?എന്റെ കൃഷ്ണ 10 ? [അതുലൻ ] 1852

….?എന്റെ കൃഷ്ണ 10?….
Ente Krishna Part 10 | Author : AthulanPrevious Parts


‘ഇത്ര വേഗം എത്ത്യ??’

ഞാൻ കോട്ടുവായിട്ട് കൈയൊക്കെ നിവർത്തി ഒന്ന് ഞെരിപിരികൊണ്ടാണ് ചോദിച്ചത്…. എന്തോ വീട്ടിലെ  കട്ടിലിൽ നിന്ന് എണീക്കുന്നത് പോലെ ?……

 

‘എന്തുവാടെ ഇത്….നീ രാത്രിയൊക്കെ ഓടിക്കുമ്പോ അരി ഭക്ഷണം ഒന്നും കഴിക്കല്ലേട്ടാ….’  എന്റെ ഉറക്കം കണ്ട് മാമൻ ഒരു ഉപദേശമെന്ന പോലെ പറഞ്ഞ് വണ്ടിയിൽ നിന്നിറങ്ങി…..

 

‘മ്മ്മ്മ്മ്…… അതല്ലേ മാമാ  ചപ്പാത്തി വെച്ച് താങ്ങുന്നത്…..ചപ്പാത്തി കിട്ടിയില്ലേൽ പൊറോട്ട… അതും ഇല്ലേൽ പച്ചവെളളം…… അപ്പോ പിന്നെ ഉറക്കം എന്നൊരു സാധനത്തിന്റെ ചിന്ത പോലും വരില്ല……?’

ഞാൻ അതും പറഞ്ഞ് വണ്ടിയിൽ നിന്നിറങ്ങിയതോടെ മാമൻ വണ്ടി ലോക്ക് ചെയ്ത് താക്കോൽ എനിക്ക് തന്നു…

 

ഞങ്ങൾ വീട്ടിലേക്ക്  നടക്കുന്നതിനിടയിൽ മാമൻ  എന്റെ തോളിലൂടെ കൈയിട്ട്  ചേർത്ത് പിടിച്ചു…..പണ്ട്  പൂരപ്പറമ്പിലും,  സിനിമ കാണിക്കാൻ കൊണ്ടുപോകുമ്പോഴും ഒക്കെ പിടിച്ചിരുന്ന പോലെ…… ?

 

മാമനെ നോക്കിയപ്പോൾ  തല താഴ്ത്തി എന്തോ ആലോചിച്ച് നടക്കുന്നത് പോലെ…….

എന്തോ പറ്റിയല്ലോ മാമന്….

 

‘എന്താണ് KSRTCയെ  രക്ഷിക്കാനുളള വല്ല പരിവാടി ആലോചിക്കേണ? ?’

ഞാനൊരു ചിരിയോടെയാണത്‌ ചോദിച്ചത്……

 

‘വണ്ടിക്കിനി  സീ സി  എത്ര ബാക്കിയുണ്ടെടാ……..? ‘

മറുപടിയെന്നോണം എന്നെ നോക്കാതെയാണ് മാമനത്‌ പറഞ്ഞത്.

 

‘അത്……. അതൊരു പതിനഞ്ചു ലക്ഷം കാണും….. എന്തെ തരാൻ വല്ല ഉദ്ദേശവും ഉണ്ടാ? ?

 

‘ഹ്മ്മ്മ്മ് …… 15 ഒന്നും ഇല്ലേലും ഞാൻ എന്റെ പി എഫിൽ നിന്നൊരു 5 ലക്ഷം എടുത്ത്  നിനക്ക് തരാം……നീ എന്നിട്ട് പതിയെ  ഉറക്കം നിന്നുളള ഓട്ടം ഒക്കെ കുറക്കാൻ നോക്ക്…. ചെറിയ പ്രായം അല്ലേടാ നിനക്ക്…….’

ചിരി വരുത്തിയാണ് എന്നോടത് പറഞ്ഞതെങ്കിലും ആ ഉളള്  അറിയാവുന്നത് കൊണ്ട് മാമന്റെ സങ്കടം എനിക്ക് മനസ്സിലായി….

The Author

457 Comments

Add a Comment
  1. ബ്രോ next part appozhanne എല്ലാ ദിവസവും വന്നു നോക്കും അടുത്ത ഭാഗം വന്നോ എന്ന്
    I ആം വെയ്റ്റിംഗ്

    1. THANK YOU BRO?

  2. ?സിംഹരാജൻ?

    Bro..
    Next part enna upload…

    1. Bro No idea… എങ്കിലും വൈകാതെ നോക്കാം ?

  3. എല്ലാരും ഒന്ന് ഉത്സാഹിച്ചു ഈ കഥക്ക് 1k ലൈക് ആക്കണം….മുൻപത്തെ പാർട്ട്കൾ പോലെ അല്ല 1k അടിക്കാൻ ഭയങ്കര തമാസം..

