിക്ക് ഒരു പഞ്ഞം ഇല്ലായിരുന്നു?.രണ്ടു പേരും കൊള്ളാം….

    അടുത്ത ഭാഗം വരാൻ കാത്തിരിക്കുന്നു.,..❤️❤️
    ഒരുപാട് സ്നേഹത്തോടെ ❤️??

    1. Thank u so much vishnu bro?
      Thanks for ur support?
      സ്നേഹത്തോടെ ???

  5. അതുലേട്ടാ ,
    ഈ ഭാഗവും പൊളിച്ചു.
    ഇഷ്ടം
    അടുത്ത പാർട്ട് വൈകാതെ ഇടണെ .

    1. Thank you???

  6. യാ മോനെ…. ഞാനും കൊടുങ്ങല്ലൂർ വന്നു നിക്കുന്ന ഒരു ഫീൽ ??????

    1. Imagination???

  7. കുറച്ച് താമസിച്ചെങ്കിലും സംഭവം കളറായിട്ടുണ്ട്. തിരക്കിലാകും എന്നറിയാം എങ്കിലും അധികം വൈകിപ്പിക്കാതെ അടുത്ത പാര്‍ട്ട് തന്നാൽ നന്നായിരുന്നു.

    1. Thank u bro?അടുത്ത ഭാഗം പരമാവധി നേരത്തേ തരാൻ ശ്രമിക്കാം ???

  8. രാജു ഭായ്

    അടിപൊളി മച്ചൂ ഇത്തവണയും പൊളിച്ചു പിന്നെ കൊടുങ്ങല്ലൂർ എന്തുണ്ട് വിശേഷം സുഖമല്ലേ നിനക്ക് be safe

    1. Thank u bro?
      എല്ലാവരും സേഫ് ആയിട്ടിരിക്ക് ???

  9. ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
    ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
    ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
    ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️??????♥️♥️❤️❣️???????❣️❤️❤️♥️???????????♥️♥️???♥️❤️❤️❣️❣️❤️♥️❤️❤️♥️❤️❣️❣️???????❣️❤️♥️❤️❣️❣️???❣️❣️❤️❤️♥️?????????♥️♥️❤️????????❣️❤️❤️♥️♥️????♥️???❤️♥️????❣️❣️??❤️♥️♥️???❣️❣️????❤️❤️❤️♥️❤️❤️????❤️??♥️?????❣️❣️???????♥️♥️❤️?❤️❤️??????❤️❤️❤️❤️❤️♥️♥️❣️??????????♥️❤️❤️♥️♥️♥️???❣️❣️????❣️❣️???♥️♥️❤️❤️❤️❤️♥️♥️♥️??????????♥️♥️❤️❤️❤️♥️??????????♥️❤️❣️?????????❣️❤️❤️♥️♥️♥️???♥️❤️❣️????????????❣️❤️❤️♥️♥️????♥️♥️?????❤️♥️????❣️❣️??❤️♥️♥️??❣️❣️????♥️❤️❤️????❤️♥️?????❣️❣️???????♥️♥️❤️❤️❤️??????❤️❤️❤️❤️❤️♥️♥️??????????♥️❤️❤️♥️♥️♥️???❣️❣️????♥️♥️❤️❤️❤️❤️♥️♥️♥️??????????♥️♥️❤️❤️❤️♥️??????????

    1. ആഹാ……വൗ കളർഫുൾ???
      കലാകാരൻ ?

  10. യദുൽ ?NA²?

    അതു വായിച്ചിട്ട് അഭിപ്രായം പറയാം ?

    1. വായിച്ചിട്ട് വാ മോനെ… waiting???

  11. നായകൻ ജാക്ക് കുരുവി

    അടുത്ത പാർട്ട്‌ 50 പേജ് ???

    1. എന്നെകൊണ്ട് പറ്റുമെന്ന് തോന്നുന്നില്ല ഷാജിയേട്ടാ ?…
      ഒരിക്കൽ റെഡി ആക്കാം ???

  12. Malakhaye Premicha Jinn❤

    Innale vijaariche ullu iyaalee paripadi nirthiyonn. Raathri nokiyappo vannath kandu pinne inn raavile thanne vaayichu. Onnum parayaanilla muthe adipoli part aayirunnuithum.

    Busy aayirikkum ennariyaam ennalum ithrem vaikikkaruth request aan. Kichusinte ‘Achetta’ ennulla aa vili ente ponno sahikkan pattulla. Aa vili ente kaathil kelkunna feel aan.