    പിന്നെ…. ഇപ്പൊ എല്ലാ കഥകൾക്കും വ്യുസ് കുറവാണ്…???

    1. Thank you bro?
      സ്നേഹത്തോടെ ???

  4. പ്രൊഫസർ ബ്രോ

    അതുലേട്ടാ…

    കുറച്ചു വൈകി എന്നറിയാം, അതിനു ക്ഷമ ചോദിച്ചുകൊണ്ട് തുടങ്ങുന്നു. നേരത്തെ വായിച്ചതാണ് എന്നാലും അഭിപ്രായം അറിയിക്കാൻ പറ്റിയില്ല.

    എല്ലാ പ്രാവശ്യവും പറയുന്നതാണെങ്കിലും ഒരിക്കൽക്കൂടി പറയുന്നു തുടക്കം മുതൽ അവസാനം വരെ ചിരിച്ച മുഖത്തോടെ വായിച്ചു തീർത്തു. ഞാൻ ഫോണും നോക്കി ചിരിച്ചു കൊണ്ടിരിക്കുന്നത് കണ്ടു ഇവിടെ കൂട്ടുകാർ എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു. കഥയിൽ മുഴുകി ഇരുന്നത് കൊണ്ട് അവർ എന്താ പറഞ്ഞത് എന്ന് കേൾക്കാൻ പറ്റിയില്ല. എനിക്ക് പ്രാന്തായി എന്ന് വല്ലതും ആവും, ഇത് വായിച്ചിട്ട് മുഖത്തു ഗൗരവത്തോടെ വായിക്കാൻ ഞാൻ റോബോട്ട് ഒന്നും അല്ലല്ലോ

    അമ്മാവൻ ഒരേ പൊളി, എനിക്കും ഉണ്ട് 3അമ്മാവന്മാർ ഞാൻ അവരോടു കുഞ്ഞിലേ മുതൽ ഒരു അകലം സൂക്ഷിച്ചാണ് നിന്നിരുന്നത്, ഇത് വായിക്കുമ്പോൾ എന്തോ നഷ്ടബോധം തോന്നുന്നു. പിന്നെ എന്റെ പെങ്ങടെ മോൾക്ക്‌ ഒരു നല്ല അമ്മാവൻ ആകണം എന്ന ആഗ്രഹവും

    പതിവുപോലെ അമ്മുവിന്റെ കുസൃതിയും, സ്നേഹവും എല്ലാം ഈ ഭാഗത്തും നിറഞ്ഞു നിൽക്കുന്നു.

    പിന്നെ കിച്ചു അവൾ ഒരു മാലാഖയാണ്, സ്നേഹവും കരുതലും വാത്സല്യവും എല്ലാം ഉള്ള അച്ചുവിന്റെ മാലാഖ. അവർ എന്നും ഒപ്പം ഉണ്ടാകട്ടെ

    ഓരോ ഭാഗവും വായിച്ചു തീരുമ്പോൾ ഒരു വിഷമമാണ് ഇനി അടുത്ത ഭാഗത്തിനായി കുറച്ചുനാൾ കാത്തിരിക്കണമല്ലോ എന്ന വിഷമം.

    ഒരുപാട് സ്നേഹത്തോടെ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

    സ്നേഹത്തോടെ പ്രൊഫസർ ബ്രോ ?

    1. തമ്പുരാൻ

      ???

    2. ????

    3. കമെന്റ് വൈകിയതിനൊക്കെ എന്തിനാ മുത്തേ ക്ഷമ പറയണേ.എല്ലാവർക്കുംഓരോ തിരക്കുകൾ അല്ലെ..ഇപ്പോ ഞാൻ തന്നെ രാവിലെ വണ്ടിയെടുത്ത് 17 മണിക്കൂർ ഓടിച്ച് മദ്രാസ് എത്തി ഒന്ന് വിശ്രമിക്കാൻ പോകുന്നതിന് മുന്നെയാണ് ഇവിടെ റിപ്ലൈ കൊടുക്കാൻ വന്നത്… അല്ലേൽ അതും നടക്കില്ല. അത്രയും തിരക്കാണ്.ഈ പാർട്ടും ഇഷ്ട്ടമായതിൽ സന്തോഷം bro
      സ്നേഹത്തോടെ ???

  5. ചേട്ടായി???
    കമെന്റ് late ആയി എന്നറിയാം…
    ഒന്ന് ക്ഷേമിച്ചെക്ക്…
    ലോക്ക്ഡൗൻ ഒക്കെ മാറി…
    So full busy ഷെഡ്യൂൾ…
    കഥ വായിച്ചു…
    എനിക്ക് ഒരുപാട് ഇഷ്ട്ടായി…
    എന്തൊക്കെ പറയണം എന്നുണ്ട്…
    ഒന്നും വരുന്നില്ല…
    പിന്നെ ഞാൻ ഒരു മെയിൽ ചെയ്തിരുന്നു റിപ്ലൈ കിട്ടിയില്ല…
    ഏതായാലും കാത്തിരിക്കുന്നു…
    ഒരുപാട് സ്നേഹത്തോടെ അനു❤️
    ഈ കമെന്റ് പറ്റ ഷോർട്ട് ആയി എന്നറിയാം…
    അടുത്ത ഭാഗത്ത് സെറ്റ് ആക്കാം?

    1. ????

    2. പ്രൊഫസർ ബ്രോ

      ???

    3. തമ്പുരാൻ

      ???

    4. അനുവേ…..
      നിന്റെ ആ കുഞ്ഞ് കമെന്റ് ആണ് എനിക്ക് ഏറ്റവും ഇഷ്ട്ടം… അതെന്താ അങ്ങനെ എന്നൊന്നും അറിയില്ല…. ?
      ഷെഡ്യൂൾ ഒക്കെ മാറി ഇപ്പോ നല്ല പണി ആണല്ലേ.. ?…ബിസി ഒക്കെയാകും.. അതൊന്നും നോക്കിട്ട് കാര്യം ഇല്ല … സേഫ് ആയിട്ട് ജോലി ചെയ്യ് ട്ടാ ???

  6. തമ്പുരാൻ

    അതു.,.,., മുത്തേ.,..,?

    ഇത്തവണയും വായിച്ചു തീർന്നത് അറിഞ്ഞില്ല മുത്തേ.,.,.

    ഇതേ പോലത്തെ ഒരു മാമനും മാമിയും ഉണ്ടെങ്കിൽ,.,.,
    കട്ട ചങ്ക് ആയി കൂടെ നിലക്കുന്ന ആളുകൾ ആണെങ്കിൽ പിന്നെന്താ വേണ്ടത്..,.

    ഇതുപോലെ കട്ടക്ക് കൗണ്ടർ അടിച്ചു തകർക്കുകയും.,. കാര്യത്തോടടുക്കുമ്പോൾ കൂടെ നിൽക്കുന്നതും ആയ ഒരു മാമനും മാമിയും..,.,.

    ആഹാ അടിപൊളി..,.,

    പിന്നെ രാത്രി ഓട്ടം കുറയ്ക്കണം സിസി അടക്കാൻ ആയി പി എഫിൽ നിന്നും പണം എടുത്തു തരാം എന്നു പറയുന്നതിലൂടെ തന്നെ മാമന് അവനോട് ഉള്ള കരുതലും സ്നേഹവും നമുക്ക് മനസ്സിലാക്കാൻ സാധിക്കും.,.,.

    പിന്നെ നമ്മുടെ കിച്ചുപെണ്ണ്.,.,

    അവൾ അസ്തമിച്ചു എന്നു കരുതിയ സ്വപ്നങ്ങക്ക് ആണ് അച്ചു വീണ്ടും തിരികൊളുത്തിയത്…,
    അവളുടെ ഓരോ നോട്ടത്തിൽ പോലും.,..അത് നമ്മുക്ക് മനസ്സിലാക്കാൻ സാധിക്കും.,..,

    പിന്നെ നമ്മുടെ അമ്മൂസ്…,
    അവളുടെ ആ കുട്ടിത്തം നിറഞ്ഞ സംസാരവും ആ ചിരിയും നമ്മുക്ക് ഒരു പുഞ്ചിരിയോടെ അല്ലാതെ വായിക്കാൻ പറ്റില്ല.,.,.,

    ഇങ്ങനെയും ഒരു ഫാമിലി.,.., അടിപൊളി.,.,. സങ്കൽപ്പത്തിലെ ഫാമിലിയിൽ എന്തിനാണല്ലേ.,.,. സങ്കടങ്ങൾ.,.,.,.?

    അതു.,.,.
    മുത്തേ.,.,., നീ നൂറു പേജ് എഴുതിയാലും നമ്മുക്ക് അത് ഒറ്റ ഇരിപ്പിന് ബോറടിക്കാതെ.,., വായിക്കാൻ സാധിക്കും..,.,
    അത്രക്ക് ഫീൽ ആണ്.,.,.

    കിച്ചുപെണ്ണ് .,.,,
    അവൾ എന്നെ പലതും ഓർമ്മിപ്പിച്ചു.,.,., ഓർമ്മിപ്പിക്കുന്നു.,.,. ഒരാളെ പറ്റി.,.,.
    ?ആ ഓർമ്മകൾ ?.,.,,

    ?എന്റെ ഓർമ്മകളിൽ മാത്രം ജീവിക്കുന്ന ഒരാൾ.,..,?

    ഇതിൽ ആകെ എനിക്ക് ഒരു പോരായ്മ തോന്നിയത് ആകെ ഇവരുടെ കുഞ്ഞു കുസൃതികൾ കുറഞ്ഞു പോയി എന്ന് മാത്രം ആണ്.,..,, അത് ഒരു പോരായ്മ അല്ല,..,.,. പറഞ്ഞു എന്ന് മാത്രം

    അതെല്ലാം പോട്ടെ.,.,.,

    അതു,..,., മുത്തേ.,.,.
    കൊടുങ്ങല്ലൂർ ….
    നിങ്ങളുടെ അവിടെ ഒക്കെ സേഫ് അല്ലെ.,.,.
    ആണെന്ന് വിശ്വസിക്കുന്നു,..,.,.