    With Love❤❤

    1. തിരക്ക്പിടിച്ചു എഴുതിയാൽ ശെരിയാകുകയുമില്ല, തിരക്കിൽ നിന്നെഴുതിയാൽ നന്നാവുകയുമില്ല?.
      കഥ വൈകുന്നതിന്റെ പ്രധാന കാരണം ഇതന്നെ.

  13. MR. കിംഗ് ലയർ

    അതുലൻ,

    വീണ്ടും ഒരു മനോഹര ഭാഗം കൂടി. കൊതിയോടെ വായിച്ചു തീർത്തു ഓരോ വരിയും വാക്കും. ഇത് വായിക്കുമ്പോൾ ഫുൾ പോസറ്റീവ് വൈബ് ആണ്. ബാഡ് മൂഡിൽ ഇരിക്കുമ്പോൾ ഈ കഥ വായിച്ചാൽ… ആ ബാഡ് മൂഡിൽ നിന്നും നമുക്ക് രക്ഷപെടാൻ പറ്റും… സ്വന്തം അനുഭവം❤️❤️❤️.

    കാത്തിരിക്കുന്നു വരും ഭാഗങ്ങൾക്കായി.

    സ്നേഹപൂർവ്വം
    MR. കിംഗ് ലയർ

    1. ഒരുപാട് സന്തോഷം bro ?
      Thank u so much???

  14. എന്നത്തേയും പോലെ മനോഹരം ??

    കിച്ചൂസിന്റെ സംസാരം കേക്കാൻ നല്ല രസം ആണ്, “അതില്ലേ അച്ചുവേട്ടാ” ?❤️

    ആ അതില്ലേ വായിക്കുക അല്ല എനിക്ക് കേക്കാൻ പറ്റും അതുപോലെ ആണ് ഫീൽ ചെയ്യണേ ☺️

    മാമനും അമ്മായിയും നല്ല കമ്പനി മൈൻഡഡ്‌ ആണല്ലോ, അവരെ എനിക്ക് വല്ലാതെ ഇഷ്ടപ്പെട്ടു ?❤️

    പിന്നെ അമ്മുസ്, പാവം എല്ലാർക്കും മേടിച്ചിട്ട് പുള്ളികാരിക്ക് മേടിക്കാതെ ഇരിക്കുമ്പോ ഉള്ള ഫീലിംഗ് അത് നല്ല സങ്കടം തോന്നും, അത് അനുഭവിക്കണം ?

    നന്നായിരുന്നു ബ്രോ, ഒരുപാട് ഇഷ്ട്ടപെട്ടു. ബ്രോയുടെ വൈഫിന്റെ മൈഗ്രൈൻ ഒക്കെ മാറി എന്ന് കരുതുന്നു.??

    സ്നേഹത്തോടെ,
    രാഹുൽ

    1. Thank u Rahul?
      Thank u so much for ur support.

  15. Waiting for next part
    ❤❤???????❤❤

    1. Thank u bro???

  16. ഇയാൾക്കിതൊന്ന് മുഴുവൻ പെട്ടന്ന് എഴുതി ഇട്ടൂടെ….

    തിരക്കുകൾ കാണുമെന്ന് അറിയാം… എങ്കിലും വായിക്കാതെ ഇരിക്കാൻ പറ്റുന്നില്ല??

    1. ഹിഹി?…ശ്രമിക്കാം ബ്രോ ???

  17. Eppozhatheyum pole adipoli

    1. Thank യു bro?

  18. റീപ്ലേ ഇല്ലഞ്ഞപ്പൊഴെ എനിക്ക് തോന്നി അടുത്ത പാർട്ട് വരാൻ സമയം ആയി എന്ന്.
    പതിവ് പോലെ ഈ ഭാഗവും മനോഹരമായി.. അടുതതിനായി കാത്തിരിക്കുന്നു…

    പിന്നെ സേഫ് ആണന്നു കരുതുന്നു.. വർക് ഒണ്ടോ, വീട്ടുകാരൊക്കെ സുഖമല്ലേ….

    ♥️♥️♥️♥️♥️

    1. Thank you Anjali?
      പണിത്തിരക്ക് ആയിരുന്നു. കൂടാതെ
      ഫോണിന്റെ ടച്ചും കേടായി. അതുകൊണ്ട് കൂടിയാണ് വൈകിയത്.
      സ്നേഹത്തോടെ ???