    നല്ലപാതിയോട് മുഖമറിയാത്ത ഈ സഹോദരന്റെ അന്വേഷണം അറിയിക്കുക.,.,
    മൈഗ്രെയ്ൻ ഒക്കെ കുറഞ്ഞു എന്ന് കരുതുന്നു.,.
    ഫാമിലിയും ഒത്ത് സേഫ് ആയി ഇരിക്കുക.,.,.

    സ്നേഹപൂർവ്വം
    തമ്പുരാൻ??

    1. ❤️❤️❤️❤️

    2. പ്രൊഫസർ ബ്രോ

      ????

    3. തമ്പുരാനെ ഇന്ന് എല്ലാവരും ഒന്നിച്ചു ആണല്ലോ കമെന്റ് ഇട്ടേക്കുന്നത് ?…
      പിന്നെ എല്ലാവർക്കും സുഖമല്ലേ….
      ഫാമിലി ഒക്കെ സേഫ് ആണ്… നമ്മുടെ നാട്ടിൽ കൊറോണ ഒരുവിധം കണ്ട്രോൾ ആണല്ലോ… ബട്ട്‌ എനിക്ക് എന്നെ തന്നെയാണ് പേടി.. നമ്മൾ ഈ തമിഴ്നാട് ഒക്കെയാണ് ഇപ്പോ പോകുന്നത്. വണ്ടിയിൽ നിന്ന് എവിടെയും ഇറങ്ങാറില്ല. എന്നാലും ഒരു പേടി.

      1. തമ്പുരാൻ

        Safe ആയി ഇരിക്ക് ബ്രോ.,.,
        പുറത്ത് ഇറങ്ങിയാൽ..,,.
        ഫുൾ മാസ്‌ക് ഒക്കെ ഇട്ട് ഇറങ്ങിയാൽ മതി.,.,.
        വണ്ടിയിൽ സാനിറ്റൈസർ ഓക്കെ ഇല്ലേ.,.,
        തമിഴ്നാട്ടിൽ ഒക്കെ ആരും മാസ്‌ക് ഒന്നും വക്കുന്നില്ല എന്നാണ് കേൾക്കുന്നത്.,.,.

        1. Bro ഞാൻ മാസ്ക് വെച്ച് നടന്നിട്ട് എന്നോട് ചോദിക്കേണ് എനിക്ക് കൊറോണ ഉണ്ടായിട്ടാണോ മാസ്ക് വെച്ചേക്കണേ എന്ന്…എന്ത് പറയാനാണ്…. ഇവിടെ പോലീസ്കാര് മാത്രം മാസ്ക് വെച്ചിട്ടുണ്ട്. അല്ലാതെ ഒരു മനുഷ്യൻ വെച്ചിട്ടില്ല.

        2. തമ്പുരാൻ

          വിവരക്കേട് അല്ലാതെന്തു പറയാൻ…
          ഇവിടെ ഈ പാക്കിസ്ഥാനികൾ ഒക്കെ കണക്കാണ്….
          മാസ്‌ക് ഇല്ലെങ്കിൽ ഫൈൻ മാരകം ആണ് അതുകൊണ്ട് അവന്മാർ
          മാസ്‌ക് താടിക്ക് ആണ് ഇടുന്നത്…
          ???

  7. യദുൽ ?NA²?

    അതുട്ടാ മോനെ സുഖം അല്ലെ… കമന്റ്‌ ഇടാൻ വൈകിയതിന് ആദ്യം തന്നെ ക്ഷമ ചോദിക്കുന്നു. കുറച്ച് ദിവസം വയ്യായിരുന്നു അതാണ് പറ്റിയത്. നിന്റെ തിരക്ക് ഒക്കെ ഒഴിഞ്ഞു കാണും എന്ന് കരുതുന്നു.വീട്ടിൽ എല്ലാവർക്കും സുഖം അല്ലെ മുത്തേ…. എല്ലാം ഒറ്റ വക്കിൽ ചോദിച്ചു ?

    ഇനി കൃഷ്ണയിൽ വരാം

    എന്നത്തേയും പോലെ നല്ല ഭംഗിയായി തന്നെ വായിക്കാൻ പറ്റി അതിൽ അങ്ങനെ വായിക്കാൻ ഇരുത്തിയതിനു തന്നെ കാരണം നിന്റെ ലളിതമായ അക്ഷരങ്ങൾ തന്നെ ആണ് അതിൽ എന്തൊക്കെ ഉൾപെടുത്താൻ പറ്റുമോ അതൊക്കെ സ്നേഹത്തിൽ ചാലിച്ച കയ്യൊപ്പോടെ അല്ലെ ഇവിടെ ഉള്ള ഓരോ പേർക്കും നീ കൊടുക്കുന്നത്. അതിന്റെ നൂറു മടങ്ങു സ്‌നേഹം തിരിച്ചു തരുന്നു ഈ മുഖം അറിയാതെ അക്ഷരം കൊണ്ട് ഉള്ള കൂട്ടായിമയിൽ നിന്ന്……….

    കിച്ചു അച്ചു അമ്മുസ് വെറും കഥാപാത്രം അല്ല മനസ്സിൽ തങ്ങി നിൽക്കുന്നവർ തന്നെ ആണ്. അത് കൊണ്ട് തന്നെ ആണ് ഇവിടെ ഉള്ളവർ അതു നെഞ്ചിൽ ഏറ്റിയത്…. ഈ ഭാഗം പ്രണയവും കരുതലും എല്ലാം ഉൾ കൊണ്ട ഒരു ഭാഗം ആയിരുന്നു കുറച്ച് കാത്തിരുന്നാലും നല്ല ഒരു വിഭവം തന്നെ ആണ് നീ തന്നത്….
    മാമന് തന്നെ എടുക്കാം അച്ചു കഷ്ട പെടുന്ന കാണുമ്പോൾ തന്നെ മനസ്സ് അറിഞ്ഞു സഹായിക്കാൻ കാണിച്ച ആഹ മനസ്സ് ഇന്ന് ഈ സമൂഹത്തിൽ പലർക്കും ഇല്ല അതു കൊണ്ട് തന്നെ ഒരു കണ്ണീരിൽ കുതിർന്ന സന്തോഷം കൊണ്ട് മാത്രമേ ആഹ ഒരു ഭാഗം വായിച്ചു തീർക്കാൻ പറ്റു അല്ല അങ്ങനെ വായിക്കാൻ കഴിയു…. അച്ഛൻ ആയാലും അമ്മ ആയാലും പിന്നേ മാമിയും ഒഴുകുന്ന നദി പോലെ അല്ലെ കിച്ചുവിനെയും അമ്മുസിനെയും സ്നേഹിക്കുന്നത് കൂടാതെ അച്ചുവും കൂടുമ്പോ അതു സാഗരത്തിൽ ലയിച്ചു ചേരാൻ ഉള്ള നദിയുടെ സ്നേഹം ആണ് അതു പോലെ ആണ് ഇവിടെ ഉള്ള ഓരോ സ്നേഹ പ്രകടനം……
    എല്ലാം കൊണ്ടും നല്ല ഒരു ഭാഗം തന്നെ ആയിരുന്നു

    പിന്നേ തേനി റൂട്ടിൽ ഈ പറഞ്ഞ ചൂട് അനുഭവം ഉണ്ട്. ചങ്ങാതിമാരും ആയി 2 കൊല്ലം മുൻപ് ഒരു ടൂർ പോയിരുന്നു ബൈക്ക് എടുത്തു ഈ പറഞ്ഞ സമയം അവിടെ എത്തിയപോ എങ്ങനെ എങ്കിലും ഒരു തണൽ കിട്ടിയാൽ മതി ആയിരുന്നു എന്ന് ചിന്തിച്ചിരുന്നു. തണുത്ത വെള്ളം മുഖത്തു ഒഴിക്കുന്ന സമയം എന്തൊക്കെയോ കിട്ടിയ ഫീൽ ആയിരുന്നു… ഇതൊക്കെ സഹിക്കുന്ന നിങ്ങളെ ഒക്കെ നാമിച്ചേ പറ്റു… ആ ഒരു ഭാഗം വായിച്ചപ്പോ എനിക്ക് ഇതാണ് ഓർമ വന്നത്…

    എന്തായാലും അച്ചു കിച്ചു ഇവരെ പ്രണയം എന്നും പൂത്തു തളിർത്തു നിക്കട്ടെ.. എന്നും ഈ സ്നേഹം ഉണ്ടായിക്കോട്ടെ അതാണ് എല്ലാവർക്കും വേണ്ടതും….

    ഇതിൽ കൂടുതൽ ഒന്നും പറയാൻ കിട്ടുന്നില്ല മുത്തേ..കാത്തിരിക്കുന്നു അടുത്ത ഹൃദയം കൊണ്ട് സ്നേഹത്തിൽ ചാലിച്ച അക്ഷര ലിപികൾ വായിച്ചു അറിയുവാൻ വേണ്ടി

    എന്ന് സ്നേഹത്തോടെ
    യദു

    1. പ്രൊഫസർ ബ്രോ

      ???

    2. നിന്റെ ഇങ്ങനെ ഉള്ള കമെന്റ് ആണ് നമ്മൾ തമ്മിൽ പരിച്ചയപ്പെടാൻ കാരണം???