  19. Ente mwone evdenn ithranalum vere onnm paraynilla athra adipoli aayirinnu ee partum❤️❤️??
    Vayichirikkumbo oru feela theernadh ariyulla
    Ith pole oru variety ezuth njn vere aarilum kandittilla?
    Athra rasakaramayitta ezhuthiyekkn pnne ithile charcters okke ippo endha paraya manasseen maayilla aarum pnne ellarkkum ulla onnund sneham❤️
    Ithil negative characters onnumilla ellm snehikkan mathrm ariyunnavar??
    Ini njn onnm paryan nikkunnilla mwuthe
    Nxt partin kathirikkunnu ?
    Snehathoode…….❤️❤️❤️

    1. Thank you so much berline bro?.
      കഥ നമുക്ക് ഫുൾ ഹാപ്പി ആയിട്ട് പെടക്കാം ബ്രോ. ഒരു നെഗറ്റീവും വേണ്ട ???

  20. Premikkan devatha polulla oru pennum mansu niranju snehikkan oru pengaluttiyum pinne snehanidhiyaya achanum ammayum vendhukkalum aha nadhasu??

    1. കഥ ഫുൾ ഹാപ്പിയാണ് ബ്രോ ???

  21. ഇത് കഥയല്ല ജീവിതം തന്നെ ആണ്. ഇങ്ങനെ ഒക്കെ എഴുതണമെങ്കിൽ എഴുത്ത് കാരൻ്റെ റേഞ്ച് വേറെ ലെവൽ ആണ്.waiting for the next part

    1. Thank u so much for your support bro???

  22. M.N. കാർത്തികേയൻ

    ??????

  23. സ്നേഹിതൻ

    Adipoliiii mutheee.. katta waitingggg ???????????

    1. Thank you സ്നേഹിതാ… ?
      സ്നേഹം മാത്രം ???

  24. തൃശ്ശൂർക്കാരൻ

    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️????????????????????????????????????

    1. ന്റ 08 മോനെ ???

      1. തൃശ്ശൂർക്കാരൻ

        ????

  25. Wow….Ennatheyum pole gambeeram??…
    Munbathe kaalum kurachoode gambeeramayitund…
    Waiting for next bro?

    1. Thank you bro?
      Thank u so much

  26. അണ്ണാ എല്ലായിത്തെപ്പോഴും പോലെ ഈ പാർട്ഉം കലാക്കിൻഡ് ഈ പാർട് വരാൻ കുറെ കാത്തിരുന്നു ഇനി ഇതുപോലെ ചെയ്യല്ലേ ചെടിയ വയ്യ കാത്തിരിക്കാൻ ന്നാലും ആ കാത്തിരിപ്പിന് ഒരു രസം ഇൻഡ് അടുത്ത പാര്ടിനായി കാത്തിരിക്കുന്നു
    HELLBOY

    1. മനഃപൂർവം വൈകിപ്പിക്കുന്നത് അല്ല ബ്രോ?. സമാധാനത്തോടെ എഴുതിയാലെ ശെരിയാകു…ഇപ്പോ ആകെ തിരക്കാണ് ?

  27. Poli athula next part vegam aak

    1. ഓക്കെ bro??

  28. അപ്പൂട്ടൻ

    കുറച്ചു താമസിച്ചു ഈ ഭാഗം വരാൻ.. അതുപോലെ ഗംഭീരമായിട്ടുണ്ട്.. എന്തൊക്കെയുണ്ട് വിശേഷങ്ങൾ പിന്നെ.. കല്യാണം എന്നത്തേക്ക് കാണും.. പ്രതീക്ഷയോടെ അടുത്ത ഭാഗത്തിനായി കൂടുതൽ ലേറ്റ് ആകില്ല എന്ന് പ്രതീക്ഷയുണ്ട്… സ്നേഹപൂർവ്വം അപ്പൂട്ടൻ

    1. കുറച്ച് എന്നല്ല, ഒത്തിരി താമസിച്ചു എന്നറിയാം?…അടുത്ത ഇത്രയും ഭാഗം വൈകില്ല ബ്രോ…
      പിന്നെ അച്ചുവിനെയും കിച്ചുവിനെയും ഒന്നിപ്പിച്ചിട്ടേ ബാക്കി കാര്യം ഉളളു ?

  29. Valare nannyittundu
    Waiting for your next part ❤️❤️❤️

    1. Thank you bro???

Leave a Reply

Your email address will not be published. Required fields are marked *