      നിനക്ക് ഓർമ്മ ഉണ്ടോ ആദ്യമായി അതുലേട്ടന്റെ ഈ കഥയുടെ ഏതോ ഭാഗത്തിന്റെ അടിയിൽ വെച്ചാണ് നിന്നെ ഞാൻ കണ്ടത്❤️❤️❤️

      എന്റെ ഏട്ടൻ ആണ്?
      എന്റെ എല്ലാമെല്ലാമാണ്❣️

    3. തമ്പുരാൻ

      ???

    4. എന്ത് പറ്റി… യദു മോനെ… പനി പിടിച്ചോ…???

    5. യദുവേ….. എന്ത് പറ്റി മോനെ.
      പിന്നെ ഇതെന്താ എല്ലാവരും കമെന്റ് വൈകി എന്ന്പറഞ്ഞു ക്ഷമ ചോദിക്കുന്നത്…. അതിന്റെ ഒരു ആവശ്യവും ഇല്ല… സമയം ഉളളപ്പോൾ വായിച്ച് സമയം ഉളളപ്പോൾ കമെന്റ് തന്ന മതി മുത്തുമണികളെ.. ??
      സേഫ് ആയിട്ടിരിക്ക് എല്ലാവരും..
      സ്നേഹത്തോടെ ?

  8. എന്റെ പൊന്ന് അതുൽ ബ്രോ നിന്റെ ലാസ്റ്റ് പാർട്ട്‌ ഇറക്കിയത്തിന്റെ തലേ ദിവസം മുടി വെട്ടിയതാണ് മുടി വളർന്നട്ടും നിന്റെ കഥ വന്നില്ല പ്ലീസ് ബ്രോ ഇതുപോലെ വൈകിക്കല്ലേ നിന്റെ സ്റ്റോറി വായിക്കുമ്പോൾ മാത്ര ഒരു ഹെവി ഫീൽ ഒള്ളു
    By thu by കോഴിയടിയെ ഒരിക്കലും നീ താഴ്ത്തി കാണരുത് it is an art അത് ഒരു കലയാണ് സിംഗ്ൾസിനു വേണ്ടിയുള്ള ഒരു കല ബ്രോ വൈകിക്കരുത്
    ഫ്രം S J✌️? ഫ്രം KL-47

    1. തിരക്കിൽ ആയിപ്പോയി sj bro. ?പിന്നെ ഫോണും കംപ്ലൈന്റ് ആയിരുന്നു. അതൊക്കെയാണ്‌ വൈകാൻ കാരണം. ഇനി പരമാവധി നേരത്തേ ഇടാൻ നോക്കാം ?
      ‘പിന്നെ നല്ല കോഴികളെ ഒരിക്കലും താഴ്ത്തി പറയില്ല….അതൊക്കെ ദേഹോപദ്രവം ഇല്ലാത്ത കലാരൂപം അല്ലെ ???… പക്ഷെ ഒരു പണിക്കും പോകാതെ വീടും നോക്കാതെ ഇതിന് വേണ്ടി നടക്കണ ചെക്കൻമാരെ പത്തലൂരി അടിക്കണം ??

  9. Kichu..achu poli..achan.amma mass..but ammu kola mass..ishtayi.ishtayi…super love..adutha bagathum maximum romance aayikote..ammuvine marakklle avalum koodi undenkila kidu aaku…enthayalum super .adipoli

    1. Thank you bro???
      അടുത്ത പാർട്ട്‌ പൊളിയാക്കിയേക്കാം ?

    1. Thank you zulfi?

  10. Chettai eshtamayito ..next part enna

    1. Thank you kichu?
      അടുത്ത പാർട്ട്‌ ഒരുപാട് വൈകില്ല???

  11. Chettai eshtamayito ..next part enna

  12. റസീന അനീസ് പൂലാടൻ

    ഒരു യാത്രാവിവരണം എഴുതിയ നിതിൻ ബാബു ,അത് പോലെ മനോജിന്റെ മായാലോകം എഴുതിയ സുനിൽ ,പിന്നേ ശ്രീഹരി ചികിത്സാലയം ,ഏട്ടത്തിയമ്മ അനുഭവങ്ങളെ നന്ദി ,ഇവയുടെ ഒക്കെ എഴുത്തുകാർ എവിടെപ്പോയി ???ആർകെങ്കിലും അറിയാമോ ?

    1. എഴുത്തുകാരെക്കുറിച്ച് ഡോക്ടർ സാറിനോട് ചോദിച്ചാൽ ചിലപ്പോൾ അറിയാൻ കഴിയും

      1. റസീന അനീസ് പൂലാടൻ

        ഡോക്ടറെ എങ്ങനെ contact ചെയ്യാം

        1. തമ്പുരാൻ

          Write to us ഇൽ പോയി ചോദിക്കു….
          മറുപടി കിട്ടും…

  13. കഥ നേരത്തെ വായിച്ചിരുന്നു അഭിപ്രായം പറയാൻ വൈകിപ്പോയി?

    ഇത്തവണ ചെറിയ പരിഭവം ഉണ്ട് നമ്മുടെ കിച്ചുവും അച്ചുവും തമ്മിലുള്ള പ്രണയം കുറഞ്ഞുപോയി കൂടാതെ അനിയത്തിപ്രാവ് അമ്മുവിനെയും അധികം കാണാൻ കഴിഞ്ഞില്ല ??

    തുടങ്ങുമ്പോൾ മനസ്സ് നിറഞ്ഞ സന്തോഷവും അവസാനം ആകുമ്പോൾ തീർന്നു എന്ന വിഷമവും എല്ലാ ഭാഗം വായിക്കുമ്പോഴും ഉള്ളത് പോലെ തന്നെ ഇത്തവണയും ഉണ്ടായിരുന്നു ??

    1. അടുത്ത ഭാഗം ഈ ഭാഗത്തിൽ വന്ന കുറവുകൾ പരിഹരിച്ചു മനോഹരമായി തന്നെ എഴുതിയിരിക്കും…. ഇങ്ങനെയുളള അഭിപ്രായങ്ങൾ കൂടി ഉണ്ടെങ്കിലേ കുറവുകൾ മനസ്സിലാക്കി അടുത്ത ഭാഗങ്ങളെ നന്നായി അവതരിപ്പിക്കാൻ പറ്റു…
      സ്നേഹത്തോടെ ???

  14. അതുലൻ ചേട്ടാ കുറച്ചുകൂടി നന്നാക്കാമായിരുന്നു…..

    പെട്ടന്ന് തീർന്നത് പോലെ തോന്നി..

    Achu-kichu റൊമാൻസ് കൊറച്ചു കൂടെ ആകാമായിരുന്നു..

    അമ്മുവിനും റോൾ കൊടുക്കണം..

    അടുത്ത പാർട്ട്‌ നായി കാത്തിരിക്കുന്നു….????

    1. തീർച്ചയായും അടുത്ത ഭാഗം ശെരിയാക്കാം bro…അച്ചുവിന്റെയും കിച്ചുവിന്റെയും റൊമാൻസും, അമ്മൂസിനെയും ഒക്കെ ഇതിലും ഭംഗിയായി അവതരിപ്പിക്കാം. വളരെ കുറച്ച് പേരെ ഇങ്ങനെ തുറന്ന് പറഞ്ഞിട്ടുളളു.
      സ്നേഹത്തോടെ ???

  15. Athulan bro page murachoode koottavo
    Vaayich onnu sugich vannapo theern poi
    Nxt partinu vendi waiting aahnu
    Ethreyum pettenu lratheekshikkunnu
    ❤️ ❤️ ❤️ ❤️ ❤️ ❤️

    1. Bro പേജ് കൂട്ടിയാൽ ബോറടിക്കില്ലേ?
      മാത്രവുമല്ല സമയം ഇല്ലാത്തതും ഒരു പ്രശ്നമാണ്. എന്തായാലും ശ്രമിക്കാം bro ???

  16. എന്താടാ ഇത്ര താമസിച്ചേ?

    1. പണിക്ക് പോണം ?, മൊബൈൽ കംപ്ലയിന്റ് ?

  17. superb….
    no words…..
    upload nxt part at the earliest…if u can….

    1. Thank u bro?
      I ll try my best???

    1. Thank u bro?

  18. Ettaaa vayichu poli polii tto

    1. Vichuzz bro ?ഇനി പടികൾ കേറിയിറങ്ങി ക്ഷീണിച്ചു എന്ന് പറയരുത് ?

      1. Njan bro onum alla vaishnavi

  19. Story valllaree realistic ane brooo
    hats off ?‍♂️?
    Ammu poliyanee man

    1. Thank you bro???
      Thanks for ur support?

  20. വന്ന ദിവസം തന്നെ ഞാൻ വായിച്ചതാണ്…. പക്ഷേ എനിക്ക് ഈ ഭാഗം അത്ര രസകരമായി തോന്നിയില്ല… കൊള്ളാം…. മുൻ ഭാഗങ്ങളെ വെച്ചു നോക്കുമ്പോൾ ഈ ഭാഗം ആവറേജ് ആയി തോന്നി….

    അമ്മൂസിന്റെ കുസൃതി ഇല്ല….
    കിച്ചൂസിന്റെ വായാടിത്തരം ഇല്ല…
    അച്ചുവിന്റെ സ്നേഹ പ്രകടനങ്ങളും കുറവ്….

    ഇതൊന്നും ഇല്ലാത്തതു കൊണ്ടായിരിക്കാം ആവറേജ് ആയി തോന്നിയത്… പിന്നെ നിന്റെ സമയക്കുറവും ഒരു പ്രധാന ഘടകമാണ്… സാരമില്ല…. അടുത്ത ഭാഗം ഇതെല്ലാം ഉൾപ്പെടുത്തി എഴുതണം… എഴുതിയെ പറ്റൂ… ഇല്ലെങ്കിൽ ഞാൻ കൊടുങ്ങല്ലൂർക്ക് വരും… കൊച്ചിയിൽ നിന്നും അത്ര ദൂരമൊന്നുമില്ല….

    NB:-അഭിപ്രായം strictly personal….

    1. ഓക്കെ AKS മുത്തേ… പറഞ്ഞത് ശെരിയാണ്. ഈ ഭാഗത്തിൽ കിച്ചുവിനും അമ്മുവിനും റോൾ കുറവാണ്…അടുത്ത ഭാഗത്തിൽ അതങ്ങു തീർത്തേക്കാം. പോരെ. അപ്പോ സെറ്റ് അല്ലെ…. ?
      സ്നേഹത്തോടെ ???

        1. ഒരു ദിവസം തരാട…. അത് നിനക്ക് വേണ്ടി ആയിരിക്കും ?

          1. എന്നാൽ കൊള്ളാം

  21. കംബികഥയുടെ അടിമ

    ഈ ഭാഗവും അടിപൊളി ആയിട്ടുണ്ട് ??????

    അടുത്ത ഭാഗത്തിനായി കട്ട വൈറ്റിംഗ്

    1. thank you bro???

  22. കൊല്ലമേ

    അടുത്ത പാർട്ടിന് വെയിറ്റ് ചെയ്യാട്ടോ

    1. Thank you bro???

  23. കിക്കിടുവേ ????

    സൂപ്പർ ?????❣️

    വെയിറ്റിംഗ് ഫോർ നെക്സ്റ്റ് പാർട്ട് ❣️??

    1. സപ്പോട്ട????

    2. Thank u…thank you so much bro?.സ്നേഹത്തോടെ ???

  24. ചാക്കോച്ചി

    മച്ചാനെ…. തകർത്തു കളഞ്ഞു…..ഈ കഥ
    ആദ്യ ഭാഗങ്ങൾ തൊട്ടു തന്നെ വായിക്കുമ്പോ ബല്ലാതാ ഒരു സുഖവാ…..ഒരു തരം ബല്ലാതാ അനുഭൂതി…എങ്ങും സന്തോഷം മാത്രം….ഇത് നിലനർത്താൻ ഇങ്ങക്ക് സാധിക്കട്ടെ….. മികച്ച രീതിയിൽ മുന്നോട്ടു തുടരുക…. വരും ഭാഗങ്ങൾക്കായി കട്ട വെയ്റ്റിങ്….

    1. ബ്രോയുടെ വാക്കുകൾക്ക് നന്ദി.
      ഇത് ഇതുപോലെ തന്നെ മുന്നോട്ട് കൊണ്ടുപോകാൻ ആത്മാർത്ഥയോടെ ശ്രമിക്കാം ???

  25. super adipoli…chettan supera….

    1. Thank u bro?…

  26. വിരഹ കാമുകൻ????

    ബാക്കി ഭാഗം പെട്ടെന്ന് തന്നെ കാണുമല്ലോ അല്ലേ അടിപൊളി ❤️❤️❤️

    1. പരമാവധി നേരത്തേ തരാൻ നോക്കാം കേട്ടോ ???

  27. അതുലൻ ചേട്ടാ അടിപൊളി ഫീൽ…
    പക്ഷെ പെട്ടെന്ന് തീർന്നു പോയി കാത്തിരുന്നു കിട്ടിയത് പെട്ടെന്ന് തീർന്നപ്പോൾ ഒര് സങ്കടം പോലെ.
    എന്തായാലും എന്നെത്തെയും പോലെ സൂപ്പർ ആയിരുന്നു. തിരക്കുകൾ കൊണ്ടായിരിക്കാം വൈകിയെത് എന്ന് അറിയാം എന്നാലും അടുത്തത് പെട്ടന്ന് പോന്നോട്ടെ ??

    1. Thank you LY?…
      ചെറിയ സാങ്കേതികപ്രശ്നം കൊണ്ടാണ് ഇപ്രാവശ്യം വൈകിയത്…???

  28. എല്ലാ പർട്ടും പോലെ തന്നെ . എന്താ ഫീൽ…. മനസ്സ് ഒക്കെ ഒരു ഫ്രഷ്‌നെസ് പോലെ.. ഇത് ചേട്ടന്റെ കഥ തന്നെ അല്ലേ ?… അധികം വഴുകാതെ അടുത്ത part ettekkanam.

    1. ?സിംഹരാജൻ?

      Nice bro….next part udane tarane…

      1. Thank you bro?
        അടുത്ത ഭാഗം വൈകാതെ തരാൻ നോക്കാം

    2. Thank you ‘Demon king’ bro?…
      എന്താണ് ഇത് എന്റെ കഥ അല്ലെയെന്ന് ചോദിച്ചത്‌?

      1. Keettitt athra reality aayi thonunnu

        1. കഥ സാങ്കൽപ്പികം ആണെങ്കിലും കഥാപാത്രങ്ങൾ മിക്കവരും റിയൽ ആണ് ?

Leave a Reply

Your email address will not be published. Required fields are marked *